Latest NewsNewsInternationalOmanGulf

വാഹനങ്ങളുടെ സാങ്കേതിക പരിശോധനാ നടപടികൾ പുന:രാരംഭിച്ചു: അറിയിപ്പുമായി ഒമാൻ

മസ്‌കത്ത്: വാഹനങ്ങളുടെ സാങ്കേതിക പരിശോധനാ നടപടികൾ പുനാ:രാരംഭിക്കുമെന്ന് ഒമാൻ. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ചിരുന്ന ഒമാനിൽ പുന:രാരംഭിക്കാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു. ജൂൺ 12 മുതൽ ഇത്തരം സേവനങ്ങൾ പുനരാരംഭിച്ചതായി ഒമാൻ വ്യക്തമാക്കി.

Read Also: അഗ്നിയില്‍ സ്ഫുടം ചെയ്ത രാഷ്ട്രീയ ജീവിതം, തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല, സഖാവേ മുന്നോട്ട്! വീണാ ജോര്‍ജ്

ഞായറാഴ്ച്ച മുതൽ ഇത്തരം സേവനങ്ങൾ പുനരാരംഭിച്ചതായും, മഹാമാരിയ്ക്ക് മുൻപ് ഒമാനിൽ ഏർപ്പെടുത്തിയിരുന്ന ചട്ടങ്ങൾ പ്രകാരം സാങ്കേതിക പരിശോധന ആവശ്യമായ വാഹനങ്ങൾക്ക് ഇത്തരം പരിശോധനകൾ നിർബന്ധമാക്കിയതായും ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രാഫിക് അറിയിച്ചു. വാഹനങ്ങളുടെ രേഖകൾ പുതുക്കുന്നതിനുള്ള നടപടികൾ ഇലക്ട്രോണിക് സംവിധാനത്തിലൂടെ പൂർത്തിയാക്കാവുന്നതാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Read Also: കാണാതായ കാമുകനെ കണ്ടെത്താന്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രമടക്കം പോസ്റ്റ് ചെയ്ത് ഇരുപത്തിയാറുകാരി, ഒടുവില്‍ പോസ്റ്റ് മുക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button