International
- May- 2022 -31 May
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 381 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 381 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 389 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 31 May
വിസ കച്ചവടക്കാർക്കെതിരെ നടപടി കർശനമാക്കി കുവൈത്ത്: നിയമലംഘകർക്ക് തടവും പിഴയും ശിക്ഷ
കുവൈത്ത് സിറ്റി: വിസ കച്ചവടക്കാർക്കെതിരെ നടപടി കർശനമാക്കി കുവൈത്ത്. നിയമലംഘകർക്ക് തടവും പിഴയും ശിക്ഷയായി ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. നിയമം ലംഘിക്കുന്നവർക്ക് 3 മുതൽ 5 വർഷം വരെ…
Read More » - 31 May
3000 റിയാലിൽ കൂടുതൽ മൂല്യമുള്ള സാധനങ്ങളുമായി കിംഗ് ഫഹദ് കോസ്വേയിലൂടെ പ്രവേശിക്കുന്നവർ വിവരങ്ങൾ വെളിപ്പെടുത്തണം: സൗദി
റിയാദ്: ബഹ്റൈനിൽ നിന്ന് മൂവായിരം റിയാലിൽ കൂടുതൽ മൂല്യമുള്ള സാധനങ്ങൾ വാങ്ങിക്കൊണ്ട് കിംഗ് ഫഹദ് കോസ്വേയിലൂടെ സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്ന യാത്രികർ തങ്ങളുടെ കൈവശമുള്ള ഇത്തരം വസ്തുക്കൾ…
Read More » - 31 May
ചൂട് ഉയരുന്നു: ജൂൺ 1 മുതൽ തൊഴിലാളികൾക്ക് ഉച്ചവിശ്രമം നൽകാൻ ഖത്തർ
ദോഹ: ചൂട് കനക്കുന്ന സാഹചര്യത്തിൽ തൊഴിലാളികൾക്ക് ഉച്ചവിശ്രമം നൽകാൻ ഖത്തർ. ജൂൺ ഒന്നു മുതലാണ് ഉച്ചവിശ്രമം ആരംഭിക്കുന്നത്. രാവിലെ 10 മുതൽ വൈകിട്ട് 3.30 വരെയാണ് തൊഴിലാളികൾക്ക്…
Read More » - 31 May
സന്ദർശക വിസക്കാർക്ക് നിയന്ത്രണവുമായി സൗദിയിലെ 4 വിമാനത്താവളങ്ങൾ
ജിദ്ദ: സന്ദർശക വിസക്കാർക്ക് നിയന്ത്രണവുമായി സൗദി അറേബ്യ. ജൂൺ 9 മുതൽ ജൂലൈ 9 വരെ സന്ദർശക വിസക്കാർക്ക് സൗദിയിലെ ജിദ്ദ, മദീന, യാമ്പു, തായിഫ് വിമാനത്താവളങ്ങളിൽ…
Read More » - 31 May
താപനില ഉയരാൻ സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അബുദാബി: യുഎഇയിൽ കാലാവസ്ഥ ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചൊവ്വാഴ്ച യുഎഇയിലെ കാലാവസ്ഥ ഭാഗികമായി മേഘാവൃതവും പൊടി നിറഞ്ഞതുമായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം…
Read More » - 31 May
‘ഇന്നത്തെ നിലയില്‍ മുന്നോട്ട് പോയാല്‍ 2050ൽ നമുക്ക് നിലനില്ക്കാന് മൂന്ന് ഭൂമികൂടി വേണ്ടിവരും’
'If we continue as we are today, we will need three more lands to survive by 2050': Reminder
Read More » - 31 May
ടെക്സാസ് വെടിവെയ്പ്പ്: കൈത്തോക്കുകൾ നിരോധിച്ച് കാനഡ
ഒട്ടാവ: രാജ്യത്ത് കൈത്തോക്കുകളുടെ ഇറക്കുമതിയും വില്പനയും നിരോധിച്ച് കാനഡ. അമേരിക്കയിലെ ടെക്സാസ് സ്കൂളിൽ നടന്ന വെടിവെയ്പ്പിനെ തുടർന്നാണ് മുൻകരുതലെന്ന നിലയിൽ ഈ തീരുമാനം എടുത്തിരിക്കുന്നതെന്ന് കനേഡിയൻ പ്രധാനമന്ത്രി…
Read More » - 31 May
അബുദാബിയിൽ നാളെ മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം
അബുദാബി: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്താൻ അബുദാബി. നാളെ മുതൽ നിരോധനം പ്രാബല്യത്തിൽ വരും. ഏഴ് തരം ബാഗുകളെ നിരോധനത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. Read…
Read More » - 31 May
യുഎസ് ഉക്രൈന് ദീർഘദൂര റോക്കറ്റുകൾ നൽകില്ല: ജോ ബൈഡൻ
വാഷിംഗ്ടൺ: ഉക്രൈന് ദീർഘദൂര റോക്കറ്റുകൾ നൽകില്ലെന്ന് വ്യക്തമാക്കി അമേരിക്ക. യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. റഷ്യൻ മേഖലയ്ക്കുള്ളിലേക്ക് കടന്നു കയറി ആക്രമണം നടത്താൻ കഴിയുന്ന…
Read More » - 31 May
ശ്രീലങ്കയുടെ പാതയിൽ പാകിസ്താനും: പട്ടിണിയും വിലക്കയറ്റവും മൂലം പൊറുതിമുട്ടി രാജ്യം
ഇസ്ലാമാബാദ് : പാകിസ്താനിൽ ഭക്ഷ്യസാധനങ്ങൾക്ക് വില കുതിച്ചുയർന്നതോടെ ജനങ്ങൾ പട്ടിണിയിലായിരിക്കുകയാണ്. ശ്രീലങ്കയിലെ പോലെ തന്നെ, അവശ്യസാധനങ്ങൾക്ക് പോലും തീവിലയാണ്. ഈ സാഹചര്യത്തിൽ സാധനങ്ങളുടെ വില കുറയ്ക്കാൻ പ്രധാനമന്ത്രി…
Read More » - 31 May
ഭരണ നേതൃത്വവുമായി ഭീകരസംഘടനാ നേതാക്കള്‍ ബന്ധം പുലര്‍ത്തുന്നു: യു.എൻ സെക്യൂരിറ്റി കൗണ്‍സില്‍
ന്യൂയോര്‍ക്ക്: അഫ്ഗാനിസ്ഥാനില്‍ ഇന്ത്യാ വിരുദ്ധ ഭീകരസംഘങ്ങള്‍ സജീവമാണെന്ന് ഐക്യരാഷ്ട്രസഭ. ലഷ്കറിന്റേയും ജയ്ഷെയുടേയും പരിശീലന ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുവെന്നും താലിബാന് ഭരണ നേതൃത്വവുമായി ഭീകരസംഘടനാ നേതാക്കള്‍ ബന്ധം പുലര്‍ത്തുന്നുവെന്നും യു.എന്‍…
Read More » - 30 May
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 686 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 600 ന് മുകളിൽ. തിങ്കളാഴ്ച്ച 686 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 621 പേർ രോഗമുക്തി…
Read More » - 30 May
കെട്ടിടത്തിൽ നിന്നും വീണു: പ്രവാസി തൊഴിലാളിയ്ക്ക് 12 ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അബുദാബി കോടതി
അബുദാബി: ജോലിക്കിടെ കെട്ടിടത്തിന് മുകളിൽ നിന്നു വീണ് ഗുരുതര പരിക്കേറ്റ പ്രവാസി തൊഴിലാളിയ്ക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അബുദാബി കുടുംബ കോടതി. 12 ലക്ഷം ദിർഹം തൊഴിലാളിയ്ക്ക്…
Read More » - 30 May
കുരങ്ങുപനി: രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തുന്നവർക്ക് ക്വാറന്റെയ്ൻ നിർബന്ധമാക്കി യുഎഇ
അബുദാബി: കുരങ്ങുപനി ബാധിച്ച വ്യക്തിയുമായി അടുത്ത സമ്പർക്കം പുലർത്തുന്നവർക്ക് ക്വാറന്റെയ്ൻ നിർബന്ധമാക്കി യുഎഇ. രോഗിയുമായി അടുത്ത ബന്ധമുള്ളവർ 21 ദിവസത്തിൽ കുറയാതെ വീട്ടിൽ ക്വാറന്റെയ്നിൽ കഴിയണമെന്നാണ് ആരോഗ്യ…
Read More » - 30 May
ഇറാന് പ്രതികാരം ചെയ്യുമെന്ന ഭയം, മുന്‍കരുതലും വ്യോമപ്രതിരോധവും ശക്തമാക്കി ഇസ്രയേല്‍
ടെല്‍ അവിവ്: ഇറാന് പ്രതികാരം ചെയ്യുമെന്ന ഭയത്തില്‍ ഇസ്രയേല്‍ മുന്‍കരുതലും വ്യോമ പ്രതിരോധവും ശക്തമാക്കി. ഇറാനിലെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന് ഹസ്സന് സയാദ് ഖൊദയാരിയുടെ കൊലപാതകത്തെ തുടര്‍ന്നാണ്…
Read More » - 30 May
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 6,626 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 6,626 കോവിഡ് വാക്സിൻ ഡോസുകൾ. ആകെ 24,902,327 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ…
Read More » - 30 May
ഗോൾഡൻ വിസ സ്വീകരിച്ച് നടൻ ജയസൂര്യ
അബുദാബി: ഗോൾഡൻ വിസ സ്വീകരിച്ച് നടൻ ജയസൂര്യ. വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ യൂസഫലിയിൽ നിന്ന് ജയസൂര്യ ഗോൾഡൻ വിസ ഏറ്റുവാങ്ങി. ഭാര്യ സരിതയ്ക്കൊപ്പമാണ് ജയസൂര്യ…
Read More » - 30 May
മങ്കിപോക്സ് വ്യാപനം 23 രാജ്യങ്ങളില്‍ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന
ന്യൂഡല്‍ഹി: മങ്കിപോക്സ് അതിവേഗത്തില്‍ വ്യാപിക്കുന്നു. ഇതുവരെ, 23 രാജ്യങ്ങളില്‍ മങ്കിപോക്സ് സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ഇതിനോടകം, 257 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുണ്ട്. 120…
Read More » - 30 May
തീരദേശ മേഖലകളിൽ അന്തരീക്ഷ താപനില ഉയരും: മുന്നറിയിപ്പുമായി സൗദി
റിയാദ്: വരും ദിനങ്ങളിൽ രാജ്യത്തിന്റെ തീരദേശ മേഖലകളിൽ അന്തരീക്ഷ താപനില ഉയരുമെന്ന് മുന്നറിയിപ്പ് നൽകി സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അന്തരീക്ഷത്തിലെ പൊടിയുടെ സാന്നിധ്യം കുറയുമെന്നും അധികൃതർ…
Read More » - 30 May
കുവൈത്തിൽ ശക്തമായ കാറ്റിന് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
കുവൈത്ത് സിറ്റി: കുവൈത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാറ്റിന്റെ വേഗത മണിക്കൂറിൽ 55 കിലോമീറ്റർ വരെ രേഖപ്പെടുത്താമെന്നാണ് മുന്നറിയിപ്പ്. ശക്തമായ…
Read More » - 30 May
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 383 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 383 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 379 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 30 May
ലാൽ കെയെഴ്സ് കുവൈത്തിന് പുതിയ നേതൃത്വം
കുവൈത്ത് സിറ്റി: ലാൽ കെയെഴ്സ് കുവൈത്തിന്റെ 6 -ാമത് വാർഷിക പൊതുയോഗത്തിൽ, 2022-23 വർഷത്തെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്തി. പ്രസിഡന്റ് രാജേഷ് ആർ ജെ യുടെ അദ്ധ്യക്ഷതയിൽ…
Read More » - 30 May
താലിബാന് നിയന്ത്രണത്തിലുള്ള പ്രവിശ്യകളില്‍ ഇന്ത്യാ വിരുദ്ധ ഭീകരസംഘങ്ങള്‍ സജീവമാകുന്നതായി മുന്നറിയിപ്പ്
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ചില സംഘങ്ങള്‍ ഇന്ത്യയ്ക്കെതിരെ നീങ്ങുന്നതായി റിപ്പോര്‍ട്ട്. താലിബാന് നിയന്ത്രണത്തിലുള്ള പ്രവിശ്യകളിലാണ് ഇന്ത്യാ വിരുദ്ധ ഭീകരസംഘങ്ങള്‍ സജീവമാകുന്നതായി ഐക്യ രാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ലഷ്കറിന്റേയും…
Read More » - 30 May
സന്ദർശക വിസയിലെത്തി മടങ്ങാത്തവരുടെ സ്പോൺസർക്ക് പിഴ ചുമത്തും: കുവൈത്ത് ആഭ്യന്തര മന്ത്രാലയം
കുവൈത്ത് സിറ്റി: സന്ദർശക വിസയിലെത്തി കാലാവധി കഴിഞ്ഞിട്ടും രാജ്യംവിടാത്തവരുടെ വിസ സ്പോൺസർ ചെയ്ത വിദേശികൾക്ക് പിഴ ചുമത്തുമെന്ന് അറിയിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഇത്തരം വ്യക്തികൾക്ക് കുടുംബ…
Read More »