International
- Aug- 2024 -24 August
ഫ്രാന്‍സില്‍ ജൂത സിനഗോഗിന് പുറത്ത് സ്ഫോടനം: ഭീകരാക്രമണമെന്ന് സംശയം
പാരിസ്: ദക്ഷിണ ഫ്രാന്‍സിലെ ഹെറോള്‍ട്ടിന് സമീപം ജൂത സിനഗോഗിന് സമീപം സ്ഫോടനം. ലെ ഗ്രാന്‍ഡെ – മോട്ടെയിലെ ബെത്ത് യാക്കോവ് ജൂത സിനഗോഗിന് പുറത്ത് ശനിയാഴ്ച രാവിലെ…
Read More » - 23 August
വൈദ്യശാസ്ത്ര ചരിത്രത്തില്‍ ആദ്യമായി ശ്വാസകോശ അര്‍ബുദത്തിനുള്ള വാക്സിന് വികസിപ്പിച്ചു
കാലിഫോര്‍ണിയ: വൈദ്യശാസ്ത്ര ചരിത്രത്തില്‍ ആദ്യമായി ശ്വാസകോശ അര്‍ബുദത്തിനുള്ള വാക്സിന് വികസിപ്പിച്ചു. യുകെയിലെ 67 കാരനായ ജാനുസ് റാക്സിന് എന്ന ആളിലാണ് വാക്സിന് പരീക്ഷിച്ചത്. BNT116 എന്ന രഹസ്യനാമമുള്ള…
Read More » - 22 August
ടൂറിനിലെ കച്ചയ്ക്ക് 2000 വര്‍ഷത്തെ പഴക്കമെന്ന് സ്ഥിരീകരണം: ഈ കച്ച യേശുവിന്റെ ശരീരം പൊതിയാന്‍ ഉപയോഗിച്ചതെന്ന് വിശ്വാസം
ജറുസലേം: ടൂറിനിലെ കച്ചയ്ക്ക് 2000 വര്‍ഷം പഴക്കമുണ്ടെന്നു ശാസ്ത്രജ്ഞരുടെ സ്ഥിരീകരണം. ഈ കച്ച കുരിശുമരണം വരിച്ച യേശുവിന്റെ ശരീരം പൊതിയാന്‍ ഉപയോഗിച്ചതാണെന്നാണു വിശ്വാസം. എന്നാല്‍, കച്ചയുടെ പഴക്കം…
Read More » - 21 August
ഒരു ഹാര്‍ഡ് ഡിസ്കില്‍ 13000 നഗ്നവീഡിയോകള്‍, സ്വന്തം വീട്ടിലും ഒളിക്യാമറ: ഇന്ത്യന്‍ ഡോക്ടര്‍ യുഎസില്‍ അറസ്റ്റില്‍
വാഷിങ്ടണ്‍: കുട്ടികളുടേയും സ്ത്രീകളുടേയുമടക്കം നിരവധി പേരുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ 40-കാരനായ ഇന്ത്യന്‍ ഡോക്ടര്‍ അമേരിക്കയില്‍ അറസ്റ്റില്‍. നൂറു കണക്കിന് സ്ത്രീകളുടേയും കുട്ടികളുടേയും നഗ്ന ചിത്രങ്ങളും വീഡിയോകളും…
Read More » - 21 August
തൃശ്ശൂർ സ്വദേശി വഞ്ചിച്ച് ഗർഭിണിയാക്കിയ നേപ്പാളി യുവതി നീതി തേടി ഒരു വർഷമായി കേരളത്തിൽ: സ്വദേശത്ത് ഊരുവിലക്കും
തൃശൂർ: പ്രണയിച്ച് വഞ്ചിച്ചയാളിൽ നിന്നും നീതി തേടി നാഗാലാൻഡ് സ്വദേശിനിയായ യുവതി ഒരു വർഷമായി തൃശ്ശൂരിൽ. പ്രണയിച്ച് ഗർഭിണിയാക്കിയ തൃശ്ശൂർ സ്വദേശി വാക്കുമാറിയതോടെ ഈ ഇരുപത്തിരണ്ടുകാരിക്ക് നഷ്ടമായത്…
Read More » - 21 August
ആഡംബര നൗക കൊടുങ്കാറ്റടിച്ച് കടലിൽ മുങ്ങി: മോര്ഗന് സ്റ്റാന്‍ലി ചെയര്മാന് ഉള്‍പ്പെടെ ആറുപേരെ കാണാതായി
ഇറ്റലി: തെക്കൻ ഇറ്റലിയിലെ സിസിലി ദ്വീപിൽ കൊടുങ്കാറ്റടിച്ച് കൂറ്റന്‍ ആഡംബര നൗക മുങ്ങി. അപകടത്തിൽ ആഗോള ബാങ്കിങ് സ്ഥാപനമായ മോര്ഗന് സ്റ്റാന്‍ലിയുടെ ചെയര്മാന് ഉള്‍പ്പെടെ ആറ് പേരെ…
Read More » - 20 August
റഷ്യന്‍ സൈനിക സംഘത്തിനു നേരെ യുക്രൈന് ഷെല്ലാക്രമണം: തൃശൂര്‍ സ്വദേശി കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: റഷ്യന്‍ സൈനിക സംഘത്തിനു നേരെയുണ്ടായ യുക്രൈന് ഷെല്ലാക്രമണത്തില്‍ തൃശൂര്‍ സ്വദേശി കൊല്ലപ്പെട്ടതായി സ്ഥിരീരിച്ച് ഇന്ത്യന്‍ എംബസി. തൃശൂര്‍ , തൃക്കൂര് സ്വദേശി സന്ദീപ് മരിച്ചതായും മൃതദേഹം…
Read More » - 20 August
നൗഫ് ബിൻത് നാസർ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരി അന്തരിച്ചു
റിയാദ്: സൗദി അറേബ്യയിലെ നൗഫ് ബിൻത് നാസർ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരി അന്തരിച്ചു. രാജ്യത്തിന് പുറത്ത് വച്ചാണ് രാജുകുമാരിയുടെ അന്ത്യം സംഭവിച്ചതെന്ന് സൗദി…
Read More » - 19 August
ബംഗ്ലാദേശ് കലാപത്തിൽ കൊല്ലപ്പെട്ടത് 44 പൊലീസുകാർ: പ്രധാനമന്ത്രി ഹസീനയുടെ പലായനദിവസം 25 പേർ കൊല്ലപ്പെട്ടു
ധാക്ക: ബംഗ്ലാദേശിലെ സംവരണ വിരുദ്ധ കലാപത്തില്‍ ഇതുവരെ 44 പൊലീസുദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ജൂലൈ 20നും ഓഗസ്റ്റ് 14 വരെയുള്ള ദിവസങ്ങളിലാണ് പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതെന്ന് പൊലീസ്…
Read More » - 18 August
ഇന്റര്‍നെറ്റില്‍ തരംഗമായി യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് പങ്കുവെച്ച ആ ഫോട്ടോ
വാഷിങ്ടണ്‍: യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് പങ്കുവെച്ച ഫോട്ടോ ഇന്റര്‍നെറ്റില്‍ വൈറലാകുന്നു. അമ്മയുടെയും സഹോദരന്റെയും ഒപ്പമുള്ള തന്റെ ബാല്യകാല ഫോട്ടോയാണ് യുഎസ് വൈസ് പ്രസിഡന്റ് സമൂഹമാധ്യമങ്ങളില്‍…
Read More » - 18 August
1985ല്‍ സ്ഥാപിച്ച പൈപ്പ് നടുറോഡില്‍ പൊട്ടിത്തെറിച്ചു,നൂറിലേറെ വീടുകളിലേക്ക് വെള്ളം കയറി: 12,000 ത്തിലേറെ പേരെ ബാധിച്ചു
മൊണ്‍ട്രിയാല്‍: കാനഡയിലെ മൊണ്‍ട്രിയാലില്‍ പൈപ്പ് പൊട്ടി നൂറിലേറെ വീടുകളിലേയ്ക്ക് വെള്ളം ഇരച്ചെത്തി. 12000ലേറെ പേരെയാണ് പൈപ്പ് പൊട്ടല്‍ സാരമായി ബാധിച്ചതെന്നാണ് പുറത്ത് വരുന്നത്. റോഡിന് അടിയിലുള്ള പൈപ്പ്…
Read More » - 17 August
ഇസ്രായേലിനെതിരെ ആക്രമണം നടത്തിയാല്‍ പ്രത്യാഘാതം ഗുരുതരം: ഇറാന് മുന്നറിയിപ്പുമായി അമേരിക്ക
വാഷിംഗ്ടണ്‍: ഇസ്രായേലിനെതിരെ ആക്രമണം നടത്താനുള്ള നീക്കവുമായി മുന്നോട്ട് പോയാല്‍ ഇറാന് വലിയ രീതിയിലുള്ള പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി അമേരിക്ക. Read Also: ഇനി മുതല്‍ കേരളം മുഴുവനും…
Read More » - 16 August
യുവാക്കള്‍ വിദേശ വനിതയെ പീഡിപ്പിച്ചത് 5 ദിവസത്തോളം; ഒടുവില്‍ അവശയായ യുവതിയെ വഴിയില്‍ തള്ളി
ലാഹോര്‍: പാകിസ്ഥാനില്‍ വിദേശ വനിത കൂട്ട ബലാത്സംഗത്തിനിരയായി. ബെല്‍ജിയം സ്വദേശിനി ആണ് അഞ്ച് ദിവസത്തോളം ക്രൂര പീഡനത്തിന് ഇരയായത്. ഇവരുടെ കൈകാലുകള്‍ ബന്ധിച്ച നിലയില്‍ റോഡില്‍ ഉപേക്ഷിച്ച്…
Read More » - 15 August
ലോകത്തിന് ഭീഷണിയായി മങ്കി പോക്സ് പടർന്നുപിടിക്കുന്നു: ആഗോളതലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന
ജനീവ: മങ്കി പോക്സ് പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ ആഗോളതലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. മിക്ക ആഫ്രിക്കൻ രാജ്യങ്ങളിലും എം പോക്സ് പടർന്നു പിടിക്കുകയാണ്. കോംഗോയിൽ രോഗബാധ…
Read More » - 14 August
പാകിസ്താന് ചാരസംഘടന മുന്‍ മേധാവി ഫായിസ് ഹമീദിനെ സൈന്യം അറസ്റ്റ് ചെയ്തു
ന്യൂഡല്‍ഹി: പാകിസ്താന് ചാരസംഘടനയായ ഐ.എസ്.ഐയുടെ (ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സ്) മുന്‍ മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഫായിസ് ഹമീദിനെ സൈന്യം അറസ്റ്റ് ചെയ്തു. സുപ്രീം കോടതി നിര്‍ദേശപ്രകാരം വിശദമായ…
Read More » - 14 August
യുഎസിന്റെ യുദ്ധവിമാനങ്ങളും എയര്‍ ടു എയര്‍ മിസൈലുകളും ഉള്‍പ്പെടെ 20 ബില്ല്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ ഇസ്രായേലിന്
വാഷിങ്ടണ്‍: ഇസ്രയേലിന് 20 ബില്ല്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ നല്കാന് യുഎസ്. യുദ്ധവിമാനങ്ങളും അത്യാധുനിക എയര്‍ ടു എയര്‍ മിസൈലുകളും ഉള്‍പ്പെടെയുള്ള 20 ബില്ല്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ ഇസ്രയേലിന്…
Read More » - 13 August
ഇസ്രയേലിനെ ആക്രമിച്ചാല്‍ പ്രത്യാഘാതം കനത്തതാകും: ഇറാന് മുന്നറിപ്പ് നല്കി ബ്രിട്ടണും ഫ്രാന്‍സും ജര്‍മ്മനിയും
ലണ്ടന്‍: ഇറാന് മുന്നറിയിപ്പുമായി ബ്രിട്ടണും ഫ്രാന്‍സും ജര്‍മ്മനിയും. ഇസ്രയേലിനെ ആക്രമിച്ചാല്‍ അതിശക്തമായ തിരിച്ചടിയുണ്ടാകുമെന്നാണ് ഈ മൂന്ന് രാജ്യങ്ങളുടേയും സംയുക്ത പ്രസ്താവന. Read Also: ഉത്തരേന്ത്യയില്‍ വലിയതോതില്‍ മഴക്കെടുതി, ഹിമാചലില്‍…
Read More » - 13 August
ഷെയ്ഖ് ഹസീനയെ പുറത്താക്കിയതില്‍ യുഎസിന് പങ്കില്ലെന്ന് വൈറ്റ് ഹൗസ്, യുഎസിന് എതിരായ വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധം
വാഷിങ്ടണ്‍: ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതില്‍ യുഎസിന് പങ്കില്ലെന്ന് വൈറ്റ് ഹൗസ്. യുഎസിന് എതിരായ വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണ്. ബംഗ്ലദേശിലെ ജനങ്ങളുടെ തീരുമാനമാണ് നടപ്പായതെന്നും വൈറ്റ്…
Read More » - 12 August
17 ദിവസം നീണ്ടുനിന്ന പാരിസ് ഒളിംപിക്സിന് വര്‍ണാഭമായ കൊടിയിറക്കം: അടുത്ത ഒളിമ്പിക്സ് ലോസ് ആഞ്ചലസില്‍
പാരിസ്: പാരിസ് ഒളിംപിക്സിന് കൊടിയിറങ്ങി. വര്‍ണാഭമായ ചടങ്ങില്‍ മലയാളിതാരം പി.ആര്.ശ്രീജേഷും ഷൂട്ടിങ് താരം മനു ഭാക്കറും ഇന്ത്യന്‍ പതാകയേന്തി. 2028ല്‍ ലോസ് ആഞ്ചലസിലാണ് അടുത്ത ഒളിമ്പിക്സ്.…
Read More » - 12 August
ഹാക്കിങ്ങും ബ്ലോക്കും: ട്രംപിന്റെ പ്രചാരണ വിഭാഗത്തിനുനേരെ ശക്തമായ സൈബർ ആക്രമണം, പിന്നിൽ ഇറാനെന്ന് ആരോപണം
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പ്രചാരണം അതിശക്തമായി മുന്നോട്ടു പോകുകയാണ്. അതിനിടെ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന്റെ പ്രചാരണവിഭാഗത്തിനുനേരെ ശക്തമായ സൈബർ ആക്രമണമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.…
Read More » - 11 August
ബംഗ്ലാദേശിലേയ്ക്ക് പോകാന്‍ ശ്രമിച്ച റോഹിങ്ക്യകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം:150 ലധികം പേര് കൊല്ലപ്പെട്ടു
ധാക്ക : മ്യാന്മാറില് നിന്ന് കലാപം നടക്കുന്ന ബംഗ്ലാദേശിലേയ്ക്ക് പോകാന്‍ ശ്രമിച്ച റോഹിങ്ക്യകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം. 150 ലധികം പേര് കൊല്ലപ്പെട്ടു. മ്യാന്മറിലെ പടിഞ്ഞാറന്‍ നഗരമായ…
Read More » - 11 August
ഇന്ത്യക്കാര്‍ക്ക് തിരിച്ചടി: യുകെയില്‍ വിദേശ റിക്രൂട്മെന്റ് നിയന്ത്രിച്ചേക്കും
ലണ്ടന്‍: യുകെയിലെ ഐടി, ടെലികോം മേഖലയില്‍ എന്‍ജിനീയറിങ് പ്രഫഷനലുകളുടെ കുടിയേറ്റം നിയന്ത്രിക്കാന്‍ നീക്കം. ഈ രംഗത്തു വിദേശ റിക്രൂട്മെന്റ് വ്യാപകമാകാനുള്ള കാരണം വിലയിരുത്താന്‍ യുകെ ആഭ്യന്തരമന്ത്രി ഇവറ്റ്…
Read More » - 11 August
‘കാരണം കാണിക്കൽ നോട്ടീസ് നൽകിയതിൻ്റെ പ്രതികാരം, ഹിൻഡൻബർഗ് സ്വഭാവഹത്യ നടത്തുന്നു’: മാധബി പുരി ബുച്ച്
ന്യൂഡൽഹി: ഹിൻഡൻബർഗ് ഉന്നയിച്ച ആരോപണങ്ങൾ തള്ളി സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ച്. ഹിൻഡൻബർഗിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിൻ്റെ പ്രതികാരമെന്ന് മാധബി ബുച്ച് പറഞ്ഞു. ഹിൻഡൻബർഗ്…
Read More » - 10 August
ബ്രസീലില്‍ യാത്ര വിമാനം തകര്‍ന്നുവീണ് 62 പേർ മരിച്ചു
ബ്രസീലില്‍ യാത്ര വിമാനം തകര്‍ന്നുവീണ് 62 പേർ മരിച്ചു. കസ്കവിൽ നിന്ന് സാവോപോളോയിലേക്ക് പോയ എ.ടിആര്‍-72 വിമാനമാണ് ബ്രസീലിലെ വിന്‍ഹെഡോയില്‍ തകര്‍ന്നുവീണത്. 58 യാത്രക്കാരും നാല് ക്രൂ…
Read More » - 10 August
സുഹൃത്തിനെ കാണാനെത്തിയ ജർമൻ പൗരനെ കോവളത്തെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി
തിരുവനന്തപുരം: കോവളത്ത് ജർമൻ പൗരനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ഗോർജ് കാളിനെയാണ് (48) മരിച്ച നിലയിൽ കണ്ടെത്തിയത്. ആഴാകുളം തൊഴിച്ചലിനടുത്താണ് വാടകവീട്ടിലെ ഹാളിൽ ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്.…
Read More »