International
- Jul- 2022 -30 July
പ്രഹരശേഷി പോരാ: ജർമനി ഉക്രൈനു നൽകിയ ആയുധങ്ങൾ ദയനീയമായി പരാജയപ്പെടുന്നു
കീവ്: ജർമൻ ഭരണകൂടം ഉക്രൈൻ സൈന്യത്തിന് നൽകിയ ആയുധങ്ങളെല്ലാം യുദ്ധഭൂമിയിൽ ദയനീയമായി പരാജയപ്പെടുന്നുവെന്ന് റിപ്പോർട്ട്. റഷ്യൻ ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മൂന്നു മാസം മുമ്പാണ്…
Read More » - 30 July
100 ലധികം ആളുകൾക്ക് സ്വന്തം നഗ്ന ചിത്രങ്ങൾ: വേട്ടക്കാരനെ തേടിപ്പിച്ച് നതാലി
2019 ഡിസംബറിലെ ഒരു സായാഹ്നത്തിൽ നതാലി ക്ലോസ് ശൈത്യകാല അവധിക്ക് തയ്യാറെടുക്കുകയായിരുന്നു. അവളുടെ സ്നാപ്ചാറ്റ് അക്കൗണ്ടിൽ നിന്നും അവളുടെ നഗ്ന ചിത്രങ്ങൾ മറ്റുള്ളവർക്ക് ലഭിച്ചു. നതാലിയുടെ നഗ്നചിത്രങ്ങൾ…
Read More » - 29 July
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 248 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 300 ന് താഴെ. വെള്ളിയാഴ്ച്ച 248 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 491 പേർ രോഗമുക്തി…
Read More » - 29 July
മങ്കിപോക്സ്: രോഗലക്ഷണമുള്ളവർക്ക് വിമാന യാത്ര വിലക്കി സൗദി അറേബ്യ
റിയാദ്: വിമാന യാത്രക്കാർക്കായി പെരുമാറ്റ ചട്ടം പുറത്തിറക്കി സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി. മങ്കിപോക്സ് മുൻകരുതൽ നടപടികളുടെ ഭാഗമായാണ് സൗദി പെരുമാറ്റ ചട്ടം പുറത്തിറക്കിയത്. രോഗ ലക്ഷണമുള്ളവരും,…
Read More » - 29 July
സൗദി അറേബ്യയിൽ മുഹറം ഒന്ന് ജൂലൈ 30 ന്: പ്രഖ്യാപനവുമായി സുപ്രീം കോടതി
റിയാദ്: സൗദിയിൽ മുഹറം ഒന്ന് ജൂലൈ 30 ശനിയാഴ്ച. സൗദി സുപ്രീം കോടതിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വെള്ളിയാഴ്ച്ച ദുൽഹജ് 30 പൂർത്തിയാക്കിയാണ് ശനിയാഴ്ച മുഹറം ഒന്നിനു…
Read More » - 29 July
ഹിജ്റ വർഷാരംഭം: സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് ദുബായ്
ദുബായ്: ജൂലൈ 30 ന് സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് ദുബായ്. ഹിജ്റ വർഷാരംഭം പ്രമാണിച്ചാണ് ദുബായിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചത്. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ്…
Read More » - 29 July
ഫാർമസികളിൽ പിസിആർ പരിശോധനയും കോവിഡ് വാക്സിനും ലഭ്യമാകും: അറിയിപ്പുമായി അബുദാബി
അബുദാബി: ഫാർമസികളിൽ പിസിആർ പരിശോധനയും കോവിഡ് വാക്സിനും ലഭ്യമാകുമെന്ന് അബുദാബി. കോവിഡ് വാക്സിൻ സൗജന്യമായി ലഭിക്കുമെന്നും പിസിആർ പരിശോധനയ്ക്ക് 40 ദിർഹം ഈടാക്കുമെന്നും അബുദാബി ഹെൽത്ത് അതോറിറ്റി…
Read More » - 29 July
വെള്ളപ്പൊക്കം: യുഎഇയിലെ രണ്ട് പ്രധാന റോഡുകൾ അടച്ചു
ഫുജൈറ: ഫുജൈറയിലെ രണ്ട് പ്രധാന റോഡുകൾ അടച്ചു. വെള്ളപ്പൊക്കത്തെ തുടർന്നാണ് റോഡുകൾ അടച്ചത്. സോഷ്യൽ മീഡിയയിലൂടെ ഫുജൈറ പോലീസ് ഇതുസംബന്ധിച്ച നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്. അറബിക്, ഇംഗ്ലീഷ്,…
Read More » - 29 July
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,216 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 1,216 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,159 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 29 July
ജീവനക്കാർക്ക് കൃത്യസമയത്ത് വേതനം നൽകിയില്ലെങ്കിൽ കർശന നടപടി: മുന്നറിയിപ്പുമായി യുഎഇ
ദുബായ്: ജീവനക്കാർക്ക് കൃത്യസമയത്ത് വേതനം നൽകിയില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. സ്ഥാപനത്തിന്റെ വലുപ്പം, വേതനം കിട്ടാത്ത ജീവനക്കാരുടെ എണ്ണം തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തിയാകും…
Read More » - 29 July
മഴയെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ പ്രത്യേക സമിതിയെ നിയോഗിച്ച് യുഎഇ
ദുബായ്: മഴയെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ പ്രത്യേക സമിതിയെ നിയോഗിച്ച് യുഎഇ. ഊർജ മന്ത്രിയാണ് പ്രത്യേക സമിതിയുടെ അദ്ധ്യക്ഷൻ. രാജ്യത്ത് മഴയും വെള്ളപ്പൊക്കവും മൂലമുണ്ടായ മുഴുവൻ നഷ്ടങ്ങളുടെയും…
Read More » - 29 July
ഹിജ്റ വർഷാരംഭം: സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് അബുദാബി
അബുദാബി: ജൂലൈ 30 ന് സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് അബുദാബി. ഹിജ്റ വർഷാരംഭം പ്രമാണിച്ചാണ് അബുദാബിയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചത്. ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്ററാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം…
Read More » - 29 July
യൂണിഫോം ധരിക്കാത്ത ടാക്സി ഡ്രൈവർമാർക്കെതിരെ പിഴ ചുമത്തും: മുന്നറിയിപ്പ് നൽകി സൗദി
റിയാദ്: യൂണിഫോം ധരിക്കാത്ത ടാക്സി ഡ്രൈവർമാർക്കെതിരെ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഡ്രൈവർമാർ യൂണിഫോം ധരിക്കുന്നത് ഉറപ്പാക്കാൻ സൗദി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി പരിശോധന…
Read More » - 29 July
കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കം: വില വർദ്ധനക്കെതിരെ ഹോട്ടലുകൾക്ക് മുന്നറിയിപ്പ് നൽകി ഫുജൈറ
ഫുജൈറ: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിൽ വില വർദ്ധനക്കെതിരെ ഹോട്ടലുകൾക്ക് മുന്നറിയിപ്പ് നൽകി ഫുജൈറ. ദുരിതബാധിതരുടെ ആവശ്യകത വർദ്ധിച്ച സാഹചര്യത്തിലാണ് അധികൃതരുടെ നടപടി. Read Also: വെസ്റ്റ്…
Read More » - 29 July
സ്ത്രീകളെ കബളിപ്പിച്ച് കൃത്രിമ ലിംഗം ഉപയോഗിച്ച് ലൈംഗികബന്ധം: ട്രാൻസ് യുവാവിന് 10 വർഷം തടവ്
ലണ്ടൻ: കൃത്രിമ ലിംഗം ഉപയോഗിച്ച് സ്ത്രീകളുമായി ലൈംഗിക ബന്ധം പുലർത്തിയ ട്രാൻസ്ജെൻഡറിന് 10 വർഷം തടവ് ശിക്ഷ. ബ്രിട്ടനിലാണ് സംഭവം. തർജീത് സിങ് എന്ന മുപ്പത്തിരണ്ടുകാരനായ ട്രാൻസ്…
Read More » - 29 July
അസ്ഥിര കാലാവസ്ഥ: ജനങ്ങൾക്ക് മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം
കുവൈത്ത് സിറ്റി: രാജ്യത്ത് വരും ദിവസങ്ങളിൽ മഴ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. റോഡുകളിൽ വാഹനങ്ങൾ ഓടിക്കുന്നവരും, കടലിൽ പോകുന്നവരും അതീവ…
Read More » - 29 July
ഉക്രൈൻ അധിനിവേശം: ഇതുവരെ കൊല്ലപ്പെട്ടത് 75,000 റഷ്യൻ പട്ടാളക്കാർ
കീവ്: ഉക്രൈൻ അധിനിവേശം ആരംഭിച്ച ശേഷം ഇതുവരെ റഷ്യയ്ക്ക് നഷ്ടപ്പെട്ടത് 75,000 സൈനികരെയെന്ന് റിപ്പോർട്ട്. ബ്രിട്ടീഷ് ദിനപത്രങ്ങളിൽ വന്ന യുഎസ് ഇന്റലിജൻസ് റിപ്പോർട്ടിലാണ് പരാമർശിക്കുന്നത്. ആദ്യഘട്ടത്തിൽ…
Read More » - 29 July
‘തീ കൊണ്ട് കളിക്കരുത്’: തായ്വാൻ വിഷയത്തിൽ അമേരിക്കയ്ക്ക് മുന്നറിയിപ്പു നൽകി ഷീ ജിൻപിംഗ്
ബീജിങ്ങ്: തായ്വാൻ വിഷയത്തിൽ അമേരിക്കയ്ക്ക് മുന്നറിയിപ്പു നൽകി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ്. തായ്വാൻ വിഷയത്തിൽ ഇടപെടുന്നത് തീ കൊണ്ട് കളിക്കുന്നത് പോലെയാണെന്നാണ് അദ്ദേഹം ബൈഡന് മുന്നറിയിപ്പ്…
Read More » - 28 July
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 284 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 300 ന് താഴെ. വ്യാഴാഴ്ച്ച 284 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 528 പേർ രോഗമുക്തി…
Read More » - 28 July
ജനങ്ങൾക്ക് പുറത്തിറങ്ങാൻ വിലക്ക്: കൊവിഡ് വ്യാപനത്തെ തുടര്ന്ന് വുഹാനിൽ വീണ്ടും ലോക്ക് ഡൗണ്
ലോകത്ത് ആദ്യമായി കൊവിഡ് വൈറസ് ബാധ റിപ്പോര്ട്ട് ചെയ്യപ്പെട്ട നഗരമാണ് വുഹാൻ
Read More » - 28 July
മങ്കിപോക്സ്: മുൻകരുതൽ നടപടികളുടെ ഭാഗമായി പാലിക്കേണ്ട പെരുമാറ്റ ചട്ടങ്ങൾ പ്രഖ്യാപിച്ച് സൗദി
റിയാദ്: മങ്കിപോക്സ് മുൻകരുതൽ നടപടികളുടെ ഭാഗമായി യാത്രക്കാർ പാലിക്കേണ്ട പെരുമാറ്റ ചട്ടങ്ങൾ പ്രഖ്യാപിച്ച് സൗദി അറേബ്യ. രോഗലക്ഷണങ്ങൾ ഉള്ളവരും രോഗം നിർണ്ണയിക്കപ്പെട്ടവരും, രോഗികളുമായി സമ്പർക്കം പുലർത്തിയവരും യാത്ര…
Read More » - 28 July
മുഹറം: സർക്കാർ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് ബഹ്റൈൻ
മനാമ: ജൂലൈ 30 ന് സർക്കാർ മേഖലയിൽ അവധി പ്രഖ്യാപിച്ച് ബഹ്റൈൻ. ഹിജ്റ വർഷാരംഭം പ്രമാണിച്ചാണ് ബഹ്റൈനിൽ അവധി പ്രഖ്യാപിച്ചത്. ബഹ്റൈനിലെ എല്ലാ സർക്കാർ ജീവനക്കാർക്കും അവധി…
Read More » - 28 July
വെള്ളപ്പൊക്കം: ഫുജൈറയിലേക്കുള്ള ബസ് സർവ്വീസ് നിർത്തിവച്ച് ഷാർജ
ഷാർജ: ഫുജൈറയിലേക്കുള്ള ബസ് സർവ്വീസ് നിർത്തിവച്ച് ഷാർജ. കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ടുണ്ടായ സാഹചര്യത്തിലാണ് ഫുജൈറയിലേക്കുള്ള ബസ് സർവ്വീസ് ഷാർജ നിർത്തിവെച്ചത്. ഫുജൈറ വഴി ഖോർഫക്കാൻ, കൽബ…
Read More » - 28 July
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,257 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 1,257 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,095 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 28 July
യുഎഇയിൽ മഴ തുടരുന്നു: വീടുകളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളുമായി അധികൃതർ
അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായതോടെ പല വീടുകളിലും വെള്ളം കയറി. വീടിനുള്ളിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ അധികൃതർ നടത്തുന്നുണ്ട്.…
Read More »