International
- Dec- 2024 -1 December
ഫെഡല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷൻ്റെ തലവനായി കശ്യപ് പട്ടേൽ
രാജ്യത്തെ മുന്‍നിര കുറ്റാന്വേഷണ ഏജന്‍സിയുടെ തലപ്പത്തേക്കാണ് കശ്യപ് പട്ടേല്‍ എത്തുന്നത്
Read More » - Nov- 2024 -30 November
ക്ഷേത്രത്തിൽനിന്നും 1957ൽ മോഷണംപോയ കോടികൾ വിലവരുന്ന വിഗ്രഹം ലണ്ടൻ മ്യൂസിയത്തിൽനിന്ന് തിരിച്ചുപിടിച്ച് തമിഴ്നാട് പോലീസ്
ചെന്നൈ: തഞ്ചാവൂരിലെ ക്ഷേത്രത്തിൽനിന്നും 1957-ൽ മോഷണം പോയ വിഗ്രഹം കണ്ടെത്തി. ലണ്ടനിലെ ഓക്സ്ഫോർഡ് സർവകലാശാലയുടെ മ്യൂസിയത്തിലാണ് വിഗ്രഹം കണ്ടെത്തിയത്. തിരുമങ്കൈ ആഴ്വാർ വെങ്കല വിഗ്രഹമാണ് 67 വർഷങ്ങൾക്ക്…
Read More » - 30 November
ട്രംപ് അധികാരം ഏല്ക്കുന്നതിന് മുമ്പ് യുഎസിലേക്ക് തിരികെ എത്തണം : വിദ്യാർത്ഥികൾക്ക് നിർദ്ദേശവുമായി സര്‍വകലാശാലകള്‍
ന്യൂയോര്‍ക്ക്: ഡൊണാള്‍ഡ് ട്രംപ് അധികാരം ഏല്ക്കുന്നതിന് മുമ്പ് യുഎസിലേക്ക് തിരികെ എത്തണമെന്ന് വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍. ജനുവരി 20 ന് മുമ്പ് തിരികെ എത്തണമെന്നാണ് വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും…
Read More » - 28 November
ജപ്പാന്റെ റോക്കറ്റ് എഞ്ചിന് പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചു, തനേഗാഷിമ സ്പേസ് സെന്ററിൽ വൻ തീപ്പിടുത്തം
ടോക്കിയോ: റോക്കറ്റ് എഞ്ചിന് പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചു. ജപ്പാന് ബഹിരാകാശ ഏജന്‍സിയുടെ എപ്സിലോണ്‍ എസ് റോക്കറ്റാണ് പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചത്. ഇതെത്തുടർന്ന് തനേഗാഷിമ സ്പേസ് സെന്ററില്‍ വന്‍ തീപ്പിടുത്തമുണ്ടായി. പരീക്ഷണത്തിനിടെ…
Read More » - 27 November
ഇസ്രയേൽ – ലബനൻ വെടിനിർത്തൽ : സന്തോഷകരമായ വാർത്തയാണെന്ന് ബൈഡൻ
വാഷിങ്ടൻ : ഇസ്രയേൽ – ലബനൻ വെടിനിർത്തൽ ബുധനാഴ്ച പ്രദേശിക സമയം പുലർച്ചെ നാലു മുതൽ പ്രാബല്യത്തിൽ വരുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. വെടിനിർത്തൽ തീരുമാനം…
Read More » - 25 November
പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന്റെ മറവിൽ ചൂഷണം? തടയാൻ കർശന മാനദണ്ഡങ്ങളുമായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്
ദുബായ്: പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന്റെ മറവിൽ നടക്കുന്ന ചൂഷണം തടയാൻ കർശന മാനദണ്ഡങ്ങളുമായി ദുബൈ ഇന്ത്യൻ കോൺസുലേറ്റ്. പുതിയ നിയമപ്രകാരം രക്തബന്ധുക്കൾക്ക് മാത്രമേ മരിച്ചവരുടെ രേഖകൾ റദ്ദാക്കാനും…
Read More » - 25 November
ഇസ്രായേലിന് തിരിച്ചടി നൽകും : ഭീഷണി മുഴക്കി ഇറാൻ
തെഹ്റാന് : ഇസ്രായേല്‍ ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന് ഇറാൻ. പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ പ്രധാന ഉപദേഷ്ടാക്കളില്‍ ഒരാളായ അലി ലാരിജാനിയാണ് ഇക്കാര്യം അറിയിച്ചത്. മിസൈല്‍…
Read More » - 25 November
നിജ്ജാറിന്റെ കൊലപാതകത്തില്‍ നാല് ഇന്ത്യക്കാരെ കാനഡ വിചാരണ ചെയ്യും
ഒൻ്റാറിയോ : സിഖ് വിമത നേതാവും കനേഡിയന്‍ പൗരനുമായ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ നാലു ഇന്ത്യക്കാരെ കാനഡ വിചാരണ ചെയ്യും. വിചാരണക്ക് മുമ്പുള്ള പ്രാഥമിക വാദം…
Read More » - 24 November
നെതന്യാഹു രാജ്യത്ത് എത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് ജസ്റ്റിൻ ട്രൂഡോ
ഒട്ടാവ : ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെതിരെ രാജ്യാന്തര ക്രിമിനൽ കോടതി (ഐസിസി) പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് തങ്ങളും പാലിക്കുമെന്നും രാജ്യത്ത് എത്തിയാൽ അറസ്റ്റ് ചെയ്യുമെന്നും കാനഡ.…
Read More » - 24 November
കാറോടിച്ചു കയറ്റിയത് സൈക്കിൾ യാത്രക്കാരിക്ക് നേരെ: ബ്രിട്ടനിൽ മലയാളി യുവതിക്ക് നാലു വർഷം തടവുശിക്ഷ
ബ്രിട്ടനിൽ മലയാളി യുവതിക്ക് നാലു വർഷം തടവുശിക്ഷ. സീന ചാക്കോ എന്ന നാൽപ്പത്തിരണ്ടുകാരിക്കാണ് ചെസ്റ്റർ ക്രൗൺ കോടതി ശിക്ഷ വിധിച്ചത്. എമ്മ സ്മോൾവുഡ് (62 )…
Read More » - 23 November
ബെയ്റൂട്ടിന് നേർക്ക് കനത്ത മിസൈൽ ആക്രമണം നടത്തി ഇസ്രായേല്‍ : നാല് പേർ കൊല്ലപ്പെട്ടു
ബെയ്റൂട്ട് : ലബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിന് നേർക്ക് കനത്ത ആക്രമണം അഴിച്ചുവിട്ട് ഇസ്രായേല്‍. ഹിസ്ബുല്ല കേന്ദ്രങ്ങള്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ നാലു പേര് മരിച്ചു. പ്രാദേശിക സമയം പുലര്‍ച്ചെ…
Read More » - 22 November
നിജ്ജാർ വധത്തെക്കുറിച്ച് നരേന്ദ്ര മോദിക്ക് അറിവുണ്ടായിരുന്നെന്ന പത്ര റിപ്പോർട്ട് തള്ളി കാനഡ
ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതുൾപ്പെടെ കാനഡയിലെ ഏതെങ്കിലും ക്രിമിനൽ പ്രവർത്തനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ ഉന്നത ഉദ്യോഗസ്ഥരെയോ ബന്ധിപ്പിക്കുന്നതിനുള്ള തെളിവുകളില്ലെന്ന് കനേഡിയൻ സർക്കാർ. കേന്ദ്ര…
Read More » - 21 November
‘ദ ഓർഡർ ഓഫ് എക്സലൻസ്’ അവാർഡ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു
ജോർജ്ടൗൺ: ഗയാനയുടെ പരമോന്നത ദേശീയ പുരസ്കാരമായ ‘ദ ഓർഡർ ഓഫ് എക്സലൻസ്’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. ജോർജ്ടൗണിലെ സ്റ്റേറ്റ് ഹൗസിൽ വെച്ചാണ് പ്രസിഡന്റ് ഡോ. ഇർഫാൻ…
Read More » - 21 November
ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ വഞ്ചനാക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തു
ന്യൂദല്‍ഹി : ഇന്ത്യന്‍ കോടീശ്വരന് ഗൗതം അദാനിക്കെതിരെ അമേരിക്കയില്‍ തട്ടിപ്പിനും വഞ്ചനക്കും എതിരെ കേസ് രജിസ്റ്റർ ചെയ്തു. സൗരോര്‍ജ കരാറുകള്‍ നേടാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കോടികള്‍ കൈക്കൂലി…
Read More » - 20 November
ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന് അന്മോള് ബിഷ്ണോയ് പിടിയിലായി
വാഷിംഗ്ടൺ : കുപ്രസിദ്ധ ഗുണ്ടാത്തലവന് ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന് അന്മോള് ബിഷ്ണോയ് അറസ്റ്റിലായതായി റിപ്പോര്‍ട്ട്. യുഎസിലെ കാലിഫോര്‍ണിയയില്‍ നിന്നാണ് ഇയാള്‍ പിടിയിലായതെന്നാണ് റിപ്പോർട്ട്. അന്മോള് ബിഷ്ണോയിയെ കുറിച്ച്…
Read More » - 20 November
ആക്രമണം കടുപ്പിച്ച് ഇസ്രയേൽ: 24 മണിക്കൂറിനിടെ ഗാസയിൽ കൊല്ലപ്പെട്ടത് 50 പേർ
ഗാസാസിറ്റി: ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ. 24 മണിക്കൂറിനിടെ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 50 പേർ കൊല്ലപ്പെട്ടു. ഒരു വർഷത്തിലേറെയായി ഗാസയിൽ ഹമാസിനെതിരെ ഇസ്രയേൽ നടത്തുന്ന…
Read More » - 18 November
റഷ്യ–യുക്രൈൻ യുദ്ധത്തിൽ അമേരിക്കയുടെ നിർണായക ഇടപെടൽ: റഷ്യക്കെതിരെ ദീർഘദൂര മിസൈലുകൾ ഉപയോഗിക്കാൻ അനുമതിനൽകി ബൈഡൻ ഭരണകൂടം
വാഷിങ്ടൻ: റഷ്യ – യുക്രൈൻ യുദ്ധത്തിൽ അമേരിക്കയുടെ നിർണായക ഇടപെടൽ. അമേരിക്ക നൽകിയ ദീർഘദൂര മിസൈലുകൾ റഷ്യക്കെതിരെ ഉപയോഗിക്കാൻ ബൈഡൻ ഭരണകൂടം യുക്രൈന് അനുമതി നൽകി. യുക്രൈനെതിരായ…
Read More » - 16 November
മോഷ്ടിക്കപ്പെട്ടത് ഒടുവിൽ തിരികെയെത്തി : എൺപത്തിനാല് കോടി രൂപ വിലമതിക്കുന്ന പുരാവസ്തുക്കൾ തിരികെ നൽകി അമേരിക്ക
ന്യൂദൽഹി: ഇന്ത്യയിലെ വിവിധയിടങ്ങളിൽ നിന്ന് മോഷ്ടിച്ച ഏകദേശം 84.47 കോടി രൂപ വിലവരുന്ന 1400 പുരാവസ്തുക്കൾ തിരികെ നൽകി അമേരിക്ക. അമേരിക്കൻ മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസിന്റെ…
Read More » - 14 November
പാകിസ്ഥാനില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് 26 പേര് മരിച്ചു
ഇസ്ലാമബാദ് : പാകിസ്ഥാനില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് സിന്ധു നദിയിലേക്ക് മറിഞ്ഞ് വധൂവരന്മാരടക്കം 26 പേര് മരിച്ചു. അപകടത്തില്‍ ഒരാള്‍ രക്ഷപ്പെട്ടു. ഗില്‍ജിത് -ബാള്ട്ടിസ്താന് പ്രവിശ്യയിലെ…
Read More » - 14 November
ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിലെത്തി ബൈഡനുമായി കൂടിക്കാഴ്ച്ച നടത്തി: സുഗമമായ അധികാര കൈമാറ്റമുണ്ടാകുമെന്ന് ബൈഡന്റെ ഉറപ്പ്
വാഷിങ്ടൻ: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിലെത്തി നിലവിലെ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച്ച നടത്തി. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ച ശേഷം…
Read More » - 13 November
ചുംബിക്കാൻ ശ്രമിച്ച യുവാവിന്റെ കരണത്തടിച്ചു: നാല് കുട്ടികളുടെ അമ്മയായ യുവതിയെ കൊലപ്പെടുത്തി സഹപ്രവര്ത്തകൻ
38-കാരിയായ റിബെയ്റോ ബർബോസയാണ് കൊല്ലപ്പെട്ടത്.
Read More » - 13 November
ഉപ്പ് മൂലം രക്തസമ്മർദ്ദം ഉയരുക മാത്രമല്ല, ആമാശയ ക്യാൻസറിനും കാരണമാകുമെന്ന് പുതിയ പഠനം
ഉപ്പിന്റെ ഉപയോഗം ആമാശയ ക്യാൻസർ ഉണ്ടാകുന്നതിന് കാരണമാകുമെന്ന് പഠനം. നേരത്തെ ഉപ്പിന്റെ അമിത ഉപയോഗം മൂലം ബിപി ഉയരുമെന്നും ഇത് മൂലം ഹൃദയാഘാതമോ സ്ട്രോക്കോ ഉണ്ടാവാൻ സാധ്യത…
Read More » - 12 November
എന്തുകൊണ്ട് ഹിന്ദുക്കൾ വേഗം ആക്രമിക്കപ്പെടുന്നു? രാമസ്വാമിയുടെ വിശ്വാസത്തെപ്പറ്റിയുള്ള പരാമർശം ചർച്ചകൾക്ക് തിരികൊളുത്തി
ന്യൂയോർക്ക് : റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി വിവേക് രാമസ്വാമിയും “ഹിന്ദൂയിസം ഒരു ദുഷ്ട, വിജാതീയ മതമാണ്” എന്ന് ആരോപിച്ച ഒരു അമേരിക്കൻ പൗരനും തമ്മിലുള്ള സംഭാഷണം സംസ്കാരങ്ങളിലുടനീളം പ്രത്യേകിച്ച്…
Read More » - 12 November
നെതന്യാഹുവിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ഇസ്രയേലിൽ ഹിസ്ബുള്ളയുടെ ആക്രമണം: തൊടുത്തത് 165 റോക്കറ്റുകൾ
സെപ്തംബറിൽ ലെബനനിൽ ഹിസ്ബു ള്ള തീവ്രവാദികളെ ലക്ഷ്യം വച്ച് നടന്ന പേജർ സ്ഫോടനം തന്റെ സമ്മതത്തോടെയാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വെളിപ്പെടുത്തിയതിന് പിന്നാലെ ഇസ്രയേലിനു നേരെ…
Read More » - 11 November
ക്യൂബയിൽ ശക്തമായ ഭൂചലനം: അനുഭവപ്പെട്ടത് മണിക്കൂറിൽ രണ്ടു തവണ
ഹവാന: ക്യൂബയിൽ ശക്തമായ ഭൂചലനം. ദക്ഷിണ ക്യൂബയിൽ തുടർച്ചയായ രണ്ട് ഭൂചലനങ്ങളുണ്ടായെന്നാണ് റിപ്പോർട്ട്. തെക്കൻ ഗ്രാൻമ പ്രവിശ്യയിലെ ബാർട്ടലോം മാസോ തീരത്തുനിന്ന് ഏകദേശം 25 മൈൽ അകലെയാണ്…
Read More »