International
- Nov- 2024 -11 November
ലെബനൻ പേജര്‍ സ്ഫോടനം തന്റെ അറിവോടെയെന്ന് ബെഞ്ചമിൻ നെതന്യാഹു
ടെല്‍ അവീവ്: സെപ്റ്റംബറില്‍ ലബനനില്‍ നടത്തിയ പേജര്‍ സ്ഫോടനം തന്റെ അറിവോടെയെന്ന് തുറന്നു പറഞ്ഞ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു. ലോകത്തെ തന്നെയും ഹിസ്ബുള്ളയെയും ഞെട്ടിച്ച ആക്രമണത്തിന്റെ…
Read More » - 11 November
ഖലിസ്ഥാൻ ഭീകരൻ ഹർഷ്ദ്വീപ് ദല്ല കാനഡയിൽ അറസ്റ്റിൽ
ഖലിസ്ഥാൻ ഭീകരൻ ഹർഷ്ദ്വീപ് ദല്ല കാനഡയിൽ അറസ്റ്റിലായെന്ന് റിപ്പോർട്ട്. കഴിഞ്ഞമാസം മിൽട്ടൺ ടൗണിലുണ്ടായ സായുധ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ടാണ് കൊടും ക്രിമിനലായ ദല്ലയെ പിടികൂടിയതെന്നാണ് ദേശീയ മാധ്യമ റിപ്പോർട്ടുകൾ…
Read More » - 10 November
നിയമവിരുദ്ധ കുടിയേറ്റക്കാരെ പുറത്താക്കുമെന്ന ട്രംപിൻ്റെ പ്രസ്താവന : അതിർത്തിയിൽ കർശന സുരക്ഷയൊരുക്കി കാനഡ
ഒൻ്റാറിയോ : അമേരിക്കയില്‍ ഡൊണള്‍ഡ് ട്രംപ് പ്രസിഡന്റാവുമെന്ന് ഉറപ്പായതോടെ അതിര്‍ത്തിയില്‍ കാനഡ പരിശോധന ശക്തമാക്കി. നിയമ വിരുദ്ധ കുടിയേറ്റക്കാര്‍ എത്ര പേരായാലും അവരെയെല്ലാം അമേരിക്കയില്‍ നിന്നു പുറത്താക്കുമെന്ന…
Read More » - 10 November
കാനഡയിൽ ക്ഷേത്രത്തിന് നേരെയുണ്ടായ ഖാലിസ്ഥാനി ആക്രമണം, ഒരാൾ അറസ്റ്റിൽ
ഒട്ടാവയിലെ ബ്രാംപ്ടൺ ക്ഷേത്രത്തിന് നേരെയുണ്ടായ ഖാലിസ്ഥാനി ആക്രമണത്തിൽ ഒരാൾ അറസ്റ്റിലായി. ക്ഷേത്ര പരിസരത്തുണ്ടായിരുന്നവർക്കെതിരെ അക്രമം അഴിച്ചുവിട്ട 35-കാരൻ ഇന്ദർജീത് ഗോസൽ ആണ് അറസ്റ്റിലായത്. ആയുധം ഉപയോഗിച്ച് ആക്രമിച്ചതിനാണ്…
Read More » - 9 November
രണ്ടും കൽപ്പിച്ച് കാനഡ : വിനോദ സഞ്ചാരികൾക്കുള്ള വിസകളിൽ നിയന്ത്രണമേർപ്പെടുത്തി
ഒൻ്റാറിയോ : വിസ നിയന്ത്രണ നിയമങ്ങൾ കടുപ്പിച്ച് കാനഡ. വിനോദ സഞ്ചാരികൾക്കുള്ള വിസയിലാണ് നിയന്ത്രണങ്ങളേർപ്പെടുത്തിയത്. ഇത് സംബന്ധിച്ച് കാനഡയുടെ ഐആർസിസി (ഇമിഗ്രന്റ്സ്, റഫ്യൂജീസ് ആൻഡ് സിറ്റിസൻഷിപ് കാനഡ)…
Read More » - 9 November
ബലൂചിസ്ഥാനിൽ വീണ്ടും രക്തച്ചൊരിച്ചിൽ : ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത് 21 പേർ
ലാഹോര്‍ : പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വറ്റയില്‍ ശനിയാഴ്ച റെയില്‍വെ സ്റ്റേഷനിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ 21 പേര് കൊല്ലപ്പെട്ടു. 46 പേര്‍ക്ക് പരിക്കേറ്റു. ചാവേര്‍ സ്ഫോടനമാണെന്ന് സംശയിക്കുന്നതായി…
Read More » - 9 November
അമേരിക്കൻ സമ്മർദ്ദം : ഹമാസിനെ കയ്യൊഴിഞ്ഞ് ഖത്തർ, തുർക്കിയിൽ അഭയം തേടാൻ ഹമാസ് നേതാക്കൾ
വാഷിങ്ടണ്‍: ഹമാസ് നേതാക്കള്‍ രാജ്യം വിടണമെന്ന് ഖത്തര്‍ നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. ഫൈനാന്‍ഷ്യല്‍ ടൈംസ് ആണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗസയില്‍ തടവിലാക്കിയിരിക്കുന്ന ഇസ്രായേലികളെ വിട്ടുകൊടുക്കുന്നതില്‍…
Read More » - 9 November
ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഗൂഢാലോചന: അഫ്ഗാൻ പൗരനെതിരെ കുറ്റപത്രം
വാഷിങ്ടൻ: ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് അഫ്ഗാൻ പൗരനെതിരെ അമേരിക്കൻ സർക്കാർ കുറ്റം ചുമത്തി. നിലവിൽ ഇറാനിലുള്ള അഫ്ഗാൻ പൗരനായ ഫർഹാദ് ഷാക്കേരിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.…
Read More » - 8 November
ട്രംപിനെ അഭിനന്ദിച്ച് പുടിൻ : കൂടിക്കാഴ്ചയ്ക്ക് തയാറാണെന്ന് റഷ്യൻ പ്രസിഡൻ്റ്
മോസ്കോ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡൊണൾഡ് ട്രംപുമായി ചർച്ച നടത്താൻ തയാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിൻ. റഷ്യയുടെ തെക്കൻ നഗരമായ സോചിയിലെ വാൽഡായി ഫോറത്തിലായിരുന്നു…
Read More » - 8 November
ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ലെബനനിൽ വീണ്ടും ഇസ്രയേലിന്റെ വ്യോമാക്രമണം
ലെബനനിൽ വീണ്ടും ഇസ്രയേലിന്റെ വ്യോമാക്രമണം. കിഴക്കൻ ലബനനിലെ ബാൽബെക്ക് നഗരത്തിൽ നടത്തിയ വ്യോമാക്രമണത്തിൽ 48 പേർ കൊല്ലപ്പെട്ടെന്നും അൻപതിലേറെ പേർക്ക് പരിക്കേറ്റെന്നുമാണ് റിപ്പോർട്ട്. ഈ പ്രദേശത്തുള്ളവരോട് ഒഴിഞ്ഞുപോകാൻ…
Read More » - 7 November
ലെബനനിൽ ആക്രമണം അഴിച്ചുവിട്ട് ഇസ്രയേൽ : നാൽപ്പത് പേർ കൊല്ലപ്പെട്ടു
ബെയ്റൂട്ട്: ലെബനനിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ. കിഴക്കൻ ലെബനനിലെ ബെക്കാ പ്രദേശത്തും ബാൽബെക്ക് നഗരത്തിലും ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 40 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ 53 പേർക്ക്…
Read More » - 7 November
ട്രംപിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമലാ ഹാരിസ്
വാഷിങ്ടൺ : റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും നിയുക്ത യുഎസ് പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമലാ ഹാരിസ്. ട്രംപിൻ്റെ വിജയത്തിനു ശേഷമായിരുന്നു കമല…
Read More » - 7 November
ട്രംപിന്റെ വിശ്വസ്തനായ ഇന്ത്യൻ വംശജൻ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയുടെ തലവനാകുമെന്ന് സൂചന, കാശ്യപ് പട്ടേൽ ആരെന്നറിയാം
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് പദത്തിലേക്ക് വീണ്ടുമെത്തിയ ട്രംപ് ആരെയൊക്കെ ഉന്നത ഉദ്യോഗസ്ഥരായി നിയമിക്കും എന്നാണ് അമേരിക്കൻ ജനത ഉറ്റുനോക്കുന്നത്. 277 ഇലക്ട്രൽ വോട്ടു നേടി വിജയതിലകം ചാർത്തിയ…
Read More » - 7 November
രാജ്യാന്തര സ്വർണവില കൂപ്പുകുത്തി: സാധാരണക്കാർക്ക് ഗുണകരമാകുമോ?
ഡൊണാൾഡ് ട്രംപ് അമേരിക്കയിൽ അധികാരം ഉറപ്പിച്ചതിന് പിന്നാലെ രാജ്യാന്തര വിപണയിൽ സ്വർണവില കൂപ്പുകുത്തി. ഒറ്റ ദിവസംകൊണ്ട് ഔൺസിന് 80 ഡോളറിലധികം കുറവാണ് രേഖപ്പെടുത്തിയത്. ഒരുവേള ഒരുവേള വില…
Read More » - 6 November
ഇനി രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി പോരാടും : അനധികൃത കുടിയേറ്റം അനുവദിക്കില്ല : ഡൊണാൾഡ് ട്രംപ്
വാഷിങ്ടൻ: അമേരിക്കയുടെ 47ാം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ അമേരിക്കയിലെ ജനങ്ങൾക്കും തന്നോടൊപ്പം നിന്ന പാർട്ടി പ്രവർത്തകർക്കും കുടുംബത്തിനുമെല്ലാം നന്ദിയറിയിച്ച് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണൾഡ് ട്രംപ്. സ്വിങ് സ്റ്റേറ്റുകൾ…
Read More » - 6 November
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് : ട്രംപ് വിജയത്തിലേക്ക് : കമല ഹാരിസിൻ്റെ പ്രതീക്ഷകൾ മങ്ങി
വാഷിങ്ടൻ: പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്വിങ് സ്റ്റേറ്റുകൾ അടക്കം അധിപത്യമുറപ്പിച്ച് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് ചരിത്ര വിജയത്തിലേക്ക്. വിജയം ഉറപ്പായതോടെ റിപ്പബ്ലിക്കൻ ക്യാമ്പ് വിജയാഘോഷം തുടങ്ങി. നോർത്ത്…
Read More » - 6 November
വിശ്വാസം നഷ്ടപ്പെട്ടു : പ്രതിരോധ മന്ത്രി യൊഹാവ് ഗലാന്റിനെ പുറത്താക്കി ബെഞ്ചമിന്‍ നെതന്യാഹു
ജറുസലേം : ഇസ്രായേൽ പ്രതിരോധമന്ത്രി യൊഹാവ് ഗലാന്റിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. രാജ്യത്തിന്റെ നിലവിലെ സൈനിക നടപടികള്‍ കൈകാര്യം ചെയ്യുന്നതില്‍ അദ്ദേഹത്തിലുള്ള വിശ്വാസം…
Read More » - 5 November
ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം നടത്തിയ കനേഡിയൻ ഖാലിസ്ഥാനി പോലീസുകാരനെ സസ്പെൻഡ് ചെയ്തു
ഒട്ടാവ: ഒൻ്റാറിയോയിലെ ബ്രാംപ്ടണിലെ ഹിന്ദു സഭാ ക്ഷേത്രത്തിന് പുറത്ത് ഖാലിസ്ഥാൻ അനുകൂല പ്രതിഷേധത്തിൽ പങ്കെടുത്ത കനേഡിയൻ പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ഞായറാഴ്ച ഖാലിസ്ഥാനി പതാകകളുമായെത്തിയ പ്രതിഷേധക്കാർ…
Read More » - 5 November
ട്രംപോ കമലയോ? ലോകം ഉറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്
ലോകം ഉറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്. തീപാറിയ പ്രചാരണപ്രവർത്തനങ്ങൾക്കൊടുവിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥി കമലാ ഹാരിസും റിപ്പബ്ലിക്കൻ പാർട്ടിയുടെ ഡൊണാൾഡ് ട്രംപും തമ്മിൽ നേർക്കുനേർ നടക്കുന്ന…
Read More » - 4 November
ഇന്തൊനേഷ്യയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് പത്ത് പേർ കൊല്ലപ്പെട്ടു : വീടുകൾക്ക് മുകളിലേക്ക് ലാവ പതിച്ചതായി റിപ്പോർട്ട്
ജക്കാർത്ത : കിഴക്കൻ ഇന്തൊനേഷ്യയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് പത്ത് പേർ കൊല്ലപ്പെട്ടു. പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഫ്ളോറസിലെ ഇരട്ട അഗ്നിപർവ്വതമായ മൗണ്ട് ലെവോടോബി ലക്കി ലാക്കിയാണ് പൊട്ടിത്തെറിച്ചത്.…
Read More » - 4 November
ഉക്രെയ്നിലേക്ക് ഒറ്റരാത്രിയിൽ റഷ്യ അയച്ചത് നൂറോളം ഡ്രോണുകൾ : റഷ്യയ്ക്കെതിരെ ഉപരോധം വേണമെന്ന് സെലെൻസ്കി
കീവ്: തങ്ങളുടെ രാജ്യത്തേക്ക് നൂറോളം ഡ്രോണുകൾ റഷ്യ അയച്ചതായി ഉക്രെയിൻ സൈനിക വക്താക്കൾ അറിയിച്ചു. റഷ്യ 96 ഡ്രോണുകളും ഒരു ഗൈഡഡ് എയർ മിസൈലും ഒറ്റരാത്രിയിൽ വർഷിച്ചതായിട്ടാണ്…
Read More » - 4 November
കാനഡയിൽ ക്ഷേത്രത്തിന് നേരെ ഖാലിസ്ഥാൻ വാദികളുടെ ആക്രമണം
കാനഡയിലെ ബ്രാംപ്ടണിൽ ഹിന്ദു ക്ഷേത്ര പരിസരത്ത് അതിക്രമിച്ച് കയറി ഒരു സംഘം ഖാലിസ്ഥാൻ വാദികൾ അഴിഞ്ഞാടി. ഹിന്ദു മഹാസഭ മന്ദിറിന് മുന്നിലെ ആക്രമണത്തിൽ കാനഡ കേന്ദ്രമന്ത്രി അനിത…
Read More » - 3 November
ഇസ്രായേലിൻ്റെ തിരിച്ചടി തടയാൻ വാഷിങ്ടണിന് ഇനി സാധിക്കില്ല : ഇറാനോട് ആക്രമണത്തിന് മുതിരല്ലെന്ന് യുഎസിൻ്റെ നിർദ്ദേശം
വാഷിങ്ടൺ: ഇസ്രായേലിനെതിരെ വീണ്ടും ആക്രമണത്തിന് ഇറാൻ മുതിർന്നാൽ തീർച്ചയായും ഇസ്രായേൽ തിരിച്ചടിക്കുന്നതു തടയാൻ വാഷിങ്ടണിന് സാധിക്കില്ലെന്ന് വ്യക്തമാക്കി അമേരിക്ക. ഇസ്രായേലിനെ ആക്രമിക്കാൻ ഇറാൻ തയാറെടുക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇറാന്…
Read More » - 3 November
പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ 12 തെഹ്രീകെ താലിബാൻ തീവ്രവാദികൾ പിടിയിൽ : ഇവർ ആസൂത്രണം ചെയ്തത് വൻ ഭീകരാക്രമണ പദ്ധതികൾ
ലാഹോർ : പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരോധിത സംഘടനയായ തെഹ്രീകെ താലിബാൻ പാകിസ്ഥാൻ ഭീകര സംഘടനയുടെ (ടിടിപി) 12 ഭീകരരെ അറസ്റ്റ് ചെയ്തതായി…
Read More » - 3 November
ബ്രിട്ടനിൽ വീണ്ടും കൺസർവേറ്റീവ് പാർട്ടിക്ക് വിജയം: കെമി ബേഡനോക്കിനെ നേതാവായി തെരഞ്ഞെടുത്തു
ലണ്ടൻ: ബ്രിട്ടന്റെ ചരിത്രത്തിൽ ആദ്യമായി ഒരു കറുത്ത വർഗക്കാരി രാജ്യത്തെ പ്രധാന രാഷ്ട്രീയ പാർട്ടിയുടെ തലവയായി. കൺസർവേറ്റീവ് പാർട്ടിയുടെ പുതിയ നേതാവായി കെമി ബേഡനോക്കിനെ തിരഞ്ഞെടുത്തതോടെയാണ് പുതിയ…
Read More »