International
- Jan- 2017 -24 January
ശാസ്ത്രലോകം കണ്ടെത്താന്‍ ശ്രമിക്കുന്ന അന്യഗ്രഹ ജീവികള്‍ ആരാണെന്ന് കേട്ടാല്‍ ഞെട്ടും
അന്യഗ്രഹ ജീവികളെ കണ്ടെത്താന്‍ കൂടുതലൊന്നും അലയേണ്ടതില്ല. അത് മനുഷ്യന് തന്നെയാണെന്നുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്. അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള അന്വേഷണം മനുഷ്യരിലേക്ക് തന്നെ എത്തുമെന്നാണ് പറയുന്നത്. കൊളംബിയ സര്‍വകലാശാലയിലെ…
Read More » - 24 January
മുഖ്യമന്ത്രി ബഹ് റിൻ സന്ദർശനം നടത്തുന്നു
മനാമ : കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്റിനിൽ സന്ദർശനം നടത്തുന്നു.ഫെബ്രുവരി 9,10 തീയതികളിൽ ബഹ്റിൻ കേരളീയ സമാജം 70 -ആം വാർഷികാഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്യാനാണ് പിണറായി…
Read More » - 24 January
ഇത് സെബാസ്റ്റ്യൻ ഷാരോൺ; ജീവിതത്തിലെ കുങ്ങ്ഫു പാണ്ട; വീഡിയോ കാണാം
ഒരാളുടെ രൂപം കണ്ട് നമ്മൾ ആരെയും മുൻവിധിയോടുകൂടി സമീപിക്കരുത് എന്ന സന്ദേശമാണ് കുങ്ങ്ഫു പാണ്ട എന്ന അനിമേഷൻ ചിത്രം നമുക്ക് പകർന്നു നൽകുന്നത്. ‘പോ’ എന്ന പാണ്ടയുടെ…
Read More » - 24 January
എണ്ണപ്പാടത്ത് ചോര്‍ച്ച;കുവൈറ്റില്‍ അടിയന്തിരാവസ്ഥ
കുവൈറ്റ് സിറ്റി: എണ്ണപ്പാടത്തുണ്ടായ ചോര്‍ച്ചയെ തുടര്‍ന്ന് കുവൈറ്റ് ഓയില്‍ കമ്പനി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. എത്ര ബാരലുകള്‍ക്ക് ചോര്‍ച്ചയുണ്ടെന്നും ഏത് എണ്ണപ്പാടത്താണ് ചോര്‍ച്ചയുണ്ടായതെന്നും വ്യക്തമാക്കിയിട്ടില്ല.തെക്കുപടിഞ്ഞാറന്‍ എണ്ണപ്പാടത്താണ് ചോർച്ചയുണ്ടായതെന്ന് കുവൈറ്റ്…
Read More » - 24 January
ലോകത്തിലെ ഏറ്റവും വില കൂടിയ ഭക്ഷണം ഏതെന്ന് അറിയാം
ഏത് സ്ഥലത്ത് പോയാലും നമ്മളെല്ലാവരും പരീക്ഷിക്കുന്ന ഒന്നാണ് ആ നാട്ടിലെ പ്രധാന ഭക്ഷ്യ വിഭവം. ചിലർ ആ നാട്ടിലെ ഏറ്റവും വിലകൂടിയ ഭക്ഷണം തന്നെ കഴിക്കാൻ ശ്രമിക്കാറുണ്ട്.…
Read More » - 24 January
ട്രംപിന് തിരിച്ചടി നല്‍കാനൊരുങ്ങി ഇന്ത്യന്‍ ഐ.ടി മേഖല
മുംബൈ: ഡോണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായതിന് ശേഷം ഉണ്ടായ പ്രതിസന്ധി മറികടക്കാനൊരുങ്ങി ഇന്ത്യന്‍ എ.ടി മേഖല. ഇതിനായി കര്‍ശന നടപടികളുമായി മുന്നോട്ട് പോവാന്‍ തയ്യായറെടുക്കുകയാണ് ഇന്ത്യന്‍ ഐ.ടി…
Read More » - 24 January
ബലാത്സംഗ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാക്കൾ അറസ്റ്റിൽ
സ്റ്റോക്ക്ഹോം: യുവതിയെ ബലാത്സംഗം ചെയ്ത് ഫേസ്ബുക്കിൽ ലൈവാക്കി. സ്വീഡനിലാണ് സംഭവം നടന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ ലൈവാക്കിയ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ലൈവ് വീഡിയോ അറുപതിനായിരത്തോളം…
Read More » - 24 January
ചാവേർ സ്ഫോടനത്തിന് കുട്ടികളെ ഉപയോഗിക്കുന്നു?
അബുജ: ചാവേർ സ്ഫോടനത്തിന് കുട്ടികളെ ഉപയോഗിക്കുന്നതായി റിപോർട്ടുകൾ. അടുത്തിടെ നടന്ന ചാവേര്‍ ബോംബാക്രമണത്തില്‍ നിരവധി കുട്ടികളും ഉള്‍പ്പെട്ടിരുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. നൈജീരിയയില്‍ ചാവേര്‍ ബോംബാക്രമണം നടത്തുന്ന…
Read More » - 24 January
ഒബാമ ഒപ്പുവച്ച കരാറിൽ നിന്നും ട്രംപ് പിന്മാറി
വാഷിങ്ടണ്‍: മുൻ പ്രസിഡന്റ് ഒബാമ ഒപ്പുവച്ച കരാറിൽ നിന്നും ട്രംപ് പിന്മാറി. ഏഷ്യൻ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം വർധിപ്പിക്കുന്നതിനായി ഒബാമ കൊണ്ടുവന്ന ട്രാന്‍സ് പസഫിക് കൂട്ടായ്മയില്‍ (ട്രാൻസ്…
Read More » - 24 January
അഭയാർഥി ബോട്ട് മുങ്ങി : നിരവധി പേർ മരിച്ചു
അഭയാർഥി ബോട്ട് മുങ്ങി നിരവധി പേർ മരിച്ചു. തിങ്കളാഴ്ച്ചയാണ് അപകടം സംഭവിച്ചത്. ഇന്തോനേഷ്യൻ അഭയാർഥികൾ സഞ്ചരിച്ചിരുന്ന ബോട്ട് മലേഷ്യയുടെ കിഴക്കൻ തീരനഗരമായ മേർസിംഗിൽ വെച്ചാണ് മുങ്ങിയത്. പത്തു…
Read More » - 24 January
മൈക്രോസോഫ്റ്റ് തൊഴിലാളികളെ പിരിച്ച് വിടുന്നു
കമ്പനിയുടെ പുനക്രമീകരണത്തിന്റെ ഭാഗമായി മൈക്രോസോഫ്റ്റ് ഈ മാസം 700 ജീവനക്കാരെ പിരിച്ചുവിടും. സെയിൽസ്, മാർക്കറ്റിംഗ്, എച്ച് ആർ, എൻജിനിയറിംഗ്, ഫിനാൻസ് എന്നീ വിഭാഗങ്ങളിൽ നിന്നുള്ളവരെയാണ് കൂടുതലായും പിരിച്ചു…
Read More » - 24 January
ഐഎസ് തലവന്‍ ബാഗ്ദാദിക്ക് വ്യോമാക്രമണത്തില്‍ ഗുരുതര പരിക്ക്
ബാഗ്ദാദ്: ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിക്ക് വ്യോമാക്രമണത്തില്‍ ഗുരുതര പരിക്കെന്ന് റിപ്പോര്‍ട്ട്. മെയില്‍ ഓണ്‍ലൈന്‍ എന്ന മാധ്യമമാണ് ഈ വാര്‍ത്ത് റിപ്പോര്‍ട്ട് ചെയ്തത്.വടക്കന്‍ ഇറാക്കിലെ അല്ബാജിലുണ്ടായ…
Read More » - 23 January
ലോകത്തെ ഏറ്റവും വിശ്വാസ്യതയില്ലാത്ത മാധ്യമങ്ങളിൽ ഇന്ത്യൻ മാധ്യമങ്ങൾക്ക് രണ്ടാം സ്ഥാനം
ലോകത്തെ ഏറ്റവും വിശ്വാസ്യതയില്ലാത്തമാധ്യമങ്ങളില് രണ്ടാം സ്ഥാനത്ത് ഉള്ളത് ഇന്ത്യന്‍ മാധ്യമങ്ങൾ. ലോകത്തെ വിശ്വാസ്യതയില്ലാത്ത സ്ഥാപനങ്ങളുടെ പട്ടിക വേള്‍ഡ് എക്കണോമിക്ക് ഫോറം പുറത്തു വിട്ടു. ഇതിൽ വിശ്വാസ്യതയില്ലാത്ത…
Read More » - 23 January
മനുഷ്യന് പറക്കാനായി കൊന്നൊടുക്കിയത് 70,000ത്തിലധികം പക്ഷികളെ
ന്യൂയോര്‍ക്ക്: വിമാനങ്ങള്‍ സുഖമമായി പറക്കാന്‍ പക്ഷികളെ കൊന്നൊടുക്കി. ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത് ന്യൂയോര്‍ക്കിലാണ്. 70,000-ത്തിലധികം പക്ഷികളെയാണ് കൊന്നുതള്ളിയത്. തോക്ക് ഉപയോഗിച്ചോ കെണി വെച്ച് പിടിച്ചോ ആണ് ഈ…
Read More » - 23 January
പാകിസ്ഥാനിലെ തീവ്രവാദം ഇന്ത്യയുടെ സഹായത്തോടെ നിര്‍ത്തണം-ഹഫീസ് സയിദ്
ഇസ്ലാമാബാദ്: ചെെനയുടെയും റഷ്യയുടെയും സഹായത്തോടെ പാകിസ്ഥാനില്‍ വളര്‍ന്നു വരുന്ന തീവ്രവാദം ഇന്ത്യയുടെ സഹായത്തോടെ നിര്‍ത്തണമെന്ന് മുംബയ് ഭീകരാക്രമണ ആസൂത്രകനും ജമാ-ഉദ്-ദവാ നേതാവുമായ ഹഫീസ് സയ്ദ് ആവശ്യപ്പെട്ടതായി ജമാ-ഉദ്-ദവ…
Read More » - 23 January
ഇന്ത്യയില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കണം – തസ്ലീമ നസ്രിൻ
ന്യുഡല്‍ഹി: ഇന്ത്യയില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കണമെന്ന് ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്റിന്.ഹിന്ദുത്വത്തെയോ ബുദ്ധിസത്തെയോ മറ്റ് മതങ്ങളെയോ വിമര്‍ശിച്ചാല്‍ ഒന്നും സംഭവിക്കില്ല. എന്നാല്‍ ഇസ്ലാം മതത്തെ വിമര്‍ശിച്ചാല്‍…
Read More » - 23 January
ഓക്സ്ഫോര്‍ഡ് സര്വ്വകലാശാലയ്ക്കെതിരെയും ഗുരുതര ആരോപണവുമായി വിദ്യാര്‍ത്ഥി
ലണ്ടന്‍: പ്രമുഖ സര്‍വ്വകലാശാലയായ ഓക്സ്ഫോര്‍ഡിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ വിദ്യാര്‍ത്ഥി രംഗത്ത്. ഇന്ത്യന്‍ വിദ്യാര്‍ത്ഥിയാണ് കേസ് കൊടുത്തിരിക്കുന്നത്. ഫൈസ് സിദ്ദീഖി എന്ന 38-കാരന് നല്കി പരാതി ഹൈക്കോടതി…
Read More » - 23 January
മകളുടെ സുഹൃത്തുക്കളുമായി അമ്മയുടെ ലൈംഗീകബന്ധം; പിന്നീട് സംഭവിച്ചത്
ഫ്ളോറിഡ: മകളുടെ മുന്നില്‍വെച്ച് അമ്മ ലൈംഗീക ബന്ധത്തിലേര്‍പ്പെട്ടു. മകളുടെ സുഹൃത്തുക്കളുമായിട്ടാണ് അമ്മയുടെ വഴിവിട്ട ബന്ധം നടന്നത്. ഒരു പാര്‍ട്ടിക്കിടെയാണ് സംഭവം നടന്നത്. രണ്ട് വിദ്യാര്‍ത്ഥികളുമായി അമ്മ സെക്സ്…
Read More » - 23 January
സ്വർണ്ണ കടത്തിൽ വൈദീകൻ അറസ്റ്റിൽ
കൊച്ചി: സ്വർണ്ണ കടത്തിന് വൈദീകൻ അറസ്റ്റിൽ.തിരുവല്ല സ്വദേശി ഐസക്ക് കിഴക്കേപറമ്പില്‍ ആണ് പിടിയിലായത്. 100 ഗ്രാം വീതമുള്ള മൂന്ന് സ്വര്‍ണക്കട്ടികള്‍ ചോക്ക്ലേറ്റ് പൊതിഞ്ഞ നിലയിലായിരുന്നു.ഖത്തര്‍ എയര്‍വെയ്സില്‍ സ്വിറ്റ്സര്‍ലന്‍ഡില്‍…
Read More » - 23 January
സൗദിയില്‍ ഓവര്‍ ടൈം ജോലിയ്ക്ക് വിലക്ക് : ശൂറാ കൗണ്‍സിലിന്റെ തീരുമാനം ഇങ്ങനെ
റിയാദ്: സൗദിയിലെ വിദേശികള്‍ പാര്‍ട് ടൈം ജോലിയും ഓവര്‍ടൈമും ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തണമെന്ന് ശൂറ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. വിഷയം നാളെ ശൂറ ചര്‍ച്ചക്ക് എടുത്തേക്കും. തൊഴിലാളികള്‍ ഏത് ജോലിക്ക്…
Read More » - 23 January
വെട്ടി മുറിച്ച നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തി
അതി ദാരുണമായി വെട്ടി മുറിക്കപ്പെട്ട രീതിയിൽ 12 മൃതദേഹങ്ങൾ കണ്ടെത്തി. മയക്കുമരുന്ന മാഫിയകളുടെ സംഘർഷത്തിൽ പെട്ട് കൊല്ലപ്പെട്ടവരെന്നാണ് സൂചന. മെക്സിക്കോയിലെ ടൂറിസ്റ്റ് നഗരമായ മാൻസാനില്ലോയിലാണ് സംഭവം. ചിഹാറ്റ്ലാനിലെ…
Read More » - 23 January
ട്രംപ് കളി തുടങ്ങി : രാജ്യങ്ങളെ മുഴുവന്‍ ഒന്നടങ്കം ഇല്ലാതാക്കുന്ന അത്യന്തം വിനാശകാരികളായ ഡ്രോണുകള്‍ ഉടന്‍ പുറത്തിറക്കാന്‍ തീരുമാനം
ന്യൂയോര്‍ക്ക് : അമേരിക്കയുടെ പുതിയ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേറ്റെടുത്ത ശേഷം ചില സുപ്രധാന തീരുമാനങ്ങളാണ് കൈക്കൊണ്ടത്. ഇതില്‍ പ്രധാനം അമേരിക്കന്‍ പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ടുള്ളതാണ്. ഇരുപത്തൊന്നാം…
Read More » - 23 January
മോഷ്ടാവാണെന്ന് കരുതി ഭാര്യയെ വെടിവെച്ചുകൊന്നു
മോഷ്ടാവാണെന്ന് തെറ്റിദ്ധരിച്ച് 49കാരന് ഭാര്യയെ വെടിവച്ചു കൊന്നു. കഴുത്തില്‍ വെടിയേറ്റ യുവതിയെ കാര്‍പോര്‍ച്ചില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. അമേരിക്കയിലെ നോര്‍ത്ത് കരോളിനയിലാണ് സംഭവം. ഗിന വില്യംസ് (48)…
Read More » - 23 January
ദൈവം ആണോ പെണ്ണോ? വിശദീകരണവുമായി സര്‍വകലാശാല
കാലങ്ങളായി വിശ്വാസികളുടെ ഇടയില്‍ നിലനില്‍ക്കുന്ന ചോദ്യമാണ് ദൈവം ആണോ പെണ്ണോ? എന്നുള്ളത്. ഇപ്പോള്‍ അതിന് ഉത്തരം നിര്‍ദേശിച്ചിരിക്കുകയാണ് ഒക്സ്ഫോര്‍ഡ് സര്‍വകലാശാല അധികൃതര്‍. ഒക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ പുരോഹിതന്മാര്ക്കുവേണ്ടിയുള്ള കോളേജ്…
Read More » - 22 January
മാധ്യമ പ്രവര്‍ത്തകരെക്കുറിച്ച് ട്രെംപ്
ലോകത്തെ ഏറ്റവും സത്യസന്ധരല്ലാത്ത മനുഷ്യരുടെ കൂട്ടത്തില്‍ മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ സ്ഥാനാരോഹണ ചടങ്ങിലെ ജനപങ്കാളിത്തം കുറച്ചുകാണിച്ച മാധ്യമങ്ങള്‍ അതിന്റെ പ്രത്യാഘാതങ്ങള്‍…
Read More »