![](/wp-content/uploads/2017/02/uae-consilater.jpg)
അബുദാബി: ഭീകരാക്രമണത്തില്‍ പരിക്കേറ്റ യു.എ.ഇ സ്ഥാനപതി മരിച്ചു. കാണ്ഡഹാറില്‍ കഴിഞ്ഞ മാസമുണ്ടായ ബോംബ് സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഫ്ഗാനിലെ യു.എ.ഇ സ്ഥാനപതി ജുമ മുഹമ്മദ് അബ്ദുള്ള അല്‍ കാബിയാണ് (65) മരിച്ചത്. അബുദാബിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കാണ്ഡഹാറിലെ ബോംബ് സ്ഫോടനത്തില്‍ 11 പേര് കൊല്ലപ്പെട്ടിരുന്നു. ജനുവരി 10 ന് കാണ്ഡഹാര്‍ ഗവര്‍ണര്‍ ഗസ്റ്റ്ഹൗസിലായിരുന്നു സ്ഫോടനം ഉണ്ടായത്.
Post Your Comments