International
- Jun- 2017 -1 June
യു എസ് വിസ അപേക്ഷകര്‍ക്ക് പുതിയ യോഗ്യതകള്‍ നിശ്ചയിച്ച് ട്രംപ്
വാഷിങ്ടണ്‍: ലോകമെമ്പാടുമുള്ള യുഎസ് വിസ അപേക്ഷകര്‍ക്ക് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതിയ ഒരു ചോദ്യാവലി പുറത്തിറക്കി. യു എസ് വിസ അപേക്ഷകര്‍ക്ക് എന്തൊക്കെ യോഗ്യതകള്‍ വേണമെന്നുള്ള കാര്യങ്ങളാണ്…
Read More » - 1 June
വ്യാജ ബോംബ് ഭീഷണി; വിമാനം അടിയന്തരമായി നിലത്തിറക്കി
മെല്‍ബണ്‍: ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണിയെ തുടര്‍ന്ന് മെല്‍ബണില്‍ വിമാനം അടിയന്തരമായി തിരിച്ചിറക്കി. മെല്‍ബണില്‍ നിന്ന് ക്വലാലംപൂരിലേക്ക് പറന്ന മലേഷ്യ എയർലൈൻസ് വിമാനമാണ് യാത്രക്കാരന്റെ ഭീഷണിയെ തുടര്‍ന്ന് തിരിച്ചിറക്കിയത്.…
Read More » - 1 June
ജർമനി- യുഎസ് ബന്ധത്തില്‍ ഭിന്നത : പാരിസ് ഉടമ്പടിയെ പിന്തുണക്കില്ലെന്ന് ഡൊണള്‍ഡ് ട്രംപ്
യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ജർമൻ ചാൻസലർ ആഞ്ചല മെർകലും തമ്മിലാരംഭിച്ച വാക്പോര് ഇരു രാഷ്ട്രങ്ങളും തമ്മിലെ വാണിജ്യ, നയതന്ത്ര ബന്ധങ്ങളെ ബാധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കാലാവസ്ഥാ വ്യതിയാനം…
Read More » - 1 June
ഐ എസ്സില്‍ ചേരാന്‍ ശ്രമം : വ്യോമസേനാ ഉദ്യോഗസ്ഥന് തടവ്
ഐ എസ്സില്‍ ചേരാന്‍ ശ്രമിച്ച വ്യോമസേനാ ഉദ്യോഗസ്ഥന് തടവ് . ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ ശ്രമിച്ച അമേരിക്കന്‍ വ്യോമസേനാ ഉദ്യോഗസ്ഥനാണ് 35 വര്‍ഷം തടവ്. ടൈറോഡ് പോ…
Read More » - May- 2017 -31 May
മുഖമില്ലാത്ത വിചിത്ര രൂപസവിശേഷതകളുള്ള ജീവിയെ കണ്ടെത്തി
സിഡ്നി : മുഖമില്ലാത്ത വിചിത്ര രൂപസവിശേഷതകളുള്ള ജീവിയെ കണ്ടെത്തി. മെല്‍ബണിലെ മ്യൂസിയം വിക്ടോറിയയിലെ ടിം ഒഹാരയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ ആസ്ത്രേലിയന്‍ കടലില്‍ നിന്നാണ് ജീവിയെ…
Read More » - 31 May
ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ അച്ഛന് മരണത്തിലേക്ക് തള്ളിയിട്ടു
വാഷിങ്ടണ്‍: മക്കളോട് ഒരു കരുണയും കാണിക്കാത്ത അച്ഛനമ്മമാരുണ്ട്. കൊച്ച് കുഞ്ഞിനെ പോലും കഴുത്ത് ഞെരിച്ചു കൊല്ലുന്നവര്‍. അങ്ങനെയൊരു വാര്‍ത്തയാണ് അമേരിക്കയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഏഴ് മാസം…
Read More » - 31 May
ലാന്‍ഡിങ്ങിനിടെ ബ്രേക്ക് നഷ്ടപ്പെട്ട വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി
ജക്കാര്‍ത്ത : ലാന്‍ഡിങ്ങിനിടെ ബ്രേക്ക് നഷ്ടപ്പെട്ട ഇന്തൊനേഷ്യന്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി. കിഴക്കന്‍ പാപുവ മേഖലയിലെ മനോക്വാരി നഗരത്തിലെ വിമാനത്താവളത്തിലാണ് സംഭവം നടന്നത്. 146 യാത്രക്കാരായിരുന്നു…
Read More » - 31 May
അച്ഛന് ചെയ്ത കുറ്റത്തിന് ശിക്ഷ വിധിച്ചത് മകന്: വീഡിയോ കാണാം
വാഷിങ്ടണ്‍: കുറ്റം ചെയ്താല്‍ മക്കളെ അച്ഛനമ്മമാര്‍ ശിക്ഷിക്കും. എന്നാല്‍, മക്കള്‍ രക്ഷിതാക്കളെ ശിക്ഷ വിധിക്കുമോ? ഇവിടെ സംഭവിച്ചത് അതാണ്. അമേരിക്കയിലെ റോഡ്ഐലന്റിലെ മുനിസിപ്പല്‍ കോടതിയിലാണ് സംഭവം. കാര്‍…
Read More » - 31 May
ഇന്ത്യന്‍ എംബസ്സിക്ക് സമീപം ചാവേറാക്രമണം : നിരവധിപേര്‍ കൊല്ലപ്പെട്ടു
അഫ്ഗാനിസ്ഥാന് : അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ഇന്ത്യന്‍ എംബസ്സിക്ക് സമീപം സ്പോടനം. കെട്ടിടത്തിന്റെ ജനാലകളും വാതിലുകളും തകര്‍ന്നു. സ്പോടനത്ത്തില് അന്‍പതോളം പേര് കൊല്ലപ്പെട്ടു. അഫ്ഗാന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചാണ്…
Read More » - 31 May
ഇന്ത്യന്‍ എംബസ്സിക്ക് സമീപം സ്പോടനം
അഫ്ഗാനിസ്ഥാന് : അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ഇന്ത്യന്‍ എംബസ്സിക്ക് സമീപം സ്പോടനം. കെട്ടിടത്തിന്റെ ജനാലകളും വാതിലുകളും തകര്‍ന്നു. ഉദ്യോഗസ്ഥര്‍ സുരക്ഷിതരെന്ന് ഇന്ത്യന്‍ എംബസ്സി അറിയിച്ചു. ഇന്ത്യന്‍ എംബസ്സിയെ ഉന്നം…
Read More » - 31 May
വാനാക്രൈ ആക്രമണം; പിന്നിൽ ഉത്തരകൊറിയ അല്ലെന്ന് പഠനം
ലണ്ടൻ: വാനാക്രൈ ആക്രമണത്തിനു പിന്നിൽ പിന്നിൽ ഉത്തരകൊറിയ അല്ലെന്ന് പുതിയ പഠനം. ചൈനീസ് ഹാക്കർമാരാകാമെന്നാണ് പഠനം പറയുന്നത്. പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുന്നത് സൈബർ സുരക്ഷ സ്ഥാപനമായ ഫ്ലാഷ്പോയിന്റിലെ…
Read More » - 31 May
പ്രധാനമന്ത്രി നരേന്ദ്രമോദി സ്പെയിനിലെത്തി : സാമ്പത്തിക – സാംസ്കാരിക മേഖലയില്‍ യോജിച്ച് പ്രവര്‍ത്തിക്കുക ലക്ഷ്യം
മാഡ്രിഡ്: ആറ് ദിവസത്തെ യൂറോപ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി സ്പെയിനിലെത്തി. 30 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി സ്പെയിനിലെത്തുന്നത്. 1988ല്‍ രാജീവ് ഗാന്ധിയാണ്…
Read More » - 31 May
45000 രൂപ വിലവരുന്ന പുതിയ എസൻഷ്യൽ ഫോൺ വരുന്നു : ആൻഡ്രോയിഡിന്റെ പിതാവ് അവതരിപ്പിക്കുന്നത്
ന്യൂഡൽഹി:ആൻഡ്രോയിഡ് സ്രഷ്ടാവായ ആൻഡി റൂബിൻ ഏകദേശം 45000 രൂപ വിലയിൽ പുതിയ സ്മാർട്ട് ഫോൺ അവതരിപ്പിച്ചു. എസ്സെൻഷ്യൽ ഫോൺ മൊഡ്യുലാർ സ്വഭാവമുള്ളതാണ് ഇത്. ഫോണിനൊപ്പം മൊഡ്യൂൾ…
Read More » - 31 May
ഉത്തരകൊറിയയ്ക്ക് മറുപടിയുമായി അമേരിക്കയുടെ മിസൈല്‍ പരീക്ഷണം
വാഷിങ്ടണ്‍: ഉത്തര കൊറിയക്ക് മുന്നറിയിപ്പുമായി അമേരിക്ക. ഭൂഖണ്ഡാന്തര മിസൈല്‍ പ്രതിരോധ സംവിധാനം അമേരിക്ക വിജയകരമായി പരീക്ഷിച്ചു. എല്ലാ ഭീഷണികളെയും തകര്‍ക്കാന്‍ പറ്റിയ സംവിധാനമാണ് വികസിപ്പിച്ചിട്ടുളളതെന്നും ആദം ജിംസ്…
Read More » - 30 May
വന്യമൃഗങ്ങളെ സ്നേഹിച്ചവളുടെ ജീവൻ കടുവ കവർന്നെടുത്തു; സഹപ്രവർത്തകർക്ക് ഞെട്ടലായി യുവതിയുടെ മരണം
ലണ്ടന്‍: വന്യമൃഗങ്ങളെ സ്നേഹിച്ച് അവയ്ക്കൊപ്പം ജീവിക്കാന്‍ കൊതിച്ച ഹാമര്‍ടണ്‍ മൃഗശാലയിലെ ജീവനക്കാരിയെ കടുവ കടിച്ചുകൊന്നു. സഹപ്രവര്‍ത്തകനെ കടുവ അക്രമിക്കാന്‍ ശ്രമിക്കുന്നത് കണ്ട് രക്ഷിക്കാനായാണ് 33 കാരിയായ റോസ…
Read More » - 30 May
ഐസ്ക്രീം ഷോപ്പില്‍ ഉഗ്രസ്ഫോടനം ;നിരവധി പേർ കൊല്ലപ്പെട്ടു
ബാഗ്ദാദ് ; ഐസ്ക്രീം ഷോപ്പില്‍ ഉഗ്രസ്ഫോടനം 16പേർ കൊല്ലപ്പെട്ടു. ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദ് നഗരത്തിലെ ഐസ്ക്രീം കടയ്ക്ക് തൊട്ടടുത്തായിരുന്നു സ്ഫോടനം. ഇതിന് പിന്നാലെ നഗരത്തിൽ മറ്റൊരിടത്ത് കാർബോംബ്…
Read More » - 30 May
ജർമ്മനിയും ഇന്ത്യയും കൈകോർക്കുന്നു; എട്ട് കരാറുകളിൽ ധാരണയായി
ബെർലിൻ: ഇന്ത്യയും ജർമ്മനിയും ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, രാഷ്ട്രീയ സഹകരണം കൂടുതൽ ശക്തവും ഊഷ്മളവുമാക്കുന്ന 8 കരാറുകളിൽ ഒപ്പുവെച്ചു. ചൊവ്വാഴ്ച ജർമ്മൻ ചാന്‍സലര്‍ ആംഗല മെര്‍ക്കലും…
Read More » - 30 May
മോറ ചുഴലിക്കാറ്റ്: വന്‍ നാശനഷ്ടം
ധാക്ക: ബംഗ്ലാദേശിലെ തീരദേശ ജില്ലകളില്‍ മോറ ചുഴലിക്കാറ്റ് ആഞ്ഞുവീശി വന്‍നാശനഷ്ടം. മ്യാന്മാറിലെ രോഹിംഗ്യ മുസ്ലീങ്ങളുടെ അഭയാര്‍ത്ഥി ക്യാമ്പുകള്‍ പൂര്‍ണ്ണമായു തകര്‍ന്നു. കോക്സ് ബസാര്‍ ജില്ലയിലെ സെന്റ് മാര്ട്ടിന്,…
Read More » - 30 May
അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നതിനെതിരെ കര്‍ശന നടപടിയുമായി സൗദി ഭരണകൂടം
റിയാദ്: അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതിന് കൂച്ചുവിലങ്ങിടാന്‍ കര്‍ശന നടപടികളുമായി സൗദി പൊതു സുരക്ഷാ വകുപ്പ്. സമൂഹ മാദ്ധ്യമങ്ങളിലടക്കം ഇത്തരം വീഡിയോകള്‍ വ്യാപകമായി പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് കുറ്റവാളികള്‍ക്കെതിരെ നിയമം…
Read More » - 30 May
ചന്ദ്രനും ചൊവ്വക്കും പിന്നാലെ സൂര്യനെ തൊടുക എന്ന ലക്ഷ്യത്തോടെ നാസ; ഐ എസ് ആർ ഓ യും ഇതിനായി സജ്ജം
വാഷിങ്ടണ്‍: ചന്ദ്രനും ചൊവ്വയ്ക്കും പിന്നാലെ സൂര്യനെ ലക്ഷ്യമിട്ട് നാസ. ‘സൂര്യനെ തൊടുക’ എന്ന ലക്ഷ്യത്തിനായി ബഹിരാകാശ വാഹനം സൂര്യന്റെ അന്തരീക്ഷത്തിലേക്ക് നേരിട്ട് വിക്ഷേപിക്കാന്‍ ഒരുങ്ങുകയാണ് നാസ. ഈ…
Read More » - 30 May
ദുബായ് പോലീസിന് അത്യാധുനുക ഡ്രോണ്‍ സംവിധാനം തയ്യാര്‍
അബുദാബി: ബോംബാക്രമണങ്ങളെ പ്രതിരോധിക്കാന്‍ പുത്തല്‍ ഡ്രോണുകള്‍ പരീക്ഷിക്കാനൊരുങ്ങുകായാണ് ദുബായ് പോലീസ്. ആളില്ലാ വിമാനങ്ങളുപയോഗിച്ച് ബോബുകളെ നിര്‍വീര്യമാക്കുന്ന ലോകത്തെ ആദ്യ സംവിധാനമാണ് ദുബായില്‍ നടപ്പിലാക്കുന്നത്. സ്ഫോടകവസ്തു സുരക്ഷാ വകുപ്പിലെ…
Read More » - 30 May
പാക് സൈന്യം തങ്ങളുടെ കയ്യിലെ പാവയെന്ന് തുറന്നു കാട്ടി പാക് ഭീകര സംഘടന തലവൻ
ന്യൂഡൽഹി: പാക് സൈന്യത്തിന്റെ ഇരട്ടത്താപ്പ് തുറന്നു കാട്ടി പാക് ഭീകര സംഘടനാ തലവൻ. പാക് സൈന്യം തങ്ങളുടെ കയ്യിലെ പാവയാണെന്നുംമുൻ പാക് സൈനിക മേധാവി റഹീല്‍ ഷെരീഫ്…
Read More » - 30 May
ഹൃദയം പുറത്തുകാണാവുന്ന തോലോടുകൂടിയ സ്ഫടികതവളകൾ പുതിയ അതിഥികൾ
വൈവിധ്യമാർന്ന ജന്തു ലോകത്ത് സ്ഫടികതവളകൾ കൂടി പുതിയ അതിഥികളായി എത്തിയിരിക്കുകയാണ്. ഹൃദയം പുറത്തുകാണാവുന്ന തോലോടുകൂടിയ സ്ഫടികതവളകളെ ഇക്വഡോറിലെ ആമസോൺ വനമേഖലയിൽ നിന്നാണ് ഗവേഷകർ കണ്ടെത്തിയത്. ശരീരത്തിനുള്ളിലെ മുഴുവൻ…
Read More » - 30 May
സിറിയയിലെ ഐ.എസ് കേന്ദ്രത്തില്‍ ഒരു മലയാളി കൂടി കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്
തൃക്കരിപ്പൂര്‍: കഴിഞ്ഞ മേയില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായ 21 പേരില്‍പ്പെട്ട ഒരാൾ സിറിയയിലെ ഐ.എസ് കേന്ദ്രത്തില്‍ കൊല്ലപ്പെട്ടതായി വിവരം ലഭിച്ചു. കാരോളം സ്വദേശിയായ 23കാരനാണ് സിറിയയില്‍…
Read More » - 29 May
ഇന്തോനേഷ്യയിൽ വന്‍ ഭൂചലനം
ജക്കാർത്ത ; ഇന്തോനേഷ്യയിൽ വന്‍ ഭൂചലനം. ഇന്തോനേഷ്യൻ ദ്വീപായ സുലാവേസിയിൽ തിങ്കളാഴ്ച വൈകിട്ടാണ് റിക്ടർ സ്കെയിലിൽ 6.9 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. പാലു നഗരത്തിനു 130 കിലോമീറ്റർ തെക്കുകിഴക്കായിരുന്നു…
Read More »