International
- Oct- 2017 -18 October
ദക്ഷിണാഫ്രിക്കയില്‍ ഗാന്ധി മ്യൂസിയം തുറന്നു
ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയിൽ ഗാന്ധി മ്യൂസിയം തുറന്നു. ജൊഹാനസ്ബര്‍ഗിലെ കടലോര നഗരമായ ഡര്‍ബനില്‍ ഒരുകാലത്ത് ഗാന്ധിജിയുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന സ്ഥലത്താണ് മ്യൂസിയം പണിതത്. 1897ല്‍ പൊതുയോഗങ്ങള്‍ നടത്തിയിരുന്നത് ഈ…
Read More » - 18 October
ബിസിനസ് പാര്‍ക്കില്‍ വെടിവയ്പ്, മൂന്ന് മരണം
വാഷിംഗ്ടണ്‍: അമേരിക്കയില്‍ മെരിലാന്‍ഡ് ബി 12 ഓഫീസ് പാര്‍ക്കിലുണ്ടായ വെടിവയ്പ്പില്‍ മൂന്നു പേര് കൊല്ലപ്പെട്ടു. അഞ്ചു പേര്‍ക്കു പരിക്കേറ്റതായാണ് വിവരം. രണ്ടു പേരുടെ നില ഗുരുതരമാണ്. ബാള്‍ട്ടി…
Read More » - 18 October
27 വര്‍ഷത്തിന് ശേഷം സൗദി വിമാനം ബാഗ്ദാദിലിറങ്ങി
ബാഗ്ദാദ്: 27 വര്‍ഷത്തിനു ശേഷം സൗദി അറേബ്യയുടെ ഫ്ളൈ നാസ് എയര്‍ലൈന്‍സിന്റെ യാത്രാവിമാനം ബുധനാഴ്ച്ച ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങി. 1990-ല്‍ സദാം ഹുസൈന് പ്രസിഡന്റായിരുന്ന കാലത്ത്…
Read More » - 18 October
ശക്തമായ ഭൂചലനം
നുക്കുവാലോഫ•പസിഫിക് ദ്വീപസമൂഹ രാഷ്ട്രമായ ടോങ്കയില്‍ ശക്തമായ ഭൂചലനം.റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. രാജ്യതലസ്ഥാനമായ നുക്കുവാലോഫയില്‍ നിന്നും 206 കിമി വടക്കുകിഴക്കായാണ് ഭൂച്ചലനം അനുഭവപ്പെട്ടത്.…
Read More » - 18 October
ഷെറിന് മാത്യൂസിനെക്കുറിച്ച് നിർണായക തെളിവുകൾ ലഭിച്ചതായി സൂചന
ഡലാസ്: അമേരിക്കയിലെ ഡാലസില്‍ മൂന്നുവയസുകാരി ഷെറിന് മാത്യൂസിനെ കാണാതായ സംഭവത്തില്‍ നിർണായക തെളിവുകൾ പൊലീസിന് ലഭിച്ചതായി റിപ്പോർട്ട്. ഷെറിന്റെ വീട്ടില്‍ നിന്ന് ഒരു മൈല്‍ അകലെയുള്ള റിച്ച്ലാന്‍ഡ്…
Read More » - 18 October
ട്രോളര്‍മാരുടെ വിമര്‍ശനം ഏറ്റുവാങ്ങി മലാല കാരണം ഇതാണ്
ബ്രിട്ടണ്: സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ മലാല യൂസഫ് സായിയെ വിമര്‍ശിച്ച് ട്രോളന്മാര് രംഗത്ത്. മലാലയുടെ വസ്ത്രധാരണമാണ് ട്രോളന്മാരെ പ്രകോപ്പിച്ചത്. സാധാരണ…
Read More » - 18 October
പാകിസ്ഥാനെതിരെയുള്ള യു.എസ് പദ്ധതി : ഇന്ത്യയുടെ സഹായം ആവശ്യപ്പെട്ട് അമേരിക്ക
വാഷിംഗ്ടണ്‍ : പാക്കിസ്ഥാനെ നിരീക്ഷിക്കാനുള്ള യുഎസ് പദ്ധതിയെ ഇന്ത്യയ്ക്കു സഹായിക്കാന്‍ കഴിയുമെന്നു ഐക്യരാഷ്ട്ര സംഘടനയിലെ യുഎസ് പ്രതിനിധി നിക്കി ഹാലെ. ഭീകരരെ സംരക്ഷിക്കുന്ന പാക്കിസ്ഥാനെതിരെ ശക്തമായ…
Read More » - 18 October
എംബസിക്കു നേരെ പ്രതിഷേധം
ന്യൂഡൽഹി: എംബസിക്കു നേരെ പ്രതിഷേധം. ഡൽഹിയിലെ ചൈനീസ് എംബസിക്കു നേരെയാണ് ടിബറ്റൻ വംശജർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ബെയ്ജിംഗിൽ കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസിന് തുടക്കം കുറിച്ച പശ്ചാത്തലത്തിൽ തങ്ങൾക്ക്…
Read More » - 18 October
മാന്‍ ബുക്കര്‍ പുരസ്കാരം പ്രഖ്യാപിച്ചു
ഈവര്‍ഷത്തെ മാന്‍ ബുക്കര്‍ പ്രൈസ് പ്രഖ്യാപിച്ചു. അമേരിക്കന്‍ എഴുത്തുകാരന് ജോര്‍ജ് സോന്‍ടേഴ്സിന്റെ ‘ലിങ്കണ് ഇന്‍ ദ ബാര്‍ഡോ’ എന്ന നോവലാണ് പുരസ്കാരത്തിന് അര്‍ഹാമായത്. വാസ്തവത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ്…
Read More » - 18 October
എട്ടുകാലിയെ കത്തിക്കാനുള്ള ശ്രമത്തില്‍ വീട് കത്തിനശിച്ചു
അരിസോണ : എലിയെ പേടിച്ച് ഇലംചുടുക എന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ അതിന് സമാനമായ ഒരു സംഭവമുണ്ടായിരിക്കുകയാണ് അങ്ങ് അമേരിക്കയില്‍. പക്ഷേ അവിടെ എലിക്ക് പകരം എട്ടുകാലിയാണ്…
Read More » - 18 October
ഇന്ത്യന്‍ വംശജര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് ട്രംപ്
വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് ട്രംപ്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍ അംഗങ്ങളായ നിക്കി ഹെയ്ലി, സീമ വെര്‍മ്മ എന്നിവര്‍ക്കൊപ്പം വൈറ്റ്…
Read More » - 18 October
യാത്രാ വിലക്ക് വ്യാപിപ്പിച്ച അമേരിക്കൻ പ്രസിഡന്റിന്റെ നടപടിക്ക് തിരിച്ചടി
ന്യൂയോര്‍ക്ക് : എട്ട് രാജ്യങ്ങള്‍ക്ക് കൂടി യാത്രാ വിലക്ക് വ്യാപിപ്പിച്ച അമേരിക്കൻ പ്രസിഡന്റിന്റെ നടപടിക്ക് തിരിച്ചടി. അമേരിക്കൻ പ്രസിഡന്റിന് ഇത്തരം വിലക്ക് ഏർപ്പെടുത്താനുള്ള നിയമപരമായ അവകാശമില്ലെന്ന് ഹവായ്…
Read More » - 18 October
വംശീയ കുറ്റകൃത്യങ്ങൾ ; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്
ലണ്ടൻ: ബ്രിട്ടനിലെ വംശീയ കുറ്റകൃത്യങ്ങൾ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്. 2016നെ അപേക്ഷിച്ച് 30 ശതമാനത്തിന്റെ വർദ്ധനയാണ് ഇത്തവണ ഉണ്ടായതെന്ന് കണക്കുകൾ ചൂണ്ടി കാട്ടുന്നു. ബ്രെക്സിറ്റിനും അതിനു ശേഷമുണ്ടായ…
Read More » - 18 October
യാത്രയ്ക്കിടെ വിമാനം തകർന്ന് ഒരാൾ മരിച്ചു
റിയോഡി ഷാനെറോ: യാത്രയ്ക്കിടെ വിമാനം തകർന്ന് ഒരാൾ മരിച്ചു. ഗ്രീൻപീസ് വിമാനം യാത്രക്കിടെ തകർന്ന് വീണാണ് ഒരാൾ മരിച്ചത്. നാലു പേർക്ക് പരിക്കേറ്റു. വിമാനം ലാൻഡ് ചെയ്യുന്നതിനിടെ…
Read More » - 18 October
ഇന്ത്യന്‍ ജയിലുകള്‍ തനിക്ക് പാര്‍ക്കാന്‍ യോഗ്യമല്ലെന്ന് വിജയ് മല്യയുടെ പരാതി
മുംബൈ: ഇന്ത്യന്‍ ജയിലുകള്‍ തനിക്ക് പാര്‍ക്കാന്‍ യോഗ്യമല്ലെന്ന് വിജയ് മല്യയുടെ പരാതി. ഇന്ത്യന്‍ ബാങ്കുകളില്‍നിന്ന് 9000 കോടയിലധികം രൂപ വായ്പയെടുത്ത് തിരിച്ചടക്കാത്ത കേസില്‍ പ്രതിയായ മല്യയെ വിട്ടുകിട്ടണമെന്ന…
Read More » - 17 October
പാക് അധീന കശ്മീരില്‍ അണക്കെട്ട് നിര്‍മാണ പ്രവൃത്തിയുടെ വേഗം കൂട്ടി ചൈന
ബെയ്ജിങ്: പാക് അധീന കശ്മീരില്‍ കരോട്ട് ജലവൈദ്യുതി പദ്ധതിക്കുവേണ്ടി ഝലം നദിക്കു കുറുകെ അണക്കെട്ട് നിർമ്മിക്കുന്ന പദ്ധതിയുടെവേഗത കൂട്ടി ചൈന. 30 വര്‍ഷത്തേക്ക് ബി.ഒ.ടി അടിസ്ഥാനത്തില്‍ ചൈനീസ്…
Read More » - 17 October
ഗള്‍ഫിലെ പ്രമുഖ എയര്‍വെയ്സ് സംസ്ഥാനത്തേക്ക് സര്‍വീസ് ആരംഭിക്കുന്നു
കുവൈത്ത്: കുവൈത്തിലെ പ്രമുഖ സ്വകാര്യ വിമാന കമ്പനിയായ ജസീറ എയര്‍വെയ്സ് ഇനി സംസ്ഥാനത്തേക്ക് സര്‍വീസ് ആരംഭിക്കുന്നു. കൊച്ചിയിലാണ് സംസ്ഥാനത്ത് ജസീക്ക എയര്‍വെയ്സ് സര്‍വീസ് നടത്തുക. കൊച്ചിക്കു പുറമെ…
Read More » - 17 October
ദുബായില്‍ സഹപ്രവര്ത്തകന് കുളിക്കുന്ന ദൃശ്യം പകര്‍ത്തിയ സംഭവത്തിലെ പ്രതി പിടിയില്‍
ദുബായ് : ദുബായില്‍ സഹപ്രവര്ത്തകന് കുളിക്കുന്ന ദൃശ്യം പകര്‍ത്തിയ സംഭവത്തിലെ പ്രതി പിടിയില്‍. 21 കാരനായ പ്രതി സഹപ്രവര്ത്തകന് കുളിക്കുന്നത് രഹസ്യമായി മൊബൈലില്‍ പകര്‍ത്തി. പിന്നീട് ഇയാളുമായി…
Read More » - 17 October
അച്ചടക്കം പഠിപ്പിക്കാനായി കുട്ടിയോടു 147 കിലോ ഭാരമുള്ള സ്ത്രീ ചെയ്തത്
ഫ്ളോറിഡ: അച്ചടക്കം പഠിപ്പിക്കാനായി കുട്ടിയോടു 147 കിലോ ഭാരമുള്ള സ്ത്രീചെയ്തത് കൊടുംക്രൂരത. 147 കിലോ ഭാരമുള്ള സ്ത്രീ കുട്ടിയുടെ ശരീരത്തിൽ കയറിയിരുന്നു. ഇതോടെ ശ്വാസം മുട്ടിയ കുട്ടി…
Read More » - 17 October
ഇസ്ലാമിക് സ്റ്റേറ്റിന്റെ അവസാന കേന്ദ്രവും പിടിച്ചടക്കി
ഡമാസ്കസ് : ഇസ്ലാമിക് സ്റ്റേറ്റിന്റെ അവസാന കേന്ദ്രവും പിടിച്ചടക്കി. ഇസ്ലാമിക് സ്റ്റേറ്റിന്റെ അവസാന കേന്ദ്രം അറബ്-കുർദിഷ് സംയുക്ത സേനയാണ് പിടിച്ചടക്കിയത്. കമാൻഡർ റോജ ഫ്ളീറ്റ് റഖ നാഷണൽ…
Read More » - 17 October
ചാവേര്‍ ആക്രമണം: നിരവധി പേര് കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പോലീസ് ട്രെയിനിങ് സെന്ററിന് നേരെ ചാവേര്‍ ആക്രമണം. ഭീകരാക്രമണത്തില്‍ 32 പേര് കൊല്ലപ്പെട്ടു. 200 ലേറെപ്പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിൽ പോലീസ് ഉദ്യോഗസ്ഥരും സ്ത്രീകള്‍ അടക്കമുള്ള…
Read More » - 17 October
സമൂഹ മാധ്യമങ്ങളിലൂടെയുള്ള രാഷ്ട്രീയ ഇടപെടലുകള്‍ക്ക് കര്‍ശന നിബന്ധനയുമായി ഫേസ്ബുക്ക്
കാലിഫോര്‍ണിയ : സമൂഹ മാധ്യമങ്ങള്‍ വഴി രാഷ്ട്രീയ ഇടപെടലുകള്‍ നടത്തുന്നത് തടയുന്നതിനായി ഫേസ്ബുക്ക് കര്‍ശന നടപടി സ്വീകരിക്കുന്നു . ഫേസ്ബുക്കിലെ ജീവനക്കാര്‍ക്കാണ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ദേശീയ…
Read More » - 17 October
ആണവയുദ്ധത്തിന് തയ്യാറെടുത്ത് ഉത്തര കൊറിയ : അമേരിക്കയില്‍ ആദ്യ ബോംബ് പതിക്കുന്നത് വരെ ചര്‍ച്ചയെന്ന് അമേരിക്കയും
ലണ്ടന്‍ : ലോകത്തെ ആശങ്കയിലാഴ്ത്തി വീണ്ടും ഉത്തര കൊറിയയുടെ പ്രഖ്യാപനം. ആണവ യുദ്ധത്തിന് തങ്ങള്‍ക്ക് മടിയില്ലെന്നാണ് ലോകത്തിന് മുന്നില്‍ ഉത്തര കൊറിയയുടെ പ്രഖ്യാപനം. ശത്രുതാനയം യുഎസ്…
Read More » - 17 October
ഇന്ത്യയില്‍ ജനാധിപത്യ ഭരണമാണോ പട്ടാള ഭരണമാണോ വേണ്ടത് : ഞെട്ടിക്കുന്ന സര്‍വ്വേ ഫലം പുറത്ത്
വാഷിങ്ടണ്‍: ഇന്ത്യയില്‍ ജനാധിപത്യ ഭരണ സംവിധാനങ്ങളോടാണ് പൊതുവെ ആഭിമുഖ്യമെങ്കിലും ഈ അടുത്ത് നടന്ന സര്‍വേ ഫലം ആരെയും ഞെട്ടിക്കുന്നതാണ്. ഇന്ത്യയിലെ അഞ്ചില്‍ നാലുഭാഗം ജനങ്ങളും സര്‍ക്കാരിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും…
Read More » - 17 October
ഐ സിന് കഷ്ടകാലം: യമനില്‍ ഐഎസ് ഭീകരരുടെ രണ്ട് ക്യാംപുകള്‍ യുഎസ് സേന തകർത്തു : ഐ എസിന്റെ സൗത്ത് ഏഷ്യാ തലവനെ ഫിലിപ്പീന്‍സ് സേന വധിച്ചു
വാഷിങ് ടൺ: ആഗോള ഭീകര സംഘടനയായ ഐ എസ് തകർച്ചയുടെ വക്കിൽ. സിറിയയിലെ തകർച്ച ഏതാണ്ട് പൂർണ്ണമായിരിക്കുകയാണ്. ഇത് കൂടാതെ യമനില്‍ ഐഎസ് ഭീകരരുടെ രണ്ട് ക്യാംപുകള്‍…
Read More »