
ബുഡാപെസ്റ്റ്: രാജ്യാന്തര വാടകക്കൊലയാളി പിടിയില്‍. പാക്കിസ്ഥാൻ വംശജനായ അത്തീഫ് സെഡ്(35)ഹംഗറിയിൽ വെച്ചാണ് പിടിയിലായത്. ബോളി നഗരത്തിലെ അനധികൃത കുടിയേറ്റ കേന്ദ്രത്തിൽ നടത്തിയ റെയ്ഡിലാണ് ഇയാളെ പിടികൂടിയതെന്നും വിവിധ രാജ്യങ്ങളിലായി 70 പേരെ ഇയാൾ കൊലപ്പെടുത്തിയിട്ടുള്ളതായാണ് വിവരമെന്നും പോലീസ്അറിയിച്ചു.
Post Your Comments