International
- Nov- 2017 -14 November
ഭൂമിയുടെ നിലനില്‍പ്പിനെ കുറിച്ച് 15,000 ലോക ശാസ്ത്രജ്ഞന്മാര് ഒരുമിച്ച് നല്കുന്ന മുന്നറിയിപ്പാണ് ഇപ്പോള്‍ ലോകം മുഴുവനും ചര്‍ച്ചയായിരിക്കുന്നത്
ന്യൂയോര്‍ക്ക് : ഭൂമിയുടെ നിലനില്‍പ്പിനെ കുറിച്ച് ലോകമെമ്പാടുമുള്ള 15,000 ശാസ്ത്രജ്ഞര്‍ നല്കുന്നമുന്നറിയിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. അപകടകരമായ കാലാവസ്ഥാ മാറ്റം, വനനശീകരണം, ശുദ്ധജലക്ഷാമം, അനിയന്ത്രിതമായ ജനസംഖ്യാ വര്‍ധന,…
Read More » - 14 November
വടക്കന്‍ സിറിയയില്‍ വ്യോമാക്രമണം; കുട്ടികൾ ഉൾപ്പെടെ 53 പേർ കൊല്ലപ്പെട്ടു
ആലപ്പോ: വടക്കൻ സിറിയയിൽ വിമത നിയന്ത്രണത്തിലുള്ള നഗരത്തിൽ വ്യോമാക്രമണം.കുട്ടികൾ ഉൾപ്പെടെ 53 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരിക്കേറ്റു.ആലപ്പോയിൽ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള അത്താരിബ് നഗരത്തിലെ…
Read More » - 14 November
മാര്‍ക്കറ്റില്‍ വ്യോമാക്രമണം: നിരവധി പേര് മരിച്ചു
ആലപ്പോ: വടക്കന്‍ സിറിയയില്‍ വിമത നിയന്ത്രണത്തിലുള്ള നഗരത്തില്‍ വ്യോമാക്രമണം. തിങ്കളാഴ്ചയുണ്ടായ വ്യോമാക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 43 സാധാരണക്കാരാണ് മരിച്ചത്. നിരവധി പേര്‍ക്കു പരിക്കേറ്റു. ആക്രമണമുണ്ടായത് ആലപ്പോയില്‍ നിന്ന്…
Read More » - 14 November
ചൈനയുടെ നടപടികൾക്ക് മുന്നറിയിപ്പു നൽകി ചതുർരാഷ്ട്ര സഖ്യത്തിന് തുടക്കം
മനില: സുപ്രധാന ചതുർരാഷ്ട്ര സഖ്യത്തിന് ഔദ്യോഗിക തുടക്കം. ഇന്ത്യ–പസഫിക് മേഖലയിലെ ചൈനയുടെ സ്വേച്ഛാപരമായ നടപടികൾക്കും കടന്നുകയറ്റത്തിനും പരോക്ഷമായ മുന്നറിയിപ്പു നൽകികൊണ്ടാണ് സഖ്യത്തിന് തുടക്കം കുറിച്ചത്. മേഖലയുടെ സുരക്ഷയ്ക്കും…
Read More » - 13 November
മകനെയും മകളെയും വിവാഹം കഴിച്ച മാതാവ് പിടിയില്‍
വാഷിങ്ടണ്‍: സ്വന്തം ഉദരത്തില്‍ ജനിച്ച മകനെയും മകളെയും വിവാഹം കഴിച്ച് കൂടെ ജീവിച്ച ഒരമ്മ. സംഭവം നടന്നത് അമേരിക്കയിലെ ഒക്കലഹോമയിലാണ്. 2016ലാണ് പരസ്പരം വിവാഹം കഴിച്ച 43കാരിയായ…
Read More » - 13 November
പാകിസ്താന്റെ കാരുണ്യത്തിനായി കാത്തു നിൽക്കേണ്ട : ഇന്ത്യക്കും ഇറാനും നന്ദി പറഞ്ഞു അഫ്ഗാനിസ്ഥാൻ
നിംറോസ് : ഇന്ത്യയില്‍ നിന്നുളള ഗോതമ്പുമായി ആദ്യ കപ്പല്‍ നിംറോസ് തുറമുഖത്ത് അടുത്തതോടെ ഇന്ത്യയ്ക്കും ഇറാനും അഫ്ഗാനിസ്ഥാന് നന്ദി പറഞ്ഞു. പാകിസ്താനെ ആശ്രയിക്കാതെ ഇറാന്റെ ഛബഹാർ തുറമുഖത്തിലൂടെയാണ്…
Read More » - 13 November
ഇനി പാകിസ്ഥാനെ ആശ്രയിക്കണ്ട: ഇന്ത്യയ്ക്കും ഇറാനും നന്ദി പറഞ്ഞ് അഫ്ഗാനിസ്ഥാന്
നിംറോസ് : ഇന്ത്യയില്‍ നിന്നുളള ഗോതമ്പുമായി ആദ്യ കപ്പല്‍ നിംറോസ് തുറമുഖത്ത് അടുത്തതോടെ ഇന്ത്യയ്ക്കും ഇറാനും അഫ്ഗാനിസ്ഥാന് നന്ദി പറഞ്ഞു. പാകിസ്താനെ ആശ്രയിക്കാതെ ഇറാന്റെ ഛബഹാർ തുറമുഖത്തിലൂടെയാണ്…
Read More » - 13 November
ഫേസ് ബുക്ക് പോസ്റ്റ്: ഹിന്ദു ഗ്രാമം ചുട്ടെരിച്ച് അക്രമകാരികൾ: കലാപം തുടരുന്നു.
ഫേസ്ബുക്കില്‍ പ്രവാചകനെ നിന്ദിച്ച് പോസ്റ്റിട്ടെന്ന കിംവദന്തിയില്‍ തുടങ്ങിയ കലാപത്തില്‍ ഒരു ഹിന്ദുഗ്രാമം ചുട്ടെരിച്ചു. 20,000 -ത്തോളം മുസ്ലീങ്ങൾ സംഘടിച്ചെത്തിയാണ് അക്രമം നടത്തിയത്. സംഭവത്തില്‍ പോലീസ് വെടിവെയ്പ്പില്‍ ഒരാള്‍…
Read More » - 13 November
പതിനായിരം പുരുഷന്മാരുമായി കിടക്ക പങ്കിട്ട അപൂര്‍വ അനുഭവം പുസ്തകമാക്കി മുന്‍ ലൈംഗിക തൊഴിലാളി
അധികമാർക്കുമുണ്ടാകാത്ത പൊള്ളുന്ന അനുഭവങ്ങൾ വെളിപ്പെടുത്തി ലോകത്തെ അത്ഭുതപ്പെടുത്തുകയാണ് മെൽബണിലെ 39കാരിയായ ഗൈ്വനെത്ത് മോൺടെനെഗ്രോ. എന്തുകൊണ്ടാണ് പുരുഷന്മാര് വേശ്യകളെ തേടിപ്പോകുന്നത്…? പുരുഷന്റെ വികാരവിചാരങ്ങളെ പറ്റി ചുമ്മാ എഴുതുകയല്ല ഈ…
Read More » - 13 November
നഗ്ന ചിത്രങ്ങള്‍ പരിശോധിക്കുന്നതിനായി വിദഗ്ധരെ നിയമിക്കുമെന്ന് ഫെയ്സ്ബുക്ക്
കാലിഫോര്‍ണിയ: ഫെയ്സ്ബുക്കില്‍ അശ്ലീലം പ്രചരിപ്പിക്കുന്നത് തടയാനായി തയാറാക്കിയ പുതിയ പദ്ധതിയില്‍ ഉപഭോക്താക്കളുടെ നഗ്ന ചിത്രങ്ങള്‍ പരിശോധിക്കുന്നതിനായി വിദഗ്ധരെ നിയമിക്കുമെന്ന് ഫെയ്സ്ബുക്ക്. ഇവര്‍ക്കായിരിക്കും ചിത്രങ്ങള്‍ പരിശോധിച്ച് വേര്‍തിരിക്കുന്നതിനുള്ള ചുമതല.…
Read More » - 13 November
‘ക്ഷമിക്കാനാണ് ഇസ്ലാം മതം എന്നെ പഠിപ്പിക്കുന്നത്’. മകന്റെ ഘാതകനെ കെട്ടിപ്പിടിച്ച് മാപ്പ് നല്കി പിതാവ്
സ്വന്തം മകന്റെ ഘാതകനെ കെട്ടിപ്പിടിച്ച് പിതാവ് കണ്ണീരോടെ പറഞ്ഞു “നിന്നോട് ഞാൻ ക്ഷമിച്ചിരിക്കുന്നു, ക്ഷമിക്കാനാണ് ഇസ്ളാം മതം എന്നെ പഠിപ്പിക്കുന്നത്.”അമേരിക്കയിലെ കെന്റകിയിലെ കോടതി മുറിയില്‍ ആണ് ഏവരുടെയും…
Read More » - 13 November
ട്രെയിന്‍ അപകടം: 34 പേര് മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
ലുവാലബ: ട്രെയിന്‍ അപകടത്തില്‍ 34 പേര് മരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ലുവാലബ പ്രവിശ്യയിലെ ബൈയോവിലാണ് ട്രെയിന്‍ അപകടത്തില്‍പ്പെട്ടത്. പാളം തെറ്റി…
Read More » - 13 November
ഇറാഖിലും കുവൈത്തിലും ഭൂചലനം; നിരവധി മരണം
ബഗ്ദാദ്: ഇറാഖിലും കുവൈത്തിലും ഭൂചലനം. റിക്ടർ സ്കെയിലിൽ 7.3 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഇറാഖ് അതിർത്തിയോടു ചേർന്ന സൽമാനിയ ആണ്. ഭൂചലനം കുവൈത്ത്, യുഎഇ, ഇറാൻ, തുർക്കി…
Read More » - 13 November
ക്ലബിൽ യുവാവ് നടത്തിയ വെടിവയ്പ്പിൽ ഇന്ത്യൻ ഉടമ കൊല്ലപ്പെട്ടു
ന്യൂയോർക്ക്: യുവാവ് നടത്തിയ വെടിവയ്പിൽ ഇന്ത്യക്കാരനായ ഉടമ കൊല്ലപ്പെട്ടു. ക്ലബിൽ പ്രശ്നമുണ്ടാക്കിയതിന് പുറത്താക്കപ്പെട്ട യുവാവാണ് വെടിയുതിർത്തത്. സംഭവം നടന്നത് നോർത്ത് കാരലൈനയിലെ വഴിയോര വിശ്രമകേന്ദ്രത്തിലാണ്. വെടിയേറ്റു മരിച്ചത്…
Read More » - 12 November
ഭർത്താവിന്റെ സ്നേഹം അമിതമായി; ഭാര്യ വിവാഹമോചനത്തിന് ഒരുങ്ങുന്നു
വീട്ടുജോലി ചെയ്യാൻ അനുവദിക്കാതെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്ന ഭർത്താവിനെ വേണ്ടെന്ന് വെയ്ക്കുന്ന യുവതികൾ വിരളമാണ്. എന്നാൽ ഈജിപ്തിലെ കയ്റോയിലുള്ള ഒരു യുവതി ഇക്കാരണത്താൽ വിവാഹമോചനം നേടാനൊരുങ്ങുകയാണ്. വിവാഹം…
Read More » - 12 November
രണ്ടു മണിക്കൂർ കൊണ്ട് ഒറ്റ ടേക്കിൽ ഒരു സിനിമ : നേടിയത് ലോക റെക്കോർഡ്
‘വിപ്ലവം ജയിക്കാനുള്ളതാണ്’.പേരുപോലെ തന്നെ ഒരു വിപ്ലവം സൃഷ്ടിച്ചാണ് ഈ ചിത്രം പൂർത്തിയായത് . ഏറ്റവും കൂടുതൽ നേരം ഒറ്റ ടേക്കിൽ ഷൂട്ട് ചെയ്ത മലയാളസിനിമയെന്ന യുആർഎഫ് വേൾഡ്…
Read More » - 12 November
പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് മനിലയിൽ ഉജ്വല സ്വീകരണം
മനില: മൂന്ന് ദിവസത്തെ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് മനിലയിൽ ഊഷ്മള സ്വീകരണം. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുകയുണ്ടായി. 15-ാം മത് ആസിയൻ ഉച്ചകോടിയിലും,…
Read More » - 12 November
പാകിസ്താനെ പിന്തള്ളി ഇന്ത്യ
ഇന്ത്യ -ഇറാൻ – അഫ്ഗാനിസ്ഥാൻ സഹകരണം ഊട്ടിയുറപ്പിച്ച് ഇന്ത്യയിൽ നിന്നുള്ള ആദ്യ ചരക്കുകപ്പൽ ഗോതമ്പമായി ഇറാനിലെ ചബഹാർ തുറമുഖം വഴി അഫ്ഗാനിലെത്തി.ഇതിലൂടെ പാകിസ്ഥാനെ ഒഴിവാക്കി ഇന്ത്യക്ക് പുതിയ…
Read More » - 12 November
50 ഓളം പേരുടെ ജീവന് രക്ഷിക്കാനായി പൈലറ്റ് സാഹസികമായി വിമാനം ഇടിച്ചിറക്കി
50 ഓളം പേരുടെ ജീവന് രക്ഷിക്കാനായി പൈലറ്റ് സാഹസികമായി വിമാനം ഇടിച്ചിറക്കി. ഒരു പിഞ്ച്കുഞ്ഞടക്കം എല്ലാ യാത്രക്കാരും കാര്യമായ പരിക്ക് ഇല്ലാതെ രക്ഷപ്പെട്ടു. സാങ്കേതിക തകരാര്‍ കാരണമാണ്…
Read More » - 12 November
അഴിമതി ;അറസ്റ്റിലായവരിൽ മുൻ സഹോദരനും
സൗദിയിൽ അറേബ്യയിൽ അഴിമതി കേസിൽ അറസ്റ്റിലായവരിൽ മുൻ അൽ ഖ്വായ്ദ നേതാവിന്റെ സഹോദരനും. ഉസാമ ബിൻ ലാദന്റെ അർദ്ധ സഹോദരനും ബിൻ ലാദൻ ഗ്രൂപ്പ് ചെയർമാനുമായ ബക്ർ…
Read More » - 12 November
സ്വന്തം മക്കളെ വിവാഹം ചെയ്ത ഒരമ്മയുടെ കഥ ഏവരെയും അമ്പരപ്പിക്കുന്നത്.
ഒക്ലഹോമ: സ്വന്തം മക്കളെ വിവാഹം ചെയ്ത ഒരമ്മയുടെ കഥ ഏവരെയും അമ്പരപ്പിക്കുന്നത്. അമേരിക്കയിൽ 44 കാരിയായ പട്രീഷ സ്പാന്‍ എന്ന യുവതിയാണ് 18 കാരനായ മകനെയും 26…
Read More » - 12 November
മരിച്ചു പോയ തന്റെ പ്രിയതമന്റെ മുഖവുമായി അയാള്‍ എത്തിയപ്പോള്‍ ലില്ലിയ്ക്ക് കണ്ണീരടക്കാനായില്ല
ഭര്‍ത്താവ് മരിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും ലില്ലി എല്ലാം പതിയെ മറക്കുവാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ആന്‍ഡി സാന്‍ഡനെസ് മുന്നിലെത്തിയപ്പോള്‍ ലില്ലി നിയന്ത്രണം വിട്ട് വാവിട്ട് കരഞ്ഞു.…
Read More » - 12 November
യുദ്ധവിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു
ഫാര്‍സ്: പരിശീലന പറക്കലിനിടയില്‍ ഇറാനിയന്‍ യുദ്ധവിമാനം തകര്‍ന്ന് വീണു. സുഖോയ് സു 22 വിമാനമാണ് തകര്‍ന്നത്. ഫാര്‍സ് പ്രവിശ്യയുടെ തെക്ക് ഭാഗത്ത് വെച്ചായിരുന്നു സംഭവം. ശനിയാഴ്ചയാണ് സംഭവം.…
Read More » - 12 November
പ്രധാനമന്ത്രി ഇന്ന് ട്രംപുമായി കൂടിക്കാഴ്ച നടത്തും
മനില: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും.45 മിനിറ്റ് കൂടിക്കാഴ്ചയാണ് നിശ്ചയിച്ചിരിക്കുന്നതെന്നാണു റിപ്പോർട്ടുകൾ.മോദി ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ന് ഫിലിപ്പിന്‍സ്…
Read More » - 12 November
പുതിയ രാഷ്ട്രീയസഖ്യവുമായി പർവേസ് മുഷറഫ്
ഇസ്ലാമാബാദ് : പുതിയ രാഷ്ട്രീയസഖ്യവുമായി മുന്‍ പാകിസ്താൻ പട്ടാളമേധാവിയും പ്രസിഡന്റുമായിരുന്ന പർവേസ് മുഷറഫ്. പാകിസ്ഥാന് അവാമി ഇത്തിഹാദ് എന്ന പേരിൽ 23 രാഷ്ട്രീയപാര്‍ട്ടികളെ ഏകോപിപ്പിച്ച് ഒരു മഹാസഖ്യത്തിനാണ്…
Read More »