International
- Nov- 2017 -29 November
ഭീകരവാദത്തിനെതിരെ സഹകരണം ശക്തമാക്കി ഇന്ത്യയും റഷ്യയും
ന്യൂഡൽഹി : ഭീകരവാദത്തിനെതിരെ ശക്തമായ സഹകരണം ഉറപ്പാക്കാന്‍ ഇന്ത്യയും റഷ്യയും കരാര്‍ ഒപ്പുവച്ചു . ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്റെ റഷ്യൻ സന്ദർശനത്തിലാണ് പുതിയ തീരുമാനം ഉണ്ടായത്.…
Read More » - 29 November
വിമാനം വൈകിയാല്‍ യാത്രക്കാര്‍ സാധാരണ പ്രതിഷേധിക്കുകയാണ് പതിവ് : എന്നാല്‍ ഇവിടെ നടന്ന കാര്യങ്ങള്‍ കേട്ട് ലോകം അമ്പരന്നു
ടൊറന്റോ: വിമാനം വൈകിയാല്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധമാണ് സാധാരണ അരങ്ങേറുക. വാക്കേറ്റത്തിന്റെയും കൂട്ടത്തല്ലിന്റെയുമൊക്കെ വാര്‍ത്തകളാണ് പലപ്പോഴും ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും കേള്‍ക്കുന്നത്. കഴിഞ്ഞ ദിവസം വിമാനം വൈകിയപ്പോള്‍…
Read More » - 29 November
വിദേശ നിക്ഷേപകർക്ക് അനുകൂലമായ അന്തരീക്ഷമാണ് ഇന്ത്യയിലുള്ളതെന്ന് പ്രധാനമന്ത്രി
ഹൈദരാബാദ്: വിദേശ നിക്ഷേപകർക്ക് ഏറ്റവും അനുകൂലമായ അന്തരീക്ഷമാണ് ഇന്ത്യയിലുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിനാൽ കൂടുതൽ നിക്ഷേപകർ രാജ്യത്തേക്ക് വരണമെന്നും മോദി ആവശ്യപ്പെട്ടു. ഹൈദരാബാദിൽ എട്ടാമത് ആഗോള…
Read More » - 29 November
ലോകത്തെ വെല്ലുവിളിച്ച് ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം വീണ്ടും
സോള്‍ : ലോകത്തെ യുദ്ധഭീതിയിലാക്കി ഉത്തര കൊറിയ ഇന്നലെ അര്‍ധരാത്രി വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈല്‍ ജപ്പാന്റെ അധീനതയിലുള്ള കടലില്‍ പതിച്ചതായി റിപ്പോര്‍ട്ട്. അന്‍പതു മിനിട്ട് പറന്ന മിസൈല്‍…
Read More » - 29 November
മനുഷ്യ അസ്ഥികൂടങ്ങളുമായി കപ്പലുകള്‍ ഒഴുകിയെത്തുന്നു
ടോക്കിയോ: മനുഷ്യ അസ്ഥികൂടങ്ങളുമായി കപ്പലുകള്‍ ഒഴുകിയെത്തുന്നു. നാലു കപ്പലുകളുടെ അവശിഷ്ടമാണ് കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ജപ്പാന്റെ പടിഞ്ഞാറന്‍ തീരത്ത് എത്തിയത്. ഇവ ഉത്തര കൊറിയയില്‍ നിന്ന് ഒഴുകിയെന്ന…
Read More » - 28 November
കാമുകിയുടെ ക്രൂരത:ഉറങ്ങിക്കിടന്ന കാമുകന് ലൈംഗികാവയവങ്ങള്‍ നഷ്ടമായി
ബ്യൂണസ് അയേഴ്സ്•പൂന്തോട്ടത്തില്‍ ഉപയോഗിക്കുന്ന കത്രിക ഉപയോഗിച്ച് കാമുകന്റെ ലിംഗവും വൃഷ്ണങ്ങളും മുറിച്ച് മാറ്റിയ 26 കാരിയായ അര്ജന്റീനയന് യുവതി അറസ്റ്റില്‍. ആര്‍ക്കിടെക്റ്റായ ബ്രെന്ദ ബരാട്ടിനി എന്ന യുവതിയാണ്…
Read More » - 28 November
താലിബാനും ഐ.എസ് ഭീകരരും തമ്മില്‍ ഏറ്റുമുട്ടി
കാബൂള്‍: താലിബാനും ഐ.എസ് ഭീകരരും തമ്മില്‍ ഏറ്റുമുട്ടി. കിഴക്കന്‍ അഫ്ഗാനിസ്താന് പ്രവിശ്യയില്‍ താലിബാനും െഎ.എസ് ഭീകരരും തമ്മില്‍ ഏറ്റുമുട്ടിയതായും ഇരു ഭാഗത്തുമുള്ള നിരവധി പേര് കൊല്ലപ്പെട്ടതായും അന്താ…
Read More » - 28 November
തന്റെ പേര് ആഗോള ഭീകര പട്ടികയിൽനിന്നും നീക്കം ചെയണമെന്ന് ഹാഫിസ് സയിദ്
ഇസ്ലാമാബാദ്: തന്റെ പേര് ആഗോള ഭീകര പട്ടികയിൽനിന്നും നീക്കം ചെയണമെന്ന് യുഎന്നിനോടു ആവശ്യപ്പെട്ടു മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജെയുഡി നേതാവുമായ ഹാഫീസ് സയിദ്. തനിക്കെതിരായ ആരോപണങ്ങൾ തെളിയിക്കാൻ…
Read More » - 28 November
26 കാരി കാമുകന്റെ ലിംഗവും വൃഷ്ണങ്ങളും ഛേദിച്ചു
ബ്യൂണസ് അയേഴ്സ്•പൂന്തോട്ടത്തില്‍ ഉപയോഗിക്കുന്ന കത്രിക ഉപയോഗിച്ച് കാമുകന്റെ ലിംഗവും വൃഷ്ണങ്ങളും മുറിച്ച് മാറ്റിയ 26 കാരിയായ അര്ജന്റീനയന് യുവതി അറസ്റ്റില്‍. ആര്‍ക്കിടെക്റ്റായ ബ്രെന്ദ ബരാട്ടിനി എന്ന യുവതിയാണ്…
Read More » - 28 November
വിമാനത്താവളം അടച്ചു
ബാലി: വിമാനത്താവളം അടച്ചു. ഇതു തുടര്‍ച്ചയായ രണ്ടാം ദിനമാണ് ബാലി വിമാനത്താവളം അടച്ചത്. ഇന്തോനേഷ്യയിലെ മൗണ്ട് അഗംഗ് അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് വലിയ തോതില്‍ ചാരവും പുകയും…
Read More » - 28 November
വിമാനം തകര്‍ന്ന് വീണു; 16 പേര്‍ക്ക് പരിക്ക്
കാഠ്മണ്ഡു: വിമാനം തകര്‍ന്ന് വീണു. അപകടത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റു. വടക്ക് പടിഞ്ഞാറന്‍ നേപ്പാളിലെ ഹാംല ജില്ലയിലാണ് സംഭവം നടന്നത്. അപകടത്തില്‍ പരിക്കേറ്റവരില്‍ 13 പേര് പോലീസുകാരാണ്.…
Read More » - 28 November
ഗോവ ചലച്ചിത്രമേള ; മലയാള ചിത്രത്തിന് പുരസ്കാര സാധ്യത
ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ മലയാളചിത്രത്തിനു പുരസ്കാര സാധ്യത .മലയാളചിത്രം ടേക്ക് ഓഫിനാണു പുരസ്കാര സാധ്യത.നടി പാർവതിക്കും സംവിധായകനായ മഹേഷ് നാരായണനുമാണ് പുരസ്കാരത്തിൽ സാധ്യത കൽപ്പിക്കുന്നത്. മേളയില്‍ ഇന്ത്യന്‍…
Read More » - 28 November
ഏട്ട് ആഴ്ച മാത്രം പ്രായമായ പെണ്‍കുട്ടിയെ ആയ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്.
നിരന്തരമായി കരഞ്ഞുകൊണ്ടിരിക്കുന്ന എട്ട് ആഴ്ച മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ ആയ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്. കട്ടില് കിടന്ന് കരഞ്ഞുകൊണ്ടിരിക്കുന്ന കുട്ടിയെ ആയ കൈകൊണ്ട് തലങ്ങും വിലങ്ങും…
Read More » - 28 November
ടൂറിന് പോകുന്നതായി കമ്പനി മേധാവിക്ക് ജീവനക്കാരിയുടെ കത്ത്; ഒടുവിൽ സംഭവിച്ചതിങ്ങനെ
കമ്പനി മേധാവി ഓഫീസ് സന്ദർശിക്കുന്ന സമയത്ത് അവധിക്കാല വിനോദസഞ്ചാരത്തിനായി ലിങ്ടിന്‍ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മരിയ വാള്‍ട്ടണ്‍ എന്ന യുവതിക്ക് പോകേണ്ടിവന്നു. ഓഫീസ് സിഇഒ എത്തുമ്പോള്‍…
Read More » - 28 November
ഒടുവിൽ എസ് ദുർഗയ്ക്ക് എസ് പറഞ്ഞു ഐ എഫ് എഫ് കെ
ഏറെ വിവാദങ്ങൾക്കൊടുവിൽ സനൽ ശശിധരന്റെ എസ് ദുർഗയ്ക്ക് എസ് പറഞ്ഞ് ഐ എഫ് എഫ് കെ .നേരത്തെ ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ നിന്നും എസ്…
Read More » - 28 November
ഭൂമിയില്‍ സ്വര്‍ണം എത്തുന്നത് എവിടെ നിന്നാണെന്ന് ഒടുവില്‍ ശാസ്ത്രലോകത്തിന് ഉത്തരം കിട്ടി
സ്വര്‍ണാഭരണങ്ങള്‍ ധരിയ്ക്കുമ്പോള്‍ നാം ഉള്‍പ്പെടെയുള്ളവര്‍ ഇത് എവിടെ നിന്നാണ് വരുന്നതെന്ന് ചിന്തിക്കാറില്ല. സ്വര്‍ണവിലയിലുണ്ടാകുന്ന ഓരോ ഏറ്റക്കുറച്ചിലുകളും രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയില് നിര്‍ണായക സ്വാധീനമാണ് ഉണ്ടാക്കുന്നത്. ‘മഞ്ഞലോഹ’ത്തെ ഇഷ്ടപ്പെടുന്നവര്‍…
Read More » - 28 November
ഭൂമിയില്‍ സ്വര്‍ണം എത്തുന്നത് എവിടെ നിന്നാണെന്ന് ഒടുവില്‍ ശാസ്ത്രലോകത്തിന് ഉത്തരം കിട്ടി : പല സ്ഥലത്തും എത്ര കുഴിച്ചെടുത്തലും തീരാത്ത സ്വര്‍ണ നിക്ഷേപം :
സ്വര്‍ണാഭരണങ്ങള്‍ ധരിയ്ക്കുമ്പോള്‍ നാം ഉള്‍പ്പെടെയുള്ളവര്‍ ഇത് എവിടെ നിന്നാണ് വരുന്നതെന്ന് ചിന്തിക്കാറില്ല. സ്വര്‍ണവിലയിലുണ്ടാകുന്ന ഓരോ ഏറ്റക്കുറച്ചിലുകളും രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയില് നിര്‍ണായക സ്വാധീനമാണ് ഉണ്ടാക്കുന്നത്. ‘മഞ്ഞലോഹ’ത്തെ ഇഷ്ടപ്പെടുന്നവര്‍…
Read More » - 28 November
പാക് ഭരണം പിടിക്കൊനൊരുങ്ങി ഭീകരന് ഹാഫിസ് സെയിദ്
ന്യൂഡല്‍ഹി: പത്ത് മാസത്തെ വീട്ട്തടങ്കലിന് ശേഷം പുറത്തെത്തിയ ഹാഫിസ് സെയിദ്, തന്നെ യു.എന്‍ ഭീകരപട്ടികയില്‍ നിന്നും നീക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര സമിതിയിയെ സമീപിച്ചു.…
Read More » - 28 November
ചൈന ടണല്‍ നിര്‍മ്മാണം തുടങ്ങിയതായി സംശയം; ബ്രഹ്മപുത്ര മലിനമായി
ഇറ്റാനഗര്‍: ബ്രഹ്മപുത്ര നദിയെ വഴിതിരിച്ച് വിടാനായി ചൈന ടണല്‍ നിര്‍മ്മാണം ആരംഭിച്ചതായി സൂചന. അരുണാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് എം.പി നിനോങ് എറിങ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിലാണ്…
Read More » - 28 November
പാക് അധീന കശ്മീരില്‍ നിന്ന് തങ്ങളുടെ കമ്പനികള്‍ പിന്‍വലിയ്ക്കാന്‍ തയ്യാറെടുത്ത് സൗത്ത് കൊറിയ
സോള്‍ : പാക് അധിനിവേശ കശ്മീരില്‍ നിന്ന് തങ്ങളുടെ കമ്പനികളെ പിന്‍വലിയ്ക്കാന്‍ തയ്യാറെടുത്ത് സൗത്ത് കൊറിയ. പാക് അധീന കശ്മീരില്‍ തങ്ങളുടെ നിക്ഷേപം ഇറക്കിയ കമ്പനികളോട്…
Read More » - 28 November
പുതുവത്സര ദിനത്തില്‍ ഭീകരാക്രമണത്തിന് പദ്ധതി; യുവാവ് അറസ്റ്റില്‍
മെൽബൺ: പുതുവത്സര ദിനത്തില്‍ മെൽബണിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട യുവാവ് അറസ്റ്റില്‍. 20 വയസുകാരനും സോമാലി വംശജനുമായ ഓസ്ട്രേലിയ പൗരനാണ് അറസ്റ്റിലായത്. പരമാവധി വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്…
Read More » - 27 November
ഓറല്‍ സെക്സ് പരിശീലിക്കാന്‍ ആപ്പ് ; മൂന്നര ലക്ഷം ആളുകള്‍ പങ്കുവച്ച രസകരമായ വീഡിയോ കാണാം
ഓറല്‍ സെക്സ് പഠിക്കാനും നന്നായി വൈദഗ്ധ്യം നേടാനും അവതരിപ്പിക്കുന്ന ആപ്ലിക്കേഷന്‍ എന്ന നിലയിൽ രസകരമായ ഒരു വീഡിയോ പുറത്ത്. പങ്കാളികള്‍ക്ക് കൂടുതല്‍ സംതൃപ്തി നല്കാന് സഹായിക്കുന്നത് എന്ന…
Read More » - 27 November
ഇന്ത്യയെ മാതൃകയാക്കി ചൈന; പുതിയ പദ്ധതിയുമായി പ്രസിഡന്റ് ഷീചിന്‍പിങ്
ബെയ്ജിംഗ്: ജീവിത നിലവാരം മെച്ചപ്പെടുത്താനും ടൂറിസത്തെ ശക്തിപ്പെടുത്താനും ഇന്ത്യ നടത്തുന്ന സ്വച്ഛ് ഭാരത് പദ്ധതിയെ മാതൃകയാക്കി ചൈനയുടെ പുതിയ നടപടി. വൃത്തിഹീനവും, ശോചനീയവുമായ പൊതു ബാത്ത്റൂമുകൾ വൃത്തിയാക്കാൻ…
Read More » - 27 November
ഹാരി രാജകുമാരന് പ്രമുഖ നടിയെ അടുത്ത വർഷം വിവാഹം കഴിക്കും
ലണ്ടന്‍: ഹാരി രാജകുമാരന് പ്രമുഖ നടിയെ അടുത്ത വർഷം വിവാഹം കഴിക്കും. യു.എസ് നടിയും കാമുകിയുമായ മെഗാന് മാര്ക്കലെയാണ് ഹാരി വിവാഹം കഴിക്കുക. ഹാരിയുടെ പിതാവ് ചാള്‍സ്…
Read More » - 27 November
മടങ്ങാൻ കഴിയാതെ വിദേശത്ത് കുടുങ്ങി പതിനഞ്ചോളം മലയാളികൾ
പതിനഞ്ചോളം മലയാളികൾ നാട്ടിലേയ്ക്ക് മടങ്ങാൻ വഴിയില്ലാതെ സൗദി അറേബ്യയിലെ റിയാദിൽ കുടുങ്ങി കിടക്കുന്നു. സ്വദേശിവത്കരണം മൂലം ജോലി നഷ്ടപ്പെട്ടവരാണ് ഇവർ .അഞ്ച് മാസം മുൻപാണ് ഇവർ ജോലിക്കായി…
Read More »