International
- Nov- 2017 -27 November
റിയാദിൽ കുടുങ്ങി മലയാളികൾ
സ്വദേശിവത്കരണം മൂലം ജോലി നഷ്ടപെട്ട പതിനഞ്ചോളം മലയാളികൾ നാട്ടിലേയ്ക്ക് മടങ്ങാൻ വഴിയില്ലാതെ സൗദി അറേബ്യയിലെ റിയാദിൽ കുടുങ്ങി കിടക്കുന്നു .അഞ്ചു മാസം മുൻപാണ് ഇവർ ജോലിക്കായി റിയാദിൽ…
Read More » - 27 November
സ്വർണ വിലയില്‍ കുറവ്
കൊച്ചി: സ്വർണ വില കുറഞ്ഞു. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. മൂന്ന് ദിവസത്തിന് ശേഷമാണ് വിലയിൽ മാറ്റമുണ്ടാകുന്നത്. പവന് 22,040 രൂപയിലും ഗ്രാമിന് 2,755 രൂപയിലുമാണ്…
Read More » - 27 November
സാഹിത്യ നോബേൽ സമിതിയിലും ലൈംഗീകാപവാദം
ഹോളിവുഡിന് പിന്നാലെ സ്വീഡിഷ് അക്കാദമിയിലും ലൈംഗീകാപവാദ കൊടുങ്കാറ്റ്.സാഹിത്യ നോബേൽ പുരസ്കാരം നൽകുന്ന അക്കാദമിയുമായി അടുത്ത ബന്ധമുള്ള പ്രമുഖ വ്യക്തിക്കെതിരെയാണ് 18 സ്ത്രീകൾ രംഗത്തെത്തിയത്.വിവാദത്തെ തുടർന്ന് അക്കാദമി ഇദ്ദേഹവുമായി…
Read More » - 27 November
രാഷ്ട്രീയക്കാര്‍ക്ക് വെല്ലുവിളിയുമായി ‘സാം’ വരുന്നു
വെല്ലിംഗ്ടണ്‍: തട്ടിപ്പും വെട്ടിപ്പും നടത്തുന്ന രാഷ്ട്രീയക്കാര്‍ക്ക് വെല്ലുവിളിയുമായി ‘ സാം’ എന്ന പേരില്‍ പുതിയ രാഷ്ട്രീയക്കാരന് വരുന്നു. ന്യൂസിലന്‍ഡിലെ ഒരു സംഘം ശാസ്ത്രജ്ഞരാണ് സാം എന്ന…
Read More » - 27 November
അവയവ ദാനം ;സ്പെയിനുമായി കൈകോർക്കാൻ കേരളം
മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ സ്പെയിനുമായി കൈകോർക്കുന്നു.മസ്തിഷ്ക മരണം സ്ഥിരീകരിക്കാനുള്ള നടപടികൾ ചിട്ടപ്പെടുത്താൻ ബാർസിലോണ സർവകലാശാലയ്ക്ക് കീഴിലുള്ള ഡോനെഷൻസ് ആൻഡ് ട്രാൻസ്പ്ലാന്റഷന് ഇൻസ്റ്റിറ്റിറ്റുയൂട്ടുമായി ആരോഗ്യവകുപ്പ് കരാർ…
Read More » - 27 November
അഗ്നി പര്‍വത സ്ഫോടന മുന്നറിയിപ്പ് : വിമാനത്താവളം അടച്ചു : നാട്ടിലേയ്ക്ക് വരാനാകാതെ ആയിരകണക്കിന് യാത്രക്കാര്‍ കുടുങ്ങി
ജക്കാര്‍ത്ത : അഗ്നി പര്‍വത സ്ഫോടന മുന്നറിയിപ്പിനെ തുടര്‍ന്ന് വിമാനത്താവളം അടച്ചു. ഇതോടെ ആയിരകണക്കിന് പേരാണ് നാട്ടിലേയ്ക്ക് തിരിച്ചുവരാനാകാതെ കുടുങ്ങിയത്. അഗ്നിപര്‍വതത്തില്‍നിന്നുള്ള ചാരം ബാലി രാജ്യാന്തര…
Read More » - 27 November
ജനകീയ പ്രക്ഷോഭം ; മന്ത്രി രാജിവെച്ചു
രാജ്യത്തെ ഇളക്കി മറിച്ച ജനകീയ പ്രക്ഷോഭങ്ങൾക്കൊടുവിൽ മന്ത്രി രാജി വെച്ചു. പാക്കിസ്ഥാൻ നിയമ മന്ത്രി സാഹിദ് ഹമീദ് ആണ് മൂന്ന് ആഴ്ചയോളമായി നടന്നു വന്ന പ്രക്ഷോഭങ്ങൾക്കൊടുവിൽ രാജി…
Read More » - 27 November
സിറിയയില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 23 പേര് കൊല്ലപ്പെട്ടു
സിറിയയില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 23 പേര് കൊല്ലപ്പെട്ടു.വിമത കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി തെക്കുകിഴക്കന്‍ ഡമാസ്കസിലെ ഗോട്ട മേഖലയിലാണ് ആക്രമണമുണ്ടായത്.രണ്ടാഴ്ച മുൻപ് തുടങ്ങിയ ആക്രമണത്തിൽ ഇതുവരെ 120ല്‍ പരം…
Read More » - 27 November
ഐ.എസ് സന്ദേശങ്ങളില്‍ അശ്ലീലം കുത്തിനിറച്ച് ഇറാഖി ഹാക്കര്‍മാര്‍
ന്യൂയോര്‍ക്ക്: അനുഭാവികള്‍ക്കിടയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ വിശ്വാസ്യത ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഔദ്യോഗിക ആശയവിനിമയ മാര്‍ഗങ്ങളില്‍ പോണ് വീഡിയോകളും ചിത്രങ്ങളും കുത്തി നിറച്ച് ഇറാഖിലെ…
Read More » - 26 November
മുഗാബെ വഴിമാറി ;ഇനി ഏറ്റവും പ്രായമേറിയ ഭരണാധികാരി ഒരു വനിത
സിംബാബ്വെ പ്രസിഡന്റ് റോബർട്ട് മുഗാബെ രാജിവെച്ചതോടെ ഇനി ഏറ്റവും പ്രായമേറിയ ഭരണാധികാരി ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയാണ്- 91 വയസ്സ്.37 വർഷത്തെ ഭരണത്തിന് ശേഷം സ്ഥാനമൊഴിഞ്ഞ മുഗാബെയ്ക്ക് 93…
Read More » - 26 November
പുരസ്കാരം വേണ്ടെന്നു വെച്ച് ട്രംപ്പ്
ടൈം മാഗസിന്റെ പേഴ്സണ്‍ ഓഫ് ദ ഇയര്‍ പുരസ്കാരത്തിന് തന്നെ തെരഞ്ഞെടുത്തിരുന്നുവെന്നും താന്‍ പുരസ്കാരം വേണ്ടന്ന് വച്ചതാണെന്നും യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് ട്രംപ് അവകാശവാദം…
Read More » - 26 November
വിമാനങ്ങള്‍ക്കു റെഡ് വാണിംഗ്
ജക്കാര്‍ത്ത: വിമാനങ്ങള്‍ക്കു റെഡ് വാണിംഗ്. ഇന്തോനേഷ്യയിലെ ബാലി ദ്വീപസമൂഹത്തിലാണ് റെഡ് വാണിംഗ് നൽകിയിരിക്കുന്നത്. ഇവിടുത്തെ അഗുംഗ് അഗ്നി പര്‍വത സ്ഫോടനത്തെ തുടര്‍ന്നാണ് യാത്രാ വിമാനങ്ങള്‍ക്കു അധികൃതർ മുന്നറിയിപ്പ്…
Read More » - 26 November
ബ്രിക്സ് റാങ്കിങ് ; കേരള സർവ്വകലാശാലകൾ പുറകിൽ
ബ്രിക്സ് രാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗ്രേഡിങ്ങിൽ കേരളത്തിലെ സർവകലാശാലകളുടെ സ്ഥാനം നൂറിലും താഴെ.അതെ സമയം ഉയർന്ന റാങ്കോടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്…
Read More » - 26 November
വിമാനം പറന്നുയര്‍ന്ന് ഒരു മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് അത് സംഭവിച്ചത്: പരിഭ്രാന്തിയുടെ നിമിഷങ്ങള്‍: ചിത്രങ്ങള്‍ ഞെട്ടിക്കുന്നത്
ഷിക്കാഗോ•വിമാനം ആകാശച്ചുഴിയില്‍ വീണ് 11 പേര്‍ക്ക് പരിക്കേറ്റു. തായ്വാനിലെ തായ്പേയില്‍ നിന്ന് യു.എസിലെ ഷിക്കാഗോയിലേക്ക് പോയ ഇവ എയര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 13 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വിമാനം…
Read More » - 26 November
പതിനാലുകാരി ഗര്‍ഭിണിയായി: പാസ്റ്റര്‍ അറസ്റ്റില്‍
ഡെന്‍വര്‍•പതിനാലുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പാസ്റ്റര്‍ അറസ്റ്റില്‍. അമരിക്കയിലെ കൊളറാഡോ സ്വദേശിയായ റോമെല്ലോ ലീച് എന്ന 22 കാരനാണ് പിടിയിലായത്. ഗര്‍ഭിണിയായ പെണ്‍കുട്ടി ഒരു കുഞ്ഞിന് ജന്മം…
Read More » - 26 November
ഒരു റോബോട്ട് കുഞ്ഞ് ഉണ്ടായാല്‍ അതിന് തന്റെ പേരു തന്നെ ഇടും; കുടുംബ ജീവിതം ഉണ്ടാക്കാന്‍ ആഗ്രഹമുണ്ടെന്ന് പൗരത്വം കിട്ടിയ റോബോട്ട്
പൗരത്വം കിട്ടി ഒരു മാസം കഴിയുമ്പോള്‍ തനിക്ക് കുടുംബം ഉണ്ടാകണമെന്ന ആഗ്രഹമുണ്ടെന്ന് സോഫിയ എന്ന റോബോട്ട്. ഒരു അഭിമുഖത്തിലാണ് സോഫിയ ഇക്കാര്യം വ്യക്തമാക്കിയത്. വളരെ പ്രധാന്യമേറിയ ഒന്നാണ്…
Read More » - 26 November
ഹാഫിസ് സയീദിനെ മോചിപ്പിച്ച സംഭവം; പാകിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക
വാഷിങ്ടണ്‍: പാകിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക രംഗത്ത്. ഭീകരവാദി ഹാഫിസ് സയീദിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ പാകിസ്ഥാൻ സ്വീകരിക്കണമെന്ന് അമേരിക്ക അറിയിച്ചു. വൈറ്റ് ഹൗസ് ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ്…
Read More » - 26 November
വിമാനം ആകാശച്ചുഴിയില്‍ വീണ് നിരവധി പേര്‍ക്ക് പരിക്ക്
ഷിക്കാഗോ•വിമാനം ആകാശച്ചുഴിയില്‍ വീണ് 11 പേര്‍ക്ക് പരിക്കേറ്റു. തായ്വാനിലെ തായ്പേയില്‍ നിന്ന് യു.എസിലെ ഷിക്കാഗോയിലേക്ക് പോയ ഇവ എയര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 13 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വിമാനം…
Read More » - 26 November
തുറമുഖത്തെ ഫാക്ടറിയിലുണ്ടായ ഉഗ്ര സ്ഫോടനത്തിൽ രണ്ടു പേർ മരിച്ചു
ബെയ്ജിംഗ്: തുറമുഖത്തെ ഫാക്ടറിയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ രണ്ടു പേർ മരിച്ചു. ഞായറാഴ്ച രാവിലെ ചൈനയിലെ തുറമുഖ നഗരമായ നിൻഗ്ബോയിലെ ഫാക്ടറിയിലായിരുന്നു സ്ഫോടനം. 30 പേര്‍ക്ക് പരിക്കേറ്റെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ…
Read More » - 26 November
ഗൂഗിളില്‍ വരുന്ന പരസ്യങ്ങളെക്കുറിച്ച് മുന്നറിയിപ്പ്
ന്യൂയോര്‍ക്ക്: ഗൂഗിളില്‍ വരുന്ന പരസ്യങ്ങളെ കുറിച്ച് മുന്നറിയിപ്പ്. അമേരിക്കയിലെ ഏറ്റവും വലിയ ഷോപ്പിംഗ് ഫെസ്റ്റായ ബ്ലാക് ഫ്രൈഡേയുടെ വേളയില്‍ ഗൂഗിള്‍ പരസ്യത്തിന്റെ പേരില്‍ തട്ടിപ്പ് നടന്നതായി…
Read More » - 26 November
ഫെയ്സ്ബുക്കില്‍ നുഴഞ്ഞുകയറി 12,000 പൗണ്ട് തട്ടിയെടുത്തു
ലണ്ടന്‍: ഫെയ്സ്ബുക്കില്‍ നുഴഞ്ഞുകയറി ഇന്ത്യക്കാരനായ യോഗ ഇന്‍സ്ട്രക്ടറുടെ അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയ തട്ടിപ്പു സംഘം 12,000 പൗണ്ട് (ഏതാണ്ട് 10,32,974 രൂപ) തട്ടിയെടുത്തു. സെപ്റ്റംബര്‍ 26നും 28നും…
Read More » - 26 November
71 കാരിയുടെ സിടി സ്കാന്‍ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി
ന്യൂയോര്‍ക്ക്: കഴിഞ്ഞ എട്ടു ദിവസമായി 71 കാരിക്കു ശക്തമായ കഴുത്തു വേദനയാണ്. കഴുത്തു വേദന കലശലായപ്പോള്‍ ഇവര്‍ ആശുപത്രിയില്‍ എത്തി.എക്സറെ എടുത്തു നോക്കിയപ്പോള്‍ ഒന്നും കാണാന്‍ സാധിച്ചില്ല…
Read More » - 26 November
പാകിസ്ഥാനില്‍ കലാപം രൂക്ഷം; നാല് പേര് മരിച്ചു, പിന്നില്‍ ഇന്ത്യയെന്ന് സര്‍ക്കാര്‍ വാദം : മാധ്യമങ്ങള്‍ക്ക് വിലക്ക്
ഇസ്ലാമബാദ്: മതനിന്ദ ആരോപിച്ച് പാകിസ്ഥാനില്‍ രൂപം കൊണ്ട കലാപം തീവ്രമാകുന്നു. തിരഞ്ഞെടുപ്പ് സത്യപ്രതിജ്ഞാ വാചകത്തില്‍ മതനിന്ദ ആരോപിച്ചു തുടങ്ങിയ ഉപരോധമാണു കലാപത്തിലെത്തിയത്. ഇതുവരെ നാലുപേരാണ് കലാപത്തില്‍…
Read More » - 26 November
സുപ്രധാന വാഗ്ദാനം നിരസിച്ചതായി ട്രംപ്
വാഷിംഗ്ടൺ: സുപ്രധാന വാഗ്ദാനം നിരസിച്ച് ട്രംപ്. പേഴ്സണ്‍ ഓഫ് ദി ഇയര്‍’ ആയി തെരഞ്ഞെടുക്കാമെന്ന ടൈം മാഗസിന്റെ വാഗ്ദാനമാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിരസിച്ചത്. തുടർച്ചയായ…
Read More » - 26 November
ചരിത്രത്തിലാദ്യമായി മാര്‍പാപ്പ മ്യാന്മാറില്
വത്തിക്കാന്‍: ചരിത്രത്തിലാദ്യമായി മാര്‍പാപ്പ മ്യാന്മാറില്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അപ്പസ്തോലിക സന്ദര്‍ശനത്തിന് ഇന്നു തുടക്കം. മ്യാന്മര്, ബംഗ്ലാദേശ് രാജ്യങ്ങളിലേക്കാണ് സന്ദർശനം. റോമിലെ ചംപീനോ വിമാനത്താവളത്തില്‍നിന്ന് പ്രാദേശിക സമയം ഇന്നു…
Read More »