
ക്വിറ്റോ: ശക്തമായ ഭൂചലനം. ഇക്വഡോറിൽ ഞായറാഴ്ച പ്രാദേശിക സമയം രാവിലെ ആറിനായിരുന്നു റിക്ടർസ്കെയിലിൽ 6.0 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. സാൻ വിസന്റെയായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നും ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ പറഞ്ഞു.
Post Your Comments