International
- Dec- 2017 -16 December
ശക്തമായ ഭൂചലനം; രണ്ട് പേര് മരിച്ചു
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജാവ ദ്വീപില്‍ ശക്തമായ ഭൂചലനം. വെള്ളിയാഴ്ച രാത്രിയില്‍ റിക്ടര്‍ സ്കെയിലില്‍ 6.5 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ രണ്ടുപേര്‍ മരിക്കുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഭൂചലനം…
Read More » - 16 December
ഐ എസില്‍ ചേരാനുള്ള തീരുമാനത്തോടെ താന്‍ തന്റെ ജീവിതം നശിപ്പിച്ചു: കാമുകനെ കാണാൻ ഐ എസിലെത്തിയ 14 കാരിയുടെ ഏറ്റുപറച്ചിൽ മാതാപിതാക്കളോട്
കാമുകനെ പിന്തുടര്ന്ന് ഇറാഖിലേക്ക് പോയി ഐസിസില്‍ ചേര്‍ന്ന് ജര്‍മന്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ബാഗ്ദാദിലെ ജയിലിലെത്തി മാതാപിതാക്കള്‍ സന്ദര്‍ശിച്ചു. ഐസിസില്‍ ചേരാനുള്ള തീരുമാനത്തോടെ താന്‍ തന്റെ ജീവിതം നശിപ്പിച്ചുവെന്ന്…
Read More » - 16 December
ഒമ്പതാം നിലയില്‍ നിന്ന് യുവതി രണ്ടാം നിലയിലേക്ക് വീണു;എഴുന്നേൽക്കുന്നതിനിടെ വീണ്ടും താഴേക്ക് ;വീഡിയോ കാണാം
കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ യുവതിക്ക് അത്ഭുതകരമായ രക്ഷപ്പെടല്‍. ചൈനയിലെ യാന്‍ഷു പ്രവിശ്യയിലെ ഒരു ബഹുനില ഹോട്ടലിലാണ് അപകടം നടന്നത്. ഒരു കെട്ടിടത്തിന്റെ മുകളില്‍ നിന്നു രണ്ടു…
Read More » - 16 December
യുവാവിന്റെ ചെവിയ്ക്കുള്ളില്‍ 26 പാറ്റകള്‍; ഞെട്ടലോടെ ഡോക്ടര്‍മാര്‍
അസഹനീയമായ ചെവി വേദന കാരണം ആശുപത്രിയിലെത്തിയ യുവാവിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി.അദ്ദേഹത്തിന്റെ ചെവിക്കുള്ളില്‍ കണ്ടെത്തിയത് ഒരു കൂട്ടം പാറ്റകളായിരുന്നു. ഇരുപത്തിയാറ് പാറ്റകളാണ് ചെവിയില്‍ ഉണ്ടായിരുന്നത്. ചൈന സ്വദേശിയായ…
Read More » - 16 December
ശക്തമായ ഭൂചലനം; സൂനാമി മുന്നറിയിപ്പ്
ജക്കാർത്ത: ശക്തമായ ഭൂചലനം. ഒട്ടേറെ നാശനഷ്ടമാണ് ഇന്തൊനീഷ്യയിലെ ജാവ തീരത്ത് രാത്രിയുണ്ടായ ശക്തമായ ഭൂചലനത്തിൽ ഉണ്ടായത്. ആളപായമുണ്ടെന്നു റിപ്പോർട്ടുകളുണ്ട്, പക്ഷെ വിശദവിവരങ്ങൾ ലഭിച്ചിട്ടില്ല. സൂനാമി മുന്നറിയിപ്പു ചിലയിടങ്ങളിൽ…
Read More » - 16 December
ഓൺലൈൻ സ്ട്രീമിങ് മാധ്യമങ്ങൾ ഉയർത്തുന്ന പുത്തൻ വെല്ലുവിളികളെ നേരിടാൻ ചലച്ചിത്ര–ടെലിവിഷൻ വിനോദ മേഖലയിലെ ഭീമന്മാരുടെ നിർണായ നീക്കം
ന്യൂയോർക്ക്: ചലച്ചിത്ര–ടെലിവിഷൻ വിനോദ മേഖലയിലെ ഭീമന്മാർ ഓൺലൈൻ സ്ട്രീമിങ് മാധ്യമങ്ങൾ ഉയർത്തുന്ന പുത്തൻ വെല്ലുവിളികളെ ഉൾപ്പെടെ നേരിടാൻ തയ്യാറെടുക്കുന്നു. വാൾട്ട് ഡിസ്നി കമ്പനി ലോകപ്രശസ്ത വിനോദ–മാധ്യമ സ്ഥാപനം…
Read More » - 15 December
ഓണ്‍ലൈന്‍ കാമുകിയെ കാണാന്‍ കിലോമീറ്ററുകള്‍ താണ്ടിയെത്തിയ വിവാഹിതനെ കാമുകിയുടെ ഭര്‍ത്താവ് പഞ്ഞിക്കിട്ടു
ബീജിംഗ്•ഓണ്‍ലൈന്‍ കാമുകിയെ കിലോമീറ്ററുകള്‍ താണ്ടിയെത്തിയ വിവാഹിതനായ കാമുകനെ കാമുകിയുടെ ഭര്‍ത്താവ് കൈകാര്യം ചെയ്തു. തെക്കു-വടക്കന്‍ ചൈനയിലെ യുന്നാന്‍ പ്രവിശ്യയിലെ ഫുയുവാനിലാണ് സംഭവം. കാമുകനായ ലിയുവിനെ കാമുകിയുടെ ഭര്‍ത്താവും…
Read More » - 15 December
മുലപ്പാല്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിച്ച സംഭവത്തില്‍ വിമാന കമ്പനി മാപ്പ് പറഞ്ഞു
മുലപ്പാല്‍ ഉപേക്ഷിക്കാന്‍ യാത്രക്കാരിയെ നിര്‍ബന്ധിച്ച സംഭവത്തില്‍ വിമാന കമ്പനി മാപ്പ് പറഞ്ഞു. അമേരിക്കല്‍ എയര്‍ലൈന്‍സാണ് സംഭവത്തില്‍ മാപ്പു പറഞ്ഞത്. ഭര്‍ത്താവും 13 മാസം പ്രായമുള്ള മകനുമൊത്ത് യാത്ര…
Read More » - 15 December
മതനിന്ദ: വീട്ടമ്മയ്ക്ക് ശിക്ഷ
മലേഷ്യ: പള്ളിയില്‍ നടത്തിയ പ്രസ്താവനയ്ക്കെതിരെ മലേഷ്യന്‍ യുവതിക്ക് ആറു മാസത്തെ ജയില്‍ വാസത്തിന് വിധിച്ചു. മുസ്ലീം പള്ളിയില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനാണ് മജിസ്ട്രേറ്റ് കോടതി 46 കാരിയായ…
Read More » - 15 December
ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ പാകിസ്ഥാനിൽ പിടിയിൽ
43 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ പാകിസ്ഥാനിൽ പിടിയിൽ. ഇവരുടെ ഏഴ് ബോട്ടുകളും പിടിച്ചെടുത്തതായി അധികൃതർ വ്യക്തമാക്കി. വ്യാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും മജിസ്ട്രേറ്റിന്റെ മുൻപിൽ ഹാജരാക്കിയ ശേഷം ഇവരെ…
Read More » - 15 December
തിമിംഗലങ്ങള്‍ ഭൂമിയില്‍ ഓർമ്മയാകുന്നുവോ ?
ന്യൂയോര്‍ക്ക്: ഉത്തര അറ്റ്ലാന്റിക്കിലുള്ള തിമിംഗലങ്ങള്‍ ഭൂമിയില്‍ ഓർമ്മയാകുമെന്നു മുന്നറിയിപ്പ്. അമേരിക്കന്‍ സര്‍ക്കാരാണ് ഈ മുന്നറിയിപ്പ് നല്‍കിയത്. ഇവിടെയുള്ള റെറ്റ് വെയ്ല് എന്ന ഇനം തിമിംഗലങ്ങള്‍ വംശനാശത്തിലേക്ക് എത്തിയതായി…
Read More » - 15 December
സൂര്യനും എട്ടു ഗ്രഹങ്ങളും അടങ്ങിയ പുതിയ സൗരയുഥത്തെ കണ്ടെത്തി
ന്യൂയോര്‍ക്ക്: സൂര്യനും എട്ടു ഗ്രഹങ്ങളും അടങ്ങിയ പുതിയ സൗരയുഥത്തെ അമേരിക്കന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസ കണ്ടെത്തി. കെപ്ളര്‍ 90 എന്ന നക്ഷത്രത്തെ ചുറ്റുന്ന എട്ടു ഗ്രഹങ്ങളുടെ…
Read More » - 15 December
ഇന്ത്യയിലെ ജയിലുകൾ ഇഷ്ടമല്ല : പാമ്പും പാറ്റയും പല്ലിയും : വിജയ് മല്യയുടെ ഹർജ്ജി
ലണ്ടന്‍: ഇന്ത്യന്‍ ജയിലില്‍ തനിക്ക് സുരക്ഷയുണ്ടാവില്ലെന്നും അവ എലിയും പാറ്റയും പാമ്പും നിറഞ്ഞതാണെന്നും മദ്യ വ്യവസായി മല്യയുടെ പരാതി. കൂടാതെ വൃത്തിയില്ലാത്ത ജയിലുകൾ ആളാണ് ഇന്ത്യയിലേതെന്നും മല്യ…
Read More » - 15 December
ഒരു ദിവസം പെട്ടെന്ന് വായിക്കാൻ ഉള്ള ശേഷി നഷ്ടപ്പെട്ടാൽ അതും മസ്തിഷ്കാഘാതം ആയിരിക്കാം : ചില ന്യൂറോ അറിവുകൾ
പലർക്കും ഇതുപോലെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാവാം. ജോസഫ് ജൂള്‍സ് ജെറൈന്‍ (Joseph Jules Dejerine) എന്ന ഫ്രഞ്ച് ന്യൂറോളജിസ്റ്റ് പറയുന്ന തന്റെ അനുഭവം ഇങ്ങനെയാണ്. അദ്ദേഹത്തിന്റെ രോഗി ജോലിയില്‍നിന്നും…
Read More » - 15 December
ട്രക്കിനടിയില്‍പ്പെട്ട യുവതിക്ക് പിന്നീട് സംഭവിച്ചതറിയാൻ ഈ വീഡിയോ കാണുക
ട്രക്കിനടിയില്‍പ്പെട്ട സ്കൂട്ടർ യാത്രക്കാരിയായ യുവതി അദ്ഭുതകരമായി രക്ഷപെടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നു. ചൈനയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. മെയിന്‍ റോഡില്‍ നിന്നും പെട്രോള്‍ പമ്ബിലേക്കു…
Read More » - 15 December
റോബർട്ട് മുഗാബെ സിംഗപ്പൂരില്‍
സിംഗപ്പൂർ: കഴിഞ്ഞമാസം സിംബാബ്വെ പ്രസിഡന്റ് പദം രാജിവച്ച റോബർട്ട് മുഗാബെ (93) സിംഗപ്പൂരില്‍. വൈദ്യ പരിശോധനകൾക്ക് വേണ്ടിയാണ് അദ്ദേഹം സിംഗപ്പൂരിലെത്തിയത്. പ്രസിഡന്റ് പദം രാജിവച്ച ശേഷം മുഗാബെ…
Read More » - 15 December
ചെറു വിമാനം തകർന്ന് മൂന്നു പേർക്ക് ദാരുണാന്ത്യം
ബെർലിൻ: ചെറു വിമാനം തകർന്ന് മൂന്നു പേർക്ക് ദാരുണാന്ത്യം. ഫ്രാങ്ക്ഫെർട്ടിൽ നിന്ന് ഫ്രൈഡ്രിച്ച് ഷാഫെനിലേക്ക് പോകുകയായിരുന്ന വിമാനം റാവെൻസ്ബർഗിൽ പ്രദേശിക സമയം വ്യാഴാഴ്ച വൈകുന്നേരം വനമേഖലയിൽ തകർന്ന്…
Read More » - 15 December
നിരവധി ഐഎസ് ഭീകരരെ തൂക്കിലേറ്റി
നസ്റിയ: നിരവധി ഐഎസ് ഭീകരരെ തൂക്കിലേറ്റി. ഭീകരപ്രവർത്തനത്തിന്റെ പേരിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് തെക്കൻ ഇറാക്കിലെ നസ്റിയ നഗരത്തിലെ ജയിലിൽ തടവിലായിരുന്ന 38 ഐഎസ് അനുഭാവികളെയാണ് തൂക്കിലേറ്റിയത്. അപൂർവമായാണ്…
Read More » - 15 December
എയര്‍ലൈന്‍സ് അടച്ചുപൂട്ടി; വിദേശത്ത് കുടുങ്ങിയത് 5,000 പേര്
വിയന്ന: കടംകയറി പാപ്പരായ ഓസ്ട്രിയയിലെ രണ്ടാമത്തെ വിമാന സര്‍വീസായ നിക്കി എയര്‍ലൈന്‍സ് പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഇതോടെ യാത്രയ്ക്ക് എയര്‍ലൈന്‍സിനെ ആശ്രയിച്ചിരുന്ന 5,000 യാത്രക്കാര്‍ വിദേശത്ത് കുടുങ്ങി. കുടുങ്ങിക്കിടക്കുന്ന…
Read More » - 14 December
വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം നവവധുവിന് ദാരുണാന്ത്യം: ഹൃദയം തകര്‍ന്ന് വരന്
ഓക്ലാന്‍ഡ്•വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം നവവധുവിന് ദാരുണാന്ത്യം. ന്യൂസിലാന്‍ഡിലെ ഓക്ലാന്‍ഡിലാണ് സംഭവം. മെനിഞ്ചൈറ്റിസിലെ ബാക്ടീരിയ ബാധയെ തുടര്‍ന്നാണ് 26 കാരിയായ ജമിയേക്ക മക് കര്‍ത്തി ഹര്‍ഫോര്‍ഡ് മരിച്ചത്. ശനിയാഴ്ച…
Read More » - 14 December
സ്ക്കൂള് ബസ് അപകടത്തില്‍ നാലു കുട്ടികള്‍ക്ക് ദാരുണാന്ത്യം
സ്ക്കൂള് ബസ് അപകടത്തില്‍ നാലു കുട്ടികള്‍ക്ക് ദാരുണാന്ത്യം. സ്ക്കൂള് ബസും ട്രെയിനും കൂട്ടിയിടച്ചാണ് അപകടമുണ്ടായത്. ഫ്രാന്‍സില്‍ പെര്രിഗ്നിലാണ് സംഭവം നടന്നത് . ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍…
Read More » - 14 December
അഗ്നി പര്‍വതത്തില്‍ നടക്കുന്ന അപൂര്‍വ പ്രതിഭാസത്തിന്റെ വീഡിയോ പങ്കുവച്ച് നാസ
അഗ്നി പര്‍വതത്തില്‍ നടക്കുന്ന അപൂര്‍വ പ്രതിഭാസത്തിന്റെ വീഡിയോ നാസ പങ്കുവച്ചു. ഇത് കടലിനടിയിലെ അഗ്നി പര്‍വതമാണ്. ഈ അഗ്നി പര്‍വതം പസഫിക് സമുദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഹങ്കതൊങ്ക…
Read More » - 14 December
6,700 രോഹിംഗ്യകൾ കൊല്ലപ്പെട്ടതായി പുതിയ വെളിപ്പെടുത്തൽ
നയ്പിഡോ: മ്യാൻമർ സൈന്യം അഴിച്ചുവിട്ട അക്രമത്തിൽ 6,700 രോഹിംഗ്യ മുസ്ളിങ്ങള്‍ കൊല്ലപ്പെട്ടതായി പുതിയ വെളിപ്പെടുത്തൽ. മ്യാൻമർ ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകളേക്കാൾ ഭീകരമാണ് എംഎസ്എഫിന്റെ റിപ്പോർട്ടിലെ കണ്ടെത്തൽ. സൈനിക…
Read More » - 14 December
15.8 ദശലക്ഷം ദിര്‍ഹം വിലമതിക്കുന്ന വീട് വെറും 50 ദിര്‍ഹത്തിന് സ്വന്തമാക്കാന്‍ ഒരു സുവര്‍ണ്ണാവസരം
ലണ്ടനില്‍ ഒരു സ്വത്ത് സ്വന്തമാക്കുക എന്നത് പലര്‍ക്കും സ്വപ്നം പോലും കാണാന്‍ സാധിക്കാത്ത ഒന്നാണ്. എന്നാല്‍ നിങ്ങളുടെ കൈപിടിയില്‍ ഒതുങ്ങുന്ന വിലയില്‍ ഒരു വീട് സ്വന്തമാക്കാം. ഈ…
Read More » - 14 December
വിമാനം അടിയന്തിരമായി നിലത്തിറക്കിയതിന് കാരണം യാത്രക്കാരന്റെ വിചിത്രപെരുമാറ്റം; സംഭവം ഇങ്ങനെ
വിമാനത്തിൽ യാതൊരുവിധ പ്രകോപനവുമില്ലാതെ തന്റെ സഹയാത്രികരെ യാത്രക്കാരൻ ഉപദ്രവിച്ചതിനെ തുടർന്ന് വിമാനം അടിയന്തിരമായി നിലത്തിറക്കി. ലോസ് ആഞ്ചൽസ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും ന്യൂയോർക്കിലേക്ക് പറക്കുന്ന വിമാനത്തിലാണ് സംഭവം.…
Read More »