International
- Dec- 2017 -17 December
പള്ളിയ്ക്ക് നേരെ ഭീകരാക്രമണം
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ക്വട്ടയില്‍ ബോംബാക്രമണത്തിലും വെടിവെപ്പിലും അഞ്ച് മരണം. രണ്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. നഗരത്തിലെ ഏറ്റവും സുരക്ഷയുള്ള പ്രദേശത്തെ ബേതല്‍ മെമ്മോറിയല്‍ ചര്‍ച്ചിലാണ് സംഭവം. ചര്‍ച്ചില്‍…
Read More » - 17 December
പാകിസ്ഥാനിൽ സ്ഫോടനം
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ക്വട്ടയില്‍ ബോംബാക്രമണത്തിലും വെടിവെപ്പിലും അഞ്ച് മരണം. രണ്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. നഗരത്തിലെ ഏറ്റവും സുരക്ഷയുള്ള പ്രദേശത്തെ ബേതല്‍ മെമ്മോറിയല്‍ ചര്‍ച്ചിലാണ് സംഭവം. ചര്‍ച്ചില്‍…
Read More » - 17 December
ഇന്ത്യയില്‍ നിന്നും കാശ്മീരിനെ മോചിപ്പിക്കുമെന്നു ഹാഫിസ് സയീദ്
ലാഹോര്‍: ഇന്ത്യയില്‍ നിന്നും കാശ്മീരിനെ മോചിപ്പിക്കുമെന്നു ജമാ അത്തുദ്ദഅവ മേധാവി ഹാഫിസ് സയീദ്. ഇതു ഇന്ത്യയോട് ചെയ്യുന്ന പ്രതികാരമാണ്. ഇന്ത്യയാണ് ബംഗ്ലാദേശിന്റെ രൂപീകരണത്തിന് ചുക്കാന്‍ പിടിച്ചത്. ഇതിനു…
Read More » - 17 December
ഇന്ത്യൻ യുവതിക്ക് വിസ നിഷേധിച്ചു ;കാരണം ഇതാണ്
ഉയർന്ന വിദ്യാഭ്യസം കാരണം ഇന്ത്യൻ യുവതിക്ക് യു കെയിൽ വിസ നിഷേധിച്ചു. ഇമിഗ്രേഷൻ വകുപ്പിന് ആവശ്യമുള്ളതിനേക്കാൾ ഇംഗ്ലീഷ് ഭാഷയിൽ അറിവുണ്ടായതാണ് കാരണമെന്ന് പെൺകുട്ടി ഫേസ്ബുക്കിൽ കുറിച്ചു. മേഘാലയയിലെ…
Read More » - 17 December
കിലോമീറ്ററുകള്‍ താണ്ടി മെസിയെ കാണാൻ എത്തിയ ഈ ആരാധിക ഏവരുടെയും കണ്ണ് നനയിക്കും
സിനിമ താരങ്ങളോടും കായിക താരങ്ങളോടും ആരാധന മൂത്താല്‍ എങ്ങനെയാണെങ്കിലും അവരെയൊന്ന് കാണാനും ശ്രമിക്കും. ഇങ്ങനെ തന്റെ പ്രിയ താരമായ ബാഴ്സയുടെ സൂപ്പര്‍താരം ലയണല്‍ മെസിയെ കാണാനെത്തിയിരിക്കുകയാണ് ഒരു…
Read More » - 17 December
അമേരിക്കയെ ഭീതിയിലാക്കി ‘തോമസ്’
അമേരിക്ക: കാലിഫോര്‍ണിയിലെ സാന്റാ ബര്ബാറയില് ‘തോമസ്’ കാട്ടുതീ പടരുന്നു. പ്രദേശത്തുനിന്നും നൂറിലധികം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. ഡിസംബര്‍ നാലിനാണ് കാട്ടുതീ പടര്‍ന്നു തുടങ്ങിയത്. ഇടയ്ക്ക് ശമനമുണ്ടായെങ്കിലും ശനിയാഴ്ചയോടെ…
Read More » - 17 December
മത്സ്യത്തൊഴിലാളികളെ പാകിസ്ഥാൻ പിടികൂടി
കറാച്ചി: മത്സ്യത്തൊഴിലാളികളെ പാകിസ്ഥാൻ പിടികൂടി. അറബിക്കടലിൽ കറാച്ചി തീരത്തിനു സമീപം അന്താരാഷ്ട്ര അതിർത്തി കടന്ന 43 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയാണ് പാക്കിസ്ഥാൻ മാരിടൈം സെക്യൂരിറ്റി ഫോഴ്സ് പിടികൂടിയത്. ഇവർ…
Read More » - 17 December
ഉത്തരകൊറിയയുമായി ബന്ധമുണ്ടെന്ന് സംശയം ഒരാള്‍ പിടിയില്‍
സിഡ്നി: ഉത്തരകൊറിയയുമായി ബന്ധമുണ്ടെന്ന് സംശയം ഒരാള്‍ പിടിയില്‍. ഉത്തരകൊറിയൻ സാന്പത്തിക വക്താവെന്ന് സംശയിക്കുന്ന ഹാൻ ചാൻ എന്ന അന്പത്തിയൊന്പതുകാരനെയാണ് സിഡ്നിയിൽനിന്നും ഓസ്ട്രേലിയൻ ഫെഡറൽ പോലീസ് പിടികൂടിയത്. ആറ്…
Read More » - 17 December
നേരിയ ഭൂചലനം അനുഭവപെട്ടു
വാഷിംഗ്ടൺ: നേരിയ ഭൂചലനം അനുഭവപെട്ടു. അമേരിക്കയിലെ ടെക്സസിൽ ക്ടർ സ്കെയിലിൽ 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത് എന്ന് അമേരിക്കൻ കാലാവസ്ഥാപഠന കേന്ദ്രം അറിയിച്ചു. ഭൂചലനത്തിൽ ആളപായമൊന്നും…
Read More » - 16 December
21 മിനിറ്റ് യാത്രയ്ക്ക് യൂബർ ഈടാക്കിയത് 12 ലക്ഷം രൂപ
ടൊറാന്റോ: വെറും 21 മിനിറ്റ് യാത്ര ചെയ്തതിന് യൂബർ ഈടാക്കിയത് 12 ലക്ഷം രൂപ. താമസസ്ഥലത്തു നിന്നും ആശുപത്രിയിലുള്ള സുഹൃത്തിനെ കാണാനാണ് ഹിഷാം സലാമ എന്ന യുവാവ്…
Read More » - 16 December
14 കാരനുമായി സ്കൂളില്‍ ലൈംഗിക ബന്ധവും ഓറല്‍ സെക്സും: വിവാഹിതയായ അധ്യാപിക അറസ്റ്റില്‍
ഒഹിയോ•14 കാരനായ വിദ്യാര്‍ത്ഥിയുമായി സ്കൂളില്‍ വച്ച് തുടര്‍ച്ചായി ലൈംഗിക ബന്ധം പുലര്‍ത്തിയ മിഡില്‍ സ്കൂള്‍ അധ്യാപിക അമേരിക്കയിലെ ഒഹിയോയില്‍ അറസ്റ്റിലായി. ജസിക്ക ലാങ്ഫോര്‍ഡ് എന്ന 32 കാരിയാണ്…
Read More » - 16 December
സക്കീര്‍ നായിക്കിനെതിരെയായ റെഡ് കോര്‍ണര്‍ നോട്ടീസ് ഇന്റര്‍പോള്‍ റദ്ദാക്കി
സക്കീര്‍ നായിക്കിനെതിരെയായ റെഡ് കോര്‍ണര്‍ നോട്ടീസ് ഇന്റര്‍പോള്‍ റദ്ദാക്കി. വിവാദ ഇസ്ലാമിക മതപ്രഭാഷകന്റെ എല്ലാ രേഖകളും ഡീലിറ്റ് ചെയ്തു. ഒക്ടോബര്‍ 24 നു നടന്ന 102 ാമത്…
Read More » - 16 December
ശക്തമായ ഭൂചലനം
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലുണ്ടായ രണ്ടു ഭൂചലനങ്ങളില്‍ രണ്ടു പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ദുരന്തനിവാരണ സേന ഭൂകമ്പബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ആദ്യ ഭൂകമ്പത്തിന് 45 മിനിറ്റ്…
Read More » - 16 December
പ്രവാസികള്‍ക്ക് ആശങ്ക പരത്തി വിസ നിയമത്തില്‍ സുപ്രധാന മാറ്റത്തിനു ഒരുങ്ങി പ്രമുഖ രാജ്യം
വാഷിങ്ടൻ : എച്ച് 1ബി വീസയിൽ ജോലി ചെയ്യുന്നവരുടെ ജീവിതപങ്കാളിക്കും യുഎസിൽ ജോലി ചെയ്യാൻ അനുമതി നൽകുന്ന നിയമം നിർത്തലാക്കാൻ നീക്കം. എച്ച് 1ബി, എൽ1 വീസകൾക്കു…
Read More » - 16 December
354,000 ഡോളറുമായി മുങ്ങിയ ആള്‍ക്കെതിരെ അന്വേഷണവുമായി പോലീസ്
ഫ്രാന്‍സ്: 354,000 ഡോളറുമായി മുങ്ങിയ ആള്‍ക്കെതിരെ അന്വേഷണം ആരംഭിച്ച് പോലീസ്. പാരീസ് ചാള്‍സ് ഡി ഗൗള്‍ എയര്‍പോര്‍ട്ടിലെ കോംപ്ലക്സിലാണ് സംഭവം നടന്നത്. കോംപ്ലക്സിന്റെ സമീപത്ത് ഒരാള്‍ നിന്ന്…
Read More » - 16 December
ദേഹത്തുവീഴുന്ന തീക്കനലുകൾക്കിടയിലും രക്ഷപെടാനായി ശ്രമിക്കുന്ന യുവാവ്; വീഡിയോ വൈറലാകുന്നു
തീ ആളിപ്പടര്‍ന്നുകൊണ്ടിരിക്കുന്ന ബഹുനില കെട്ടിടത്തിനു മുകളില്‍ നിന്നും യുവാവ് സാഹസികമായി രക്ഷപെടുന്ന വീഡിയോ വൈറലാകുന്നു. ചൈനയിലെ ചോങ്ക്വിങ് പട്ടണത്തിലാണ് സംഭവം. ഫ്ലാറ്റിന്റെ മുകളിലത്തെ നിലക്ക് തീ പിടിക്കുകയും…
Read More » - 16 December
മുൻമന്ത്രിക്ക് കൈക്കൂലിക്കേസിൽ 8 വർഷം ജയിൽശിക്ഷ
മുൻമന്ത്രിക്ക് കൈക്കൂലിക്കേസിൽ എട്ടുവർഷം ജയിൽശിക്ഷയും 13 കോടി റൂബിൾ (22 ലക്ഷം ഡോളർ) പിഴയും. റഷ്യയുടെ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ മന്ത്രിസഭയിലെ സാമ്പത്തിക വികസന മന്ത്രിയായിരുന്ന അലക്സി…
Read More » - 16 December
പൊതുവേദിയില്‍ മെസിയുടെ മകന്റെയും സുവാരസിന്റെയും ‘കുട്ടിക്കളി’; വീഡിയോ വൈറൽ
മാഡ്രിഡ്: യൂറോപ്പിലെ മികച്ച ഗോള്‍വേട്ടക്കാരനുള്ള ഗോള്‍ഡന്‍ ഷൂ പുരസ്കാരം ഇത്തവണ ബാര്‍സലോണ താരം ലയണല്‍ മെസിക്കായിരുന്നു. കരിയറില്‍ നാലാം തവണ ഈ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയ ചടങ്ങില്‍ പക്ഷെ…
Read More » - 16 December
36000 വ്യക്തിഗത അക്കൗണ്ട് വിവരങ്ങള്‍ ഹാക്ക് ചെയ്ത് കവർച്ച : പിന്നിൽ ഉത്തര കൊറിയ
സോള്‍: ഈ വര്‍ഷം ഉത്തര കൊറിയന്‍ ഹാക്കര്‍മാര്‍ ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചുകള്‍ ആക്രമിച്ച് ഏകദേശം 7.6 ബില്ല്യന്‍ ക്രിപറ്റോ കറന്‍സി കവര്‍ച്ച നടത്തിയതായി ദക്ഷിണ കൊറിയന്‍ ഏജന്‍സികള്‍. ഏറ്റവും…
Read More » - 16 December
ഒട്ടകങ്ങള്‍ക്കായി ആദ്യമായി ഹൈടെക് ആശുപത്രി ; ചെലവ് 4 കോടി
ദുബായ്:ലോകത്താദ്യമായി ഒട്ടകങ്ങള്‍ക്കുള്ള ഹൈടെക് ആശുപത്രി നിര്‍മ്മിക്കുകയാണ് ദുബായ്.4 കോടി ദിര്‍ഹം മുതല്‍മുടക്കി നിര്‍മ്മിച്ച ആശുപത്രിയില്‍ ഒരേസമയം 20 ഒട്ടകങ്ങളെ ചികിത്സിക്കാനുള്ള സൗകര്യമുണ്ട്. ഒട്ടകങ്ങള്‍ക്കു വേണ്ടി മികച്ച പരിചരണം…
Read More » - 16 December
പുതിയ വേഷത്തിലെത്തി നൃത്തച്ചുവടുകള്‍ക്കൊപ്പം ട്രാഫിക് നിര്‍ദേശം; വീഡിയോ വൈറൽ
വ്യത്യസ്തമായ രീതിയിൽ വാഹനങ്ങളെ നിയന്ത്രിക്കുന്ന കാഴ്ചയാണ് സോഷ്യൽ മീഡിയയിലൂടെ ലോകം കണ്ടുകൊണ്ടിരിക്കുന്നത്. മനിലയിലെ ഒരു ട്രാഫിക് ഉദ്യോഗസ്ഥന് തന്റെ ജോലി ആസ്വദിക്കുന്നത് റോഡിലെ ട്രാഫിക് നിയന്ത്രണത്തിനൊപ്പം ചെറിയ…
Read More » - 16 December
ബോട്ടുകള്‍ കൂട്ടിയിടിച്ചു; യാത്രക്കാര്‍ക്ക് രക്ഷയായത് പൊലീസിന്റെ മോക്ഡ്രില്‍
ദുബായ് : ബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. യാത്രക്കാര്‍ക്ക് രക്ഷയായത് ദുബൈ പൊലീസിന്റെ മോക്ഡ്രില്‍. കൂട്ടിയിടിച്ച സമയം ബോട്ടുകളില്‍ തീപിടിച്ചിരുന്നു. പൊലീസിന്റെ സന്ദര്‍ഭോചിതമായ ഇടപെടലിലൂടെയാണ് അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനായത്. റാഷിദ്…
Read More » - 16 December
ക്രിസ്മസ് ആഘോഷങ്ങൾക്ക് വിലക്കുമായി ചൈന
ബെയ്ജിങ് :ചൈനയില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വിലക്ക്. ഷെന്യാങ് ഫാര്‍മസൂട്ടിക്കല്‍ സര്‍വകലാശാലയാണ് വിദ്യാര്‍ഥികള്‍ ക്രിസ്മസ് ആഘോഷിക്കുന്നത്തില് നിന്നൂ വിലക്കിയത്. വിലക്ക് ഏര്‍പ്പെടുത്തി വിദ്യാര്‍ഥി യൂണിയനും യുത്ത് ലീഗ് വിഭാഗങ്ങള്‍ക്കും…
Read More » - 16 December
ശക്തമായ ഭൂചലനം; രണ്ട് പേര് മരിച്ചു
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജാവ ദ്വീപില്‍ ശക്തമായ ഭൂചലനം. വെള്ളിയാഴ്ച രാത്രിയില്‍ റിക്ടര്‍ സ്കെയിലില്‍ 6.5 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ രണ്ടുപേര്‍ മരിക്കുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഭൂചലനം…
Read More » - 16 December
ഐ എസില്‍ ചേരാനുള്ള തീരുമാനത്തോടെ താന്‍ തന്റെ ജീവിതം നശിപ്പിച്ചു: കാമുകനെ കാണാൻ ഐ എസിലെത്തിയ 14 കാരിയുടെ ഏറ്റുപറച്ചിൽ മാതാപിതാക്കളോട്
കാമുകനെ പിന്തുടര്ന്ന് ഇറാഖിലേക്ക് പോയി ഐസിസില്‍ ചേര്‍ന്ന് ജര്‍മന്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ബാഗ്ദാദിലെ ജയിലിലെത്തി മാതാപിതാക്കള്‍ സന്ദര്‍ശിച്ചു. ഐസിസില്‍ ചേരാനുള്ള തീരുമാനത്തോടെ താന്‍ തന്റെ ജീവിതം നശിപ്പിച്ചുവെന്ന്…
Read More »