International
- Dec- 2017 -24 December
പ്രസവക്കിടക്കയിലിരുന്ന് പരീക്ഷയെഴുതിയ യുവതിയുടെ ചിത്രങ്ങള്‍ വൈറലാകുന്നു
പ്രസവത്തിനായി ആസ്പത്രിയില്‍ പ്രവേശിപ്പിച്ച യുവതി ആസ്പത്രിക്കിടക്കയില്‍ ഇരുന്ന് പരീക്ഷ എഴുതുന്ന ചിത്രങ്ങള്‍ വൈറലാകുന്നു. അമ്മയെടുത്ത ചിത്രം നെയ്സിയ തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. ‘എന്റെ അമ്മയെടുത്ത ചിത്രമാണ് ഇത്.…
Read More » - 24 December
ചൊവ്വയിലുണ്ടായിരുന്ന ജലപ്രവാഹത്തിന് എന്ത് സംഭവിച്ചുവെന്ന് വ്യക്തമാക്കി ഒരുകൂട്ടം ശാസ്ത്രഗവേഷകര്‍
ലണ്ടന്‍: ചൊവ്വയിലുണ്ടായിരുന്ന ജലപ്രവാഹത്തിന് എന്ത് സംഭവിച്ചുവെന്ന് വ്യക്തമാക്കി ഒരുകൂട്ടം ശാസ്ത്രഗവേഷകര്‍. പുതിയ പഠനങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത് ചൊവ്വോപരിതലം ഈ ജലം വലിച്ചെടുത്ത് പാറകളില്‍ സൂക്ഷിച്ചിരിക്കാം എന്ന നിഗമനത്തിലാണ്. പഠനങ്ങളിലൂടെ…
Read More » - 24 December
നാശം വിതച്ച് ‘ടെമ്പിന്‍’; മരണം 180 കടന്നു
മനില: ഫിലിപ്പൈന്‍സില്‍ വീശിയടിച്ച ടെമ്പിന്‍ ചുഴലിക്കാറ്റിലും പ്രളയത്തിലും പെട്ട് മരിച്ചവരുടെ എണ്ണം 180 കവിഞ്ഞു. കൂടാതെ 160 ഓളം പേരെ കാണാനില്ലെന്നും മരണസംഖ്യ ഇനിയും ഉയരാന്‍ ഇടയുണ്ടെന്നുമാണ്…
Read More » - 24 December
ഒരേ സമയത്ത് പതിനഞ്ച് കത്രികകൊണ്ട് മുടി മുറിക്കുന്ന ബാര്‍ബര്‍; വീഡിയോ കാണാം
പാക്കിസ്ഥാന്: സാദിഖ് അലി എന്ന ബര്‍ബര്‍ മറ്റുള്ളവരെ പോലെ അത്ര നിസാരക്കാരനല്ല. മുപ്പത്തി മൂന്ന് വയസുശ്ശ അദ്ദേഹം ഒരേസമയം പതിനഞ്ച് കത്രികകളാണ് ഒരാളുടെ മുടി മുറിക്കാനായി ഉപയോഗിക്കുന്നത്.…
Read More » - 24 December
മെസഞ്ചര്‍ ഉപയോക്താക്കൾക്ക് ഒരു മുന്നറിയിപ്പ്
ഫെയ്സ്ബുക്കിന്റെ മെസേജിങ് ആപ്ലിക്കേഷനായ മെസഞ്ചര്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്.മെസഞ്ചര്‍ ഉപയോഗിച്ച് സൈബര്‍ ക്രിമിനലുകള്‍ മാല്‍വെയറുകള്‍ പടര്‍ത്താന്‍ ആരംഭിച്ചുവെന്നാണ് ടെക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡിഗ് മൈന്‍ എന്നാണ് പുതിയ…
Read More » - 24 December
ഷോപ്പിങ് മാളില്‍ വന്‍ തീപിടുത്തം; 37 മരണം
മനില: ഫിലിപ്പൈന്‍സിലെ ഡാവോയില്‍ ഷോപ്പിങ് മാളില്‍ വന്‍ തീപിടുത്തം. ശനിയാഴ്ച പുലര്‍ച്ചെയാണ് മാളിന്റെ നാലാം നിലയില്‍ നിന്നും പടര്‍ന്നു പിടിച്ച തീയില്‍ 37 പേര് വെന്തു മരിച്ചു. പരുക്കേറ്റവരെ…
Read More » - 24 December
വിമാനസര്‍വീസുകള്‍ റദ്ദാക്കി
അബുദാബി: കനത്ത മൂടല്‍മഞ്ഞ് തുടരുന്നതിനാല്‍ അബുദാബി വിമാനത്താവളത്തില്‍ നിന്നുള്ള മിക്ക വിമാനസര്‍വീസുകളും റദ്ദാക്കി. കേരളത്തിലേക്ക് ഉള്‍പ്പടെയുള്ള വിമാന സര്‍വീസുകളില്‍ പലതുമാണ് റദ്ദാക്കുകയും വൈകുകകയും ചെയ്തത്. പുലര്‍ച്ചെ അനുഭവപ്പെടുന്ന…
Read More » - 24 December
കേരള- ലക്ഷദ്വീപ് തീരത്ത് ശക്തമായ കാറ്റിന് സാധ്യത
ലക്ഷദ്വീപ്: കേരള-ലക്ഷദ്വീപ് തീരത്ത് അടുത്ത 24 മണിക്കൂറിനുള്ളില്‍ 45-55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. കേരള തീരത്ത് 24ന് രാത്രി…
Read More » - 24 December
മഴയിലും ചുഴലിക്കാറ്റിലുംപ്പെട്ട് മരിച്ചവരുടെ എണ്ണം 200 കടന്നു
മനില: ഫിലിപ്പീന്‍സില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ ഇരുന്നൂറിലധികം പേര് മരിച്ചു. മഴയെ തുടര്‍ന്നു നിരവധി സ്ഥലങ്ങളില്‍ ഉണ്ടായ മണ്ണിടിച്ചിലുമാണ് മരണ സംഖ്യ വര്‍ധിക്കുന്നതിന് കാരണമായത്. മഴയെ…
Read More » - 24 December
വാഹനാപകടത്തിൽ നിരവധി മരണം
കയ്റോ: ഈജിപ്തിലെ ബെനി സ്വീഫ് പ്രവിശ്യയില്‍ മിനി ബസും കാറും കൂട്ടിയിടിച്ച് 14 മരണം. ഏഴ് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഈജിപ്ഷ്യന്‍ ആരോഗ്യമന്ത്രാലയം വക്താവ്…
Read More » - 24 December
ജനന നിരക്ക് കുറയുന്നു
ടോക്കിയോ: ജപ്പാനിൽ ജനന നിരക്ക് കുറയുന്നതായി റിപ്പോർട്ട് . 25 നും 39 നും ഇടയിൽ പ്രായമുള്ള സ്ത്രീകളുടെ എണ്ണം കുറയുന്നതാണു ഇതിന്റെ കാരണമായി കണക്കാക്കിയിരിക്കുന്നത് .…
Read More » - 23 December
മൃഗശാലയില്‍ വന്‍ തീപിടിത്തം
ലണ്ടന്‍: ലണ്ടന്‍ മൃഗശാലയില്‍ വന്‍ തീപിടിത്ത നടന്നു.ലോകത്തിലെ ഏറ്റവും പഴക്കംചെന്ന മൃഗശാലയിലാണ് തീപിടിത്തം നടന്നത്. അപകടത്തെ തുടര്‍ന്ന് മൃഗശാല അടച്ചു. 70ഓളം അഗ്നിശമന പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് തീയണച്ചത്.…
Read More » - 23 December
സൈനിക നടപടിയില്‍ കൊല്ലപ്പെട്ട 10,000 പേരുടെ മൃതദേഹങ്ങള്‍ കൂട്ടിയിട്ട് കത്തിച്ച് ചാരം ഓടയിലൊഴുക്കി
ബെയ്ജിങ്: ടിയനന്മെന് സ്ക്വയറില്‍ വിദ്യാര്‍ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് രഹസ്യരേഖ പുറത്ത്. ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങളില്‍ മുന്നില്‍ നില്ക്കുന്ന സംഭവമാണ് ടിയനന്മെന് സ്ക്വയര്‍ വിദ്യാര്‍ഥി…
Read More » - 23 December
സൈനിക നടപടിയില്‍ കൊല്ലപ്പെട്ടത് 10,000 പേര്; മൃതദേഹങ്ങള്‍ കൂട്ടിയിട്ട് കത്തിച്ച് ചാരം ഓടയിലൊഴുക്കി; വെളിപ്പെടുത്തലുമായി പുതിയ രഹസ്യരേഖ
ബെയ്ജിങ്: ടിയനന്മെന് സ്ക്വയറില്‍ വിദ്യാര്‍ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് രഹസ്യരേഖ പുറത്ത്. ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങളില്‍ മുന്നില്‍ നില്ക്കുന്ന സംഭവമാണ് ടിയനന്മെന് സ്ക്വയര്‍ വിദ്യാര്‍ഥി…
Read More » - 23 December
ഭീമാകാരമായ ജെല്ലിഫിഷിനോട് സാമ്യമുള്ള രൂപം ആകാശത്ത്
കാലിഫോര്‍ണിയ: ഭീമാകാരമായ ജെല്ലിഫിഷിനോട് സാമ്യമുള്ള രൂപം ആകാശത്ത്. ഇത് കണ്ട് കാലിഫോർണിയയിലെ ജനങ്ങള്‍ ആദ്യം ഒന്ന് അമ്പരന്നു. സംഭവം നടന്നത് ഇന്നലെ രാത്രിയായിരുന്നു. അവരിൽ പലരും അന്യഗ്രഹജീവികള്‍…
Read More » - 23 December
കുടുംബബന്ധങ്ങളെ നശിപ്പിക്കുന്ന പ്രധാന വില്ലൻ ഇതാണ്; മുന്നറിയിപ്പുമായി മുന്‍ ഗൂഗിള്‍ ജീവനക്കാരൻ
മനുഷ്യരെ നശിപ്പിക്കാൻ ഫേസ്ബുക്കും വാട്സാപ്പും സ്നാപ് ചാറ്റും പോലുള്ള സോഷ്യല്‍മീഡിയ സൈറ്റുകള്‍ കാരണമാകുന്നുവെന്ന് ഗൂഗിളിലെ മുന്‍ ഡിസൈന്‍ എത്തിസിസ്റ്റായ ട്രിസ്റ്റന്‍ ഹാരിസിന്റെ മുന്നറിയിപ്പ്. ബിബിസിയുടെ ന്യൂസ് നൈറ്റിലാണ്…
Read More » - 23 December
ഹാഫിസ് സയിദിന് പ്രത്യേക സുരക്ഷ സേന ഒരുക്കുന്നു
ഇസ്ലാമാബാദ്: ഹാഫിസ് സയിദിന് പ്രത്യേക സുരക്ഷ സേന ഒരുക്കുന്നു. ലഷ്കര്‍ ഇ തൊയ്ബയാണ് അടുത്തിടെ പാകിസ്ഥാന് മോചിപ്പിച്ച ഭീകരനും മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ ആസൂത്രകനുമായ ഹാഫിസ് സയിദിന്…
Read More » - 23 December
ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ശക്തമായ മഴയിൽ നിരവധി മരണം
മറ്റ്നോഗ്: തെക്കൻ ഫിലിപ്പീൻസിൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ശക്തമായ മഴയിൽ 30 പേർ മരിച്ചു. നിരവധി സ്ഥലങ്ങളിൽ മഴയെ തുടർന്നു മണ്ണിടിച്ചിൽ ഉണ്ടാതായാണ് വിവരം. പ്രദേശത്ത് മണിക്കൂറിൽ 80…
Read More » - 23 December
ഏതു കാമുകൻ ആണ് വിശ്വസ്തനെന്നറിയാൻ ഒളി ക്യാമറയുമായി യുവതിയെ അയച്ചു: കാമുകന്മാരുടെ പ്രതികരണം കണ്ട കാമുകി ഞെട്ടി ( വീഡിയോ )
രണ്ട് കാമുകന്മാരുള്ള കാലിഫോര്‍ണയിയിലെ യുവതി തന്റെ കാമുകന്മാരുടെ വിശ്വാസ്യത പരീക്ഷിക്കാന്‍ നടത്തിയ ശ്രമത്തിൽ വിശ്വസ്തനായ കാമുകനെയും ഒട്ടും വിശ്വസിക്കാൻ പറ്റാത്ത കാമുകനെയും കണ്ടെത്തി. രസകരമായ ഈ വീഡിയോ…
Read More » - 23 December
ഈ രാജ്യത്തെ രക്തസാക്ഷികളെ അപമാനിക്കുകയോ അപകീര്‍ത്തിപ്പെടുത്തുകയോ ചെയ്യുന്നവർ കുടുങ്ങും
ബെയ്ജിങ്: ചൈനയിൽ രക്തസാക്ഷികളെ ധീരനായകരെ അപമാനിക്കുകയോ അപകീര്‍ത്തിപ്പെടുത്തുകയോ ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാക്കാൻ ഒരുങ്ങി ചൈന. . ഇത്തരത്തില്‍ അപമാനിക്കുന്നവരെ പിഴയോ തടവോ മറ്റുമുള്ള ക്രിമിനല്‍ നടപടികൾക്ക് വിധേയമാക്കുമെന്നാണ്…
Read More » - 23 December
ആണും പെണ്ണും ഒരുമിച്ചുള്ള പാര്‍ട്ടി : പൊലീസ് റെയ്ഡില്‍ കണ്ടെടുത്തത് മദ്യവും മയക്കുമരുന്നുകളും 230ഓളം യുവതീ-യുവാക്കള്‍ അറസ്റ്റില്‍
ടെഹ്റാന് : ആണും പെണ്ണും ഒരുമിച്ചുള്ള പാര്‍ട്ടി : പൊലീസ് റെയ്ഡില്‍ കണ്ടെടുത്തത് മദ്യവും മയക്കുമരുന്നുകളും. ഇതേ തുടര്‍ന്ന് അറസ്റ്റിലായത 230 യുവതീ-യുവാക്കളാണ് അറസ്റ്റിലായത്. ഇസ്ലാമിക…
Read More » - 23 December
40,000 അടി ഉയരത്തിൽ വച്ച് വിവാഹാഭ്യർത്ഥന ;അമ്പരന്ന് യുവാവ് ;വീഡിയോ കാണാം
ദുബായ് : യുകെയിൽ നിന്നും യുഎഇയിലേക്കുള്ള എമിറേറ്റ്സ് എ380 വിമാനം കഴിഞ്ഞ ദിവസം ഒരു വിവാഹ അഭ്യർഥനയ്ക്കുള്ള വേദിയായി മാറി.മാഞ്ചസ്റ്ററിൽ നിന്നും ദുബായിലേക്കുള്ള വിമാനത്തിൽ വച്ചാണ് റേച്ചൽ…
Read More » - 23 December
ഈ രാജ്യത്തെ പാസ്പോർട്ടിന് ഇനി പുതുനിറം
ലണ്ടൻ ; ബ്രിട്ടന്റെ പാസ്പോർട്ടിന് ഇനി പുതുനിറം. യൂറോപ്യൻ യൂണിയനിൽ നിന്നും അടുത്തവർഷം പുറത്തുപോകുന്നതോടെ കടുംചുവപ്പും കാപ്പി നിറവും ചേർന്ന നിലവിലെ പാസ്പോർട്ടിന്റെ നിറം നീലയാക്കി മാറ്റുമെന്ന്…
Read More » - 23 December
ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം
ഈസ്റ്റ് ജറുസലം: ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. അമേരിക്കൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ജറുസലം പ്രഖ്യാപനത്തേത്തുടർന്നുണ്ടായ പ്രതിഷേധപരമ്പരകകൾക്കിടെ ഗാസാ അതിർത്തിയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ് രണ്ട്…
Read More » - 23 December
250 കിലോ തൂക്കമുള്ള ബോംബ് വിജയകരമായി നിർവീര്യമാക്കി
സരയാവോ: 250 കിലോ തൂക്കമുള്ള ബോംബ് നിർവീര്യമാക്കി.രണ്ടാം ലോക യുദ്ധകാലത്തെ ബോംബ് ബോസ്നിയ ഹെർസഗോവിനയിലെ ബിഹാക് പട്ടണത്തിൽ വിജയകരമായി നിർവീര്യമാക്കി. ജർമൻ നിർമിത എച്ച്സി 250 ഇനത്തിൽപ്പെട്ട…
Read More »