International
- Dec- 2017 -22 December
മാഫിയാകിംഗിനെ കളിയാക്കിയ 17 കാരനെ അധോലോകസംഘം വെടിവെച്ചു കൊന്നു
അധോലോക നായകനെ സാമൂഹ്യമാധ്യമത്തിലൂടെ പരിഹസിച്ചതിന് 17 കാരനെ അധോലോക സംഘം വെടിവെച്ചു കൊന്നു. യൂ ട്യുബിലും സാമൂഹ്യ മാധ്യമങ്ങളിലൂടെയും വന്‍ ഹിറ്റായ വീഡിയോകളിലൂടെ താരമായ യുവാന്‍ ലൂയിസ്…
Read More » - 22 December
ട്രാന്‍സ്ജെന്‍ഡറുകള്‍ക്കെതിരെയുള്ള ട്രംപിന്റെ നീക്കത്തിന് കോടതിയുടെ സ്റ്റേ
വാഷിങ്ടണ്‍: ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ സൈന്യത്തില്‍ ചേരുന്നത് വൈകിപ്പിക്കാനുള്ള ട്രംപിന്റെ നീക്കത്തെ വിര്‍ജിനീയയിലെ കോടതി സ്റ്റേ ചെയ്തു. റിച്ച്മണ്ട് ആസ്ഥാനമായുള്ള ഫോര്‍ത്ത് യുഎസ് സര്‍ക്യൂട്ട് അപ്പീല്‍ കോടതിയിലെ മൂന്നംഗ…
Read More » - 22 December
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മതം മാറ്റി; വിവാഹവും കഴിപ്പിച്ചു
കറാച്ചി•പാകിസ്ഥാനില്‍ ജീവിക്കുന്ന ഹിന്ദുകള്ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് അവസാനമില്ല. പാകിസ്ഥാനിലെ താര് ജില്ലയില്‍ ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മതംമാറ്റുകയും പിന്നീട് വിവാഹം കഴിപ്പിക്കുകയും ചെയ്ത വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.…
Read More » - 22 December
കളളപ്പണ നിക്ഷേപ വിവര കൈമാറ്റത്തിനുളള ധാരണാപത്രത്തില്‍ ഒപ്പുവെച്ച് ഇന്ത്യയും സ്വിറ്റ്സര്‍ലന്‍ഡും
ന്യൂഡല്‍ഹി: കളളപ്പണ നിക്ഷേപം തടയാനുളള നടപടികളില്‍ ഒരുമിച്ച് നിന്ന് ഇന്ത്യയും സ്വിറ്റ്സര്‍ലന്‍ഡും. തല്‍സമയ കളളപ്പണ നിക്ഷേപ വിവര കൈമാറ്റത്തിനുളള ധാരണാ പത്രത്തില്‍ ഇന്ത്യയും സ്വിറ്റ്സര്‍ലന്‍ഡും ഒപ്പുവെച്ചു. ഇതോടെ…
Read More » - 22 December
ഒറ്റപ്രസവത്തില്‍ മൂന്ന് കുഞ്ഞുങ്ങള്‍; കുഞ്ഞുങ്ങളെ കണ്ട് ഡോക്ടര്‍മാര്‍ അമ്പരന്നു;ചിത്രങ്ങൾ കാണാം
അമ്മയാകാന്‍ പോകുന്നതിന്റെ സന്തോഷം എത്ര പറഞ്ഞാലും മതിയാവില്ല. കാരണം സ്വന്തം ചോരയില്‍ ഒരു കുഞ്ഞ് ജനിക്കുകയെന്നത് ഒരു ഭാഗ്യം തന്നെയാണ്. എന്നാല്‍ അമ്മയാകുന്നതിന്റെ സന്തോഷത്തിനൊപ്പം മറ്റൊരു അത്ഭുതം…
Read More » - 22 December
ട്രംപിന് തിരിച്ചടി: യുഎസിന് എതിരായ പ്രമേയം യുഎന്‍ പാസാക്കി
വാഷിംഗ്ടണ്‍: ഇസ്രയേല്‍ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിച്ചുകൊണ്ടുള്ള യുഎസ് പ്രഖ്യാപനത്തിന് യു എന്നിൽ അംഗീകാരം ലഭിച്ചില്ല. ഒന്‍പതിനെതിരെ 128 വോട്ടുകള്‍ക്ക് യുഎസിന് എതിരായ പ്രമേയം യുഎന്‍ പാസാക്കി. അമേരിക്കയ്ക്കെതിരെ…
Read More » - 22 December
യാത്രാ ബോട്ട് മുങ്ങി നാല് മരണം
മനില: ഫിലിപ്പൈൻസിലെ പൊലില്ലോ ദ്വീപിൽ യാത്രാ ബോട്ട് മുങ്ങി നാല് പേർ മരിച്ചു. 88 പേരെ കാണാതായി. 251 യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. ബോട്ട് മുങ്ങാനുള്ള കാരണം വ്യക്തമല്ല.…
Read More » - 22 December
കാശ്മീരിനെ പലസ്തീനോടുപമിച്ച് പാകിസ്ഥാൻ യു എൻ സമിതിയിൽ
ഇസ്ലാമാബാദ്: കാഷ്മീരിനെ പലസ്തീനോടു താരതമ്യപ്പെടുത്തി പാക്കിസ്ഥാന്. യുഎന്‍ രക്ഷാസമിതിയില്‍. പലസ്തീനിലെയും കാഷ്മീരിലെയും ജനങ്ങള്‍ അധിനിവേശ ശക്തികളില്‍നിന്ന് കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നേരിടുകയാണെന്നും ഈ പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ ലോകം…
Read More » - 21 December
അമേരിക്കയെ തള്ളി യുഎന്‍
അമേരിക്കയുടെ ജറുസലേം പ്രഖ്യാപനം തള്ളി യുഎന്‍. പ്രമേയത്തെ ഇന്ത്യ അനുകൂലിച്ചു. അറബ്, മുസ്ലിം രാഷ്ട്രങ്ങളുടെ ആവശ്യപ്രകാരമാണ് അടിയന്തരമായി യു.എന്‍ ജനറല്‍ അസംബ്ലി ചേര്‍ന്നത്. അമേരിക്കയുടെ പേര് എടുത്തു…
Read More » - 21 December
കുല്ഭൂഷണ് ജാദവിനെ തൂക്കിലേറ്റുന്ന വിഷയത്തിൽ പാകിസ്ഥാന്റെ പ്രതികരണം ഇങ്ങനെ
ഇസ്ലാമാബാദ്: ചാരനെന്ന് ആരോപിച്ച് തടവിലിട്ടിരിക്കുന്ന മുന്‍ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥന് കുല്ഭൂഷണ് ജാദവിനെ ധൃതി പിടിച്ച് തൂക്കിലേറ്റില്ലെന്ന് പാകിസ്ഥാന്. കുല്ഭൂഷണ് ജാദവിനെ ജയിലിലെത്തി കാണാന്‍ അദ്ദേഹത്തിന്റെ അമ്മയ്ക്കും…
Read More » - 21 December
ഇരുനൂറിലേറെ ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാനൊരുങ്ങി പാകിസ്ഥാൻ
ഇസ്ലാമാബാദ്: തടവില്‍ കഴിയുന്ന 291 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ മോചിപ്പിക്കാനൊരുങ്ങി പാകിസ്ഥാൻ. വാഗാ അതിര്‍ത്തി വഴി ഡിസംബര്‍ 29, ജനുവരി എട്ട് തീയതികളിലായി മത്സ്യതൊഴിലാളികളെ വിട്ടയയ്ക്കുന്നതെന്ന് പാക് വിദേശകാര്യ…
Read More » - 21 December
നൂറ്റിമൂന്ന് വർഷം പഴക്കമുള്ള അന്തര്‍വാഹിനിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി
സിഡ്നി : നൂറ്റിമൂന്ന് വർഷം പഴക്കമുള്ള അന്തര്‍വാഹിനിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഒന്നാം ലോക മഹായുദ്ധത്തിനിടെ കാണാതായ അന്തര്‍വാഹിനിയുടെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. 55 മീറ്റര്‍ നീളമായിരുന്നു അന്തര്‍വാഹിനിക്കുണ്ടായിരുന്നത്. ഒന്നാം…
Read More » - 21 December
വാനിന്റെ അടിയില്പെട്ടിട്ടും മൂന്നുവയസുകാരന് അത്ഭുതകരമായി രക്ഷപ്പെട്ടു ; ഞെട്ടിക്കുന്ന വീഡിയോ കാണാം
അമ്മയ്ക്കൊപ്പം റോഡിലേക്കിറങ്ങിയ മൂന്നുവയസുള്ള കുട്ടിയുടെ മുകളിലൂടെ വാന്‍ കടന്നുപോകുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. അപകടത്തില്‍പെട്ട കുട്ടി അത്ഭുതകരമായി രക്ഷപെട്ടു. റോഡിനു സമീപം അമ്മയ്ക്കൊപ്പം നില്‍ക്കുകയായിരുന്നു…
Read More » - 21 December
ഡയാന രാജകുമാരി ആ ക്ലച്ച് ബാഗ് നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരുന്നതെന്തിന്? രസകരമായ ആ രഹസ്യം പുറത്ത്
ലോകത്ത് ഏറ്റവും അധികം ആരാധകരുണ്ടായിരുന്ന സെലിബ്രിറ്റിയാണ് ബ്രിട്ടീഷ് രാജകുമാരി ഡയാന. തന്റെ ചിത്രം പകര്‍ത്താന്‍ മത്സരിച്ച് പിന്നാലെയെത്തിയ പപ്പരാസി ഫോട്ടോഗ്രാഫര്‍മാരില്‍ നിന്ന് രക്ഷപെടാനുള്ള പാച്ചിലിനിടെയാണ് ഈജിപ്തുകാരനായ കാമുകനൊപ്പം…
Read More » - 21 December
ബോട്ട് മുങ്ങി നിരവധി മരണം
ഫിലിപ്പീൻസ് ഫെറി തകർന്നു. 251 യാത്രക്കാരുമായി പോയ ബോട്ടാണ് മോശം കാലാവസ്ഥയെ തുടർന്ന് മറിഞ്ഞത്. വ്യാഴ്ച്ച മനിലയിൽ ഒരു ദ്വീപിനു സമീപത്തു വച്ചാണ് അപകടം സംഭവിച്ചത്. 4…
Read More » - 21 December
പാക്കിസ്ഥാന് റോഹിങ്ക്യന്‍ ഭീകര ഗ്രൂപ്പുകളുമായി ഗൂഢാലോചന നടത്തുന്നു: ബംഗ്ലാദേശ്
ധാക്ക : റോഹിങ്ക്യന്‍ തീവ്രവാദ ഗ്രൂപ്പുകളുമായി പാക്കിസ്ഥാന് ബന്ധം സ്ഥാപിക്കുകയും, ഗുഡാലോചന നടത്തുകയും ചെയ്യുന്നുവെന്ന് ബംഗ്ലാദേശ് മന്ത്രി ഒബൈദല് ക്വാഡര്‍.ബംഗ്ലാദേശിലെ വിമോചന യുദ്ധത്തിന്റെ കുറ്റവാളികളെ പിന്തുണയ്ക്കുന്നതിനാണ് പാക്കിസ്ഥാന്…
Read More » - 21 December
സാറ്റലൈറ്റ് ഫോണിലൂടെ ചൈന ചാരപ്രവര്‍ത്തനം നടത്തുന്നതായി മുന്നറിയിപ്പ്
ബീജിങ് : സാറ്റലൈറ്റ് ഫോണിലൂടെ ജമ്മുകശ്മീരിലെ ‘ലെ’ യിലെ ഡെംചോക്കില്‍ ചൈന ചാരപ്രവര്‍ത്തനം നടത്തുന്നു എന്ന മുന്നറിയിപ്പുമായി ഇന്റലിജന്‍സ്.ഇതിനെ തുടര്‍ന്ന് ബന്ധപ്പെട്ട അധികൃതര്‍ സൈനികര്‍ക്ക് അതീവ ജാഗ്രതാ…
Read More » - 21 December
വെടിവയ്ക്കുന്നതിന്റെ ദൃശ്യം പകർത്തി വൈറലാകാൻ ശ്രമിച്ച യുവാവിന് സംഭവിച്ചത്
വാഷിംഗ്ടൺ: വെടിവയ്ക്കുന്നതിന്റെ ദൃശ്യം പകർത്തി യുടൂബിൽ വൈറലാകാൻ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം. സംഭവുമായി ബന്ധപെട്ട് കാമുകി അറസ്റ്റിലായി. യുഎസിലെ മിനസോട്ടയിലായിരുന്നു അപകടം നടന്നത്. സാഹസിക ദൃശ്യങ്ങൾ പകർത്തി…
Read More » - 21 December
തീവ്രവാദികളുടെ ആക്രമണ ശ്രമം പൊലീസ് തകര്‍ത്തു ; നാല് ഭീകരര്‍ അറസ്റ്റില്‍
ലണ്ടന്‍: ബ്രിട്ടനില്‍ ക്രിസ്മസ്, ന്യൂ ഈയര്‍ ആഘോഷങ്ങള്‍ക്കിടെ ആക്രമണം നടത്താനുള്ള തീവ്രവാദികളുടെ ശ്രമം തകര്‍ത്തു. സ്കോട്ട്ലന്‍ഡ് യാര്‍ഡിലെ രഹസ്യപൊലീസും ഭീകരവിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരാക്രമണ…
Read More » - 21 December
അന്യഗ്രഹ ജീവന് കണ്ടെത്തുന്നതില്‍ നിര്‍ണായക വഴിത്തിരിവ്
ഭൂമിക്കു സമാനമായ ഒരു ഗ്രഹം അന്വേഷിച്ച് മനുഷ്യന് യാത്ര തുടങ്ങി എത്രയോ കാലമായിരിക്കുന്നു. പക്ഷേ എല്ലായിടത്തും എന്തെങ്കിലും പ്രതിസന്ധി ഉറപ്പ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം…
Read More » - 20 December
ഹാഫിസ് സയീദിനെ പിന്തുണച്ച് കരസേനാ മേധാവി
ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിന് പിന്തുണയുമായി പാക് കരസേനാ മേധാവി ഖമര്‍ ജാവേദ് ബജ്വ. ഏതൊരു പൗരനെയുംപോലെ കശ്മീര്‍ പ്രശ്ന പരിഹാരത്തിന് മുന്‍കൈയെടുക്കാന്‍ ഹാഫിസ്…
Read More » - 20 December
കുല്ഭൂഷന് ജാദവിന്റെ ഭാര്യയ്ക്കും അമ്മയ്ക്കും പാകിസ്താന് വിസ അനുവദിച്ചു
ന്യൂഡല്‍ഹി: കുല്ഭൂഷന് ജാദവിന്റെ ഭാര്യയ്ക്കും അമ്മയ്ക്കും പാകിസ്താന് വിസ അനുവദിച്ചു. മാനുഷിക പരിഗണന കാരണമാണ് വിസ അനുവദിച്ചതെന്നു പാകിസ്താന് വ്യക്തമാക്കി. മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് ഫൈസലാണ്…
Read More » - 20 December
ബലാത്സംഗത്തിലൂടെ അമേരിക്കന്‍ യുവതി കൊല്ലപ്പെട്ടെന്ന് കരുതിയ സംഭവത്തില്‍ വഴിത്തിരിവ്
അമേരിക്കന്‍ യുവതി കൊല്ലപ്പെട്ട സംഭവത്തിലെ ദുരൂഹതകള്‍ സംബന്ധിച്ചാണ് പൊലീസ് വിശദീകരണം നല്‍കിയത്. യുവതിയെ ആരും അപായപ്പെടുത്തിയതല്ലെന്നും വളര്‍ത്തുനായ്കള്‍ ആക്രമിച്ച് കൊന്നെന്നുമാണ് പൊലീസ് ഭാഷ്യം. കഴിഞ്ഞ വെളളിയാഴ്ചയാണ് ബെഥാനി…
Read More » - 20 December
25 വര്‍ഷം മുമ്പ് ശീതികരിച്ച ഭ്രൂണത്തില്‍ നിന്നും കുഞ്ഞിനു യുവതി ജന്മം നല്കി
25 വര്‍ഷം മുമ്പ് ശീതികരിച്ച ഭ്രൂണത്തില്‍ നിന്നും കുഞ്ഞിനു യുവതി ജന്മം നല്കി. അമേരിക്കയിലാണ് സംഭവം നടന്നത്. മനുഷ്യ ചരിത്രത്തില്‍ ഇത്രയും കൂടുതല്‍ കാലം ശീതികരിച്ച ഭ്രൂണത്തില്‍…
Read More » - 20 December
ഇന്ത്യ വിദേശികളുടെ അടിമത്വത്തില്‍ നിന്ന് മോചിക്കപ്പെട്ടിട്ടില്ല :ബ്രിട്ടനില്‍ അടിമത്വം നേരിടുന്ന ഇന്ത്യന്‍ പൗരന്മാരുടെ എണ്ണം പുറത്ത്
ലണ്ടന്‍: ഇന്ത്യ വിദേശികളുടെ അടിമത്വത്തില്‍ നിന്ന് മോചിക്കപ്പെട്ടിട്ടില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബ്രിട്ടനില്‍ ആധുനിക അടിമത്വം നേരിടുന്നത് 90 ഓളം ഇന്ത്യന്‍ പൗരന്മാരാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്ത്.…
Read More »