NewsInternationalVideosUncategorized

ഓടുന്ന ട്രെയിനിന് മുൻപിലേക്ക് തള്ളിയിട്ട യുവതിക്ക് സംഭവിച്ചത് ; വീഡിയോ കാണാം

യു​വ​തി​യെ ഓടുന്ന ട്രെ​യി​നി​നു മു​ന്നിലേ​ക്ക് തള്ളിയിടുന്ന ഞെട്ടിക്കുന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പുറത്ത്. ബ്ര​സീ​ലി​ലെ സം​പൗ​ളോ​യി​ലു​ള്ള ഒ​രു റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം. വെ​ളു​ത്ത വ​സ്ത്രം ധ​രി​ച്ച്  നി​ൽ​ക്കു​ന്ന ഒ​രാ​ൾ ട്രെ​യി​ൻ വ​രു​മ്പോൾ യു​വ​തി​യെ പു​റ​കി​ൽ നി​ന്ന് ത​ള്ളിയിടുന്ന ദൃശ്യങ്ങൾ സ്റ്റേഷനിൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സി​സി​ടി​വി​യി​ലാ​ണ് പതിഞ്ഞത്. ട്രാ​ക്കു​ക​ളു​ടെ ന​ടു​വി​ലേ​ക്കു വീ​ണെങ്കിലും യു​വ​തി അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു. ഇ​വ​രു​ടെ ഒ​രു കൈ​ക്ക് ഒ​ടി​വു​ണ്ട്. യുവതിയെ പിന്നീടു ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read alsoവമ്പന്‍ തിരമാലകള്‍ക്കിടയില്‍ ഇന്ത്യന്‍ നേവിയുടെ പെണ്‍കരുത്ത് ; കാണാം വീഡിയോ

തള്ളിയിട്ട ശേഷം ഇ​വി​ടെ നി​ന്നും ന​ട​ന്നുപോ​കു​വാ​ൻ തു​ട​ങ്ങി​യ ആളെ സ​മീ​പ​മു​ണ്ടാ​യി​രു​ന്ന മ​റ്റു യാ​ത്ര​ക്കാ​ര്‍ ത​ട​ഞ്ഞു വെക്കുകയും പോലീസിൽ ഏല്പിക്കുകയും ചെയ്തു. ഇയാളുടെ പേരു വിവരങ്ങൾ ഒന്നും പുറത്തു വിട്ടിട്ടില്ല. മാനസികന്യൂനതയുള്ള ആളാണ് ഇയാൾ എന്ന് കരുതുന്നതായും ആ​ക്ര​മി​ച്ച​യാ​ളെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ് എന്നും പോ​ലീ​സ് പറഞ്ഞു.

ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button