Latest NewsNewsInternational

ഇന്റര്‍വ്യൂ ബോര്‍ഡിന് മുന്നില്‍ അടിവസ്ത്രങ്ങള്‍ ഒഴിവാക്കി നില്‍ക്കാന്‍ ആവശ്യം , ജോലിയ്ക്കായി നേരിട്ടത് ക്രൂരമായ ചോദ്യങ്ങള്‍ : ബ്ലോഗറുടെ വെളിപ്പെടുത്തല്‍

ചെന്നൈ സ്വദേശിയായ ബ്ലോഗര്‍ നമ്യ ബൈദ് ജോലിയ്ക്കായി നേരിടേണ്ടി വന്ന ചോദ്യങ്ങളാണിത്. അളവുകള്‍ മാത്രമല്ല വാട്സ് ആപ്പില്‍ വീഡിയോ കോള്‍ ചെയ്ത ഇന്റര്‍വ്യൂ ബോര്‍ഡിന് മുന്നില്‍ അടിവസ്ത്രങ്ങള്‍ ഒഴിവാക്കി ടീ ഷര്‍ട്ട് മാത്രം ധരിച്ച് നില്‍ക്കാനും ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്തി നിവ്യ ബെയ്ഡ് എഴുതി ഫെയ്സ് ബുക്ക് പോസ്റ്റ് ചര്‍ച്ചയാവുകയാണ്. എയര്‍ ഫ്രാന്‍സില്‍ നിന്നാണെന്ന് കാണിച്ചാണ് ഒരാള്‍ ആദ്യം നമ്യയെ വിളിച്ചത്. +91 73566 88358 ഈ നമ്പറില്‍ നിന്നാണ് ആദ്യത്തെ കോള്‍ വന്നത്.

രണ്ടാമത് വേറെ ഒരു നമ്പറില്‍ നിന്നാണ് കോള്‍ വന്നതെങ്കിലും അതും ആദ്യം വിളിച്ചയാള്‍ തന്നെയാണെന്ന് നമ്യ പറയുന്നു. ഡോ. മനീഷ് റാവു എന്നാണ് വിളിച്ചയാള്‍ പരിചയപ്പെടുത്തിയത്. 9495771521 എന്ന നമ്പറില്‍ നിന്നാണ് ഈ കോള്‍ എത്തിയത്. സംസാരത്തില്‍ പന്തികേട് തോന്നിയ നിമ്യ ഫോണ്‍ റെക്കോര്‍ഡ് ചെയ്തു. നീളം, തൂക്കം തുടങ്ങിയ ചോദ്യങ്ങളാണ് ഈ നമ്പറില്‍ നിന്ന് വിളിച്ചയാള്‍ ആദ്യംചോദിച്ചത്. പിന്നീട് ചോദ്യങ്ങള്‍ നെഞ്ചളവിലേക്കും അരയുടെ നീളത്തിലേക്കും നീണ്ടു. വാട്സ് ആപ് കോളാണ് വന്നത്. ഭീഷണി മുഴക്കിയുള്ള ചാറ്റിന്റെ സ്ക്രീന്‍ ഷോട്ടും നിവ്യ ഫെയ്സ് ബുക്കില്‍ പങ്ക് വച്ചിട്ടുണ്ട്. പെണ്‍കുട്ടികള്‍ ഇത്തരം വ്യാജ റിക്രൂട്ട്മെന്റിനെ കുറിച്ച് ബോധവതികളായിരിക്കണമെന്ന് പറഞ്ഞ് കൊണ്ടാണ് നിവ്യ ഫെയ്സ് ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ശരീരത്തില്‍ ചെയ്ത ടാറ്റൂകള്‍ കാണിക്കാനും വയര്‍ കാണിക്കാനുമാണ് രണ്ടാമത് വീഡിയോ കോളിലൂടെ ആവശ്യപ്പെട്ടത്. ഈ കോളിനിടെയാണ് അടിവസ്ത്രങ്ങള്‍ ഒഴിവാക്കി ടീ ഷര്‍ട്ട് മാത്രം ധരിച്ച് നില്‍ക്കാന്‍ ആവശ്യപ്പെട്ടു. ഇതോടെ നിവ്യ കോള്‍ കട് ചെയ്യുകയായിരുന്നു. എന്നാല്‍ അതേ നമ്പറില്‍ നിന്ന് വേറൊരാള്‍ വീണ്ടും വിളിച്ചെന്നും അപ്പോള്‍ നേരത്തെ ചോദിച്ച ചോദ്യങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ ഒഴിഞ്ഞ് മാറിയെന്നും നിവ്യ പറയുന്നു. റെക്കോര്‍ഡ് വീഡിയോയുടെ പേരില്‍ തന്നെ പിന്നീട് ഇവര്‍ ഭീഷണിപ്പെടുത്തിയെന്നും നിവ്യ പറയുന്നു. എന്നാല്‍ അവര്‍ ആവശ്യപ്പെട്ടതൊന്നും താന്‍ ചെയ്തിട്ടില്ലെന്നും അക്കാരണത്താല്‍ എനിക്ക് ഭയം ഇല്ലെന്നും നിവ്യ ഫെയ്സ് ബുക്കില്‍ കുറിച്ചിട്ടുണ്ട്. നിവ്യയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്.

Girls, and everyone around.

This is something serious. I don’t want anyone to go through this.

So please please be careful before attending any calls.

Recently I had started applying for jobs and a friend passed my contacts to people he knew.

Someone called me and claimed to be from Air France (+91 73566 88358) and the moment I started finding it fishy, I kept the call recording on.

He claimed to be from Air France, and asked basic questions.

Then my height, weight. It was fine till that. But then he asked my chest size and waist size.

Then he said this was first round, now someone will call for second round. He called at 5:20 and went till 5:55 where he explained the various rounds, job description and what not.

At 6, he itself called for second round (he said another person will, but he himself did). And then said I’ll have a WhatsApp video call. Asked me to be alone in a room so that no one’s there to help me. Asked me the color of my shirt and pants.

He himself called me on video call with the number +919495771521 claiming to be another person (Dr. Manish Rao, he mentioned) and then on video call, he asked me to show my height and weight. He asked me to show my tattoos. He asked to then show my stomach, I was uncomfortable and denied doing so. He asked me to wear a t-shirt and do so. Then he asked me to take off my innerwear but keep my tshrit on and stuffs.

He clearly mentioned that my nipple bulge is to be seen. I found it weird. Cut the call.

And I again got a call from the previous number and he acted like he’s a different person and said that the doctor told him I’m uncomfortable.

My friend was with me throughout and both of us could easily find that the voice was same and when we questioned about it, he changed the thing and cut the call.

Today, when I confronted him, he tells me things like “what he recorded on call was enough”, “Namya, you’re gone”

For a fact, I know that there’s nothing he can do because I didn’t do anything he asked on the call.

Girls, take this as a lesson and please please please be safe

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Post Your Comments


Back to top button