International
- Jan- 2018 -25 January
ഭര്ത്താവിനെക്കൊണ്ടുമാത്രം തൃപ്തി പോരെന്ന തോന്നല്‍ : കാമുകനും ഭര്‍ത്താവിനുമൊപ്പം ഒരേ വീട്ടില്‍ താമസിച്ച് യുവതി : ആരെയും ഞെട്ടിക്കുന്ന ജീവിത കഥ ഇങ്ങനെ
വിവാഹിതയായി പത്തുവര്‍ഷം പിന്നിട്ടപ്പോഴാണ് ഭര്ത്താവിനെക്കൊണ്ടുമാത്രം തൃപ്തി പോരെന്ന തോന്നല്‍ രണ്ട് കുട്ടികളുടെ അമ്മ കൂടിയായ അനീറ്റ കസീഡിക്കുണ്ടായത്. ഭര്‍ത്താവിനുപുറമെ, മറ്റൊരാളുമായി അത്തരമൊരു ബന്ധം സാധിക്കുമോ എന്ന സംശയം…
Read More » - 25 January
ആഞ്ഞടിച്ച് കൂറ്റന്‍ മഞ്ഞ് സുനാമി : ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു : 128 cglnd] 160 കിലോമീറ്റര്‍ വേഗതയില്‍ കരയിലേയ്ക്ക് അടിച്ചുകയറി
അലാസ്ക : മഞ്ഞുമൂടിയ അലാസ്കയ്ക്കു മുകളിലൂടെ പതിവു നീരീക്ഷണത്തിലായിരുന്നു യുഎസ് നാഷണല്‍ പാര്‍ക് സര്‍വീസ് അംഗങ്ങളും ചില ബയോളജിസ്റ്റുകളും. യാത്ര തുടരവേയാണു താഴെ പലയിടത്തും കറുത്ത പൊട്ടുകള്‍…
Read More » - 25 January
ആഞ്ഞടിച്ച് കൂറ്റന്‍ മഞ്ഞ് സുനാമി : ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു : 128 -160 കിലോമീറ്റര്‍ വേഗതയില്‍ കരയിലേയ്ക്ക് അടിച്ചുകയറി
അലാസ്ക : മഞ്ഞുമൂടിയ അലാസ്കയ്ക്കു മുകളിലൂടെ പതിവു നീരീക്ഷണത്തിലായിരുന്നു യുഎസ് നാഷണല്‍ പാര്‍ക് സര്‍വീസ് അംഗങ്ങളും ചില ബയോളജിസ്റ്റുകളും. യാത്ര തുടരവേയാണു താഴെ പലയിടത്തും കറുത്ത പൊട്ടുകള്‍…
Read More » - 25 January
ഇന്ത്യന്‍വംശജനായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു
വാഷിംഗ്ടണ്‍ : ഇന്ത്യന്‍വംശജനായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന് ബ്രിട്ടന് സ്വദേശി സിദ്ധാര്‍ഥ ധറിനെ അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ചു. ഐ.എസില്‍ ചേരാന്‍ ഭാര്യയെയും മക്കളെയും കൂട്ടി 2014-ലാണ്…
Read More » - 25 January
സീരിയല്‍ കില്ലര്‍ അറസ്റ്റില്‍ : ഇയാള്‍ പറഞ്ഞ സംഭവങ്ങള്‍ അതിക്രൂരമെന്ന് പൊലീസ്
ലഹോര്‍ : ഏഴു വയസ്സുകാരിയെ അതിക്രൂരമായി മാനഭംഗപ്പെടുത്തി കൊല ചെയ്തയാള്‍ പൊലീസ് പിടിയില്‍. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ കസൂറില്‍ ജനുവരി നാലിന് കൊല്ലപ്പെട്ട എട്ടുവയസ്സുകാരി സൈനബ് അന്‍സാരിയെ…
Read More » - 24 January
ബാറ്ററി മാറ്റുന്നതിനിടെ ഫോൺ പൊട്ടിത്തെറിച്ചു
പഴയത് മാറ്റി പുതിയത് ഇടുന്നതിനിടെ ആപ്പിള്‍ സ്റ്റോറില്‍ ഐഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ചു. തായ്വാനിലാണ് സംഭവം. ബാറ്ററി കടിച്ച് പരിശോധിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കടയില്‍ നിന്നുള്ള സിസിടിവി ക്യാമറയില്‍…
Read More » - 24 January
ഇനി അജ്മാനില്‍ നിന്ന് എവിടേക്കും ബസ്, രാജ്യാന്തര ഗതാഗത ടെര്‍മിനല്‍ സെപ്റ്റംബറോടെ
അജ്മാന്: ഈ വര്‍ഷം സെപ്റ്റംബറോടെ അജ്മാനില്‍ രാജ്യാന്തര ഗതാഗത ടെര്‍മിനല്‍ പ്രവര്‍ത്തനം ആരംഭിക്കും. ഒമ്പത് മില്യണ്‍ ദിര്‍ഹത്തിന്റെ ടെര്‍മിനലാണ് ആരംഭിക്കുന്നത്. രാജ്യത്തെ വിവധ പ്രദേശങ്ങളിലേക്കുള്ള ബസ് സര്‍വീസുകള്‍…
Read More » - 24 January
മോദി നടത്തിയ പ്രസംഗത്തെ പിന്തുണച്ച് ചൈന
ബെയ്ജിംഗ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയര്‍ത്തിയ സാമ്പത്തിക സംരക്ഷണ വാദത്തിനെതിരെയുള്ള പ്രസംഗത്തെ പിന്തുണച്ച് ചൈന. ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ച്യൂങ് സാമ്പത്തിക സംരക്ഷണ വാദത്തിനെതിരേ ഒരുമിച്ച്…
Read More » - 24 January
യുഎഇ 2018ലെ പൊതു അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു
ദുബായ്: 2018ലെ പൊതു അഴധി ദിവസങ്ങളുടെ പട്ടിക അബുദാബി ഗവണ്മെന്റ് പുറത്തിറക്കി. റമദാന് ആരംഭം അല്ലെങ്കില്‍ ഹജ്ജ് തുടങ്ങിയ ഇസ്ലാമിക ആചാരങ്ങള്‍ നിര്‍ണ്ണയിക്കാനുള്ള ഔദ്യോഗിക പരാമര്‍ശം ഹിജ്റി…
Read More » - 24 January
ഇന്ധന വിതരണക്കാരായ അഡ്നോക് ഈ വര്‍ഷം തന്നെ ദുബായിലേക്കും സൗദിയിലേക്കും
ദുബായ്: ഇന്ദന മൊത്തവിതരണ കമ്പനിയായ അഡ്നോക് ദുബായിലും സൗദിയിലും ഈ വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കും. 13 പുതിയ സ്റ്റേഷനുകളാണ് ഈ വര്‍ഷം തുടങ്ങുക. ഇതില്‍ മൂന്നെണ്ണം ദുബായിലും…
Read More » - 24 January
പഴയ ബാറ്ററി മാറ്റി പുതിയത് ഇട്ടു ; ഐഫോണ്‍ പൊട്ടിത്തെറിച്ചു
പഴയത് മാറ്റി പുതിയത് ഇടുന്നതിനിടെ ആപ്പിള്‍ സ്റ്റോറില്‍ ഐഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ചു. തായ്വാനിലാണ് സംഭവം. ബാറ്ററി കടിച്ച് പരിശോധിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കടയില്‍ നിന്നുള്ള സിസിടിവി ക്യാമറയില്‍…
Read More » - 24 January
150 ഐഎസ് ഭീകരരെ വ്യോമാക്രമണത്തില്‍ വധിച്ചു; സഖ്യസേന
ഡമാസ്കസ്: യുഎസ് സഖ്യസേന നടത്തിയ വ്യോമാക്രമണത്തിൽ 150ൽ അധികം ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സിറിയയിലെ ഐഎസ് കേന്ദ്രത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. ശനിയാഴ്ച രാത്രിയാണ് തെക്കു കിഴക്കൻ…
Read More » - 24 January
വിനോദസഞ്ചാരത്തിന് ഭാര്യയ്ക്കൊപ്പം ദുബായിലെത്തിയയാള് വാഹനാപകടത്തില്‍ മരിച്ചു
ദുബയ്: ഭാര്യയ്ക്കൊപ്പം അവധി ആഘോഷിക്കാന്‍ ദുബായിലെത്തിയ രാജസ്ഥാന് സ്വദേശി വാഹനാപകടത്തില്‍ മരിച്ചു. ദിനേഷ് കവാദ് എന്നയാളാണ് മരിച്ചത്. ഭാര്യ നീതു ജെയിനിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച…
Read More » - 24 January
ആശുപത്രിയില്‍ എത്തുന്ന ഗര്‍ഭിണികളെ കൊണ്ട് ഈ ഡോക്ടര്‍ ചെയ്യിക്കുന്നത്
സ്ത്രീകളെ സംബന്ധിച്ചിടത്തോളം അമ്മയാവുക എന്നതാണ് ഏറ്റവും സന്തോഷമുള്ള കാര്യം. പക്ഷെ ലേബര്‍ റൂം പലര്‍ക്കും പേടിയാണ്. കുഞ്ഞിന് ജന്മം നല്‍കാനായി സ്ത്രീ അനുഭവിക്കേണ്ട വേദന അത്ര വലുതാണ്.…
Read More » - 24 January
എയര്‍ഹോസ്റ്റസുമാരുടെ വസ്ത്രധാരണത്തിനെതിരെ പരാതി
കോലാലംപൂര്‍: എയര്‍ ഏഷ്യക്കെതിരെ പരാതിയുമായി യാത്രക്കാര്‍ രംഗത്ത്. ജൂണ്‍ റോബേര്ട്സണ് എന്ന ന്യൂസിലാന്‍ഡ് സ്വദേശിനിയാണ് പരാതി നൽകിയത്. അടിവസ്ത്രവും മറ്റുള്ളവയും പുറത്തു കാണുന്ന തരത്തിലുള്ള വസ്ത്രധാരണം തനിക്ക്…
Read More » - 24 January
ചരക്കു ലോറി നിയന്ത്രണം വിട്ട് ബൈക്ക് യാത്രികന്റെ മുകളിലേക്ക് മറിഞ്ഞു ;പിന്നീട് സംഭവിച്ചത് ; വീഡിയോ കാണാം
ചരക്കു ലോറി നിയന്ത്രണം വിട്ട് ബൈക്ക് യാത്രികന്റെ മുകളിലേക്ക് മറിഞ്ഞു. യാത്രക്കാരൻ അദ്ഭുതകരമായി രക്ഷപെട്ടു. തെക്കുപടിഞ്ഞാറന്‍ ചൈനയിൽ ട്രാഫിക് ക്യാമറയിൽ പതിഞ്ഞ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ…
Read More » - 24 January
മരണം എപ്പോഴെന്ന് പ്രവചിച്ച് കൃത്രിമ ബുദ്ധി : ഇതുവരെ 40,000 രോഗികളുടെ കാര്യത്തില്‍ പ്രവചനം കൃത്യം
ഡിജിറ്റല്‍ യുഗത്തില്‍ മരണം പോലും കംപ്യൂട്ടറുകള്‍ പ്രവചിക്കുന്ന കാലം വിദൂരമല്ല. ഏതൊരു പ്രഗല്ഭ ഡോക്ടറേയും വെല്ലുന്ന 90 ശതമാനം കൃത്യതയില്‍ മരണം പ്രവചിച്ചാണ് കംപ്യൂട്ടര്‍ കൃത്രിമബുദ്ധി (ആര്‍ട്ടിഫിഷല്‍…
Read More » - 24 January
തൊഴില്‍ വിസാ നടപടികള്‍ വേഗത്തിലാക്കാന്‍ പുതിയ പദ്ധതിയുമായി യുഎഇ
ദുബായ് : ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് തൊഴില്‍വിസ നടപടികള്‍ എളുപ്പമാക്കാന്‍ സ്മാര്‍ട്ഫോണ്‍ ആപ്ലിക്കേഷന്‍. ആപ്ലിക്കേഷന്‍ പുറത്തിറങ്ങുന്നതോടെ പ്രധാന വിസാ നടപടികളെല്ലാം നാട്ടിലിരുന്ന് തന്നെ പൂര്‍ത്തിയാക്കാന്‍ അപേക്ഷകര്‍ക്ക് കഴിയും.…
Read More » - 24 January
ഈ സർക്കാർ ശിവസേനയും ബിജെപിയും ഒരുമിച്ച് ഭരിച്ചുതീർക്കുമെന്ന് ദേവേന്ദ്ര ഫഡ്നാവിസ്
ഡൽഹി : 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ശിവസേനയ്ക്കും രാഹുൽ ഗാന്ധിക്കുമെതിരെ ബി .ജെ.പി നേതാവ് രംഗത്ത്.മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണ് വെല്ലുവിളി ഉയർത്തിയത് .ശിവസേനക്കാർ പല…
Read More » - 24 January
ദക്ഷിണാഫ്രിക്കന്‍ ജാസ് സംഗീതത്തിന്റെ പിതാവ് അന്തരിച്ചു
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ ജാസ് സംഗീതത്തിന്റെ പിതാവ് ഹ്യൂഗ് മസേകെല(78) അന്തരിച്ചു. 2010ലെ ഫിഫ ലോകകപ്പ് ഫുട്ബോള്‍ ഉദ്ഘാടന ചടങ്ങിന് തുടക്കം കുറിച്ചത് മസേകെലയുടെ സംഗീതത്തോടെ ആയിരുന്നു. 21-ാമത്തെ…
Read More » - 24 January
ചൈന മറ്റൊരു വന്മതില് കൂടി നിര്മ്മിയ്ക്കൊനൊരുങ്ങുന്നു
ബെയ്ജിങ്: ഉയിഗര്‍ മുസ്ലിംകളും ഹാന്‍ വംശജരും തമ്മില്‍ സംഘര്‍ഷം പതിവായ പടിഞ്ഞാറന്‍ ചൈനയിലെ ഷിന്‍ജിയാങ് പ്രവിശ്യയില്‍ മതില് നിര്‍മിക്കാന്‍ തീരുമാനം. വര്‍ഷങ്ങളായി തുടരുന്ന ഏറ്റുമുട്ടലിനു പിന്നില്‍ രാജ്യത്തിനു പുറത്തുനിന്നുള്ള…
Read More » - 24 January
പാകിസ്ഥാന് തിരിച്ചടി : കശ്മീർ വിഷയത്തെ പറ്റി യു എന്നിന്റെ നിലപാട് ഇങ്ങനെ
ന്യൂയോർക്ക് : കശ്മീർ വിഷയത്തിൽ യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടേറസ് തങ്ങളുടെ നിലപാട് വ്യക്തമാക്കി. വിഷയത്തിൽ ഇടപെടാനാവില്ലെന്നാണ് യു എൻ അറിയിച്ചത്. ഇന്ത്യയും പാകിസ്ഥാനും…
Read More » - 23 January
പാക്കിസ്ഥാനില്‍ 7 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസി പിടിയില്‍
ലാഹോര്‍: പാക്കിസ്ഥാനില്‍ ഏഴ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസിയായ 23കാരന് അറസ്റ്റില്‍. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ കസൂറിലുള്ള സൈനബ് എന്ന കുട്ടിയാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്.…
Read More » - 23 January
ഭാഗ്യമായി ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍; കൂത്ത് പറമ്പ് സ്വദേശിക്ക് ഒരു കോടി സമ്മാനം
കണ്ണൂര്‍: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലില്‍ കൂത്ത് പറമ്പ് സ്വദേശിക്ക് ഒറു കോടിയുടെ സമ്മാനം. ചെമ്പയില്‍ ഷംസുദീനാണ് സമ്മാനം ലഭിച്ചത്. ദുബായില്‍ വസ്ത്രവ്യാപാരം നടത്തുന്ന ഷംസുദ്ദീന് 45 ലക്ഷം…
Read More » - 23 January
ശക്തമായ ഭൂമികുലുക്കം ; സുനാമിക്ക് സാധ്യത എന്ന് മുന്നറിയിപ്പ്
വാഷിങ്ടൺ ; വൻ ഭൂചലനം. അമേരിക്കയിലെ അലാസ്കയിലാണ് റിക്റ്റർ സ്കെയിലിൽ 8.2 തീവ്രത രക്ഷപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. മേഖലയിൽ സുനാമി മുന്നറിയിപ്പ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. Read…
Read More »