International
- Mar- 2018 -21 March
തിരക്കേറിയ റോഡിലൂടെ ഇഴഞ്ഞു നീങ്ങിയ പിഞ്ചുകുഞ്ഞ് ; ചീറി പാഞ്ഞ് വരുന്ന ലോറി ; പിന്നീട് സംഭവിച്ചത്
തിരക്കേറിയ റോഡിലൂടെ ഇഴഞ്ഞു നീങ്ങിയ പിഞ്ചുകുഞ്ഞ് ചീറി പാഞ്ഞ് വരുന്ന ലോറി ഇടിക്കാതെ രക്ഷപെട്ടത് തല നാഴിരക്ക്. ലോറി ഡ്രൈവറുടെ ശ്രദ്ധ കൊണ്ട് മാത്രമാണ് വൻ ദുരന്തം…
Read More » - 21 March
കാണാതായ മലേഷ്യന്‍ വിമാനം വെടിവെച്ചു വീഴ്ത്തിയതോ ? വെടിയുണ്ടകള്‍ കടന്നു പോയ തുളകള്‍ : എങ്കില്‍ വെടിവെച്ചതാര്
ക്വാലാലംപൂര്‍ : നാലുവര്‍ഷം മുന്‍പ് 239 യാത്രക്കാരുമായി കാണാതായ മലേഷ്യന്‍ വിമാനം സംബന്ധിച്ചു നടുക്കുന്ന വെളിപ്പെടുത്തലുമായി ഓസ്ട്രേലിയന്‍ എന്‍ജിനീയര്‍. മൗറീഷ്യസിനു സമീപത്തുനിന്നു തകര്‍ന്ന എംഎച്ച് 370 വിമാനത്തിന്റെ…
Read More » - 21 March
സെക്സ് ഡോള്‍ വേശ്യാലയത്തിന് സര്‍ക്കാര്‍ വിലക്ക്, കാരണം ഞെട്ടിക്കുന്നത്
പാരിസ്: പുരുഷന്മാരിൽ ബലാത്സംഗം ചെയ്യാനുള്ള ത്വര വർദ്ധിപ്പിക്കുന്നു എന്ന് ആരോപിച്ച് ഫ്രാൻസിലെ ആദ്യത്തെ സെക്സ് ഡോൾ വേശ്യാലയം അടച്ചു പൂട്ടാൻ ഒരുങ്ങുന്നു. സിറ്റിയിലെ ഒരു ഫ്ളാറ്റിൽ പ്രവർത്തിക്കുന്ന…
Read More » - 21 March
ഭീകരർ തട്ടിക്കൊണ്ടുപോയ വിദ്യാർഥിനികളെ വിട്ടയച്ചു
അബൂജ: വടക്കുകിഴക്കൻ നൈജീരിയയിലെ ഡാപ്ച്ചിയിലെ സ്കൂളിൽ നിന്നും ബൊക്കോഹറാം ഭീകരർ തട്ടിക്കൊണ്ടുപോയ 110 സ്കൂൾ കുട്ടികളെ ഒരു മാസത്തിനു ശേഷം വിട്ടയച്ചു. ബുധനാഴ്ച രാവിലെയാണ് ഇവരെ വിട്ടയച്ചത്.…
Read More » - 21 March
ആകാശത്ത് നീളത്തിൽ തെളിഞ്ഞ ‘മേഘക്കുഴൽ’; ലോകാവസാനമെന്ന് ജനം, എന്നാല്‍ സത്യാവസ്ഥ ഇതാണ് (വീഡിയോ കാണാം)
ആകാശത്ത് നീളത്തിൽ തെളിഞ്ഞ ‘മേഘക്കുഴൽ’ ആരു കണ്ടാലും അന്തംവിട്ടു പോകുന്ന കാഴ്ച ആയിരുന്നു. അമേരിക്കയിലെ ന്യൂ ഓർലിയൻസിലായിരുന്നു ലോകാവസാനത്തിന് തുല്യമായ കാഴ്ചയ്ക്ക് സാക്ഷ്യംവഹിച്ചത്. പക്ഷേ സംഗതി റോൾ…
Read More » - 21 March
കാബൂളില്‍ സ്ഫോടനം, 26 പേര് കൊല്ലപ്പെട്ടു നിരവധി പേര്‍ക്ക് പരുക്ക്
കാബൂള്‍: അഫ്ഗാനിസ്ഥാന് തലസ്ഥാനമായ കാബൂളിലുണ്ടായ സ്ഫോടനത്തില്‍ 26 പേര് കൊല്ലപ്പെട്ടു. 18 പേര്‍ക്ക് പരിക്കേറ്റു. പേര്‍ഷ്യന്‍ പുതുവര്‍ഷം ആഘോഷിക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്. കാബൂളിലെ സര്‍വകലാശാലക്ക് സമീപം ചാവേര്‍…
Read More » - 21 March
കുവൈറ്റില്‍ രണ്ടാം നിലയില്‍ നിന്നും താഴെ വീണ മലയാളി കുട്ടിക്ക് സംഭവിച്ചത്
കുവൈറ്റ്: കുവൈറ്റിലെ ബഹുനില കെട്ടിടത്തില്‍ നിന്നും മലയാളി ദമ്പതികളുടെ നാല് വയസുകാരന് മകന് താഴെ വീണു. രണ്ടാം നിലയിലെ ജനാലയില്‍ കൂടി താഴേയ്ക്ക് വീണ കുട്ടി അത്ഭുതകരമായി…
Read More » - 21 March
സെക്സ് ഡോള്‍ വേശ്യാലയം സര്‍ക്കാര്‍ അടച്ചുപൂട്ടുന്നു, കാരണം ഇതാണ്
പാരിസ്: പുരുഷന്മാരിൽ ബലാത്സംഗം ചെയ്യാനുള്ള ത്വര വർദ്ധിപ്പിക്കുന്നു എന്ന് ആരോപിച്ച് ഫ്രാൻസിലെ ആദ്യത്തെ സെക്സ് ഡോൾ വേശ്യാലയം അടച്ചു പൂട്ടാൻ ഒരുങ്ങുന്നു. സിറ്റിയിലെ ഒരു ഫ്ളാറ്റിൽ പ്രവർത്തിക്കുന്ന…
Read More » - 21 March
ചൈനയുടെ ബഹിരാകാശ നിലയം ഒരാഴ്ചക്കുള്ളിൽ ഈ സിറ്റികളിൽ പതിക്കാൻ സാധ്യത
വാഷിങ്ടണ്‍: നിയന്ത്രണം നഷ്ടമായ ചൈനിസ് ബഹിരാകാശ വാഹനമായ ടിയാങ്ഗോങ്-1 അടുത്തയാഴ്ചയോടെ ഭൂമിയില്‍ പതിക്കും. 2016ലാണ് ഈ ബഹിരാകാശ നിലയത്തിന്റൈ നിയന്ത്രണം നഷ്ടമായത്. ലോകത്തിലെ എല്ലാ ബഹിരാകാശ ഏജന്‍സികളും…
Read More » - 21 March
സുഡാന് ദയാവധം: ഒരു ജീവിവർഗത്തെ നിലനിര്‍ത്താനുള്ള അവസാന പ്രതീക്ഷയും ഓര്‍മയായി
വടക്കന്‍ ആഫ്രിക്കയിലെ വെള്ള കാണ്ടാമൃഗങ്ങളിലെ ശേഷിക്കുന്ന ഏക ആണ് കാണ്ടാമൃഗമായ സുഡാന് ഓർമ്മയായി. ചൊവ്വാഴ്ച വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. 45 വയസ്സായിരുന്നു സുഡാന്റെ പ്രായം. ജീവിതത്തിലേക്കു തിരിച്ചു വരില്ലെന്ന്…
Read More » - 21 March
ചൈനയുടെ ബഹിരാകാശ നിലയം അടുത്ത ആഴ്ച ഭൂമിയില്‍ പതിക്കും : ലോകത്തെ പ്രധാന സിറ്റികൾ ഭീതിയുടെ നിഴലിൽ
വാഷിങ്ടണ്‍: നിയന്ത്രണം നഷ്ടമായ ചൈനിസ് ബഹിരാകാശ വാഹനമായ ടിയാങ്ഗോങ്-1 അടുത്തയാഴ്ചയോടെ ഭൂമിയില്‍ പതിക്കും. 2016ലാണ് ഈ ബഹിരാകാശ നിലയത്തിന്റൈ നിയന്ത്രണം നഷ്ടമായത്. ലോകത്തിലെ എല്ലാ ബഹിരാകാശ ഏജന്‍സികളും…
Read More » - 21 March
നമസ്കാരങ്ങള്ക്കിടയില് സമയം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം തള്ളി
ജിദ്ദ: രാത്രി നമസ്കാരങ്ങള്ക്കിടയില് സമയംവര്ദ്ധിപ്പിക്കണമെന്ന സൗദിയുടെആവശ്യം ശൂറാ കൗണ്‍സില്‍ തള്ളി. 25 അംഗങ്ങളാണ് ആവശ്യം മുമ്പോട്ട് വെച്ചത്. രാത്രിയില്‍ നടത്തുന്ന മഗ്രിബ്, ഇഷാ നമസ്കാരങ്ങള്‍ക്കിടയിലെ ഇടവേള ഒന്നര…
Read More » - 21 March
ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത റോഹിങ്ക്യൻ പെൺകുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്നു- റിപ്പോർട്ട്
നായ്പിഡോ: രോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്കിടയിലെ സ്ത്രീകളും പെണ്‍കുട്ടികളും വ്യാപകമായി പീഡനത്തിനിരയാകുന്നുവെന്ന് റിപ്പോര്‍ട്ട്. മ്യാന്മറില് നിന്നും സൈനീകരുടെ പീഡനവും അടിച്ചമര്‍ത്തലില്‍ നിന്നും ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത ഇവർക്ക് നേരിടുന്നത് ക്രൂര…
Read More » - 21 March
ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്ന ബില്‍ യുഎസ് പാര്‍ലമെന്റില്‍
വാഷിങ്ടൻ: ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്ന ബില്‍ യുഎസ് പാര്‍ലമെന്റില്‍. കോൾ സെന്റർ മേഖലയിലെ ജോലികൾ പുറത്തേക്കു പോകുന്നതു തടയാൻ ലക്ഷ്യമിട്ടുള്ള ബില്ലാണ് യുഎസ് പാർലമെന്റിൽ അവതരിപ്പിക്കുന്നത്. എന്നാല്‍ ഒഹായോയിൽ…
Read More » - 21 March
റോക്കറ്റ്-പീരങ്കി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 35 പേര്
ഡമാസ്കസ്: റോക്കറ്റ് പീരങ്കി ആക്രമണങ്ങളില്‍പ്പെട്ട് കൊല്ലെപ്പട്ടവരുടെ എണ്ണം 35 ആയി. സിറിയൻ തലസ്ഥാനമായ ഡമാസ്കസിലെ കഷ്കൗൾ മാർക്കറ്റിലാണ് റോക്കറ്റ് പീരങ്കി ആക്രമണമുണ്ടായത്. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. അതുകൊണ്ടുതന്നെ…
Read More » - 21 March
കണ്ടെയ്നര്‍ കപ്പലുകള്‍ കൂട്ടിയിച്ചു : വീഡിയോ കാണാം
ഇസ്ലാമാബാദ്: ഇസ്ലാമാബാദില് കറാച്ചി തുറമുഖത്ത് രണ്ട് കണ്ടെയ്നര്‍ കപ്പലുകള്‍ തമ്മില്‍ കൂട്ടിയിച്ചു. സംഭവത്തില്‍ ആളപായമോ ആര്‍ക്കും പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ലെന്നാണ് ഇത് വരെയുള്ള വിവരം. ഇടിച്ച കപ്പലില്‍ നിന്ന്…
Read More » - 21 March
വന്‍ ഭൂചലനം
മെക്സിക്കോ സിറ്റി•മെക്സിക്കോയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.2 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഗുരേരോയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
Read More » - 20 March
പാരച്യൂട്ടുകള്‍ കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം ; ഞെട്ടിക്കുന്ന വീഡിയോ കാണാം
മോസ്കോ; പാരച്യൂട്ടുകള്‍ കൂട്ടിയിടിച്ച് അതിൽ നിന്നും താഴെ വീണ് ഒരാൾക്ക് ദാരുണാന്ത്യം. റഷ്യയിലെ മോസ്കോയിൽ ഉര്‍സുല ഫെര്‍ണാണ്ടസ്(47) എന്ന വിനോദ സഞ്ചാരിയാണ് മരിച്ചത്. ബീച്ചില്‍ പറന്നിറങ്ങാന്‍ ശ്രമിക്കവേ…
Read More » - 20 March
എയര്‍ ബേസില്‍ ജെറ്റ് വിമാനം തകര്‍ന്നു വീണു
ലണ്ടന്‍ : ബ്രിട്ടീഷ് മിലിറ്ററിയുടെ കീഴിലുള്ള റെഡ് ആരോസ് ചെറു ജെറ്റ് വിമാനം തകര്‍ന്നു വീണു. വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയിലുള്ള വെയില്‍സിലാണ് വിമാനം തകര്‍ന്നുവീണതെന്ന് ബ്രിട്ടീഷ്…
Read More » - 20 March
റാസല്‍ ഖൈമയില്‍ പിഴയടയ്ക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത
യുഎഇ: റാസല്‍ ഖൈമയില്‍ പിഴ അടയ്ക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. മൂന്ന് ദിവസത്തേക്ക് പിഴയില്‍ ഇളവ് ലഭിക്കുമെന്ന് റസല്‍ ഖൈമ പൊതു സേവന വകുപ്പ് അറിയിച്ചു. നോര്‍ത്തേണ്‍…
Read More » - 20 March
ഐ.എസ് ബന്ദികളാക്കിയ ഇന്ത്യക്കാരെ കൊലപ്പെടുത്തിയതെങ്ങിനെയെന്ന് വിവരിച്ച് ഇറാഖ്
ന്യൂഡല്‍ഹി: ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് ബന്ദിയാക്കിയിരുന്ന 38 പേരെ ക്രൂരമായി കൊന്ന് കുഴിച്ചു മൂടിയതായി സ്ഥിരീകരിച്ചു. മൊസൂളില്‍ നിന്ന് തട്ടിക്കൊണ്ടു പോയ തൊഴിലാളികളെയാണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഉത്തരേന്ത്യന്‍…
Read More » - 20 March
ഇരട്ടത്തലയും ഹൃദയവുമുള്ള പാമ്പിനെ കണ്ടെത്തി
ടെല്‍ഹൈസി : ഇരട്ടത്തലയും ഹൃദയവുമുള്ള പാമ്പ് ഫ്ലോറിഡയിലെ ഒരു മൃഗാശുപത്രിയില്‍ നിരീക്ഷണത്തില്‍. പാമ്പുപിടുത്തക്കാരാണ് മലമ്പാമ്പ് വിഭാഗത്തില്‍പെട്ട രണ്ടാഴ്ച പ്രായമുള്ള ഈ പാമ്പിനെ ആശുപത്രിയില്‍ ഏൽപ്പിക്കുന്നത്. രണ്ട് തല…
Read More » - 20 March
നമ്പർ മാറി വന്ന ഒരു വാട്സാപ്പ് സന്ദേശം ഒടുവിൽ അവരെ ഒന്നിപ്പിച്ചു
ലണ്ടൻ: പ്രണയിക്കാത്തവരായി ആരും കാണില്ല. ഒരുപക്ഷേ കൂടുതൽ ശ്രമങ്ങളൊന്നുമില്ലാതെ ഒരാൾ തന്റെ പ്രണയിനിയെ കണ്ടെത്തുമ്പോൾ അത് കുറച്ചുകൂടി കൗതുകമാകും. നമ്പർ മാറി വന്ന ഒരു വാട്സാപ്പ് സന്ദേശം…
Read More » - 20 March
വീണ്ടും സ്കൂളിൽ വെടിവയ്പ്
ന്യൂയോർക്: വീണ്ടും സ്കൂളിൽ വെടിവയ്പ്. അമേരിക്കയിലെ മെരിലൻഡിലുള്ള ഗ്രേറ്റ് മിൽസ് ഹൈസ്കൂളിൽ ചൊവ്വാഴ്ച രാവിലെയാണ് വെടിവയ്പുണ്ടായത്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് വെടിയേറ്റതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ വെടിയേറ്റവരുടെ അവസ്ഥയെ കുറിച്ചോ,സംഭവത്തെ കുറിച്ചോ ഉള്ള…
Read More » - 20 March
പ്രവാസി യുവാക്കള്‍ കേബിള്‍ മോഷ്ടിച്ചു, ബുബായിലെ പാലം ഇരുട്ടിലായി
ദുബായ്: നാല് പ്രവാസി യുവാക്കള്‍ ചേര്‍ന്ന് കേബിളുകള്‍ മോഷ്ടിച്ചതിനെ തുടര്‍ന്ന് ദുബായിലെ ഒരു പാലം ഇരുട്ടിലായി. ഗതാഗത മന്ത്രാലത്തിന്റെ 98,000 ദിര്‍ഹം വിലവരുന്ന കേബിളുകളാണ് നാല് പാക്കിസ്ഥാന്…
Read More »