കിം കര്‍ദഷിയാനെ പോലെ ശരീരാകൃതി സ്വന്തമാക്കാൻ യുവതി ചെലവഴിച്ചത് മൂന്നുകോടിയിലേറെ രൂപ. ബ്രസീല്‍ സ്വദേശിനിയായ ജെന്നിഫര്‍ പാംപ്‌ലോണ എന്ന ഇരുപത്തിയഞ്ചുകാരിയാണ് ഈ സാഹസം ചെയ്‌തത്. ശരീരം കിമ്മിന്റേതുപോലെയാക്കിയതിന് ശേഷം ശരീരത്തില്‍ സില്‍വര്‍ നിറത്തിലുള്ള ഗ്ലിറ്റര്‍ പെയിന്റ് മാത്രം അണിഞ്ഞ് പരിപൂര്‍ണ നഗ്നയായി ഫോട്ടോഷൂട്ടും ഇവർ നടത്തുകയുണ്ടായി.
Read Also: യുഎഇയിൽ നിന്നും മുപ്പത് വർഷത്തിലേറെ അനുഭവസമ്പത്തുമായി അശോകൻ ഇന്ത്യയിലേക്ക്
ശരീരം രൂപം മാറ്റിയെടുക്കുന്നതിനായി ഇത്രയധികം രൂപ ചെലവഴിക്കേണ്ടി വന്നതില്‍ തനിക്ക് കുറ്റബോധമില്ലെന്നും അവനവനെ കുറിച്ച് സന്തോഷിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ജീവിതത്തില്‍ നിങ്ങള്‍ക്കൊരിക്കലും വിജയിക്കാന്‍ സാധിക്കില്ലെന്നുമാണ് ജെന്നിഫര്‍ ഇതിനെക്കുറിച്ച് പറയുന്നത്.
Post Your Comments