Latest NewsInternational

വീണ്ടും ഭൂചലനം ശക്തമാകുന്നു ; ജനങ്ങൾ അതീവ ജാഗ്രതയിൽ

റിക്ടര്‍ സ്കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ടെംഗാരയില്‍ ഉണ്ടായത്

ജക്കാര്‍ത്ത : ഇന്തോനേഷ്യയില്‍ വീണ്ടും ശക്തമായ ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ടെംഗാരയില്‍ ഉണ്ടായത്. എന്നാൽ സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് വിവരം.

Read also:ജിഎസ്ടിയുടെ പേരിൽ 130 കോടിയുടെ തട്ടിപ്പ് : പെരുമ്പാവൂർ സ്വദേശി അറസ്റ്റിൽ

കഴിഞ്ഞ ദിവസം പ്ര​മു​ഖ വി​നോ​ദ​സ​ഞ്ചാ​ര ദ്വീ​പാ​യ ലോം​ബോ​കി​ലു​ണ്ടാ​യ ഭൂ​ക​മ്പ​ത്തി​ൽ മരണം 91കവിഞ്ഞിരുന്നു. ഞാ​യ​റാ​ഴ്​​ച രാ​ത്രി​യാ​ണ്​ റി​ക്​​ട​ർ സ്​​കെ​യി​ലി​ൽ 6.9 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ക​മ്പ​മു​ണ്ടാ​യ​ത്. കെ​ട്ടി​ടാ​വ​ശി​ഷ്​​ട​ങ്ങ​ൾ​ക്ക​ടി​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​ർ​ക്കാ​യി ന​ട​ത്തു​ന്ന തി​ര​ച്ചി​ൽ തി​ങ്ക​ളാ​ഴ്​​ച വൈ​കി​യും പു​രോ​ഗ​മി​ച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button