കുവൈറ്റ്: ആരോഗ്യ മന്ത്രാലയത്തിന്റെ വിസയിൽ എത്തിയിട്ടും ജോലിയും ശമ്പളവുമില്ലാതെ വർഷങ്ങളോളം നരകയാതന അനുഭവിച്ച നഴ്സുമാർക്ക് സന്തോഷ വാർത്ത.
ജോലിയില്ലാതെ ദുരിതപൂർണ്ണമായ ജീവിതം നയിച്ച് വന്ന 79 പേരിൽ 74 പേർക്ക് ജോലി ഉടൻ നൽകുന്നതിനുള്ള കരാറുകളിൽ സിവിൽ സർവ്വീസ് കമ്മീഷൻ ഒപ്പുവച്ചു. ശേഷിക്കുന്നവർക്കും ഉടൻ തന്നെ ജോലി നൽകും.
Post Your Comments