International
- Feb- 2023 -14 February
ലോക ഗവൺമെന്റ് ഉച്ചകോടി: ഡബ്ല്യുടിഒ ഡയറക്ടർ ജനറലുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ പ്രധാനമന്ത്രി
ദുബായ്: വേൾഡ് ട്രേഡ് ഓർഗനൈസേഷന്റെ ഡയറക്ടർ ജനറൽ എൻഗോസി ഒകോൻജോ-ഇവാലയുമായി കൂടിക്കാഴ്ച നടത്തി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ്…
Read More » - 14 February
സാമൂഹിക സമന്വയത്തിലെ സ്ത്രീകളുടെ പങ്കാളിത്തം: ആഗോള വനിതാ ഉച്ചകോടി ഫെബ്രുവരി 21, 22 തീയതികളിൽ നടക്കും
അബുദാബി: ആഗോള വനിതാ ഉച്ചകോടി 2023 ഫെബ്രുവരി 21, 22 തീയതികളിൽ അബുദാബിയിൽ നടക്കും. സമാധാനം, സാമൂഹിക ഏകീകരണം, സമൃദ്ധി എന്നിവ സ്ഥാപിക്കുന്നതിൽ സ്ത്രീ നേതൃത്വത്തിന്റെ പങ്കിനെക്കുറിച്ച്…
Read More » - 14 February
ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് 10,009 പുരുഷന്മാര്ക്കൊപ്പം, വെളിപ്പെടുത്തലുകളുമായി യുവതി
മെല്‍ബണ്‍: 10,009 പുരുഷന്മാര്ക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ഗെയ്നത്ത് മോണ്ടിനേഗ്രോ എന്ന യുവതിയുടെ വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. സെക്സിലൂടെ തന്റെ ഇണയെ സന്തോഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ലോകത്ത് മിക്ക…
Read More » - 14 February
ഭാവിയുടെ ഇന്ധനം: ഹൈഡ്രജനിൽ ഓടുന്ന വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാൻ ദുബായ്
ദുബായ്: ഹൈഡ്രജനിൽ ഓടുന്ന വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള നടപടികളുമായി ദുബായ്. ആഗോള സർക്കാർ ഉച്ചകോടിയിലാണ് ദുബായ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വാഹനങ്ങളിൽ ഹൈഡ്രജൻ നിറയ്ക്കുന്ന സ്റ്റേഷനുകളുടെ സാധ്യതാ പഠനത്തിനായുള്ള…
Read More » - 14 February
നാട്ടിൽ ബിസിനസ് തുടങ്ങാൻ വേണ്ടി ഭിക്ഷാടനം: പ്രവാസി ദമ്പതികൾ യുഎഇയിൽ പിടിയിൽ
ദുബായ്: നാട്ടിൽ ബിസിനസ് തുടങ്ങാൻ വേണ്ടി ഭിക്ഷാടനം നടത്തിയ പ്രവാസി ദമ്പതികൾ യുഎഇയിൽ അറസ്റ്റിലായി. സന്ദർശക വിസയെടുത്തു ദുബായിൽ ഭിക്ഷാടനത്തിനിറങ്ങിയ ദമ്പതികളാണ് യുഎഇയിൽ അറസ്റ്റിലായത്. നൈഫ് മേഖലയിൽ…
Read More » - 14 February
അബുദാബി മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവൽ: രണ്ടാം പതിപ്പിന് ഫെബ്രുവരി 17 ന് തുടക്കം കുറിക്കും
അബുദാബി: അബുദാബി മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പിന് ഫെബ്രുവരി 17 ന് തുടക്കം കുറിക്കും. യുഎഇയുടെ തീരദേശമേഖലയുടെ പൈതൃകത്തിന്റെ ഉത്സവമാണ് അബുദാബി മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവൽ.…
Read More » - 14 February
ലോക സൗന്ദര്യ മത്സരത്തിന്റെ വേദിയാകാൻ ദുബായ്: 81 രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കും
ദുബായ്: ലോക സൗന്ദര്യ മത്സരത്തിന്റെ വേദിയാകാൻ ദുബായ്. മിസ് വേൾഡ് മത്സരത്തിന്റെ 71-ാം പതിപ്പാണ് ഈ വർഷം ദുബായിൽ നടക്കുന്നത്. 81 രാജ്യങ്ങളിൽ നിന്നും മത്സരത്തിൽ പങ്കാളിത്തമുണ്ടാകുമെന്നാണ്…
Read More » - 14 February
തൊഴിലുടമയുടെ സമ്മതമില്ലാതെ വീട്ടുജോലിക്കാർക്ക് സ്പോൺസർഷിപ്പ് മാറാം: വ്യവസ്ഥകൾ ഇങ്ങനെ
റിയാദ്: തൊഴിലുടമയുടെ സമ്മതമില്ലാതെ വീട്ടുജോലിക്കാർക്ക് സ്പോൺസർഷിപ്പ് മാറാമെന്ന് സൗദി അറേബ്യ. ശമ്പളം നൽകുന്നതിൽ കാലതാമസമോ മറ്റു പല കാരണങ്ങളോ ഉണ്ടായാൽ, നിലവിലെ തൊഴിലുടമകളുടെ സമ്മതമില്ലാതെ വീട്ടുജോലിക്കാർക്ക് അവരുടെ…
Read More » - 14 February
അരി കിലോയ്ക്ക് 200 രൂപ, പാൽ ലിറ്ററിന് 150 രൂപ! പാകിസ്ഥാന്റെ സ്ഥിതി അതീവ ഗുരുതരം: അരാജകത്വവും തകർച്ചയും മൂലം നെട്ടോട്ടം
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാനിലെ ജനങ്ങൾക്ക് ഷഹ്ബാസ് ഷെരീഫ് സർക്കാർ ഓരോ ദിവസവും പുതിയ തിരിച്ചടികളാണ് നൽകുന്നത്. പണപ്പെരുപ്പം കൊണ്ട് പൊറുതിമുട്ടിയ പാക്കിസ്ഥാൻ ജനതയ്ക്ക് അടുത്തിടെ വീണ്ടും…
Read More » - 13 February
ഭൂചലനം: തുർക്കിയ്ക്കും സിറിയയ്ക്കും സഹായഹസ്തവുമായി പ്രവാസി സംരംഭകൻ
അബുദാബി: തുർക്കിയിലെയും സിറിയയിലെയും ദുരന്ത ബാധിതർക്ക് സഹായ ഹസ്തവുമായി പ്രവാസി സംരംഭകൻ. ഡോ.ഷംഷീർ വയലിൽ എന്ന സംരംഭകനാണ് ദുരന്ത ബാധിതർക്ക് സഹായം നൽകിയത്. 50 ദശലക്ഷം ദിർഹമാണ്…
Read More » - 13 February
ഓടിയെത്തിയത് തർക്കം പരിഹരിക്കാൻ: ഷാർജയിൽ മലയാളി കുത്തേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
ഷാർജ: ഷാർജയിൽ മലയാളി കുത്തേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പാലക്കാട് തൃക്കാക്കല്ലൂർ കല്ലുങ്കുഴി അബ്ദുൽ ഹക്കീം പടലത്ത് എന്ന യുവാവാണ് ഷാർജയിൽ കൊല്ലപ്പെട്ടത്. ഷാർജ…
Read More » - 13 February
ചവറ്റുകുട്ടയിൽ നിന്ന് കിട്ടിയ ഒന്നരക്കോടിയിലധികം രൂപ വീതിച്ചെടുത്ത് നാട്ടിലേക്ക് അയച്ചു: പ്രവാസികൾ അറസ്റ്റിൽ
ദുബായ്: ചവറ്റുകുട്ടയിൽ നിന്നു ലഭിച്ച തുക വീതിച്ചെടുത്ത് നാട്ടിലേക്ക് അയച്ച രണ്ട് പ്രവാസികൾ അറസ്റ്റിൽ. ചവറ്റുകുട്ടയിൽ നിന്നും ലഭിച്ച ഒന്നരക്കോടിയിലധികം രൂപയാണ് പ്രവാസികൾ വീതിച്ചെടുത്ത് നാട്ടിലേക്ക് അയച്ചത്.…
Read More » - 13 February
സഹപ്രവർത്തകനെ അധിക്ഷേപിച്ചു; യുവാവിന് പിഴ ചുമത്തി കോടതി
ദുബായ്: സഹപ്രവർത്തകനെ അധിക്ഷേപിച്ച യുവാവിന് പിഴ ചുമത്തി കോടതി. ഏഷ്യൻ വംശജനായ യുവാവിനാണ് പിഴ ചുമത്തപ്പെട്ടത്. സഹപ്രവർത്തകനായ അറബ് പൗരനെ അധിക്ഷേപിച്ച് ഇ-മെയിൽ സന്ദേശം അയച്ചതിനാണ് യുവാവിന്…
Read More » - 13 February
ഭൂചലനം: ദുരന്ത ബാധിതർക്കായി കണ്ടെയ്നർ വീടുകൾ നൽകി ഖത്തർ
ദോഹ: തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പ ബാധിതർക്ക് സഹായ ഹസ്തവുമായി ഖത്തർ. ദുരിത ബാധിതർക്കായി ഖത്തർ കണ്ടെയ്നർ നിർമിത വീടുകൾ നൽകി. 10,000 മൊബൈൽ വീടുകളാണ് ഖത്തർ ദുരിതബാധിതർക്കായി…
Read More » - 13 February
പുരുഷ ബാർബർ ഷോപ്പിൽ ജോലി ചെയ്തു: പ്രവാസി വനിത അറസ്റ്റിൽ
അൽ ഖോബാർ: പുരുഷ ബാർബർ ഷോപ്പിൽ ജോലി ചെയ്ത പ്രവാസി വനിത അറസ്റ്റിൽ. ഏഷ്യൻ വനിതയാണ് അറസ്റ്റിലായത്. കിഴക്കൻ പ്രവിശ്യയിലെ അൽ ഖോബാർ നഗരത്തിലെ ഒരു പുരുഷ…
Read More » - 13 February
ഡ്രൈവർ വിസക്കാർക്ക് മൂന്നു മാസം സ്വന്തം രാജ്യത്തെ ലൈസൻസ് ഉപയോഗിക്കാം: സൗദി അറേബ്യ
റിയാദ്: രാജ്യത്തേക്ക് എത്തുന്ന ഡ്രൈവർ വിസക്കാർക്ക് മൂന്നു മാസം വരെ അവരുടെ രാജ്യത്തെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ചു വാഹനമോടിക്കാൻ അനുമതി നൽകി സൗദി. റിക്രൂട്ട് ചെയ്ത വിസയിൽ…
Read More » - 13 February
ആണവ സുരക്ഷ: അന്താരാഷ്ട്ര ആണവോർജ ഏജൻസി സമ്മേളനത്തിന് തുടക്കം കുറിച്ച് അബുദാബി
അബുദാബി: അന്താരാഷ്ട്ര ആണവോർജ ഏജൻസി സമ്മേളനത്തിന് തുടക്കം കുറിച്ച് അബുദാബി. ഫെബ്രുവരി 16 വരെയാണ് അബുദാബിയിൽ അന്താരാഷ്ട്ര ആണവോർജ ഏജൻസി സമ്മേളനം നടക്കുന്നത്. Read Also: സഹകരണം വർദ്ധിപ്പിക്കൽ:…
Read More » - 13 February
സഹകരണം വർദ്ധിപ്പിക്കൽ: ഐഎംഎഫ് മാനേജിംഗ് ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി ശൈഖ് മുഹമ്മദ്
ദുബായ്: ഐഎഎഎഫ് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവയുമായി കൂടിക്കാഴ്ച നടത്തി. യുഎഇ വൈസ് പ്രഡിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.…
Read More » - 13 February
എഡ്ജ് ഓഫ് ഗവൺമെന്റ് അഞ്ചാം പതിപ്പ്: ഉദ്ഘാടനം നിർവ്വഹിച്ച് ശൈഖ് മുഹമ്മദ്
ദുബായ്: വേൾഡ് ഗവൺമെന്റ് ഉച്ചകോടി 2023 ന്റെ ഭാഗമായി നടക്കുന്ന ‘എഡ്ജ് ഓഫ് ഗവൺമെന്റ്’ എക്സിബിഷന്റെ അഞ്ചാം പതിപ്പിന് തുടക്കം കുറിച്ചു. യുഎഇ വൈസ് പ്രഡിഡന്റും പ്രധാനമന്ത്രിയും…
Read More » - 13 February
ഫെബ്രുവരി 17 വരെ അസ്ഥിര കാലാവസ്ഥ തുടരും: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
റിയാദ്: ഫെബ്രുവരി 17 വരെ അസ്ഥിര കാലാവസ്ഥ തുടരുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യയിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തബൂക്, നോർത്തേൺ ബോർഡേഴ്സ്, അൽ ജൗഫ്, ഹൈൽ,…
Read More » - 13 February
മൂന്നു വർഷത്തിനുള്ളിൽ രാജ്യത്ത് എയർ ടാക്സികൾ നിലവിൽ വരും: പ്രഖ്യാപനം നടത്തി ശൈഖ് മുഹമ്മദ്
ദുബായ്: മൂന്നു വർഷത്തിനുള്ളിൽ യുഎഇയിൽ എയർ ടാക്സികൾ നിലവിൽ വരും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ്…
Read More » - 13 February
ഭൂകമ്പത്തിൽ തകർന്ന സിറിയയെ ആക്രമിച്ച് ഐ.എസ്: കുട്ടികൾ ഉൾപ്പെടെ 11 പേര് കൊല്ലപ്പെട്ടു
തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പങ്ങളില്‍ മരിച്ചവരുടെ എണ്ണം 34,000 കടന്നു. തുര്‍ക്കിയില്‍ 29,605പേരും സിറിയയില്‍ 5273 പേരും മരിച്ചു. ദുരന്തത്തില്‍ ഇതുവരെ ആകെ 34,800 പേര് മരിച്ചതായാണ് കണക്ക്.…
Read More » - 13 February
കാബൂളിലെ ഇന്ത്യൻ എംബസി ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണ ഭീഷണിയിൽ: യു.എൻ റിപ്പോർട്ടിൽ ഞെട്ടിക്കുന്ന കാര്യങ്ങൾ
ന്യൂഡൽഹി: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ ഇന്ത്യൻ എംബസി ഇസ്ലാമിക് സ്റ്റേറ്റിന്റെ ആക്രമണ ഭീഷണിയിലെന്ന യു.എൻ റിപ്പോർട്ട്. ഇറാൻ, ചൈന എന്നിവിടങ്ങളും ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖിന്റെയും സിറിയയുടെയും…
Read More » - 13 February
തുര്‍ക്കി ഭൂകമ്പത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന നായ, ഹൃദയം കവരുന്ന കാഴ്ച ! – സത്യമെന്ത്?
ന്യൂഡൽഹി: ഫെബ്രുവരി ആറിന് തുര്‍ക്കിയിലുണ്ടായ ഭൂകമ്പത്തില്‍ മരണസംഖ്യ 28,000 കവിഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നൂറു കണക്കിന് രക്ഷാപ്രവര്‍ത്തകരാണ് തുര്‍ക്കിയിലുള്ളത്. ഇന്ത്യയിൽ നിന്നും…
Read More » - 12 February
പ്രതികൂല കാലാവസ്ഥ: ഫ്ളൈ ദുബായ് വിമാനം വഴിതിരിച്ചുവിട്ടു
ദുബായ്: ഫ്ളൈ ദുബായ് വിമാനം വഴിതിരിച്ചുവിട്ടു. പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് നടപടി. റഷ്യയിലേക്കുള്ള ഫ്ളൈ ദുബായ് വിമാനം അസർബൈജാനിലേക്കാണ് വഴിതിരിച്ചുവിട്ടത്. Read Also: ‘കേരളത്തിൽ എല്ലാവർക്കും സമാധാനത്തോടെ ജീവിക്കാൻ…
Read More »