International
- Apr- 2023 -17 April
ബസ് അപകടം: 44 പേർക്ക് പരിക്ക്
റിയാദ്: സൗദിയിൽ ബസ് അപകടം. റിയാദ്-മക്ക റോഡിൽ ഹുമയ്യാത്തിനും അൽഖാസിറക്കുമിടയിലാണ് അപകടം ഉണ്ടായത്. മക്കയിലേക്ക് പുറപ്പെട്ട ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.…
Read More » - 17 April
ടൂറിസ്റ്റ് വിസ നടപടിക്രമങ്ങൾ ഏകീകരിക്കാൻ തീരുമാനിച്ച് ഖത്തർ
ദോഹ: ഖത്തറിലേക്കുള്ള ടൂറിസ്റ്റ്, ബിസിനസ് വിസ നടപടിക്രമങ്ങൾ ഏകീകരിക്കാൻ തീരുമാനിച്ച് ഖത്തർ. പൂർണ്ണമായും പരിഷ്ക്കരിച്ച ഹയ്യ സംവിധാനത്തിലൂടെയാണ് വിസ നടപടിക്രമങ്ങൾ ഏകീകരിക്കാൻ തീരുമാനിച്ചത്. പുതിയ തീരുമാനം പ്രാബല്യത്തിൽ…
Read More » - 17 April
ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ കയറ്റുമതി പങ്കാളിയായി യുഎഇ: കണക്കുകൾ പുറത്ത്
അബുദാബി: ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ കയറ്റുമതി പങ്കാളിയായി യുഎഇ തുടരുന്നു. ഇന്ത്യൻ വാണിജ്യ, വ്യവസായ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2022-2023 സാമ്പത്തിക വർഷത്തെ വാർഷിക വാണിജ്യ…
Read More » - 17 April
സ്വന്തം ചുണ്ടുകൾ കണ്ട ജെസീക്ക പൊട്ടിത്തകർന്നുപോയി! ദുരനുഭവം ആർക്കും വരരുതേയെന്ന് യുവതി
ശരീരത്തിൽ ശസ്ത്രക്രിയ നടത്തി ഭംഗി കൂട്ടുന്നവരുണ്ട്. ആഗ്രഹിച്ച രൂപത്തിലേക്ക് മാറാൻ ഇവർക്ക് എത്ര പണം വേണമെങ്കിലും മുടക്കാൻ മടിയില്ല. എന്നാൽ, ചിലതൊന്നും ഉദ്ദേശിച്ച ഫലം കിട്ടണമെന്നില്ല. അതുപോലെ…
Read More » - 17 April
ആണവ നിലയങ്ങളുടെ പ്രവർത്തനം അവസാനിപ്പിച്ച് ജർമ്മനി, മൂന്ന് റിയാക്ടറുകൾ നിലച്ചു
ജർമ്മനി ആണവ നിലയങ്ങളുടെ പ്രവർത്തനം അവസാനിപ്പിച്ചു. യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലും, ഊർജ്ജ പ്രതിസന്ധി നേരിടുന്നതിനിടെയുമാണ് ആണവ നിലയങ്ങളുടെ പ്രവർത്തനം അവസാനിപ്പിച്ചത്. റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്ത് പ്രവർത്തിച്ചിരുന്ന മൂന്ന്…
Read More » - 17 April
സഹായം തേടി സുഡാനിൽ കൊല്ലപ്പെട്ട ആൽബർട്ടിന്റെ ഭാര്യ
കണ്ണൂർ: സുഡാനിൽ നടക്കുന്ന ആഭ്യന്തര സംഘർഷത്തിനിടയിൽ മരണപ്പെട്ട കണ്ണൂർ സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിന് വേണ്ടിയുള്ള സഹായം അഭ്യർത്ഥിച്ച് ആൽബർട്ടിന്റെ ഭാര്യ സൈബല്ല. 24…
Read More » - 16 April
ഇന്ത്യ ലോകശക്തിയായി മാറുന്നു, ഇന്ത്യയെ ശക്തമായ രാജ്യമായി മാറ്റാന്‍ പ്രയത്നിച്ച പ്രധാനമന്ത്രി മോദിക്ക് യുഎസിന്റെ ആശംസ
വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും വലിയ ജനപ്രീതിയുള്ള നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ജീന റൈമോണ്ടാ. ‘ദീര്‍ഘവീക്ഷണമുള്ള വ്യക്തിയാണ് അദ്ദേഹം, ജനങ്ങളോടുള്ള മോദിയുടെ…
Read More » - 16 April
പ്രായപൂര്‍ത്തിയാവാത്ത വിദ്യാർത്ഥികളുമായി ലൈംഗികബന്ധം പുലര്‍ത്തിയ ആറ് അധ്യാപികമാരെ അറസ്റ്റ് ചെയ്തു
വാഷിങ്ടണ്‍: പ്രായപൂര്‍ത്തിയാവാത്ത വിദ്യാർത്ഥികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത അധ്യാപികമാർക്കെതിരെ നടപടി. ആറ് അധ്യാപികമാരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടുവര്‍ഷത്തിനിടെയാണ് ആറ് പേരെ അറസ്റ്റ് ചെയ്തത്. 38കാരിയായ എലന്‍…
Read More » - 15 April
ജപ്പാൻ പ്രധാനമന്ത്രിക്ക് നേരേ ബോംബാക്രമണം
ടോക്യോ: ജപ്പാൻ പ്രധാനമന്ത്രിക്ക് നേരേ ബോബാക്രമണം. ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദക്ക് നേരേയാണ് വകയാമയിലെ തുറമുഖത്ത് വെച്ച് പൈപ്പ് ബോംബ് ഉപയോഗിച്ച് ആക്രമണം നടന്നത്. പ്രധാനമന്ത്രിക്ക് പരിക്കുകളൊന്നും…
Read More » - 15 April
യുക്രൈനിൽ അപ്പാർട്ട്മെന്റുകൾ കേന്ദ്രീകരിച്ച് റഷ്യൻ സൈന്യത്തിന്റെ ഷെല്ലാക്രമണം, എട്ട് പേർ കൊല്ലപ്പെട്ടു
യുക്രൈനിൽ വീണ്ടും റഷ്യൻ സൈന്യത്തിന്റെ ഷെല്ലാക്രമണം. യുക്രൈനിന്റെ കിഴക്കൻ മേഖലയായ സ്ലോവിയാൻസ്കിലെ ജനവാസ മേഖലയിലുള്ള അപ്പാർട്ട്മെന്റുകൾ കേന്ദ്രീകരിച്ചാണ് റഷ്യ ഷെല്ലാക്രമണം നടത്തിയത്. ആക്രമണത്തിൽ ഒരു കുട്ടിയടക്കം എട്ട്…
Read More » - 15 April
പാകിസ്ഥാനിൽ പ്രതിഷേധം ശക്തമാകുന്നു! ഭക്ഷ്യ വസ്തുക്കളുമായി വന്നിരുന്ന ട്രക്ക് പാകിസ്ഥാനികൾ കൊള്ളയടിച്ചു
ഭക്ഷ്യ ക്ഷാമം രൂക്ഷമായതോടെ പാകിസ്ഥാനിൽ വൻ പ്രതിഷേധം. ഭക്ഷ്യ വസ്തുക്കളുമായി വന്നിരുന്ന ട്രക്ക് ഒന്നടങ്കമാണ് പാകിസ്ഥാനികൾ കൊള്ളയടിച്ചത്. ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്യുന്നതിൽ ഉണ്ടായ അനാസ്ഥ ജനങ്ങളെ…
Read More » - 14 April
ശക്തമായ കാറ്റിന് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദോഹ: രാജ്യത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ഖത്തർ. വെള്ളി, ശനി ദിവസങ്ങളിൽ രാജ്യത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുള്ളത്.…
Read More » - 14 April
റമദാൻ: പൊതുഅവധി പ്രഖ്യാപിച്ച് യുഎഇ
അബുദാബി: രാജ്യത്ത് പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ച് യുഎഇ. റമദാൻ പ്രമാണിച്ചുള്ള അവധി ദിനങ്ങളാണ് യുഎഇ പ്രഖ്യാപിച്ചത്. റമദാൻ 29ന് ആരംഭിച്ച് ശവ്വാൽ 3 വരെ അവധി…
Read More » - 14 April
പാവയെ വിവാഹം കഴിച്ച യുവതി ഗർഭിണി: കുഞ്ഞിന് ജന്മം നൽകാനൊരുങ്ങുകയാണെന്ന് വാദം
പാവയെ വിവാഹം കഴിച്ച ബ്രസീൽ നിവാസിയായ മിറിവോൺ റോച്ച മൊറേസി(37)ന്റെ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ താൻ ഗർഭിണിയാണെന്നും കുഞ്ഞിന് ജന്മം നൽകാനൊരുങ്ങുകയാണെന്നും അറിയിച്ച് എത്തിയിരിക്കുകയാണ്…
Read More » - 14 April
ചെറിയ പെരുന്നാൾ: അവധി ദിനങ്ങൾ പ്രഖ്യാപിച്ച് ഒമാൻ
മസ്കത്ത്: അവധി ദിനങ്ങൾ പ്രഖ്യാപിച്ച് ഒമാൻ. ചെറിയ പെരുന്നാൾ അവധി ദിനങ്ങളാണ് ഒമാൻ പ്രഖ്യാപിച്ചത്. പൊതു- സ്വകാര്യ മേഖലകളിൽ ഏപ്രിൽ 20 മുതൽ 24 വരെയാണ് അവധി.…
Read More » - 14 April
‘രക്തക്കണ്ണീർ പൊഴിക്കുന്ന കന്യാമറിയം’ തട്ടിപ്പ് നടത്തിയ സ്ത്രീ ഒളിവിൽ, ക്രിമിനൽ കേസ് ചുമത്തി പോലീസ്
രക്തക്കണ്ണീർ പൊഴിക്കുന്ന കന്യകാ മറിയത്തിന്റെ രൂപമാണ് തന്റെ കൈവശമുള്ളതെന്ന അവകാശവാദവുമായി അനേകം ജനങ്ങളെ ആകർഷിച്ച സിസിലി സ്വദേശിയായ മരിയ ഗ്യൂസെപ്പെ സ്കാർപുല്ല എന്ന സ്ത്രീയെ കാണാനില്ലെന്ന് റിപ്പോർട്ടുകൾ.…
Read More » - 13 April
ഋഷി സുനകുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാപാര, സാമ്പത്തിക മേഖലകളിലെ വിഷയങ്ങളിൽ ഇരുവരും ചർച്ച നടത്തി. ബ്രിട്ടനിലെ ഇന്ത്യൻ നയതന്ത്ര…
Read More » - 13 April
വെള്ളത്തിനടിയില്‍ നിന്ന് പുരാതന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി
ഇറ്റലി: വെള്ളത്തിനടിയില്‍ നിന്ന് പുരാതന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. സൗത്ത് ഇറ്റലിയിലെ കാമ്പാനിയയ്ക്ക് സമീപമുള്ള പോസുവോലി തുറമുഖത്താണ് പുരാവസ്തു ഗവേഷകര്‍ ഇത് കണ്ടെത്തിയത്. അപ്രതീക്ഷിതമായി കിട്ടിയ ക്ഷേത്രത്തിന്റെ…
Read More » - 13 April
ശമ്പളം നൽകുന്നതിനായി നിശ്ചയിച്ചിട്ടുള്ള തീയതി മുതൽ 7 ദിവസത്തിനകം വേതനവിതരണം പൂർത്തിയാക്കണം: നിർദ്ദേശവുമായി അധികൃതർ
മസ്കത്ത്: രാജ്യത്ത് ശമ്പളം നൽകുന്നതിനായി നിശ്ചയിച്ചിട്ടുള്ള തീയതി മുതൽ ഏഴ് ദിവസത്തിനകം സ്ഥാപനങ്ങൾ വേതനവിതരണം പൂർത്തിയാക്കണമെന്ന് കർശന നിർദ്ദേശം നൽകി ഒമാൻ. തൊഴിൽ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം…
Read More » - 13 April
വാട്ടർടാങ്ക് വൃത്തിയാക്കുന്നതിനിടെ കെട്ടിടത്തിൽ നിന്നും വീണു: പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം
റിയാദ്: വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ബഹുനില കെട്ടിടത്തിൽ നിന്നും വീണ് പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം. പത്തനംതിട്ട എരുമക്കാട് സ്വദേശി സരസൻ ദാമോദരൻ ആണ് മരിച്ചത്. 69 വയസായിരുന്നു.…
Read More » - 13 April
ഡയറി ഫാമിൽ തീപിടിത്തം: പശുക്കൾ കൂട്ടത്തോടെ വെന്തുമരിച്ചു
ടെക്സാസ്: ടെക്സാസിലെ ഡയറി ഫാമിൽ തീപിടുത്തം. പടിഞ്ഞാറൻ ടെക്സാസിലെ ഒരു ഡയറി ഫാമിലുണ്ടായ തീപിടുത്തത്തിൽ 18,000 പശുക്കളാണ് വെന്തുമരിച്ചത്. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. തീപിടുത്തത്തിൽ ഒരു തൊഴിലാളിയ്ക്ക്…
Read More » - 13 April
‘ഇനിയും ക്ഷമിക്കാൻ കഴിയില്ല’, രാഹുൽ ഗാന്ധിക്കെതിരെ ക്രിമിനൽ മാനനഷ്ടക്കേസ് നൽകി സവർക്കറുടെ ചെറുമകൻ
മുംബൈ: വീർ സവർക്കറെ നിരന്തരം അപമാനിക്കുന്ന രാഹുൽ ഗാന്ധിയ്ക്കെതിരെ ക്രിമിനൽ മാനനഷ്ടക്കേസ് നൽകി സവർക്കറുടെ ചെറുമകൻ സത്യകി സവർക്കർ. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 499, 500 വകുപ്പുകൾ…
Read More » - 13 April
സൗദിയിൽ കനത്ത മഴയും കാറ്റും: കെട്ടിടം തകർന്നു വീണു
റിയാദ്: സൗദി അറേബ്യയിൽ ശക്തമായ കാറ്റും കനത്ത മഴയും. സൗദിയിലെ അൽഖസീം പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിലാണ് കാറ്റും മഴയും വലിയ നാശനഷ്ടം വിതച്ചത്. ശക്തമായ കാറ്റിൽ ബുറൈദ…
Read More » - 12 April
ഇന്ത്യയിലേത് കര്‍ശന നിയമങ്ങള്‍, ആ രാജ്യത്തിന്റെ നിയമങ്ങള്‍ മറികടക്കാന്‍ എളുപ്പമല്ല: ബിബിസിയോട് നയം വ്യക്തമാക്കി മസ്ക്
വാഷിംഗ്ടണ്‍ : ഇന്ത്യയിലെ സോഷ്യല്‍ മീഡിയ നിയമങ്ങള്‍ വളരെ കര്‍ശനമാണെന്ന് ചൂണ്ടിക്കാട്ടി ട്വിറ്റര്‍ ഉടമയും ലോക കോടീശ്വരനുമായ ഇലോണ്‍ മസ്ക്. തങ്ങള്‍ക്ക് ഇന്ത്യയുടെ നിയമങ്ങള്‍ക്കപ്പുറത്തേക്ക് പോകാന്‍ കഴിയില്ലെന്നും…
Read More » - 12 April
കാഴ്ചക്കുറവ്, വായിൽ മരവിപ്പ്; പുടിന്റെ ആരോഗ്യസ്ഥിതി വഷളാകുന്നു, ആശങ്കയിൽ ഡോക്ടർമാർ
കഴിഞ്ഞ വർഷം റഷ്യ-ഉക്രെയ്ൻ യുദ്ധം ആരംഭിച്ചതു മുതൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ ആരോഗ്യം എപ്പോഴും ചർച്ചാ വിഷയമായിരുന്നു. ഇപ്പോൾ, അദ്ദേഹത്തിന്റെ ആരോഗ്യം വഷളായതായി പുതിയ റിപ്പോർട്ട്.…
Read More »