International
- Dec- 2018 -7 December
രെഹ്ന ഫാത്തിമയുടെ അറസ്റ്റിൽ ബിബിസിയുടെ നുണപ്രചാരണം വിദേശ രാജ്യങ്ങളിലെത്തിയതോടെ പ്രവാസി ഹിന്ദു ഗ്രൂപ്പുകള്‍ പ്രക്ഷോഭം ഏറ്റെടുക്കുന്നു
ലണ്ടന്‍/ ന്യൂ യോർക്ക് : ശബരിമല പ്രക്ഷോഭം യുകെയിലും യു എസിലും ഉൾപ്പെടെ വിദേശ രാജ്യങ്ങളിലും സജീവമാകുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ മലയാളികളായ അയ്യപ്പ ഭക്തന്മാരുടെ നേതൃത്വത്തിൽ…
Read More » - 7 December
ലൈംഗികാരോപണം; പുരോഹിതന് പിടിയില്‍
മനില: സെമിനാരിയില്‍ വൈദിക വിദ്യാര്‍ത്ഥികള്‍ ആയി എത്തുന്ന ബാലന്മാരെ ലൈംഗികമായി പീഡിപ്പിച്ചു എന്ന ആരോപണത്തെ തുടര്‍ന്ന് അമേരിക്കന്‍ പുരോഹിതന് ഫിലിപ്പീന്‍സില്‍ പിടിയിലായി. എഴുപത്തിയേഴുകാരനായ കെന്നെത്ത് ബെര്‍നാര്‍ഡ് ഹെന്‍ഡ്രിക്സ്…
Read More » - 7 December
പാകിസ്ഥാനിലെ പ്രസ്സിലെ റെയ്ഡിൽ ഇന്ത്യയുടെ വ്യാജ വീസ സ്റ്റാമ്പുകളും മറ്റു രേഖകളും പിടിച്ചെടുത്തു
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഒരു അച്ചടി പ്രസില്‍ നിന്ന് ഇന്ത്യയുടെയും അഫ്ഗാനിസ്ഥാന്റെയും വ്യാജ വീസ സ്റ്റാമ്പുകളും മറ്റു രേഖകളും പോലീസ് പിടിച്ചെടുത്തു. വീസ അനുമതിക്കൊപ്പം പതിപ്പിക്കുന്ന സ്റ്റാമ്പുകളാണ് പിടിച്ചെടുത്തത്.…
Read More » - 7 December
അപൂര്‍വ്വ രക്ത ഗ്രൂപ്പ്: അര്‍ബുദ ചികിത്സ പ്രതിസന്ധിയിലായി രണ്ടു വയസ്സുകാരി
ഫ്ളോറിഡ: ചികിത്സക്കായി മതിയായ രക്തം ലഭിക്കാതെ രണ്ടു വയസ്സുകാരിയുടെ അര്‍ബുദ ചികിത്സ പ്രതിസന്ധിയില്‍. ഫ്്ളോറിഡയില്‍ താമസിക്കുന്ന സൈനബ് മുഗള്‍ എന്ന പിഞ്ചു ബാലികയുടെ ചികിത്സയാണ് വേണ്ടത്ര രക്തം…
Read More » - 7 December
പ്രമുഖ ഗായകന് അന്തരിച്ചു
ടാലിന്‍: പ്രമുഖ ഗായകൻ പീറ്റ് ഷെല്ലി (63) അന്തരിച്ചു. ഇംഗ്ലീഷ് റോക്ക് ബാന്‍ഡ് ബസ്കോക്സിന്റെ ഒന്നാം നമ്പർ ഗായകനായിരുന്നു പീറ്റ് ഷെല്ലി. മരണകാരണം വ്യക്തമല്ല . എന്നാൽ…
Read More » - 7 December
207 പേരുമായി വന്ന വിമാനം അപകടകരമായ രീതിയില്‍ നിലത്തിറക്കി: പൈലറ്റുമാര്‍ക്കെതിരെ നടപടി
ന്യൂഡല്‍ഹി: 207 പേരുമായി വന്ന എയര്‍ഇന്ത്യയുടെ ബോയിംഗ് വിമാനം ഹോങ്കോംഗ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അപകടകരമായ രീതിയില്‍ നിലത്തിറക്കിയ സംഭവത്തില്‍ രണ്ട് പൈലറ്റുമാരെ സസ്പെന്‍ഡ് ചെയ്തു. ഒക്ടോബര്‍ ഇരുപതിനായിരുന്നു…
Read More » - 6 December
ഖഷോഗി കൊലപാതകം: സൗദി കിരീടാവകാശിക്ക് പങ്കെന്ന് യുഎസ് സെനറ്റർമാർ
ഖഷോഗി കൊലപാതകത്തിൽ സൗദി രാജകുമാരൻ മുഹമ്മദി ബിൻ സൽമാനാണെന്ന കാര്യത്തിൽ ഉറച്ച് യുഎസ് സെനറ്റർമാർ. ജമാൽ വധത്തിന്റെ പേരി്ൽ സൽമാനെ തള്ളിപ്പറയില്ലെന്ന നിലപാടാണ് ട്രംപിന്റേത്.
Read More » - 6 December
മരണപ്പെട്ടയാളുടെ ഗർഭപാത്രം വച്ച് പിടിപ്പിച്ച് കുഞ്ഞിന് ജൻമം നൽകി; വിജയിച്ചത് 11ാം ശ്രമം
മസ്തിഷ്ക മരണം സംഭവിച്ചായളുടെഗർഭപാത്രം വച്ച് പിടിപ്പിച്ച് കുഞ്ഞെന്ന സ്വപ്നം യാഥാർഥ്യമാക്കിയത് 11 ാമത്തെ ശ്രമത്തിൽ. 10 തവണയും നിരാശയായിരുന്നു ഫലം. 11ാമത്തെ ശ്രമമാണ് സവോ പോളോയിൽ വിജയം…
Read More » - 6 December
ചെറുപ്പത്തില്‍ അമ്മയായി : മകള്‍ക്ക് അമ്മയെ തിരിച്ചറിയാന്‍ വേണ്ടിവന്നത് 69 വര്‍ഷത്തെ കാത്തിരിപ്പ്
ടാമ്പ : അറുപത്തൊമ്പത് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഒടുവില്‍ അമ്മയും മകളും പരസ്പരം കണ്ടുമുട്ടി. ഡിസംബര്‍ മൂന്നിന് വൈകുന്നേരം ടാമ്പയിലെ നഴ്സിംഗ് ഹോമാണ് അപൂര്‍വസംഗമത്തിന് വേദിയായത്. ജെനവിന്‍ പുരിന്‍ടണ്‍…
Read More » - 6 December
അമേരിക്കന്‍ മാധ്യമങ്ങളിലെ ചൂടേറിയ ഒളിക്യാമറ വിവാദം !
ന്യൂയോര്‍ക്ക് : കുളിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച് പൂര്‍ണ്ണനഗ്ന ദൃശ്യങ്ങള്‍ പോണ്‍സെെറ്റില്‍ പ്രചരിപ്പിച്ചെന്നാരോപിച്ച് അമേരിക്കയിലെ ഒരു ആഡംബര ഹോട്ടലിനെതിരെ അഭിഭാഷക. 700 കോടി നഷ്ട പരിഹാരം ആവശ്യപ്പെട്ടാണ് യുവതി…
Read More » - 6 December
യുഎഇ സന്ദര്‍ശിക്കാനൊരുങ്ങി ഫ്രാന്‍സിസ് മാര്‍പാപ്പ
വത്തിക്കാൻ സിറ്റി : യുഎഇ സന്ദര്‍ശിക്കാനൊരുങ്ങി ഫ്രാന്‍സിസ് മാര്‍പാപ്പ. ഫെബ്രുവരി മൂന്ന് മുതല്‍ അഞ്ച് വരെയാണ് സന്ദർശനമെന്നു പ്രമുഖ ഗൾഫ് മാധ്യമം റിപ്പോർട്ട് ചെയുന്നു. അബുദാബി കിരീടാവകാശിയും…
Read More » - 6 December
ഭാഗ്യമില്ലാത്ത ഒരു റെസ്റ്റോറന്റ് : മൂന്നാം തവണയും കാർ ഇടിച്ച് കയറി അപകടം
ഡെൻവറിലെ ഒരു റെസ്റ്റോറന്റ് ഭാഗ്യമില്ലാത്ത ഒന്നാണ്. ഒരു വർഷത്തിനിടയിൽ മൂന്ന് തവണയാണ് ഈ റെസ്റ്റോറന്റിൽ കാർ വന്നിടിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ 2 മണിയോടെയാണ് സംഭവം. ഒരു…
Read More » - 6 December
മാധ്യമപ്രവര്ത്തകന് കൊല്ലപ്പെട്ടത് ; ഉന്നതതല അന്വേഷണം വേണം
അങ്കാറ: സൗദി മാധ്യമ പ്രവര്ത്തകന് ജമാല്‍ ഖഷോഗി തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ടതില്‍ രാജ്യാന്തര അന്വേഷണം വേണമെന്ന് തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്ലുട് കവ്സോഗ്ളു. ബ്രസല്‍സില്‍ വെച്ച് നാറ്റോ…
Read More » - 6 December
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയ്ക്ക് ഒട്ടും കുറവ് വന്നിട്ടില്ലെന്ന് തെളിവ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയ്ക്ക് ഒട്ടും കുറവ് വന്നിട്ടില്ലെന്ന് തെളിവ് . ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഇപ്പോഴും പിന്തുടരുന്ന ലോകനേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ…
Read More » - 6 December
യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടം : അഞ്ചു പേരെ കാണാതായി
ടോക്കിയോ : അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ തമ്മിൽ ആകാശത്ത് കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചു പേരെ കാണാതായി. എഫ്/എ-18, കെ.സി 130, എന്നീ വിമാനങ്ങളാണ് കൂട്ടിയിടിച്ച് ജപ്പാന്റെ തെക്കുപടിഞ്ഞാറന്‍ തീരത്ത്…
Read More » - 6 December
ഒപെക് യോഗം ഇന്നു നടക്കും
വിയന്ന: ഒപെകിന്റെ (ഓര്ഗനൈസേഷന് ഓഫ് ദി പെട്രോളിയം എക്സ്പോര്‍ട്ടിങ് കണ്ട്രീസ് ) നിര്‍ണായക യോഗം ഇന്ന് നടക്കും. ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിലാണ് യോഗം നടക്കുന്നത്. എണ്ണ ഉല്പാദക…
Read More » - 6 December
നഗ്ന ദൃശ്യങ്ങൾ പകർത്തി; പ്രമുഖ ഹോട്ടലിനെതിരെ യുവതി 707 കോടി രൂപ നഷ്ടപരിഹാരകേസ് നൽകി
ന്യൂയോര്‍ക്ക്: നഗ്ന വീഡിയോ അശ്ലീല സൈറ്റുകളില്‍;പ്രചരിച്ച സംഭവവുമായി ബന്ധപ്പെട്ട് യുഎസിലെ പ്രമുഖ ഹോട്ടല്‍ ശൃംഘലയായ ഹില്‍ട്ടണെതിരെ യുവതി നഷ്ടപരിഹാരത്തിന് കോടതിയെ സമീപിച്ചു. 100 മില്യണ്‍ ഡോളര്‍(ഏകദേശം 707…
Read More » - 6 December
കാറില്‍ പോകുമ്പോള്‍ വടിവാളുമായി ഒരു സംഘം പിന്നില്‍: ദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കെനിയ: കാട്ടിലൂടെ കാറോടിച്ച പോയ അമേരിക്കന്‍ ദമ്പതികള്‍ക്കു നേരെ മുഖം മൂടിധാരികളുടെ ആക്രമണം. എന്നാല്ഡ ഇരുവരുടേയും സമയോചിതമായ ഇടപെടല്‍ മൂലം മരണത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബ്രൈയന്റ്…
Read More » - 6 December
ജനങ്ങളെ ആശങ്കയിലാക്കി ശക്തമായ ഭൂചലനം
സാന്റിയാഗോ: ജനങ്ങളെ ആശങ്കയിലാക്കി ചിലിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ചിലിയിലെ ഡൊമിന്ഗോയിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളോ…
Read More » - 6 December
യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ച് തകര്‍ന്നു
വാഷിംഗ്ടണ്‍: യുഎസ് യുദ്ധവിമാനങ്ങള്‍ പരിശീലനത്തിനിടെ കൂട്ടിയിടിച്ച് തകര്‍ന്നു. ജപ്പാന് തീരത്തിനു സമീപം പരിശീലന പറക്കലിനിടെയാണ് വിമാനങ്ങൾ കൂട്ടിയിടിച്ചത്. എഫ്-18 ഫൈറ്റര്‍ ജെറ്റും സി-130 ടാങ്കര്‍ വിമാനവും തമ്മിലാണ്…
Read More » - 5 December
ഇറാനെ തടഞ്ഞാൽ എണ്ണ കയറ്റുമതി നിലക്കുമെന്ന് റൂഹാനി
ടെഹ്റൻ: ഇറാനെതിരെയുളള ഉപരോധത്തിൽ അമേരിക്ക ഇളവ് വരുത്തിയില്ലെങ്കിൽ ഗൾഫിൽ നിന്നുള്ള എണ്ണ വ്യാപാരംതടയുമെന്ന ഭീഷണിയുമായി ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി. ഇറാന്റെ എണ്ണ കയറ്റുമതി തടയാൻ അമേരിക്കക്ക്…
Read More » - 5 December
ഏഴ് വയസുകാരൻ റയാൻ യൂട്യൂബിൽ നിന്ന് സ്വന്തമാക്കിയത് 155 കോടി
ഈ വർഷം യൂട്യൂബിൽ നിന്ന് ഏറ്റവും കൂടുതൽ കാശുണ്ടാകിയത് റയാനെന്ന 7 വയസുകാരനാണ്. റയാൻസ് ടോയ്സ് റിവ്യൂ എന്ന യൂട്യൂബ് ചാനലിലൂടെയാണ് റയാൻ കോടികൾ സ്വന്തമാക്കിയത്.
Read More » - 5 December
അധ്യാപകനെ കുത്തിക്കൊലപ്പെടുത്തിയ പാക്കിസ്ഥാന്കാരന് പിടിയിൽ
പാരീസ്: അധ്യാപകനെ കുത്തിക്കൊലപ്പെടുത്തിയ പാക്കിസ്ഥാന്കാരന് പിടിയിൽ. വടക്കുപടിഞ്ഞാറന്‍ പാരീസില്‍ കോര്വിവോയിലെ ലിയനാര്‍ഡോ ഡാവിഞ്ചി സര്‍വകലാശാലയിലെ അറുപത്തിയാറുകാരനായ ഇംഗ്ലീഷ് അദ്ധ്യാപകനാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപെട്ടു മുന്‍ വിദ്യാര്‍ഥിയാണ് അറസ്റ്റിലായത്.…
Read More » - 5 December
സൂചിക്ക് നൽകിയ ബഹുമതി പാരീസും തിരിച്ചെടുക്കും
പാരീസ്: ഒാങ് സാൻ സൂചിക്ക് പാരിസി നഗരം നൽകിയ ഫ്രീഡം ഒാപ് പാരീസ് ബഹുമതി തിരിച്ചെടുക്കും. മ്യാൻമർ സൈന്യം രോഹിൻഗ്യ ന്യൂനപക്ഷത്തിനെതിരെ വംശീയ ആക്രമണം നടത്തിയപ്പോൾ സൂചിഇടപെട്ടില്ലെന്ന്…
Read More » - 5 December
മുളകും, ബെൻസ് കാറും, വിമാനവും: ശവപ്പെട്ടികളിലും വെറൈറ്റികൾ; വീഡിയോ കാണാം
ശവപ്പെട്ടികളിലും വെറൈറ്റികൾ പരീക്ഷിച്ച് ഒരു രാജ്യം. ആഫ്രിക്കന്‍ രാജ്യമായ ഘാനയിലാണ് വ്യത്യസ്ത രീതിയിലുള്ള ശവപ്പെട്ടികൾ തയ്യാറാക്കുന്നത്. ചുവന്ന മുളകിന്റെ ആകൃതിയിലുള്ള ശവപ്പെട്ടികളും മൃഗങ്ങളുടെയും പക്ഷികളുടെയും ആകൃതിയിലുള്ള ശവപ്പെട്ടികളും…
Read More »