International
- Dec- 2018 -24 December
ഹജ്ജ്; 2 വിമാന താവളങ്ങളിൽ കൂടി സൗകര്യമൊരുക്കാൻ സൗദി
വിദേശത്ത് നിന്നുള്ള ഹജ്ജ് തീർഥാടകരെ തായിഫ്,യാൻബു എന്നീ വിമാനത്താവളങ്ങളിൽ കൂടി സ്വീകരിക്കാൻ പദ്ധതി. നിലവിൽ ജിദ്ദ, മദീന വിമാനത്താവളങ്ങളിൽ ആണ് തീർഥാടകരെ സ്വീകരിക്കുന്നത്, ഇവിടങ്ങളിലെ തിരക്ക് കുറക്കുന്നതിനാണ്…
Read More » - 23 December
കാർലോസിനെ വീണ്ടും അറസ്റ്റ് ചെയ്തു
ടോക്കിയോ: ജയിലിൽ നിന്ന് മോചനം കാത്തിരുന്ന നിസാൻ മോട്ടോഴ്സ് ചെയർമാനെ അറസ്റ്റ് ചെയ്തു. നിസാൻ കമ്പനിക്ക് കൂടുതൽ നഷ്ടങ്ങൾ വരുത്തി വച്ചു എന്ന പേരിലാണ് വീണ്ടും അറസ്റ്റ്…
Read More » - 23 December
കൊലക്കേസ്; പാക്കിസ്ഥാനിൽ 11 പേർക്ക് വധശിക്ഷ
പാക്കിസ്ഥാൻ: 14 ഭീകരർക്ക് പാക്കിസ്ഥാൻ പട്ടാള കോടതി വധശിക്ഷ വിധിച്ചു. സുരക്ഷാ സേനാംഗങ്ങളെയും , സാധാരണക്കാരെയും കൊലപ്പെടുത്തിയവർക്കാണ് വധശിക്ഷ നൽകിയതെന്ന് പാക്ക് കരസേനാ മേധാവി ജനറൽ ഖമർ…
Read More » - 23 December
സുനാമി ദുരന്തം : മരണം 222 ആയി
ജക്കാര്‍ത്ത: ഇൻഡോനേഷ്യൻ തീരത്ത് ആഞ്ഞടിച്ച് സുനാമിയിൽ മരിച്ചവരുടെ എണ്ണം 222 ആയി. 800 ലധികം പേർക്ക് പരിക്കേറ്റതായും നൂറിലധികം കെട്ടിടങ്ങൾ തകർന്നതായും ദേശീയ ദുരന്ത നിവരാണ അതോറിറ്റി…
Read More » - 23 December
മതില് നിര്‍മാണത്തിന് 500 കോടി ഡോളര്‍ ആവശ്യം സെനറ്റ് തളളി
വാഷിങ്ടണ്‍: അനധികൃത കുടിയേറ്റം തടയാന്‍ മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില് പണിയാന്‍ ഫണ്ട് ആവശ്യപ്പെട്ട് അവതരിപ്പിച്ച ബില്‍ ഡെമോക്രാറ്റിക് സെനറ്റര്‍മാര്‍ തള്ളി. ഇതോടെ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.…
Read More » - 23 December
കാര്‍ ബോംബ് സ്ഫോടനം;നിരവധി പേര് കൊല്ലപ്പെട്ടു
മൊഗാദിഷു : സൊമാലിയയില്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിനു സമീപം നടന്ന സ്ഫോടനത്തില്‍ ഏഴ് പേര് കൊല്ലപ്പെട്ടു. സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവില്‍ ശനിയാഴ്ചയുണ്ടായ ഇരട്ട കാര്‍ ബോംബ് സ്ഫോടനത്തിലാണ് അപകടം.…
Read More » - 23 December
ശക്തമായ സുനാമി : മരണസംഖ്യ ഉയരുന്നു
ജക്കാര്‍ത്ത: ഇന്തോനേഷ്യൻ തീരത്ത് ആഞ്ഞടിച്ച സുനാമിയില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 168 ആയി. തെക്കന്‍ സുമാത്ര, പടിഞ്ഞാറന്‍ ജാവ എന്നിവിടങ്ങളില്‍ നൂറുകണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നു. 700ൽ അധികം പേർക്ക്…
Read More » - 23 December
ഗര്‍ഭിണിയായ ഭാര്യയേയും രണ്ട് മക്കളെയും കൊന്നയാളെ പ്രേമിക്കാൻ സ്ത്രീകളുടെ നീണ്ട ക്യൂ
വാഷിംഗ്ടണ്‍: ഗര്‍ഭിണിയായ ഭാര്യയേയും രണ്ട് മക്കളെയും കൊന്നയാള്‍ക്ക് ജയിലില്‍ പ്രേമലേഖനങ്ങളുടെ പ്രവാഹം. അമേരിക്കയിലെ കൊളറാഡോയിലാണ് സംഭവം. കഴിഞ്ഞ ആഗസ്റ്റിലാണ് 33കാരനായ ക്രിസ്റ്റഫര്‍ വാട്ട്സ് ഗര്‍ഭിണിയായ ഭാര്യയേയും കൊലപ്പെടുത്തിയത്.…
Read More » - 23 December
ദുരഭിമാന കൊല ഗ്രാമക്കൂട്ടത്തിന്റെ നിര്‍ദ്ദേശപ്രകാരം 4 പേരെ വെടിവെച്ച് കൊന്നു
ഇസ്ലാമാബാദ് : വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ ബന്ധുക്കളായ നാല് പേരെ ഗ്രാമക്കൂട്ടത്തിന്റെ കല്‍പ്പന അനുസരിച്ച് വെടിവെച്ച് കൊന്നു. കുടുംബത്തിന്റെ ഇഷ്ടങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിച്ചതിനാണ് ഇവരെ കൊലപ്പെടുത്തിയത്. കൊലപാതകം നടത്തിയവരില്‍…
Read More » - 23 December
സംഗീതപരിപാടിക്കിടെ സുനാമിത്തിരയടിച്ചതിന്റെ ദൃശ്യങ്ങൾ പുറത്ത്
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ സംഗീതപരിപാടിക്കിടെ അപ്രതീക്ഷിതമായി സുനാമിത്തിരയടിച്ചതിന്റെ ഭീകരദൃശ്യങ്ങൾ പുറത്ത്. ബീച്ചിന് തൊട്ടടുത്തായി ഒരുക്കിയ വേദിയില്‍ ലൈവായി പരിപാടി നടക്കുന്നതിനിടെയാണ് സുനാമി ആഞ്ഞടിച്ചത്. തിരയില്‍ പെട്ട് വേദി പൂര്‍ണ്ണമായി…
Read More » - 23 December
ആശങ്ക വിതച്ച് വൻ ഭൂചലനം
കാഠ്മണ്ഡു: നേപ്പാളില്‍ വിവിധയിടങ്ങളില്‍ ഭൂചലനം. തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്ന് 80 കിലോമീറ്റര്‍ മാറി സിന്ധുപാല്‍ചൗക്കിലാണ് പ്രധാനമായും ബൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 4.7 തീവ്രതയാണ് ഇവിടെ അനുഭവപ്പെട്ട…
Read More » - 23 December
ഇന്തോനേഷ്യയിലുണ്ടായ സുനാമിയില്‍ മരണസംഖ്യ 62 ആയി
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലുണ്ടായ സുനാമിയില്‍ മരിച്ചവരുടെ എണ്ണം 62 ആയി. തെക്കന്‍ സുമാത്ര, പടിഞ്ഞാറന്‍ ജാവ എന്നിവിടങ്ങളില്‍ നൂറുകണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നതായും നിരവധിപ്പേരെ കാണാതായതായും ദുരന്തനിവാരണ സേന അറിയിച്ചു.…
Read More » - 23 December
സാമ്പത്തിക ശക്തികൾ കിതച്ചപ്പോൾ ഇന്ത്യ കുതിച്ചു, ജർമ്മനിയെ പിന്തള്ളി ഇന്ത്യ മുന്നിൽ
കൊച്ചി: ലോകത്തെ ഏഴാമത്തെ വലിയ ഓഹരി വിപണിയെന്ന നേട്ടം സ്വന്തമാക്കി ഇന്ത്യ. ജർമ്മനിയെ പിന്തള്ളിയാണ് ഇന്ത്യ ഈ നേട്ടം കരസ്ഥമാക്കിയത്. ഈ വര്‍ഷം മിക്ക സാമ്പത്തിക ശക്തിയുള്ള…
Read More » - 23 December
യു.എസ് പ്രതിരോധ സെക്രട്ടറി രാജിവച്ചു
വാഷിങ്ടന്‍: യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് പദവി രാജി വച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്നാണ് രാജി. അതേസമയം സിറിയയില്‍ നിന്നു യുഎസ്…
Read More » - 23 December
നിയന്ത്രണം വിട്ട ബിഎംഡബ്ല്യു തുരങ്കത്തില്‍ ഇടിച്ച് മറിഞ്ഞു; ഞെട്ടിക്കുന്ന വീഡിയോ
ബ്രറ്റിസ്ലാവ: നിയന്ത്രണം വിട്ട് ഉയര്‍ന്ന് പോയ ബിഎംഡബ്ല്യു തുരങ്കത്തില്‍ ഇടിച്ച് മറിഞ്ഞു. തുരങ്കത്തിലേക്ക് കടക്കുന്നതിന് തൊട്ട് മുൻപാണ് കാർ നിയന്ത്രണം വിട്ട് പറന്ന് തുരങ്കത്തിന്റെ മുകൾഭാഗത്തെ ഭിത്തിയിലിടിച്ച്…
Read More » - 23 December
വീണ്ടും സുനാമി: നിരവധി മരണം
ജക്കാര്‍ത്ത: ഇന്തൊനീഷ്യയിലുണ്ടായ സുനാമിയില്‍ 43 മരണം. 600 ഓളം പേര്‍ക്കു പരുക്കേറ്റു. പ്രാദേശിക സമയം ശനിയാഴ്ച രാത്രി 9.30നാണ് സുനാമിയുണ്ടായത്. തെക്കന്‍ സുമാത്ര, പടിഞ്ഞാറന്‍ ജാവ എന്നിവിടങ്ങളില്‍…
Read More » - 23 December
അഭയാര്‍ഥി വിലക്ക്: ട്രംപിന് തിരിച്ചടി
വാഷിംഗ്ടണ്‍: അമേരിക്കയിലേയ്ക്കെത്തുന്ന അഭയാര്‍ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി സുപ്രീം കോടതി തള്ളി. കൂടാതെ വിലക്ക് റദ്ദാക്കിയ കാലിഫോര്‍ണിയ ഫെഡറല്‍ കോടതി വിധി സുപ്രീം കോടതി…
Read More » - 23 December
എണ്ണ വില വീണ്ടും ഇടിയുന്നു
എണ്ണ വില വീണ്ടും ഇടിയുന്നു. അമേരിക്കയിലുണ്ടായ പ്രതിസന്ധിയും ചെറുകിട രാഷ്ട്രങ്ങള്‍ ഉല്‍പ്പാദനം വര്‍ധിപ്പിച്ചതാണ് ആഗോള വിപണിയിലുണ്ടായ വിലയിടിവിന് കാരണം. ജനുവരി ഒന്നു മുതല്‍ എണ്ണയുല്‍പ്പാദനം വെട്ടിച്ചുരുക്കാന്‍ ഒപെക്…
Read More » - 23 December
ജനങ്ങളെ ആശങ്കയിലാക്കി ശക്തമായ ഭൂചലനം
സിംബാബ്വേ : സിംബാബ്വേയില് ശക്തമായ ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രപ്പേടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശഷ്ടമോരേഖപ്പെടുത്തപ്പെട്ടിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.
Read More » - 22 December
ട്രംപിന്റെ സിറിയൻ നയത്തിൽ പ്രതിഷേധിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി രാജിവച്ചു
ട്രംപുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് രാജിവച്ചു. സിറിയയിൽ നിന്ന് സേനയെ പിൻവലിക്കാനുള്ള നീക്കമാണ് പെട്ടെന്നുള്ള രാജിക്ക് പിന്നിലെന്ന് കരുതുന്നു.
Read More » - 22 December
യുഎസിലെ സ്കൂളുകൾക്ക് ഇനി മുതൽ കർശന സുരക്ഷ; നടപടി തുടർച്ചയായ ആക്രമണങ്ങളെ തുടർന്ന്
വാഷിംങ്ടൺ: യുഎസിലെ സ്കൂളുകൾക്ക് സുരക്ഷ ഉറപ്പിക്കുന്നതിന്റെ ഭാഗമായി തോക്കുകൾ ഉപയോഗിക്കാൻ അനുമതി. തോക്കേന്തിയ ഉദ്യോഗസ്ഥരെ നിയമിച്ച് സുരക്ഷ ഉറപ്പാക്കാൻ ട്രംപ് നിയോഗിച്ച കമ്മീഷൻ ശുപാർശ ചെയ്തു.
Read More » - 22 December
നിരോധിത മരുന്ന് ഉപയോഗം: ഏഷ്യൻ വംശജന് യുഎഇയിൽ തടവ്
അബുദാബി: യുഎഇയിൽ നിരോധിച്ചിട്ടുള്ള മരുന്നായ ട്രെമഡോൾ ഉപയോഗിച്ചതിന് ഏഷ്യൻ വംശജന് തടവ് ശിക്ഷ. 3 വർഷം തടവും 3. ലക്ഷം രൂപയോളം പിഴയുമാണ് ശിക്ഷ. അപകടത്തിൽ പരിക്കേറ്റപ്പോൾ…
Read More » - 22 December
ഖത്തറിൽ ലേബർ ക്യാംപുകൾക്ക് നിയന്ത്രണം
ദോഹ: ഖത്തറിൽ കുടുംബ പാർപ്പിട മേഖലകളിൽ നിന്നു പ്രവാസി തൊഴിലാളികളുടെ ലേബർ ക്യാംപുകൾ ഒഴിവാക്കാനുളള നിയമഭേദഗതിക്ക് മന്ത്രി സഭായോഗം അംഗീകാരം നൽകി. ശൂറ കൗൺസിലിന്റെ അംഗീകാരം കൂടി…
Read More » - 22 December
ശസ്ത്രക്രിയക്കിടെ ഗിറ്റാർ വായിക്കുന്ന രോഗി : അമ്പരപ്പിക്കുന്ന വീഡിയോ കാണാം
കേപ്ടൗണ്‍: ശസ്ത്രക്രിയക്കിടെ ഗിറ്റാർ വായിക്കുന്ന രോഗിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലെ ആശുപത്രിയിൽ മുസാ മൻസീനി എന്ന ജാസ് സംഗീതജ്ഞനാണ് തലച്ചോറിൽ ബാധിച്ച മുഴ…
Read More » - 22 December
കത്തോലിയ്ക്കാ സഭയുമായി ബന്ധപ്പെട്ട ലൈംഗികാരോപണങ്ങളെ കുറിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ
വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ടുയരുന്ന പീഡനാരോപണങ്ങളെ ഗൗരവത്തിലെടുക്കാതെ അവഗണിക്കുന്ന പ്രവണത ഇനിയൊരിക്കലും ഉണ്ടാകില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനിലെ കത്തോലിക്കാ സമിതിയില്‍ വാര്‍ഷിക പ്രസംഗത്തിലാണ് മാര്‍പാപ്പയുടെ ഉറപ്പ്.…
Read More »