
അബുജ : മുന്‍ നൈജീരിയന്‍ പ്രസിഡന്റ് ഷഹു ഷഹാരി (93) അന്തരിച്ചു. അബുജയിലെ നാഷണല്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ദിവസങ്ങളായി ഇവിടെ ചികിത്സയിലായിരുന്നു അദ്ദേഹം
1979 ലാണ് ഇദ്ദേഹം പ്രസിഡന്റായി നൈജീരിയന്‍ പ്രസിഡന്റായി അദ്ദേഹം തെരഞ്ഞെടുക്കപ്പെടുന്നത്. 1979 നും 1983 നുംഇടയിലാണ് നാഷണൽ നാഷണൽ പാർട്ടി ഓഫ് നൈജീരിയയുടെ (NPN) പ്രതിനിധിയായി അദ്ദേഹം ഭരണം നടത്തിയത്.
Post Your Comments