India
- Dec- 2021 -13 December
ഗംഗയില്‍ സ്നാനം ചെയ്തും തൊഴിലാളികള്‍ക്ക് പുഷ്പവൃഷ്ടി നടത്തിയും അവര്‍ക്കൊപ്പം ഭക്ഷണം കഴിച്ചും പ്രധാനമന്ത്രി മോദി
ലക്നൗ: സാധാരണക്കാരും തൊഴിലാളികളുമായി അടുത്തിടപഴകി പ്രധാനമന്ത്രി നരേന്ദ്രമോദി. കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം ആദ്യം തൊഴിലാളികളെ ആദരിക്കുകയാണ് ചെയ്തത്. ഗംഗയില്‍ സ്നാനം ചെയ്തും…
Read More » - 13 December
പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ കഴിവുകളുടെയും മിശ്രിതം, അതുല്യ പ്രതിഭ : പ്രശാന്ത് കിഷോര്‍
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യം കണ്ട അതുല്യ പ്രതിഭയെന്ന് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് ഒരാള്‍ക്ക് പ്രധാനമന്ത്രിയാകണമെങ്കില്‍ നിരവധി…
Read More » - 13 December
‘ഞങ്ങളാണ് നല്ല ഹിന്ദു എന്നാണ് കോൺഗ്രസിന്റെ മുദ്രാവാക്യം’: ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമല്ലെന്ന് എ എ റഹീം
ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമല്ല, മതനിരപേക്ഷ റിപ്പബ്ലിക്കാണ് എന്ന കാര്യം കോൺഗ്രസ് മറന്നു പോകുന്നുവെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷന്‍ എഎ റഹീം. ഇസ്ലാമോഫോബിയയ്ക്ക് കോണ്‍ഗ്രസ് വിധേയമായി കഴിഞ്ഞുവെന്നും…
Read More » - 13 December
ബാറിനുള്ളിൽ എസി, കിടക്ക തുടങ്ങിയ സൗകര്യങ്ങളോടെ രഹസ്യ അറ: റെയ്ഡിൽ 17 സ്ത്രീകളെ പോലീസ് രക്ഷപ്പെടുത്തി
മുംബയ്: ബാറിൽ നടത്തിയ റെയ്ഡിൽ 17 സ്ത്രീകളെ പോലീസ് രക്ഷപ്പെടുത്തി. മുംബയിലെ അന്ധേരിയിൽ ഡാൻസ് ബാറിലെ മേക്കപ്പ് റൂമുമായി ബന്ധിപ്പിച്ചിരുന്ന രഹസ്യ ബേസ്മെന്റിനുള്ളിൽനിന്നാണ് സ്ത്രീകളെ കണ്ടെത്തിയത്. ബേസ്മെന്റിന്…
Read More » - 13 December
‘ഗവർണർ പദവി ഒരു അധികപ്പറ്റ്, ഗവർണറെ തീറ്റിപ്പോറ്റേണ്ട ഒരാവശ്യവുമില്ല’: പദവി ഒഴിയണമെന്ന് മുൻ ജഡ്ജി എസ് സുദീപ്
കൊച്ചി: സർവകലാശാലാ ചാൻസലർ സ്ഥാനത്ത് സ്വതന്ത്രമായി പ്രവർത്തിക്കാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിനു നൽകിയ കത്തിനെത്തുടർന്നുണ്ടായ തർക്കത്തിൽ ഗവർണറെ വിമർശിച്ച് മുൻ ജഡ്ജി എസ്.…
Read More » - 13 December
‘രാജ്യം ചരിത്രനിമിഷത്തിന് സാക്ഷിയാവുകയാണ്’: കാശി ഇടനാഴി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
കാശി: കാശി വിശ്വനാഥ ക്ഷേത്രത്തിനെ ഗംഗാ നന്ദിയുമായി ബന്ധിപ്പിക്കുന്ന പുതിയ ഇടനാഴിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കം സംബന്ധിച്ച ചടങ്ങിലാണ്…
Read More » - 13 December
ഹെലികോപ്റ്റർ അപകടം: മലയാളി ഫൊട്ടോഗ്രഫർ ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് അന്വേഷണം
ചെന്നൈ: സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേർ മരിക്കാനിടയായ കൂനൂർ ഹെലികോപ്റ്റർ അപകടത്തിന്റെ തൊട്ടുമുൻപുള്ള വിഡിയോ ദൃശ്യം പകർത്തിയ ആളുടെ മൊബൈൽ…
Read More » - 13 December
തബ്ലീഗ് ജമാഅത്തിനെ പൂർണമായി നിരോധിച്ച സൗദിക്കെതിരെ ഇന്ത്യയിലെ ചില സംഘടനകൾ
ന്യൂഡൽഹി: സുന്നി മുസ്ലീം സംഘടനയായ തബ്ലീഗ് ജമാ അത്തിന്റെ പ്രവർത്തനത്തിന് പൂര്‍ണമായി നിരോധനം ഏര്‍പ്പെടുത്തിയ സൗദി അറേബ്യക്കെതിരെ ഇന്ത്യയിലെ മുസ്ലിം സംഘടനകൾ. തബ്ലീഗി ജമാഅത്തിനെ ഭീകരതയിലേയ്ക്കുള്ള പ്രവേശന…
Read More » - 13 December
തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യില്ലെന്ന് പറഞ്ഞ യുവാക്കളെ മർദ്ദിച്ച ശേഷം തുപ്പൽ നക്കിച്ചു: സ്ഥാനാർത്ഥിയ്ക്കെതിരെ പരാതി
പാറ്റ്ന : തദ്ദേശ തെരഞ്ഞെടുപ്പിൽ അനുകൂലമായി വോട്ട് ചെയ്യാൻ വിസമ്മതിച്ച യുവാക്കളോട് സ്ഥാനാർത്ഥിയുടെയും കൂട്ടാളികളുടെയും ക്രൂരത.അരുരാഗ്ബാദിലെ സൻഗനാ ഗ്രാമത്തിലാണം സംഭവം. ഗ്രാമവാസിയായ അനിൽ കുമാർ, മഞ്ജിത്ത് കുമാർ…
Read More » - 13 December
സഹകരണ സംഘങ്ങളെ ബാങ്കുകളായി കണക്കാക്കാനാകില്ല, ആര്‍ബിഐ അംഗീകാരമില്ല:കേരളത്തിന്റെ അപേക്ഷ തള്ളി നിര്‍മല സീതാരാമന്
ന്യൂഡല്‍ഹി: സഹകരണ സംഘങ്ങളെ ബാങ്കുകളായി കണക്കാക്കാനാകില്ലെന്നും റസര്‍വ് ബാങ്കിന്റെ അംഗീകാരമില്ലെന്നും ധനമന്ത്രി നിര്‍മല സീതാരാമന്. ബാങ്കിങ് നിയന്ത്രണ നിയമപ്രകാരം ലൈസന്‍സോ റിസര്‍വ് ബാങ്കിന്റെ അംഗീകാരമോ ഇല്ലാത്ത സഹകരണ…
Read More » - 13 December
ആര്‍എസ്എസിന്റെ നുണക്കഥകള്‍ക്ക് വാര്‍ത്താക്കുറിപ്പിറക്കുന്ന ഏജന്‍സിയായി ഇഡി അധഃപതിക്കരുത്: പോപ്പുലർ ഫ്രണ്ട്
കോഴിക്കോട്: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേരളത്തില്‍ നടത്തിയ റെയ്ഡും അതില്‍ കണ്ടെത്തിയെന്ന് പറയുന്ന കാര്യങ്ങളും വസ്തുതാവിരുദ്ധമെന്ന ആരോപണവുമായി പോപ്പുലര്‍ ഫ്രണ്ട്. പകപോക്കല്‍ രാഷ്ട്രീയത്തിന്റെ ഭാഗമാണിതെന്ന് പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാന…
Read More » - 13 December
49 ഏക്കറില്‍ കഞ്ചാവ് കൃഷി : കഞ്ചാവ് തോട്ടം പൊലീസ് നശിപ്പിച്ചു
വിശാഖപ്പട്ടണം: ആന്ധ്രാപ്രദേശില്‍ ഏക്കറു കണക്കിന് സ്ഥലത്ത് കഞ്ചാവ് കൃഷി വ്യാപകമാകുന്നു. ഓപ്പറേഷന് പരിവര്‍ത്തന്റെ ഭാഗമായി നടന്ന തിരച്ചിലില്‍ 49 ഏക്കറോളം പ്രദേശത്ത് കിടക്കുന്ന കഞ്ചാവ് പ്ലാന്റേഷന് പോലീസ്…
Read More » - 13 December
‘തിരഞ്ഞെടുപ്പ് സമയത്ത് പൂണൂൽ അണിഞ്ഞ് അമ്പലങ്ങളിൽ പോകും അല്ലാത്തപ്പോൾ ടൂറിന് പോകും’: പരിഹസിച്ച് സുഖന്ദ മജുംദാർ
കൊൽക്കത്ത : തിരഞ്ഞെടുപ്പിന്റെ സമയത്ത് മാത്രമാണ് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി സ്വയം ഒരു ഹിന്ദുവാണെന്ന കാര്യം ഉയർത്തിക്കാണിക്കുന്നതെന്ന പരിഹാസവുമായി പശ്ചിമബംഗാൾ ബിജെപി പ്രസിഡന്റ് സുഖന്ദ മജുംദാർ. കഴിഞ്ഞ…
Read More » - 13 December
ഒരു ലിറ്റർ പെട്രോളിനേക്കാൾ വിലക്കുറവില്‍ ബിയർ: ജനപ്രിയ ബ്രാന്റിന് 60 രൂപ
പനാജി: രാജ്യത്ത് പച്ചക്കറി വില പെട്രോൾ വിലയേക്കാൾ മുകളിൽ പോകുന്ന സാഹചര്യത്തിൽ ഗോവയിൽ ഒരു കിലോ തക്കാളിയേക്കാൾ, ഒരു ലിറ്റർ പെട്രോളിനേക്കാൾ വിലക്കുറവാണ് ഒരു ബിയറിന്. ഗോവയിൽ,…
Read More » - 13 December
‘ഞാൻ ഒരു ഹിന്ദുവാണ് ഹിന്ദുത്വ അല്ല, ഹിന്ദു എന്നത് ഒരു ജീവിതക്രമം’: രാഹുൽ ഗാന്ധിക്ക് പിന്നാലെ വി.ഡി സതീശൻ
തിരുവനന്തപുരം: സംഘപരിവാർ ശൈലിയിലുള്ള സമീപനം കേരളത്തിലെ മുഖ്യമന്ത്രി യു.ഡി.എഫിനോടോ കോൺഗ്രസിനോടോ എടുക്കേണ്ടെന്ന താക്കീതുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പോലീസിനെതിരെ സമരം ചെയ്യുന്നവർക്ക് നേരെ തീവ്രവാദബന്ധം ആരോപിക്കുന്നതൊന്നും…
Read More » - 13 December
‘ഗവർണർ എന്ന് പറയുന്നത് അനാവിശ്യമായ ആർഭാടം’: കാനം രാജേന്ദ്രൻ
തിരുവനന്തപുരം: സർവകലാശാലാ ചാൻസലർ സ്ഥാനത്ത് സ്വതന്ത്രമായി പ്രവർത്തിക്കാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിനു നൽകിയ കത്തിനെത്തുടർന്നുണ്ടായ സർക്കാർ – ഗവർണർ തർക്കത്തിൽ അയവില്ല. ഇപ്പോഴിതാ,…
Read More » - 13 December
‘പിതാവിന് അവസാന സല്യൂട്ട്’: പിതാവിന്റെ തൊപ്പി സ്വയം എടുത്ത് തലയില്‍ വെച്ച് ആദരപൂർവ്വം സല്യൂട്ട് നൽകി കുഞ്ഞുമകൻ – വീഡിയോ
ആഗ്ര: സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെട്ട കുനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച പൈലറ്റ് വിങ് കമാന്‍ഡര്‍ പൃഥ്വി സിങ് ചൗഹാന്റെ ഭൗതിക ശരീരം…
Read More » - 13 December
ലോകത്തിലെ ഏറ്റവും വാക്സിന് അനുകൂല രാജ്യം ഇന്ത്യ: സർവേ റിപ്പോർട്ട് പുറത്ത്
ന്യൂഡൽഹി : ലോകത്തിലെ ഏറ്റവും വാക്സിന് അനുകൂല രാജ്യം ഇന്ത്യയെന്ന് സർവേ റിപ്പോർട്ട്. ഐഎഎൻ എസ്-സിവോട്ടർ കോവിഡ് വാക്സിൻ ട്രാക്കർ ( IANS-CVoter Covid Vaccine Tracker)…
Read More » - 13 December
പൊളിറ്റിക്കൽ ഇസ്ലാമിസത്തെ ആവേശം കൊളളിക്കുന്ന ലീഗിന്റെ നിലപാട് അപകടം, തിരുത്തിയില്ലെങ്കിൽ നഷ്ടം : അബ്ദുള്ളക്കുട്ടി
കൊച്ചി: കേരളത്തിലെ ലീഗ് പേരിനൊപ്പം മുസ്ലിം ഉണ്ടായിരുന്നെങ്കിലും സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ അവരുടെ നേതാക്കൾ എടുത്ത നിലപാട് മിതവാദ രാഷ്ട്രീയത്തിന്റെതായിരുന്നു എന്നോർമ്മിപ്പിച്ച് ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളകുട്ടി.…
Read More » - 13 December
പിറന്നുവീണത് ജയിലിൽ, വളർന്നത് ജുവനൈൽ ഹോമിൽ: അപ്പു ഇനി ബ്ളാസ്റ്റേഴ്സ് ടീമിൽ
തൃശൂർ: ജുവനൈൽ ഹോമിലെ ഫുട്ബാൾ താരമായിരുന്ന അപ്പു എസ് ഇനി മുതൽ കേരളം ബ്ളാസ്റ്റേഴ്സിന്റെ മഞ്ഞ ജേഴ്സി അണിയുംബ്ലാസ്റ്റേഴ്സ് അണ്ടർ 19 ടീമിലേക്കാണ് അപ്പുവിനെ തിരഞ്ഞെടുത്തത്. കുട്ടിക്കാലം…
Read More » - 13 December
തലവേദന മാറ്റാനായി തലയിലും ദേഹത്തും അടിച്ചു: യുവതിയ്ക്ക് മരണം വിധിച്ച് ആള്‍ദൈവം
ബംഗ്ലൂരു: അന്ധവിശ്വാസത്തെ തുടർന്ന് യുവതിയ്ക്ക് ദാരുണന്ത്യം. തലവേദന മാറ്റാനായി ആള്‍ദൈവം തലയിലും ദേഹത്തും അടിച്ചതിനെ തുടര്‍ന്ന് യുവതി മരിച്ചു. ഹാസന് ജില്ലയിലെ ഗൗദരഹള്ളി സ്വദേശി പാര്‍വതി (37)യാണ്…
Read More » - 13 December
19 ആം വയസിൽ 46 കാരനുമായി വിവാഹം, അജിത്തുമായുള്ളത് മൂന്നാമത്തെ വിവാഹം: അജിത് നഷ്ടപരിഹാരം തരണമെന്ന് നസിയ
അജിത്ത് തനിക്ക് നഷ്ടപരിഹാരം തരണമെന്ന് ആവശ്യവുമായി രണ്ട് മാസക്കാലമായി ചർച്ച ചെയ്യുന്ന അജിത്ത്-അനുപമ വിഷയത്തിലെ, അജിത്തിന്റെ ആദ്യ ഭാര്യ നസിയ രംഗത്ത്. ഒരു യുട്യൂബ് ചാനലിന് നൽകിയ…
Read More » - 13 December
വിശ്വസുന്ദരി പട്ടം ഇന്ത്യയ്ക്ക് സ്വന്തം: നേട്ടം 21 വർഷത്തിന് ശേഷം
ന്യൂഡൽഹി: വിശ്വസുന്ദരി പട്ടം ( miss universe ) 21 വർഷത്തിന് ശേഷം ഇന്ത്യയ്ക്ക് സ്വന്തം. ഇന്ത്യയുടെ ഹർനാസ് സന്ധു പുതിയ മിസ്സ് യൂണിവേഴ്സ് പട്ടം കരസ്ഥമാക്കിയത്.…
Read More » - 13 December
ഒമിക്രോൺ : ബൂസ്റ്റര്‍ ഡോസ് നൽകുന്നത് ആന്റിബോഡികളുടെ എണ്ണം കൂട്ടുമെന്ന് വിദഗ്ധർ
ന്യൂഡൽഹി : കോവിഡ് രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് മൂന്നാമതൊരു ഡോസ് കൂടി കൊടുക്കുന്നത് ശരീരത്തിലെ ആന്റിബോഡികളുടെ എണ്ണം കൂട്ടുമെന്ന് വിദഗ്ധർ. രാജ്യത്ത് ഒമിക്രോൺ കേസുകൾ സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തിലാണ്…
Read More » - 13 December
ഡോക്ടർമാരുടെ സമരം തുടരുന്നു, രോഗികളെ തിരിച്ചയച്ചു: ഓപികളില്‍ വന്‍ തിരക്ക്, ശസ്ത്രക്രിയകള്‍ മാറ്റി
തിരുവനന്തപുരം: ഡോക്ടര്‍മാരുടെ സമരത്തിൽ മെഡിക്കല്‍ കോളജുകളില്‍ രോഗികള്‍ക്ക് ദുരിതം. ഒ.പികളില്‍ വന്‍ തിരക്ക്, രോഗികളെ തിരിച്ചയക്കുന്നു. ശസ്ത്രക്രിയകള്‍ മാറ്റി. ശസ്ത്രക്രിയ പ്രതീക്ഷിച്ചുവന്ന അവശരായ രോഗികളെപോലുമാണ് തിരിച്ചയക്കേണ്ടി വരുന്നത്.…
Read More »