India
- Dec- 2021 -20 December
വിവാഹ പ്രായം ഉയർത്തുന്നത് പെൺകുട്ടിൾക്ക് കൂടുതൽ പഠിക്കാൻ കഴിയുമെന്നത് ബാലിശമായ ചിന്താഗതി : ഇ.ടി മുഹമ്മദ് ബഷീർ
ന്യൂഡൽഹി : പെൺകുട്ടികളുടെ വിവാഹ പ്രായം 21-ആക്കി ഉയർത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി. വ്യക്തി നിയമങ്ങൾ മൗലികാവകാശമാണ്. സർക്കാറിന് അതിലേക്ക് കടന്നുകയറാനാകില്ലെന്നും അദ്ദേഹം…
Read More » - 20 December
ഗോവയിൽ കോൺഗ്രസിന് തിരിച്ചടി: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എംഎല്‍എ രാജിവെച്ചു
പനാജി : ഗോവ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് വൻ തിരിച്ചടി. പാർട്ടിയുടെ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അലക്സോ റെജിനാൾഡോ ലോറൻകോ നിയമസഭാംഗത്വം രാജിവെച്ചു. നേരത്തെ കോൺഗ്രസിൻ്റെ…
Read More » - 20 December
ഇന്ത്യയുടെ 47 ചീഫ് ജസ്റ്റിസുമാരില്‍ കുറഞ്ഞത് 14 പേരെങ്കിലും ബ്രാഹ്മണരാണ്: ജുഡീഷ്യറിയിൽ ബ്രാഹ്മണാധിപത്യമെന്ന് ബ്രിട്ടാസ്
ന്യൂഡൽഹി: ഇന്ത്യന്‍ ജുഡീഷ്യറിയിൽ ബ്രാഹ്മണാധിപത്യം ഉണ്ടെന്ന് രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എം.പി. ഇന്ത്യന്‍ ജുഡീഷ്യറിയില്‍ നിലനില്‍ക്കുന്ന ആനുപാതികമല്ലാത്ത ഉയര്‍ന്ന ബ്രാഹ്മണ പ്രാതിനിധ്യം ഉണ്ടെന്ന് ബ്രിട്ടാസ് തന്റെ പ്രസംഗത്തില്‍…
Read More » - 20 December
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഉന്നത മന്ത്രിമാരുമായി കൂടിക്കാഴ്ച
ന്യൂഡല്‍ഹി : പാര്‍ലമെന്റിലെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. പ്രതിപക്ഷത്തെ അഞ്ച് പ്രധാന പാര്‍ട്ടികളെയും രാജ്യസഭയില്‍ അച്ചടക്ക ലംഘനം…
Read More » - 20 December
ഐശ്വര്യ റായിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്സ്മെന്റ് : ചോദ്യംചെയ്യൽ പനാമ പേപ്പർ പശ്ചാത്തലത്തിൽ
മുംബൈ: ബോളിവുഡ് താരം ഐശ്വര്യ റായിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. താരത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത് പനാമ പേപ്പർ കേസുമായി ബന്ധപ്പെട്ടാണ്. ഇന്ന് തന്നെ…
Read More » - 20 December
രാജ്യത്ത് കടുത്ത ആശങ്ക ഉയര്‍ത്തി ഒമിക്രോണ്‍: പ്രഹരശേഷി കൂടുതൽ ഏതെന്ന് വ്യക്തമാക്കി വിദഗ്ദ്ധര്‍
ന്യൂഡല്‍ഹി: രാജ്യത്ത് കടുത്ത ആശങ്ക ഉയര്‍ത്തി ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടുന്നു. കഴിഞ്ഞദിവസം കര്‍ണാടകത്തില്‍ അഞ്ചുപേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 160 കടന്നു.…
Read More » - 20 December
ഒമിക്രോൺ : ഏത് സാഹചര്യവും നേരിടാന്‍ ഇന്ത്യ സജ്ജമായിരിക്കണമെന്ന് എയിംസ് മേധാവി
ന്യൂഡൽഹി : ഒമിക്രോണിനെ നേരിടാന്‍ ഇന്ത്യ സജ്ജമായിരിക്കണമെന്ന് എയിംസ് മേധാവി ഡോ.രണ്‍ദീപ് ഗുലേറിയ. യുകെയില്‍ വളരെ വേഗമാണ് ഒമിക്രോൺ കേസുകള്‍ ഉയരുന്നത്. ലോകമെമ്പാടുമുള്ള ഒമിക്രോൺ പടർന്ന് പിടിക്കല്‍…
Read More » - 20 December
ബിജെപി ഇടഞ്ഞു തന്നെ: ആലപ്പുഴയിലെ സര്‍വകക്ഷി സമാധാനയോഗം നാളത്തേക്ക് മാറ്റി
ആലപ്പുഴ: സര്‍വകക്ഷി സമാധാനയോഗം നാളത്തേക്ക് മാറ്റി. ഇന്ന് വൈകിട്ടത്തെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബിജെപി അറിയിച്ചിരുന്നു. സംസ്ഥാനത്ത് മൂന്ന് ദിവസം കര്‍ശന പരിശോധനയ്ക്ക് പൊലീസ് മേധാവിയുടെ നിര്‍ദേശം. വാഹന…
Read More » - 20 December
‘കാശിക്കും അയോദ്ധ്യക്കും ശേഷം അടുത്തത് മഥുര ക്ഷേത്രനിർമാണം’ : ആഹ്വാനം ചെയ്ത് ബിജെപി എംപി ഹേമമാലിനി
ഇൻഡോർ: അയോദ്ധ്യയ്ക്കും കാശിക്കും ശേഷം ഉടനെ തന്നെ മധുരയിലും ക്ഷേത്രനിർമ്മാണം ആരംഭിക്കുമെന്ന് ബിജെപി. മഥുര ക്ഷേത്ര നിർമ്മാണത്തെക്കുറിച്ച് ബിജെപി പാർലമെന്റ് അംഗമായ ഹേമമാലിനിയാണ് ഇക്കാര്യം പ്രസ്താവിച്ചത്. രാമജന്മഭൂമി,…
Read More » - 20 December
കോണ്‍ഗ്രസിന് തീരാനഷ്ടമായി 2021 : പോയത് അഞ്ച് പ്രമുഖ നേതാക്കള്‍, അമരീന്ദര്‍ അടക്കം നഷ്ടം
ന്യൂഡൽഹി: കോണ്‍ഗ്രസിന് വലിയ രീതിയിൽ രാഷ്ട്രീയ നഷ്ടം ഉണ്ടാക്കി വെച്ച വര്‍ഷമാണ് 2021. നിരവധി പേര് കോണ്‍ഗ്രസ് വിട്ടിട്ടുണ്ടെങ്കിലും അഞ്ച് പ്രബല നേതാക്കള്‍ പോയതാണ് ഈ 2021…
Read More » - 20 December
രാജ്യത്തെ മുസ്ലിങ്ങളുടെ യഥാര്‍ത്ഥ ശത്രുക്കള്‍ ബി.ജെ.പി അല്ല: തുറന്ന് പറഞ്ഞ് ഇംതിയാസ് ജലീല്‍
മുംബൈ: രാജ്യത്തെ മുസ്ലിങ്ങളുടെ യഥാര്‍ത്ഥ ശത്രുക്കള്‍ മതേതര പാര്‍ട്ടികളാണെന്ന് എ.ഐ.എം.ഐ.എം മഹാരാഷ്ട്ര പ്രസിഡന്റും ഔറംഗാബാദിലെ എം.പിയുമായ ഇംതിയാസ് ജലീല്‍. ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.…
Read More » - 20 December
ബിന്ദു അമ്മിണിയ്ക്ക് പൊലീസ് പ്രൊട്ടക്ഷൻ നൽകണം, അവർ ആത്മാഭിമാനം ഉയർത്തിപ്പിടിച്ചവർ: സാംസ്കാരിക പ്രവർത്തകർ
കോഴിക്കോട്: ബിന്ദു അമ്മിണിയ്ക്ക് പൊലീസ് പ്രൊട്ടക്ഷൻ നൽകണമെന്ന ആവശ്യവുമായി പ്രസ്താവന പുറപ്പെടുവിച്ച് സാംസ്കാരിക പ്രവർത്തകർ. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചു കൊണ്ട് സുപ്രീം കോടതി വിധി പുറപ്പെടുവിക്കുകയും…
Read More » - 20 December
മാനസിക പീഡനം: പള്ളിയ്ക്കുള്ളിൽ ജീവനൊടുക്കാൻ ശ്രമിച്ച് പുരോഹിതൻ
മുംബൈ : മുതിർന്ന പുരോഹിതരുടെ പീഡനത്തെ തുടർന്ന് പള്ളിയ്ക്കുള്ളിൽ ജീവനൊടുക്കാൻ ശ്രമിച്ച് പുരോഹിതൻ. ഷാലിമാർ ചൗക്കിലെ സെന്റ് തോമസ് ചർച്ചിലെ ഫാദർ ആനന്ദ് ആപ്തെ(61) ആണ് ആത്മഹത്യയ്ക്ക്…
Read More » - 20 December
കൊല്ലപ്പെട്ട എസ്ഡിപിഐ നേതാവിന്റെ വീട് സന്ദർശിച്ച് സിപിഎം എംഎൽഎമാർ : രൂക്ഷ വിമർശനം
ആലപ്പുഴ: കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്റെ വീട് സന്ദർശിച്ച് സിപിഎം അമ്പലപ്പുഴ എംഎൽഎ എച്ച് സലാമും ചിത്തരഞ്ജനും. ഇതോടെ സോഷ്യൽ…
Read More » - 20 December
പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് മയക്കുമരുന്നൊഴുകുന്നു : 400 കോടിയുടെ ഹെറോയിനുമായി ബോട്ട് പിടിയിൽ
അഹമ്മദാബാദ്: പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന ബോട്ട് പിടിച്ചെടുത്തു. ഇന്ത്യൻ തീരസംരക്ഷണസേനയും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ബോട്ട് പിടിയിലായത്.…
Read More » - 20 December
ഡൽഹി കോടതി സ്ഫോടനം: പ്രതി ഡിആര്‍ഡിഒ ശാസ്ത്രജ്ഞന് ആത്മഹത്യക്ക് ശ്രമിച്ചു
ന്യൂഡല്‍ഹി : ഡൽഹയിലെ രോഹിണി ജില്ലാ കോടതിയില്‍ ടിഫിന്‍ ബോക്സ് ബോംബ് പൊട്ടിത്തെറിച്ച സംഭവത്തില്‍ അറസ്റ്റിലായ മുതിര്‍ന്ന ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്ഗനൈസേഷന് (ഡിആര്‍ഡിഒ) ശാസ്ത്രജ്ഞന്…
Read More » - 20 December
സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും വിവാഹപ്രായം 21 ആക്കുക: നീക്കം ഏകീകൃത സിവില്‍ കോഡിലേക്കുള്ള ആദ്യ ചുവടുവയ്പ്പ്?
ന്യൂഡല്‍ഹി: ഇന്ത്യയിൽ 1978 മുതൽ സ്ത്രീകളുടെ നിയമപരമായ വിവാഹപ്രായം 18 വയസാണ്. പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയർത്താനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം സമൂഹത്തിൽ വലിയ സ്വാധീനം…
Read More » - 20 December
പ്രിയപ്പെട്ടവൻ ഷാൻ കൊതിച്ച രക്തസാക്ഷിത്വം നേടിയെടുത്തു, ഞങ്ങൾ ഊഴവും കാത്തിരിക്കുന്നു: ഫേസ്ബുക് പോസ്റ്റിനെതിരെ വിമർശനം
തിരുവനന്തപുരം: കൊല്ലപ്പെട്ട എസ് ഡി പി ഐ പ്രവർത്തകൻ കെ എസ് ഷാൻ കൊതിച്ചിരുന്ന രക്തസാക്ഷിത്വം നേടിയെടുത്തുവെന്ന പി കെ ഉസ്മാൻ എന്ന യുവാവിന്റെ ഫേസ്ബുക് പോസ്റ്റിനെതിരെ…
Read More » - 20 December
‘യോഗി ആദിത്യനാഥ് മികച്ച ഓൾ റൗണ്ടർ’ : എതിരാളികളെ തൂത്തുവാരിയടിക്കുമെന്ന് രാജ്നാഥ് സിംഗ്
ഝാൻസി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മികച്ച ഓൾറൗണ്ടറാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. യോഗിയുടെ ഭരണത്തെ ക്രിക്കറ്റുമായാണ് സിംഗ് താരതമ്യപ്പെടുത്തിയത്. ഭാരതീയ ജനതാ പാർട്ടിയുടെ ജൻവിശ്വാസ് റാലിയിൽ…
Read More » - 20 December
മതപരിവര്‍ത്തന നിരോധന ബില്‍ ഇന്ന് കര്‍ണാടക മന്ത്രിസഭയിൽ: 10വർഷം വരെ തടവ് ലഭിക്കാം, വിവാഹത്തിനായും മതംമാറ്റം കുറ്റം
ബംഗളൂരു: മതപരിവര്‍ത്തന നിരോധന ബില്‍ ഇന്ന് കര്‍ണാടക മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരും. പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കടുത്ത വ്യവസ്ഥകള്‍ ഉള്ളതാണ് ബിൽ. വിവാഹത്തിന്…
Read More » - 20 December
പിപിഇ കിറ്റും മാസ്കും വാങ്ങിയ സംഭവം: കൊവിഡിന്റെ മറവിൽ തട്ടിക്കൂട്ട് കമ്പനിക്ക് നൽകിയത് 9കോടി , നടന്നത് വൻ കൊള്ള
തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മൂന്നിരട്ടി വിലയ്ക്ക് പിപിഇ കിറ്റും മാസ്കും വാങ്ങിയ കമ്പനിയുടെ പേരും കൈമാറിയ 9 കോടി രൂപയും കണക്കിൽ മറച്ച് വെച്ച്…
Read More » - 20 December
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സുരക്ഷാ ജീവനക്കാരനില്‍ നിന്നും കള്ളക്കടത്ത് സ്വര്‍ണം പിടികൂടി
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാന സുരക്ഷാ ജീവനക്കാരനില്‍ നിന്നും കള്ളക്കടത്ത് സ്വര്‍ണം പിടികൂടി . സ്പൈസ്ജെറ്റിന്റെ SG703 എന്ന വിമാനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ നൗഷാദിൽ നിന്ന് ഏകദേശം…
Read More » - 20 December
‘ഫോൺ സംഭാഷണങ്ങൾ ചോർത്തി മുഖ്യമന്ത്രി കേൾക്കുന്നു’ : യോഗിക്കെതിരെ ആരോപണവുമായി അഖിലേഷ് യാദവ്
ലക്നൗ: തങ്ങളുടെ ഫോൺ സംഭാഷണങ്ങൾ ചോർത്തപ്പെടുന്നുവെന്ന ആരോപണവുമായി സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ചോർത്തിയ അതാത് ദിവസത്തെ ഫോൺ സംഭാഷണം, ദിവസേന വൈകുന്നേരം മുഖ്യമന്ത്രി യോഗി…
Read More » - 20 December
കുറ്റവാളികളുടെ മനസ്സില്‍ ഭയം നിറയ്ക്കുന്ന രണ്ട് അക്ഷരങ്ങളുള്ള പേരാണ് യോഗി രാജ്നാഥ് സിംഗ്
ഝാന്‍സി: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കഴിവുകളെ എടുത്ത് കാണിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. യോഗി ആദിത്യനാഥിന്റെ പ്രകടനത്തെ ക്രിക്കറ്റുമായാണ് രാജ്നാഥ് സിംഗ് സാമ്യപ്പെടുത്തിയത്. ആദിത്യനാഥിനെ…
Read More » - 20 December
പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആയി ഉയര്‍ത്താനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ട്
ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആയി ഉയര്‍ത്താനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ട് . പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷം എതിര്‍ക്കുമെന്നാണ്…
Read More »