India
- Feb- 2022 -6 February
വര്‍ക്ക് ഫ്രം ഹോം ഒഴിവാക്കി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാർ ഫെബ്രുവരി 7 മുതല്‍ ഓഫീസിലെത്തണമെന്ന് നിർദ്ദേശം
ഡല്‍ഹി: എല്ലാ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും ഫെബ്രുവരി 7 മുതല്‍ ജോലിക്കായി ഓഫീസില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. കോവിഡ് കേസുകളില്‍ കുറവ് വന്നതിനാല്‍ വര്‍ക്ക്…
Read More » - 6 February
ഇന്ത്യന്‍ സൈന്യത്തിന് പരിഗണന നല്‍കിയത് മോദി സര്‍ക്കാര്‍ മാത്രമാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ
ഡെറാഡൂണ്‍ : ഇന്ത്യന്‍ സൈന്യത്തിന് വേണ്ടി പുതിയ പദ്ധതികള്‍ ആവിഷ്ക്കരിച്ചത് മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ. യുപിഎ സര്‍ക്കാരിന്റെ…
Read More » - 6 February
ഇഡിയ്ക്കും മറ്റ് ഏജന്‍സികള്‍ക്കും എന്ത് വിശ്വാസ്യതയാണുള്ളത്?: കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെ വിമർശനവുമായി സഞ്ജയ് റാവത്ത്
ഡൽഹി: കേന്ദ്ര ഏജൻസികൾക്കെതിരേ ആഞ്ഞടിച്ച് ശിവസേനാ എംപി സഞ്ജയ് റാവത്ത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അടക്കമുള്ള കേന്ദ്ര ഏജന്‍സികളിലെ ഉദ്യോഗസ്ഥര്‍ സ്വയം സ്ഥാനമൊഴിഞ്ഞ് ബിജെപി ടിക്കറ്റില്‍ മത്സരിക്കുകയാണെന്നും കേന്ദ്ര…
Read More » - 6 February
ഹിജാബ് പ്രതിഷേധത്തിനിടെ അക്രമം നടത്താന്‍ ശ്രമം: ആയുധങ്ങളുമായി രണ്ടുപേർ അറസ്റ്റിൽ
ബെംഗളൂരു: ഹിജാബ് പ്രതിഷേധത്തിനിടെ ഉഡുപ്പി ജില്ലയിലെ കുന്ദാപുരയിലെ സര്‍ക്കാര്‍ കോളേജിന് പുറത്ത് അക്രമം അഴിച്ചുവിടാന്‍ ശ്രമിച്ച രണ്ട് പേര് അറസ്റ്റില്‍. ഗംഗോളി സ്വദേശികളായ അബ്ദുള്‍ മജീദ് (32),…
Read More » - 6 February
ആറ് വയസുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ആളൊഴിഞ്ഞ പറമ്പില്‍ ഉപേക്ഷിച്ചു
ലഖ്നൗ : ആറുവയസുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ആളൊഴിഞ്ഞ പറമ്പില്‍ ഉപേക്ഷിച്ചു. ഉത്തര്‍പ്രദേശിലെ ഏട്ട ജില്ലയിലെ അവഗഡ് പ്രദേശത്താണ് സംഭവം. പ്രദേശത്തെ വസ്ത്രവ്യാപാരിയുടെ മകളാണ് കൊല്ലപ്പെട്ടത്.…
Read More » - 6 February
വാടക വീട്ടില്‍ തനിച്ച് താമസിച്ചിരുന്ന യുവതിയുടെ മൃതദേഹം വാട്ടര്‍ ടാങ്കിനുള്ളില്‍: സംഭവം വിവാഹനിശ്ചയം നടക്കാനിരിക്കെ
ഭോപ്പാല്‍: വാടക വീട്ടില്‍ തനിച്ച് താമസിച്ചിരുന്ന യുവതിയുടെ മൃതദേഹം വീട്ടിലെ വാട്ടര്‍ ടാങ്കിനുള്ളില്‍. ഖണ്ട്വ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ അസിസ്റ്റന്റ് ക്ലാസ് 3 ക്ലാര്‍ക്കായ രജനി മസാര(27 )യുടെ…
Read More » - 6 February
വാവ സുരേഷിന്റെ ആരോഗ്യ പുരോഗതിക്കായി തമിഴ്നാട് പോലീസിന്റെ പ്രത്യേക പൂജ
തെങ്കാശി: പാമ്പുപിടിയ്ക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായ വാവ സുരേഷിന്റെ ആരോഗ്യ പുരോഗതിക്കായി തമിഴ്നാട് പോലീസ് പ്രത്യേക പൂജ നടത്തി. തെങ്കാശി ജില്ലയിലെ കരിവാലം…
Read More » - 6 February
സംഗീത ഇതിഹാസം ലത മങ്കേഷ്കറിന്റെ വിയോഗത്തില്‍ തേങ്ങി രാജ്യം
ന്യൂഡല്‍ഹി: സംഗീത ഇതിഹാസം ലത മങ്കേഷ്കറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍. ശിവാജി പാര്‍ക്കില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകള്‍ . സംസ്കാര ചടങ്ങുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി…
Read More » - 6 February
‘ഹിജാബ് മദ്രസയിൽ ധരിക്കാനുള്ളതാണ്, ശരിയ നിയമസംഹിത വേണ്ടവർക്ക് പാകിസ്ഥാനിലേക്ക് പോകാം’ : ബിജെപി എംപി
ബംഗളൂരു: ഹിജാബ് ധരിക്കണമെന്ന് നിർബന്ധമുള്ളവർ മദ്രസയിലേക്ക് പോകാൻ ആവശ്യപ്പെട്ട് ബിജെപി എംപി പ്രതാപ് സിംഹ. ഹിജാബിനു വിദ്യാഭ്യാസത്തെക്കാൾ പ്രധാന്യം നൽകുന്നവർ മദ്രസയിലേക്കാണ് പോകേണ്ടത് എന്നാണ് അദ്ദേഹം പറഞ്ഞത്.…
Read More » - 6 February
യോഗിയുണ്ടെങ്കില്‍ ജീവനുണ്ട്, ജീവനുണ്ടെങ്കില്‍ ലോകമുണ്ട്: തെരഞ്ഞെടുപ്പില്‍ യോഗിയെ മറക്കരുതെന്ന് കങ്കണ
മുംബൈ: ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്ക് വോട്ടഭ്യര്‍ഥനയുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. യുപിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഭരണത്തില്‍ ജനങ്ങള്‍ സന്തുഷ്ടരാണെന്നും അവര്‍ക്ക് ഗുണ്ടകളെ…
Read More » - 6 February
പാര്‍ട്ടിയിലെ എതിരാളികളെ ഇല്ലാതാക്കാന്‍ ദുര്‍മന്ത്രവാദം: നേതാവിനെ പാർട്ടിയിൽ നിന്ന് സസ്പെന്‍ഡ് ചെയ്ത് കോൺഗ്രസ്
അഹമ്മദാബാദ്: എതിരാളികളെ ഇല്ലാതാക്കാന്‍ ദുര്‍മന്ത്രവാദം നടത്തിയ സംഭവത്തിൽ പ്രാദേശിക നേതാവിനെ സസ്പെൻഡ് ചെയ്ത് ദേശീയ പാർട്ടിയായ കോൺഗ്രസ്. പാര്‍ട്ടിയിലെ എതിരാളികളെ ഇല്ലാതാക്കാന്‍ ദുര്‍മന്ത്രവാദിനിയെ സമീപിച്ചെന്ന ആരോപണത്തെ തുടർന്ന്…
Read More » - 6 February
വിവാഹ ബന്ധം വേര്‍പെടുത്തിയ യുവതിയുമായി ലിവിംഗ് ടുഗെദര്‍, രാത്രി പാലിനായി കരഞ്ഞ രണ്ട് വയസുകാരിയെ കൊലപ്പെടുത്തി 21 കാരന്
മുംബൈ: രാത്രിയില്‍ പാല് ആവശ്യപ്പെട്ട് കരഞ്ഞ കാമുകിയുടെ കുഞ്ഞിനെ 21 കാരന് കൊലപ്പെടുത്തി. മുംബൈ ഭയന്ദര്‍ പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ആദില്‍ മുനവര്‍…
Read More » - 6 February
പോലീസിന്റെ വണ്ടിയ്ക്ക് പൊലൂഷൻ സർട്ടിഫിക്കറ്റില്ല, നമ്പർ പ്ലേറ്റ് ഇല്ല, തേച്ചൊട്ടിച്ച് നഗരമധ്യത്തിൽ യുവാവിന്റെ വീഡിയോ
വണ്ടി പോലീസിന്റേതാണെങ്കിൽ പിന്നെ നമ്പർ പ്ലേറ്റ് വേണ്ട, പൊലൂഷൻ സർട്ടിഫിക്കറ്റും വേണ്ട എന്ന ഒരു സ്ഥിതി വിശേഷം നമ്മുടെ നാട്ടിലുണ്ട്. അതിനെ കയ്യോടെ പിടികൂടി പൊതുജനങ്ങൾക്ക് മുൻപിൽ…
Read More » - 6 February
ഷമീന സിദ്ദിഖിന്റെ സെക്സ് റാക്കറ്റില്‍ വ്യാപാരികളും : പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
മംഗളൂരു : മംഗളൂരുവിലെ അത്താവറിലെ നന്ദിഗുഡ്ഡയ്ക്ക് സമീപമുള്ള അപ്പാര്‍ട്ട്മെന്റില്‍ റെയ്ഡ് നടത്തിയ പൊലീസിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. ലിയോണ അപ്പാര്‍ട്ട്മെന്റില്‍ വാടകയ്ക്ക് താമസിക്കുന്ന ഷമീന, ഭര്‍ത്താവ് സിദ്ദിഖിന്റെ…
Read More » - 6 February
കോവിഡ് ധനസഹായം, കേരളത്തിന് സുപ്രീകോടതിയുടെ ശക്തമായ താക്കീത്
ന്യൂഡല്‍ഹി : കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബാംഗങ്ങളുടെ അപേക്ഷ ലഭിച്ച് 10 ദിവസത്തിനുള്ളില്‍ ധനസഹായം നല്കാന് ശ്രമിക്കണമെന്ന് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളോട് സുപ്രീം കോടതി കര്‍ശനമായി നിര്‍ദ്ദേശിച്ചു.…
Read More » - 6 February
‘ഹിജാബ് ധരിച്ച് സഭയിൽ വരും, ധൈര്യം ഉണ്ടോ തടയാൻ?’: വെല്ലുവിളിച്ച് കോൺഗ്രസ് എംഎൽഎ ഖനീസ് ഫാത്തിമ
ഉഡുപ്പി: കർണാടകയിൽ ഹിജാബിനെ ചൊല്ലി തർക്കം തുടരുന്നതിനിടെ സർക്കാർ പുറത്തുവിട്ട പുതിയ ഉത്തരവിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് എംഎൽഎ ഖനീസ് ഫാത്തിമയും അനുയായികളും. താൻ ഹിജാബ് ധരിച്ചാണ് സഭയിൽ…
Read More » - 6 February
‘ഒരു ഒവൈസിയെ കൊന്നാൽ ലക്ഷക്കണക്കിന് ഒവൈസികൾ ജനിക്കും’: താൻ മഹാത്മാഗാന്ധിയെപ്പോലെയെന്ന് അസദുദ്ദീൻ ഒവൈസി
ലക്നൗ: താൻ മഹാത്മാഗാന്ധിയെപോലെയാണെന്നും തന്റെ വാഹനവ്യൂഹത്തിന് നേരെ വെടിയുതിർത്തവരാണ് രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയതെന്നും എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി. ‘ബുള്ളറ്റ് പ്രയോഗിച്ചവർ ഗാന്ധിയെയും കൊന്നവരാണ്. ഞാൻ ജനങ്ങളുടെ അവകാശങ്ങളെക്കുറിച്ചാണ്…
Read More » - 6 February
വാനമ്പാടി വിടപറയുമ്പോൾ: ലത മങ്കേഷ്കർ ഇന്ത്യൻ ജനതയെ പാട്ടു പഠിപ്പിച്ച ദൈവീക സത്യം
ഇന്ത്യൻ ജനതയെ ചരിത്രാതീത കാലം മുതൽക്കേ പാടി വിസ്മയിപ്പിച്ച ഗായികയാണ് ലതാ മങ്കേഷ്കർ. സംഗീതം പോലെ ഒരിക്കലും നഷ്ടപ്പെടാത്ത ഒന്നിൽ അവർ ജീവിച്ചു തീർത്ത ദൈവീകമായ നിമിഷങ്ങളെ…
Read More » - 6 February
ആറു വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി : മൃതദേഹം കണ്ടെത്തിയത് സ്വകാര്യ ആശുപത്രിക്ക് പിന്നിൽ
ലക്നൗ: ഉത്തർപ്രദേശിലെ ഏട്ടായിൽ ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കെയാണ് പെണ്‍കുട്ടിയെ കാണാതായത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ വെള്ളിയാഴ്ച രാത്രിയോടെ കുട്ടിയെ…
Read More » - 6 February
അവരുടെ ശബ്ദം എപ്പോഴും നിലനില്ക്കും : സംഗീത ഇതിഹാസം ലതാ മങ്കേഷ്കറിനെ സ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി : അവരുടെ ശബ്ദം എപ്പോഴും എവിടെയും നില്‍നില്‍ക്കുമെന്ന് അന്തരിച്ച ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കറിനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നമ്മളെ ഉപേക്ഷിച്ച് അവര്‍…
Read More » - 6 February
ഒവൈസിക്കായി പ്രത്യേക പ്രാർത്ഥന: 101 ആടുകളെ ബലി നൽകി വ്യാപാരി
ഹൈദരാബാദ് : എഐഎംഐഎം മേധാവിയും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഒവൈസിയുടെ സൗഖ്യത്തിനായി പ്രത്യേക പ്രാർത്ഥനകളും ചടങ്ങുകളും നടത്തി പാർട്ടി പ്രവർത്തകർ. ഒവൈസിക്ക് വേണ്ടി ഹൈദരാബാദിലെ ഒരു വ്യാപാരി…
Read More » - 6 February
‘കർണാടകയിൽ നടക്കുന്നത് ഹിന്ദുത്വ ഭീകരത, ഐ ലവ് ഹിജാബ്’: മൗനം പാലിക്കുന്നവരോട് വായ തുറക്കാൻ പറഞ്ഞ് ശ്രീജ നെയ്യാറ്റിൻകര
കർണാടകയിൽ ഹിജാബിനെ ചൊല്ലി തർക്കം തുടരുന്നതിനിടെ സർക്കാർ പുറത്തുവിട്ട പുതിയ ഉത്തരവിനെതിരെ പ്രതിഷേധവുമായി സാമൂഹ്യ പ്രവർത്തക ശ്രീജ നെയ്യാറ്റിൻകര രംഗത്ത്. ഹിന്ദുത്വ ഭീകരതയാണ് കർണ്ണാടകയിൽ നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ…
Read More » - 6 February
40 കോടി ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്, നിങ്ങളുടെ ബാങ്കിംഗ് സേവനങ്ങള്‍ ഉടന്‍ നിര്‍ത്തും
മുംബൈ : രാജ്യം മുഴുവനുമുള്ള ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. 2022 മാര്‍ച്ച് 31ന് മുമ്പ് പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ഉപയോക്താക്കളുടെ…
Read More » - 6 February
‘ജീവൻ വേണമെങ്കിൽ തരാം, പക്ഷെ ഹിജാബ് ഉപേക്ഷിക്കില്ല’: കോൺഗ്രസ് എം.എൽ.എ ഖനീസ് ഫാത്തിമ, കർണാടകയിൽ ഹിജാബ് വിഷയം പുകയുമ്പോൾ
ഉഡുപ്പി: കർണാടകയിൽ ഹിജാബിനെ ചൊല്ലി തർക്കം തുടരുന്നതിനിടെ സർക്കാർ പുറത്തുവിട്ട പുതിയ ഉത്തരവിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് എം.എൽ.എ ഖനീസ് ഫാത്തിമ. ഇവർക്കൊപ്പം മറ്റ് അനുയായികളും സർക്കാരിനെതിരെ പ്രതിഷേധ…
Read More » - 6 February
അഞ്ച് വർഷം കൊണ്ട് ഇന്ത്യയുടെ സൗരോർജ്ജ ശേഷി വർധിച്ചത് 11 മടങ്ങ് : റിപ്പോർട്ട്
ഡൽഹി: ഇന്ത്യയുടെ സൗരോർജ്ജ സംഭരണശേഷി വർധിച്ചത് 11 മടങ്ങ് എന്ന് റിപ്പോർട്ട്. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിലാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്. ഗ്ലോബൽ സ്ട്രാറ്റ് വ്യൂ എന്ന…
Read More »