India
- Feb- 2022 -12 February
ഹിജാബിന്റെ പേരിൽ അക്രമം നടക്കില്ല: മുന്നറിയിപ്പ് നൽകി ഉഡുപ്പിയിൽ പോലീസിന്റെ റൂട്ട് മാർച്ച്
ബംഗളുരു : ഹിജാബിന്റെ പേരിൽ ഉള്ള വിവാദം പുകയുമ്പോൾ സംസ്ഥാനത്തെ ക്രമസമാധാന നില തകർക്കാൻ കഴിയില്ലെന്ന മുന്നറിയിപ്പ് നൽകി കർണാടക പോലീസ്. സംഘർഷാന്തരീക്ഷം നിലനിൽക്കുന്ന ഉഡുപ്പിയിൽ പോലീസ്…
Read More » - 12 February
സിഗ്സോർ റൈഫിളുകൾ, എടിവികൾ : ചൈന അതിർത്തിയിലെ സൈനികർക്ക് നവീന ആയുധങ്ങൾ നൽകി കേന്ദ്രസർക്കാർ
ഗാങ്ടോക്: സിക്കിമിലെ ചൈനാ അതിർത്തിയിൽ വിന്യസിക്കപ്പെട്ടിരിക്കുന്ന സൈനികർക്ക് നവീന ആയുധങ്ങൾ നൽകി കേന്ദ്രസർക്കാർ. യുഎസ് നിർമ്മിത 7.6 എംഎം സിഗ്സോർ റൈഫിളുകൾ ആണ് പുതുതായി സൈനികർക്ക് നൽകിയത്.…
Read More » - 12 February
രാജ്യവിരുദ്ധ വാർത്തകൾ : രണ്ടു മാസത്തിനിടെ റദ്ദാക്കിയത് 60 സാമൂഹിക മാധ്യമ അക്കൗണ്ടുകൾ
ഡൽഹി: രാജ്യവിരുദ്ധ വാർത്തകൾ പ്രചരിപ്പിച്ചതിന് കഴിഞ്ഞ രണ്ട് മാസത്തിനിടെ റദ്ദാക്കിയത് 60 സാമൂഹിക മാധ്യമ അക്കൗണ്ടുകൾ. യൂട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം എന്നിവയിലെല്ലാമായാണ് ഇത്രയധികം അക്കൗണ്ടുകൾ റദ്ദാക്കപ്പെടുന്നത്.…
Read More » - 12 February
ഹിജാബ് വിവാദം: കർണാടകയിൽ പ്ലസ് വൺ, പ്ലസ് ടു ക്ലാസുകൾക്കും കോളജുകൾക്കും അവധി നീട്ടി
ബംഗളൂരു: ശിരോവസ്ത്ര വിവാദം കെട്ടടങ്ങാതെ കർണാടക. സംസ്ഥാനത്തെ സ്കൂളുകൾക്കും കോളജുകൾക്കും പ്രഖ്യാപിച്ച അവധി നീട്ടി. ബുധനാഴ്ച വരെയാണ് അവധി നീട്ടിയത്. സംസ്ഥാനത്തെ പ്ലസ് വൺ, പ്ലസ് ടു…
Read More » - 12 February
ഹിജാബിന്റെ പേരില്‍ വിവാദത്തിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെട്ടത് വിദ്യാര്ത്ഥിനികളാണെന്നതിനാല് വിഷമം : ജാവേദ് അക്തര്‍
മുംബൈ : കര്‍ണാടകയിലെ ഹിജാബ് വിവാദം രാജ്യത്ത് ആളിക്കത്തുന്നതിനിടെ ബോളിവുഡ് ഗാനരചയിതാവ് ജാവേദ് അക്തറിന്റെ പ്രസ്താവന ചര്‍ച്ചയാകുന്നു. ട്വിറ്ററിലായിരുന്നു അദ്ദേഹം ഇത് സംബന്ധിച്ച് പ്രസ്താവന നടത്തിയത്. ‘ഹിജാബ്…
Read More » - 11 February
അജ്ഞാത മരുന്ന് കുത്തിവെച്ച് ടാക്സി ഡ്രൈവറെ കൊന്ന് പണം തട്ടി: ദമ്പതികള്‍ അറസ്റ്റില്‍
ചെന്നൈ: ടാക്സി ഡ്രൈവറെ കൊന്ന് പണം തട്ടിയെടുത്ത കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. ശരീരത്തില്‍ അജ്ഞാതമായ മരുന്ന് കുത്തിവെച്ചാണ് ദമ്പതികൾ ഡ്രൈവറെ കൊന്നതെന്ന് പോലീസ് വ്യക്തമാക്കി. 6100 രൂപയാണ്…
Read More » - 11 February
കാണാതായ 22 കാരിയുടെ മൃതദേഹം സമാജ്വാദി പാർട്ടിയിലെ മുൻ മന്ത്രിയുടെ ആശ്രമപരിസരത്ത് കുഴിച്ചിട്ട നിലയിൽ
ലഖ്നൗ: ഉത്തർ പ്രദേശിൽ ഏറെ വിവാദങ്ങൾക്ക് വഴിവെച്ച 22 കാരിയുടെ തിരോധാനത്തിലെ ദുരൂഹതകൾ അഴിയുന്നു. ഉന്നാവിൽനിന്ന് കാണാതായ ദലിത് യുവതിയുടെ മൃതദേഹം സമാജ്വാദി പാർട്ടി (എസ്പി) മുൻമന്ത്രി…
Read More » - 11 February
കേരളം മുന്നിലെത്തിയത് അഞ്ചു വര്‍ഷത്തെ പിണറായി ഭരണംകൊണ്ടല്ല: കേരളത്തില്‍ ഗുണ്ടാരാജ് ആണെന്ന് വി മുരളീധരൻ
ഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനും കേരള സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്. മറ്റു ചില സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ജീവിതനിലവാര സൂചികയില്‍ മുന്നിലായത് അഞ്ചു…
Read More » - 11 February
കഴുത്തിൽ രുദ്രാക്ഷമാലകളും 2 ആധാർ കാർഡുകളും: അയോദ്ധ്യ രാമക്ഷേത്ര പരിസരത്തു നിന്ന് ബംഗ്ലാദേശി യുവാവ് അറസ്റ്റിൽ
ലക്നൗ : അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് സമീപത്തുനിന്ന് ബംഗ്ലാദേശി യുവാവിനെ ദുരൂഹസാഹചര്യത്തിൽ പോലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശിലെ മെഹന്ദി ഗഞ്ച് ജില്ലയിലെ ഭാരിവാൾ ഗ്രാമത്തിലെ ചാർഹോഗല സ്വദേശിയായ അനിവേശ്…
Read More » - 11 February
കുതിരവട്ടത്തെ അന്തേവാസിയുടെ മരണം കൊലപാതകം തന്നെ: കൊലയാളിയെ തിരിച്ചറിഞ്ഞു, കൊന്നത് ക്രൂരമായി
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തല്‍. പുറത്ത് വന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അന്തേവാസിയുടെ കഴുത്തില്‍ മുറുകെ പിടിച്ച് ശ്വാസം മുട്ടിച്ചതാണ് യുവതി മരിക്കാന്‍…
Read More » - 11 February
ഞാനും ഇസ്ലാം, ഹിജാബ് ധരിച്ചല്ല യൂണിഫോമിലാണ് സ്കൂളിൽ പോയിരുന്നത് : ഹിജാബ് വിവാദത്തിനെതിരെ ഖുശ്ബു
ചെന്നൈ : സ്കൂളുകളിൽ ജാതിയും ,മതവും കൊണ്ടു പോകേണ്ട കാര്യമില്ലെന്ന് ബിജെപി നേതാവും , നടിയുമായി ഖുശ്ബു സുന്ദർ . ബുർഖ ധരിക്കുന്നത് ഇസ്ലാമിക സ്ത്രീകളുടെ ഇഷ്ടപ്രകാരമാണ്…
Read More » - 11 February
മീഡിയവണ്ണിന്റെ വിലക്ക്: ഫേസ്ബുക്ക് നിറയെ ലൈംഗിക അധിക്ഷേപം നിറഞ്ഞ പോസ്റ്റുകൾ, നിയമനടപടിക്കൊരുങ്ങി സ്മൃതി പരുത്തിക്കാട്
മീഡിയ വണ്‍ ചാനലിന് കേന്ദ്രസര്‍ക്കാര്‍ വിലക്കേർപ്പെടുത്തിയ സംഭവത്തിനു പിന്നാലെ ചാനലിന്റെ സീനിയര്‍ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാടിനെതിരെ ഹീനമായ ഭാഷയില്‍ സൈബര്‍ ആക്രമണം. വംശീയ- ലൈംഗിക അധിക്ഷേപം…
Read More » - 11 February
‘തലപ്പാവ് ഒരു ചോയ്സ് ആണെങ്കിൽ എന്തുകൊണ്ട് ഹിജാബ് ഒരു ചോയ്സ് ആകുന്നില്ല?’: സോനം കപൂർ
മുംബൈ: കര്‍ണാടകയില്‍ ഹിജാബിന്റെ പേരിലുള്ള വിവാദങ്ങള്‍ ചർച്ചയാകുന്നതിനിടെ പ്രതികരണവുമായി ബോളിവുഡ് നടി സോനം കപൂർ. തലപ്പാവ് അണിയാമെങ്കില്‍ ഹിജാബും ധരിക്കാമെന്ന് സോനം പറഞ്ഞു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടിയുടെ…
Read More » - 11 February
പ്രണയം നിരസിച്ച നഴ്സിനെ ഐസിയുവിൽ വച്ച് വെടിവച്ച് കൊന്നു: നാല് കുട്ടികളുടെ പിതാവായ വാര്‍ഡ് ബോയ് പിടിയിൽ
ഭോപ്പാല്‍: പ്രണയം നിരസിച്ചതിന്റെ പ്രതികാരത്തില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സിനെ ആതേ ഹോസ്പിറ്റലിലെ വാര്‍ഡ് ബോയ് വെടിവച്ച് കൊന്നു. മധ്യപ്രദേശിലെ ഭിന്ദിൽ നടന്ന സംഭവത്തിൽ ജില്ലാ ആശുപത്രിയിലെ ഐസിയുവില്‍…
Read More » - 11 February
വസ്ത്രത്തിന് മുകളിലൂടെ പിടിക്കുന്നത് പീഡനമല്ല: വിവാദ വിധി പ്രസ്താവനയ്ക്ക് പിന്നാലെ രാജി വെച്ച് വനിതാ ജഡ്ജി
മുംബൈ: വസ്ത്രത്തിന് മുകളിലൂടെ കയറിപ്പിടിക്കുന്നത് ലൈംഗിക പീഡനമല്ലെന്ന വിവാദ വിധി പ്രസ്താവിച്ചതിനു പിന്നാലെ ബോംബെ ഹൈക്കോടതി ജഡ്ജി പുഷ്പ ഗണേധിവാല രാജിവച്ചു. ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജി ആയിരുന്ന…
Read More » - 11 February
ഹിജാബ് വിവാദം: വിഷയം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കേണ്ടതില്ല, എന്തെങ്കിലും സംഭവിച്ചാൽ ഇടപെടാമെന്ന് സുപ്രീം കോടതി
ദില്ലി: കര്‍ണ്ണാടകയിലെ ഹിജാബ് വിവാദം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കേണ്ട സാഹചര്യമില്ലെന്ന് സുപ്രീം കോടതി. ഹര്‍ജികളില്‍ കര്‍ണ്ണാടക ഹൈക്കോടതി എന്ത് നിലപാട് സ്വീകരിക്കുമെന്ന് നോക്കാമെന്ന് വ്യക്തമാക്കിയ കോടതി ഇടക്കാല…
Read More » - 11 February
ഹിജാബ് വിഷയം ചർച്ചയാകുന്നതിനിടെ കർണാടകയിൽ നിന്ന് ഒരു മതസൗഹാർദ്ദ വിശേഷം: ക്ഷേത്ര നവീകരണത്തിന് കൈകോർത്ത് മുസ്ലീങ്ങളും
മംഗലാപുരം: കർണാടകയിലെ പുത്തൂരിന് സമീപത്തുള്ള സർവേ എന്ന ഗ്രാമം ഇപ്പോൾ മതസൗഹാർദ്ദത്തിന്റെ മാതൃകയാവുകയാണ്. മംഗലാപുരത്ത് നിന്ന് 65 കിലോമീറ്റർ അകലെയുള്ള ഈ ഗ്രാമത്തിലെ ഹിന്ദു – മുസ്ലിം…
Read More » - 11 February
എല്ലാവർക്കും ഒരു നിയമം മതി: രാജ്യത്ത് ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കണമെന്ന് കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി : ഹിജാബ് വിവാദത്തെ തുടർന്ന് രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രതിഷേധങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ…
Read More » - 11 February
‘ഉർദുസ്ഥാൻ’ എന്ന പുതിയ മുസ്ലീം രാജ്യം വേണം: ഹിജാബ് വിഷയത്തിൽ പെൺകുട്ടികൾക്ക് പിന്തുണയുമായി സിഖ് ഫോർ ജസ്റ്റിസ്
ഡൽഹി: ഉഡുപ്പിയിലെ കോളേജിലെ ക്ലാസ് മുറികളിൽ മുസ്ലീം വിദ്യാർത്ഥിനികൾക്ക് ഹിജാബ് ധരിക്കാൻ അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, രാജസ്ഥാൻ, ഹരിയാന, ഡൽഹി, യുപി, ബീഹാർ, പശ്ചിമ ബംഗാൾ…
Read More » - 11 February
‘ഭിന്നിപ്പിക്കുക, കക്കുക’ : കോൺഗ്രസിന്റെ നയം തന്നെ അതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
അൽമോറ: കോൺഗ്രസ് പാർട്ടിക്ക് എതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഭിന്നിപ്പിക്കുക, മോഷ്ടിക്കുക എന്നതാണ് കോൺഗ്രസിന്റെ പ്രധാനയം എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിമർശിച്ചു. എന്നാൽ എല്ലാവർക്കും ഒപ്പം എല്ലാവരും…
Read More » - 11 February
സ്കൂട്ടറിന് സൈഡ് കൊടുത്തില്ല, ബസ് ഡ്രൈവറെ തല്ലി യുവതി: വീഡിയോ വൈറൽ
വിജയവാഡ: റോഡിലൂടെ ഓടികൊണ്ടിരിക്കെ സ്കൂട്ടറിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് യുവതി ബസ് ഡ്രൈവറെ തല്ലി. യുവതി ഡ്രൈവറെ മർദ്ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ ശ്രദ്ധേയമായിരിക്കുകയാണ്. ആന്ധ്രാപ്രദേശിലെ…
Read More » - 11 February
രാജ്യത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു : അംബാനിയെയും അദാനിയെയും ആദരിക്കണമെന്ന് അൽഫോൺസ് കണ്ണന്താനം
ഡൽഹി : ഇന്ത്യയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും വൻതോതിൽ നിക്ഷേപം നടത്തുകയും ചെയ്യുന്ന വ്യവസായികളുടെയും കോർപ്പറേറ്റ് സ്ഥാപനങ്ങളുടെയും സംഭാവനകൾ അംഗീകരിക്കപ്പെടണമെന്ന് അവരെ ആദരിക്കണമെന്നും ബി.ജെ.പി എം.പി അൽഫോൺസ് കണ്ണന്താനം…
Read More » - 11 February
‘ഞങ്ങൾ ഞങ്ങളുടെ തലച്ചോറ് അല്ല കവർ ചെയ്തത്, മുഖം മാത്രമാണ്’: ഹിജാബ് പ്രൊട്ടെസ്റ്റുമായി എം.ഐ.സി വുമൺസ് കോളേജ് – വീഡിയോ
ഹിജാബ് വിഷയത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് കർണാടക ഹൈക്കോടതി. ഹിജാബ് വിലക്കിനെ ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിച്ച കോടതി അന്തിമവിധി വരും വരെ മതപരമായ യാതൊരു വസ്ത്രവും…
Read More » - 11 February
‘ബുർഖ ധരിച്ച് കൊണ്ട് കോളേജിൽ കയറരുതെന്ന് പറഞ്ഞിട്ടില്ല’: വ്യക്തമാക്കി തെലങ്കാനയിലെ വിദ്യാഭ്യാസ സ്ഥാപനം
ഹൈദരാബാദ്: കർണാടകയിൽ മുസ്ലീം വിദ്യാർത്ഥികൾ ഹിജാബ് ധരിക്കുന്നത് നിരോധിച്ചതുമായി ബന്ധപ്പെട്ട വിവാദം ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും ചർച്ചയാകുന്നതിനിടെ തെലങ്കാനയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ ബുർഖ നിരോധിച്ചു…
Read More » - 11 February
അഫ്ഗാനിസ്ഥാനില്‍ ബുര്‍ഖ ധരിക്കാതെ നടന്ന് ധൈര്യം കാണിക്കൂയെന്ന് കങ്കണ: ഇന്ത്യ ഒരു മതേതര രാാജ്യമാണെന്ന് ഷബാന ആസ്മി
മുംബൈ: കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി ബോളിവുഡ് നടി കങ്കണ റണൗത്ത്. മത ചട്ടങ്ങള്‍ പ്രകാരമുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് ധൈര്യം പ്രകടിപ്പിക്കലല്ലെന്നുംഅഫ്ഗാനിസ്താനില് ബുര്‍ഖ ധരിക്കാതെ നടന്ന് ധൈര്യം…
Read More »