India
- Feb- 2022 -12 February
യുപിയിൽ കോൺഗ്രസ് വനിതാ നേതാവ് പല്ലവി സിംഗ് ബിജെപിയിൽ ചേർന്നു
ലക്നൗ : കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് യുവ വനിതാ പ്രവർത്തകരുടെ കുത്തൊഴുക്ക്. പ്രിയങ്ക മൗര്യയ്ക്കും വന്ദന സിംഗിനും ശേഷം യുപിയിലെ കോൺഗ്രസ് പ്രവർത്തകയായ പല്ലവി സിംഗാണ് ഏറ്റവും…
Read More » - 12 February
യോഗി ആദിത്യനാഥുമായുള്ള വാക്പോരിന് പിന്നാലെ ദേശീയ മാധ്യമങ്ങളിൽ ചർച്ചയായി പിണറായി വിജയന്റെ ബിരുദം: വാസ്തവം ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനങ്ങളിലെ വികസന മാതൃകകളെ ചൊല്ലി കേരള മുഖ്യമന്ത്രി പിണറായി വിജയനും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മിലുള്ള വാക്പോരിനിടെയാണ് വിജയന്റെ വിദ്യാഭ്യാസ യോഗ്യതയെ ചൊല്ലി സോഷ്യൽ…
Read More » - 12 February
ഇന്ത്യയെ നയിക്കുന്നത് ഭരണഘടനയാണ് ശരിഅത്ത് നിയമമല്ല, ഡ്രസ് കോഡുകള്‍ അച്ചടക്കത്തിനു വേണ്ടി
ലക്നൗ : കര്‍ണാടകയിലെ ഹിജാബ് വിവാദം കത്തിപ്പടരുന്നതിനിടെ വിഷയത്തില്‍ പ്രതികരണവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യയെ നയിക്കുന്നത് കരുത്തുറ്റ ഭരണഘടനയാണ്, അല്ലാതെ ശരിഅത്ത് നിയമം അല്ലെന്ന്…
Read More » - 12 February
‘ഈ രാജ്യം തീവ്രവാദികൾ വിഴുങ്ങുന്നതിനു മുൻപേ മതേതര വിശ്വാസികൾ ഒരുമിച്ച് ഇവർക്കൊരു കൂച്ചുവിലങ്ങിടണം’: ജെസ്ല മാടശ്ശേരി
രാജ്യത്ത് അസഹിഷ്ണുതയാണെന്ന് ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. നിരന്തരമായി തന്റെ ഫേസ്ബുക്ക് ഐ.ഡി റിപ്പോർട്ട് അടിച്ച് പൂട്ടിക്കുന്നതിനെതിരെയായിരുന്നു ജസ്ലയുടെ പ്രതികരണം. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഫാസിസത്തിനെതിരെയാണ് ജസ്ലയുടെ ഫേസ്ബുക്ക്…
Read More » - 12 February
‘ഹിജാബ് ഞങ്ങളുടെ അവകാശം, അതിൽ ആരെങ്കിലും തൊട്ടാൽ കൈ വെട്ടിയെടുക്കും’: സമാജ്വാദി പാർട്ടി നേതാവ്
ലക്നൗ : കർണാടകയിൽ ഹിജാബ് വിഷയത്തിൽ വിവാദ പ്രസ്താവന നടത്തി മുതിർന്ന സമാജ്വാദി പാർട്ടി നേതാവ് റുബീന ഖാനം. ഹിജാബ് മുസ്ലീങ്ങളുടെ അവകാശമാണെന്നും അതിൽ ആരെങ്കിലും കൈ…
Read More » - 12 February
‘സ്ഥാപിതലക്ഷ്യങ്ങളുമായി ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ തലയിടാൻ വരേണ്ട’ : ഹിജാബ് വിഷയത്തിൽ മറ്റു രാജ്യങ്ങളോട് ഇന്ത്യ
ന്യൂഡൽഹി: കർണാടകയിലെ ഹിജാബ് വിവാദത്തിൽ ഇന്ത്യയ്ക്കെതിരെ വിമർശനം ഉന്നയിച്ച രാജ്യങ്ങൾക്ക് ചുട്ട മറുപടി കൊടുത്ത് വിദേശകാര്യ മന്ത്രാലയം. ഇന്ത്യയുടെ ആഭ്യന്തര കാര്യത്തിൽ സ്ഥാപിത ലക്ഷ്യത്തോടെയുള്ള അഭിപ്രായ പ്രകടനത്തെ…
Read More » - 12 February
അവരുടെ സമരം ഹിജാബിനു വേണ്ടി, മാധ്യമങ്ങൾ വളച്ചൊടിക്കുന്നു; എന്താണ് ഹിജാബ്? എന്താണ് നിഖാബ്? വ്യന്തമാക്കി ഷിംന അസീസ്
തിരുവനന്തപുരം: ഹിജാബ് വിവാദത്തിൽ തന്റെ നിലപാട് വ്യക്തമാക്കി ഡോക്ടർ ഷിംന അസീസിന്റെ ഫേസ്ബുക്ക് കുറിപ്പ്. എന്താണ് ഹിജാബ് എന്താണ് നിഖാബ് എന്ന് മനസ്സിലാക്കാതെയാണ് പലരും വാർത്തകൾ പുറത്തു…
Read More » - 12 February
നിയമങ്ങൾ ലംഘിച്ചു: സെൻസൊഡൈൻ ഉത്പന്നങ്ങളുടെ പരസ്യങ്ങൾക്ക് ഇന്ത്യയില്‍ വിലക്ക്, നാപ്റ്റോളിന് 10 ലക്ഷം രൂപ പിഴ
ന്യൂഡൽഹി : ജിഎസ്കെ ഹെല്‍ത്ത്കെയറിന്റെ ബ്രാന്‍ഡായ സെൻസൊഡൈൻ ഉത്പന്നങ്ങളുടെ പരസ്യങ്ങൾക്ക് ഇന്ത്യയിൽ വിലക്ക് ഏർപ്പെടുത്തി സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ റെഗുലേഷന് ഉത്തരവ് പ്രകാരമാണ്…
Read More » - 12 February
കേരളം നമ്പർ വൺ എന്ന് പറയുന്നവർ കണ്ണു തുറന്നു കാണുക: തൊണ്ണൂറുകാരന്റെ മൃതദേഹം ചുമന്നു കൊണ്ടുപോയത് പാമ്പാർ നദിയിലൂടെ
പാമ്പാർ നദിയിലൂടെ തൊണ്ണൂറുകാരന്റെ മൃതദേഹം ചുമന്ന് കൊണ്ട് പോകേണ്ട ഗതി ബന്ധുക്കൾക്ക് വന്നത് യു പിയിലോ ഗുജറാത്തിലോ അല്ല. ഇവിടെ നമ്മുടെ സ്വന്തം നമ്പർ വൺ കേരളത്തിലാണ്.…
Read More » - 12 February
‘പ്രചരണത്തിനിറങ്ങാൻ പോലും നേതാക്കളില്ല, ഉള്ളത് ആങ്ങളയും പെങ്ങളും മാത്രം’ : കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംസ്ഥാനങ്ങൾ തോറും ഓടി നടക്കുന്ന രാഹുൽ ഗാന്ധിയെയും പ്രിയങ്ക വാദ്രയേയും പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസിനെ നയിക്കാൻ നേതാക്കളില്ലാതായെന്നും ആകെയുള്ളത് ആങ്ങളയും…
Read More » - 12 February
താഴെ വീണ സാരിയെടുക്കാന്‍ പത്താം നിലയില്‍ നിന്നും മകനെ ബെഡ് ഷീറ്റില്‍ കെട്ടിയിറക്കി അമ്മ: വീഡിയോ
ചണ്ഢീഗഡ് : പത്താം നിലയിലെ ബാല്‍ക്കണിയില്‍ നിന്നും ഒന്പതാംനിലയിലേക്ക് വീണ തുണിയെടുക്കാന്‍ മകനെ ബെഡ്ഷീറ്റില്‍ കെട്ടിയിറക്കി അമ്മ. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. സമീപ കെട്ടിടത്തില്‍നിന്ന് എടുത്ത ഇതിന്റെ…
Read More » - 12 February
തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിഷപ്പിന്റെ അറസ്റ്റ്: രാഷ്ട്രീയ നിലപാടുകളുടെ തുലാസിൽ ആടിയുലഞ്ഞ് തമിഴ്നാട് വോട്ട്ബാങ്കുകൾ
ചെന്നൈ: തമിഴ്നാട്ടിൽ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കെ മണൽ ഖനനക്കേസിൽ മലങ്കര കത്തോലിക്കാ സഭാ പത്തനംതിട്ട ബിഷപ്പ് അറസ്റ്റിലായത് രാഷ്ട്രീയ പാർട്ടികൾക്ക് അവസാന…
Read More » - 12 February
ഹിജാബ് ധരിച്ച ഒരു സ്ത്രീ എങ്കിലും വേദിയിൽ കൂടെ ഇല്ലാത്ത ഒരു പൊതുപരിപാടിക്കും പങ്കെടുക്കില്ല: ആക്ടിവിസ്റ്റ് ജെ. ദേവിക
കോഴിക്കോട്: കർണാടകയിലെ ഹിജാബ് വിവാദത്തിൽ പ്രതികരിച്ച് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ജെ. ദേവിക. ഇനിമുതല്‍ ഹിജാബ് ധാരിയായ ഒരു സ്ത്രീ എങ്കിലും കൂടെ വേദിയില്‍ ഇല്ലാത്ത ഒരു പൊതുപരിപാടിയിലും…
Read More » - 12 February
‘സമഗ്ര വികസനവും സുരക്ഷയും ഉറപ്പുവരുത്തി പ്രവർത്തിക്കും’ : ഇന്ത്യ-ഓസ്ട്രേലിയ സംയുക്ത പ്രഖ്യാപനം
മെൽബെൺ: സമഗ്ര വികസനവും സുരക്ഷയും ഉറപ്പു വരുത്തി പ്രവർത്തിക്കുമെന്ന് സംയുക്ത പ്രഖ്യാപനം നടത്തി ഇന്ത്യയും ഓസ്ട്രേലിയയും. വെള്ളിയാഴ്ച നടന്ന ക്വാഡ് ഉച്ചകോടിയ്ക്ക് ശേഷം, മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇന്ത്യൻ…
Read More » - 12 February
ഭാരതീയ പൈതൃകത്തിനനുസരിച്ച് വൈദ്യശാസ്ത്ര പ്രതിജ്ഞ: ഇനി ചൊല്ലേണ്ടത് ചരക ശപഥം, മെഡിക്കൽ ബോർഡിന്റെ നിർദേശം
ന്യൂഡൽഹി: ഇന്ത്യൻ ഡോക്ടർമാരുടെ പരമ്പരാഗത പ്രതിജ്ഞകളിൽ നിന്ന് ഗ്രീക്ക് ഫിസിഷ്യൻ ഹിപ്പോക്രാറ്റസിന്റെ പേര് ഉടൻ അപ്രത്യക്ഷമാകാൻ സാധ്യത. ലോക വൈദ്യശാസ്ത്രത്തിന് ഭാരതം നൽകിയ സംഭാവനകൾ അറിഞ്ഞാകണം വിദ്യാർത്ഥികൾ…
Read More » - 12 February
രാജ്യത്തെ ഹൈക്കോടതികളിൽ ജഡ്ജിമാരുടെ ഒട്ടനവധി ഒഴിവുകൾ: കൂടുതൽ അലഹബാദിൽ, കേരളത്തിൽ 8 ഒഴിവുകൾ
ദില്ലി: രാജ്യത്തെ ഹൈക്കോടതികളിൽ ജഡ്ജിമാരുടെ 411 ഒഴിവുകൾ ഉണ്ടെന്ന് നിയമമന്ത്രാലയത്തിന്റെ പുതിയ റിപ്പോർട്ട്. അലഹബാദ് ഹൈക്കോടതിയിലാണ് ഏറ്റവും കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരള ഹൈക്കോടതിയിൽ ജഡ്ജിമാരുടെ…
Read More » - 12 February
കേരളത്തിലേത് ഫാസിസ്റ്റ് ഭരണം, ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു: യോഗിയെ പിന്തുണച്ച് കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി : സൂക്ഷിച്ച് വോട്ട് ചെയ്തില്ലെങ്കില്‍ യുപി കേരളം പോലെയാകും എന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമർശത്തെ പിന്തുണച്ച് കേന്ദ്ര നിയമ സഹമന്ത്രി എസ്.പി. സിങ്…
Read More » - 12 February
‘അങ്ങനെയാണ് ക്യാമ്പസ് ഫ്രണ്ടിന്റെ സഹായം ഞങ്ങൾ സ്വീകരിച്ചത് ‘: ഹിജാബ് വിവാദത്തിന് തുടക്കം കുറിച്ച ആലിയ പറയുന്നു, അഭിമുഖം
‘ഒരു പെൺകുട്ടി അവളുടെ ഐഡന്റിറ്റി ആയാലും ശരീരമായാലും തുറന്നു കാണിക്കാൻ തയ്യാറാകുമ്പോൾ അവളെ ആരും തടയുന്നില്ല. അതേസമയം, സ്വയം മറയ്ക്കാൻ ആഗ്രഹിക്കുമ്പോൾ മറ്റുള്ളവർ എന്തിനാണ് അസ്വസ്ഥപ്പെടുന്നത്’?, ഹിജാബ്…
Read More » - 12 February
പാക് ചാരസംഘടനയായ ഐഎസ്ഐ ഹിജാബ് വിഷയത്തിൽ ഇടപെടുന്നുണ്ട് : മുന്നറിയിപ്പു നൽകി ഇന്റലിജൻസ്
ഡൽഹി: കർണാടകയിലെ ഹിജാബ് വിഷയത്തിൽ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ ഇടപെടുന്നുണ്ടെന്ന് മുന്നറിയിപ്പു നൽകി ഇന്ത്യൻ ഇന്റലിജിൻസ് ഏജൻസികൾ. നിരോധിക്കപ്പെട്ട ഭീകരസംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിനെ ഉപയോഗിച്ചാണ് പാകിസ്ഥാൻ…
Read More » - 12 February
‘ബിക്കിനി സ്വിമ്മിംഗ് പൂളിൽ, അല്ലാണ്ട് സ്കൂളിൽ അല്ല’: ഹിജാബ് വിവാദം അനാവശ്യമെന്ന് നടി സുമലത
കർണാടകയിൽ വിവാദമായിക്കൊണ്ടിരിക്കുന്ന ഹിജാബ് വിഷയത്തിൽ പ്രതികരിച്ച് നടി സുമലത. ബിക്കിനി സ്വിമ്മിംഗ് പൂളിലാകാം, സ്കൂളിലേക്ക് പറ്റില്ല എന്നാണു സുമലത വിഷയത്തിൽ തുറന്നടിച്ചത്. ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് കോൺഗ്രസ്…
Read More » - 12 February
എല്ലാ കൊല്ലവും നൂറ് ദിനങ്ങൾ ഉണ്ടല്ലോ: പദ്ധതികൾ പാതിവഴിയിക്ക് കിടക്കുമ്പോൾ രണ്ടാം നൂറുദിന പദ്ധതി പ്രഖ്യാപിച്ച് സർക്കാർ
ഒന്നാം നൂറുദിന പദ്ധതികൾ പാതി വഴിയിൽ നിൽക്കുമ്പോഴാണ് പിണറായി സർക്കാർ വീണ്ടും രണ്ടാം നൂറ് ദിന പദ്ധതി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. 2021 ജൂണ്‍ 11 മുതല്‍ സപ്തംബര്‍…
Read More » - 12 February
മോഡലാക്കാമെന്ന് പറഞ്ഞ് കൊച്ചിയിലെത്തിച്ചത് അഞ്ജലി: മകളുമായെത്തി നമ്പർ 18 ഹോട്ടലിലെത്തിയപ്പോൾ നടന്നത് ക്രൂര പീഡനം
കൊച്ചി : ഡിജെ പാർട്ടിക്കിടെ നമ്പർ 18 ഹോട്ടലിൽ വെച്ച് ഹോട്ടൽ ഉടമ റോയി വയലാറ്റ് തന്റെ പ്രായപൂർത്തിയാകാത്ത മകളെ കയറിപ്പിടിക്കുകയായിരുന്നെന്ന് യുവതിയുടെ വെളിപ്പെടുത്തൽ. പാർട്ടിക്കിടെ റോയി…
Read More » - 12 February
‘വിദ്വേഷക്കച്ചവടക്കാർ രാജസ്ഥാനിൽ വിഷം കലർത്താൻ ശ്രമിക്കുന്നു’ ഹിജാബ് ധരിച്ച് കോളേജിൽ എത്തിയവരെ പുറത്താക്കി കോൺഗ്രസ്
ജയ്പൂർ : കർണാടകയിൽ ഹിജാബ് വിഷയം കത്തിപ്പടരുന്നതിനിടെ രാജസ്ഥാനിലും സമാന സംഭവങ്ങൾ അരങ്ങേറുന്നു. ജയ്പൂർ ജില്ലയിലെ ചക്സുവിലുള്ള കോളേജിലാണ് വിദ്യർത്ഥികൾ ഹിബാജ് ധരിച്ചെത്തിയത്. എന്നാൽ ഇവരെ കോളേജിൽ…
Read More » - 12 February
മാധ്യമപ്രവർത്തനത്തിന്റെ മറവിൽ കോടികളുടെ പണപ്പിരിവ്, തുക സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിച്ചു: കുടുങ്ങി റാണ അയൂബ്
ന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റാണ അയൂബിന്റെ 1.77 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടിയതിന് പിന്നാലെ, വിവാദ മാധ്യമപ്രവര്‍ത്തക പ്രതികരണവുമായി രംഗത്ത് എത്തി. താന്‍ അനധികൃതമായി ഒന്നും ചെയ്തിട്ടില്ലെന്ന്…
Read More » - 12 February
തൃശൂരിൽ ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചില്ല: 8 ട്രെയിനുകൾ റദ്ദാക്കി, ട്രെയിൻ പാളത്തിൽ നിന്ന് നീക്കാനുള്ള ശ്രമം തുടരുന്നു
തൃശൂർ: പുതുക്കാട് ചരക്ക് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് താറുമാറായ ട്രെയിൻ ഗതാഗതം ഇതു വരെ പഴയ നിലയിൽ ആയിട്ടില്ല. പാളത്തിൽ നിന്ന് ട്രെയിൻ നീക്കാനുള്ള ശ്രമം…
Read More »