India
- Mar- 2022 -17 March
കൽക്കരി കുംഭകോണം: മമത ബാനർജിയുടെ അനന്തരവനും ഭാര്യയ്ക്കും ഇഡിയുടെ നോട്ടീസ്
കൽക്കട്ട: കൽക്കരി അഴിമതിക്കേസുമായി ബന്ധപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവനും പാർട്ടി ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിക്കും, ഭാര്യയ്ക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. അഭിഷേകിനോട് മാർച്ച്…
Read More » - 17 March
ബിജെപി വിരുദ്ധ സഖ്യത്തിന്റെ നേതാവായി മമത: അതിപ്പോൾ വേണ്ടെന്ന് സീതാറാം യെച്ചൂരി
കൊല്‍ക്കത്ത: ബദല്‍ ദേശീയ സഖ്യത്തിന്റെ നേതാവ് ആരാവണമെന്ന് 2024 ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കാമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തെരഞ്ഞെടുപ്പിന് മുമ്പല്ല, അത് തീരുമാനിക്കുന്നതെന്നും…
Read More » - 17 March
ഇതുവരെ എല്ലാം ശരിയായി, പക്ഷെ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഒന്നും ശരിയാവില്ല, ബിജെപി വിയർക്കും: മമതാ ബാനർജി
ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയെ വെല്ലുവിളിച്ച് മമതാ ബാനർജി. രാഷ്ട്രപതി തെരഞ്ഞെടുപ്പ് ബിജെപിക്കു വെല്ലുവിളിയായിരിക്കുമെന്നും രാജ്യത്തെ നിയമസഭാ സാമാജികരുടെ പകുതിയിലേറെ ബിജെപി ഇതര പാര്ട്ടികളില്പ്പെട്ടവരാണെന്നും മമത…
Read More » - 17 March
ശ്രീലങ്കയിൽ ജനങ്ങൾക്ക് നൽകാൻ അരിപോലുമില്ല, ജനം തെരുവിൽ, സാമ്പത്തികമായി വൻ തകർച്ച: അടിയന്തിര സഹായവുമായി ഇന്ത്യ
കൊളംബോ: ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി കലാപത്തിലേക്ക്. അവശ്യസാധനങ്ങൾ പോലും ജനങ്ങൾക്ക് നൽകാനാകാതെ ഭരണകൂടം വിഷമിക്കുകയാണ്. ഇതോടെ, ജനം തെരുവിലിറങ്ങി. ചൈനയുണ്ടാക്കിയ സാമ്പത്തിക കടക്കെണിക്കുപുറമേ അഴിമതി ഭരണവും ലങ്കയെ…
Read More » - 17 March
പൊതുവിദ്യാഭ്യാസ വകുപ്പില്‍ അനാരോഗ്യകരമായ ഒരു നടപടിയും വച്ചുപൊറുപ്പിക്കില്ല: മന്ത്രി വി ശിവൻ കുട്ടി
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പില്‍ അനാരോഗ്യകരമായ ഒരു നടപടിയും വച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി വി ശിവൻ കുട്ടി. ഇത്തരക്കാര്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നും, അനാവശ്യമായി ഫയലുകള്‍ പൂഴ്ത്തിവയ്ക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.…
Read More » - 17 March
ഹിജാബ് നിരോധന ഉത്തരവ്: കർണാടകയിൽ ഇന്ന് ബന്ദ്, നിരോധനാജ്ഞ തുടരുന്നു
ബംഗളൂരു: ഹിജാബ് നിരോധനം ഏർപ്പെടുത്തിയ കോടതി ഉത്തരവിനെതിരെ കർണാടകയിൽ ഇന്ന് മുസ്ലിം സംഘടനകളുടെ ബന്ദ്. തീരമേഖലകളിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ബംഗളൂരുവിൽ അടക്കം നിരോധനാജ്ഞ തുടരുകയാണ്. റാലികൾ അനുവദിക്കില്ലെന്ന്…
Read More » - 17 March
ശ്രീനിവാസ് കൃഷ്ണനെ എംപിയാക്കാൻ നേതൃത്വം, വാദ്രയുടെ നോമിനിയെ കെട്ടിയിറക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സംസ്ഥാന ഘടകം
ന്യൂഡൽഹി: കോൺഗ്രസിന്റെ രാജ്യസഭാ സീറ്റ് സ്ഥാനാർത്ഥിയെ ചൊല്ലി അനിശ്ചിതത്വവും ചർച്ചയും തുടരുന്നു. കേരളത്തിലെ, രാജ്യസഭാ സ്ഥാനാർത്ഥിയെ കെപിസിസി നിശ്ചയിക്കുമെന്ന നിലപാടിൽ തന്നെ കെ സുധാകരൻ ഉറച്ചു നിൽക്കുമ്പോൾ…
Read More » - 17 March
24 മണിക്കൂർ കൊണ്ട് കേരളത്തിലെ ആദിവാസി യുവാവിന് പൈലറ്റാകാനുള്ള വലിയൊരു കടമ്പ കടക്കാനായത് സുരേഷ് ഗോപി കാരണം: സന്ദീപ്
തൃശ്ശൂർ: കേരളത്തിലെ ആദിവാസി സമൂഹത്തിനായി രാജ്യസഭയിൽ ശബ്ദമുയർത്തിയ സുരേഷ് ഗോപി എംപിക്ക് പിന്നാലെ, അന്നത്തെ സംഭവങ്ങൾ വിശദീകരിച്ചു ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ . ഇടമലക്കുടിയിലേയും…
Read More » - 17 March
കാണ്ഡഹാർ ഹൈജാക്ക്: സഹൂർ മിസ്ത്രിക്ക് പിന്നാലെ റാഞ്ചികളുടെ തലവൻ സഫറുള്ള ജമാലിയും അജ്ഞാതരാൽ കൊല്ലപ്പെട്ടു
കറാച്ചി: കാണ്ഡഹാറിൽ ഇന്ത്യൻ വിമാനം റാഞ്ചിക്കൊണ്ടുപോയ ഭീകരരിൽ ഒരാൾ കൂടി പാകിസ്ഥാനിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അജ്ഞാതർ ആണ്, ഇന്ത്യൻ വിമാനം ഐസി 814 റാഞ്ചിക്കൊണ്ടു പോയവരിൽ തലവനായ,…
Read More » - 17 March
ഭരണഘടന വലിയ വെല്ലുവിളി നേരിടുന്ന വർത്തമാനകാലത്ത്, പാർലമെന്റിലെ മുഴങ്ങുന്ന നേരിന്റെ ശബ്ദമാകാൻ ഞാനുണ്ട്: എ എ റഹീം
തിരുവനന്തപുരം: ഭരണഘടന വലിയ വെല്ലുവിളി നേരിടുന്ന വർത്തമാനകാലത്ത്, പാർലമെന്റിലെ മുഴങ്ങുന്ന നേരിന്റെ ശബ്ദമാകാൻ താനുണ്ടെന്ന ആഹ്വാനവുമായി സിപിഎം രാജ്യസഭാ സ്ഥാനാർഥി എ എ റഹീം. പാർലമെന്റും അക്ഷരാർത്ഥത്തിൽ…
Read More » - 17 March
ബലാത്സംഗവും കൊലയും: 24 മണിക്കൂറിനിടെ പൊലീസ് വെടിവയ്പിൽ ഒരു ബലാത്സംഗക്കേസ് പ്രതി കൂടി കൊല്ലപ്പെട്ടു
ഗുവാഹത്തി: അസമിലെ ഉദൽഗുരി ജില്ലയിൽ ബുധനാഴ്ച പുലർച്ചെ, ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. മജ്ബത്തിൽ, പോലീസ് കസ്റ്റഡിയിൽ…
Read More » - 17 March
ഹിജാബ് ഹര്‍ജി ഹോളി അവധിക്ക് ശേഷം പരിഗണിക്കാം: സുപ്രീം കോടതി
ന്യൂഡൽഹി: രാജ്യത്ത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ഹിജാബ് വിഷയത്തിൽ സുപ്രീം കോടതി. ഹിജാബ് ഹര്‍ജി ഹോളി അവധിക്ക് ശേഷം പരിഗണിക്കാമെന്നും അടിയന്തര വാദം കേൾക്കേണ്ട സാഹചര്യമില്ലെന്നും കോടതി…
Read More » - 17 March
ഇന്ത്യ സന്ദർശിക്കാനൊരുങ്ങി ചെെനീസ് വിദേശകാര്യ മന്ത്രി
ന്യൂഡൽഹി: ഇന്ത്യ-ചെെന അതിർത്തി തർക്കം നിലനിൽക്കെ ചെെനീസ് വിദേശകാര്യ മന്ത്രി ഈ മാസം അവസാനത്തോടെ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ടുകൾ. ഇന്ത്യ സന്ദർശനത്തിന് മുമ്പായി അദ്ദേഹം നേപ്പാളിലെത്തും. സന്ദർശനം…
Read More » - 17 March
‘ഞാൻ കൊന്നത് നിരപരാധികളെയല്ല, അവർ കല്പിച്ചിരുന്നെങ്കിൽ എന്റെ ഉമ്മയെയും കൊല്ലുമായിരുന്നു’: ഫാറൂഖ് അഹമ്മദിന്റെ വാക്കുകൾ
ന്യൂഡൽഹി: ഇന്ത്യയുടെ വർത്തമാനകാല രാഷ്ട്രീയ-സാമൂഹിക സാഹചര്യത്തിൽ, ഏറെ ചർച്ചകൾക്ക് വഴി തെളിച്ചിരിക്കുകയാണ് വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദി കശ്മീര്‍ ഫയല്‍സ്’ എന്ന ചിത്രം. സിനിമ പറയുന്ന…
Read More » - 17 March
രാജ്യത്തെ 77 കോടി ജനങ്ങള്‍ ‘ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്’ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്
ന്യൂഡല്‍ഹി: ‘ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്’ പദ്ധതിയില്‍ രാജ്യത്തെ 77 കോടി ജനങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ ഭക്ഷ്യ പൊതുവിതരണ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.…
Read More » - 16 March
ഹൈക്കോടതി വിധിയെ കാറ്റില്‍പ്പറത്തി വിദ്യാര്‍ത്ഥിനികള്‍ കാമ്പസുകളിലെത്തിയത് ഹിജാബ് ധരിച്ച്
ബംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബിന് അനുമതിയില്ലെന്നും, യൂണിഫോം ധരിച്ചെത്തണമെന്ന് ഹൈക്കോടതി വിധി വന്നിട്ടും, അനുസരിക്കാതെ വിദ്യാര്‍ത്ഥിനികള്‍. ബുധനാഴ്ച വിവിധ കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിച്ച് കാമ്പസുകളില്‍ എത്തി.…
Read More » - 16 March
‘കേരളത്തിലെ ആദിവാസി ക്ഷേമം പൊള്ള’: കണക്കുകൾ നിരത്തി, ബ്രിട്ടാസിനെ വെല്ലുവിളിച്ച് രാജ്യസഭയിൽ കത്തിക്കയറി സുരേഷ് ഗോപി
ന്യൂഡൽഹി: കേരളത്തിലെ ആദിവാസി സമൂഹത്തിനായി രാജ്യസഭയിൽ ശബ്ദമുയർത്തി സുരേഷ് ഗോപി എംപി. കേരളത്തിലെ ആദിവാസി ക്ഷേമം വെറും പ്രസ്താവനയിൽ മാത്രമാണ് ഉള്ളതെന്ന് രാജ്യസഭയിൽ കണക്കുകൾ നിരത്തിയാണ് സുരേഷ്…
Read More » - 16 March
പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ മധ്യപ്രദേശ് ഗ്രാമങ്ങളിലെ 5 ലക്ഷത്തിലധികം സ്ത്രീകൾക്ക് പുതിയ വീട്
ഭോപ്പാൽ: പ്രധാനമന്ത്രി ആവാസ് യോജന (റൂറൽ) പ്രകാരം നിർമ്മിച്ച പുതിയ വീടുകൾ 5 ലക്ഷത്തിലധികം സ്ത്രീകൾക്ക് മാർച്ച് 28 ന് ലഭിക്കുമെന്ന് അധികൃതർ. പരിപാടിയിൽ, പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 16 March
കൂട്ടബലാത്സംഗം, വീഡിയോ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി: 20കാരനായ പ്രതി പൊലീസിന്റെ വെടിയേറ്റ് മരിച്ചു
വെടിവെപ്പില്‍ ബിക്കി അലിയുടെ നെഞ്ചിലും പുറകിലുമായി നാല് മുറിവുകള്‍ പറ്റിയിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട്
Read More » - 16 March
‘നെഹ്രുകുടുംബം ഒഴിയണം’: കോണ്‍ഗ്രസ് വിമത ഗ്രൂപ്പിന്റെ യോഗം പുരോഗമിക്കുന്നു
ന്യൂഡൽഹി : കോണ്‍ഗ്രസ് നേതൃത്വത്തില്‍ മാറ്റം ആവശ്യപ്പെടുന്ന വിമത സംഘമായ ജി- 23യുടെ യോഗം പുരോഗമിക്കുന്നു. മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിന്റെ ഡല്‍ഹിയിലെ വസതിയിലാണ് നേതാക്കളുടെ…
Read More » - 16 March
‘സത്യത്തിന്റെ ധീരമായ ആവിഷ്കരണം’: ദ കശ്മീര്‍ ഫയല്‍സിനെക്കുറിച്ച് അഭിപ്രായം വ്യക്തമാക്കി അമിത് ഷാ
ഡൽഹി: കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ പ്രമേയമാക്കി വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദ കശ്മീർ ഫയൽസ്’ എന്ന ചിത്രത്തെക്കുറിച്ച് പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.…
Read More » - 16 March
നടിയുടെ പരാതി പരിഗണിക്കാനാവില്ല: ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരായ പരാതിയില്‍ തെറ്റുകളുണ്ടെന്ന് ബാര്‍ കൗണ്‍സില്‍
തിരുവനന്തപുരം: ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരായ നടിയുടെ പരാതിയില്‍ തെറ്റുകളുണ്ടെന്ന് ബാര്‍ കൗണ്‍സില്‍. പിഴവുകള്‍ തിരുത്തി നല്‍കാതെ നടിയുടെ പരാതി പരിഗണിക്കാനാവില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചു. ബാര്‍ കൗണ്‍സിലിന്റെ മാര്‍ഗ്ഗ…
Read More » - 16 March
ഹിജാബ് ഒഴികെ എല്ലാ മതചിഹ്നങ്ങളും ഇനി സ്കൂളുകളിൽ അനുവദിക്കും: കർണാടക ഹൈക്കോടതി വിധിക്ക് പിന്നാലെ പ്രതികരണവുമായി ഒവൈസി
ലക്നൗ: ഹിജാബ് ഒഴികെയുള്ള എല്ലാ മതചിഹ്നങ്ങളും സ്കൂളുകളിൽ അനുവദിക്കുമെന്ന് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി എംപി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശിരോവസ്ത്രം നിരോധിച്ചതിനെ ചോദ്യം ചെയ്തുള്ള ഹർജികൾ കർണാടക…
Read More » - 16 March
ഗുണ്ടാതലവൻ നീരാവി മുരുകനെ എൻകൗണ്ടറിൽ വെടിവച്ചുകൊന്നു
ചെന്നൈ: തമിഴ്നാട്ടിലും കേരളത്തിലുമടക്കം എൺപതോളം ക്രിമിനൽ കേസുകളിൽ പ്രതിയായ കൊടും കുറ്റവാളിയെ പൊലീസ് വെടിവച്ചുകൊന്നു. തൂത്തുക്കുടിയിലെ പുതിയമ്പത്തൂർ സ്വദേശിയായ നീരാവി മുരുകനെയാണ് പൊലീസ് എൻകൗണ്ടറിലൂടെ വെടിവച്ചുകൊന്നത്. കേരളം,…
Read More » - 16 March
കേന്ദ്രത്തിന്റെ തണലിൽ കഴിയുന്ന ഡൽഹിയിലെ ആപ് മാജിക് പഞ്ചാബിൽ നടക്കാൻ സാധ്യത കുറവ്: കടത്തിൽ മുങ്ങി പഞ്ചാബ്
ചണ്ഡീഗഡ് : തിരഞ്ഞെടുപ്പിന് മുൻപ് മോഹന വാഗ്ദാനങ്ങൾ നിരത്തുന്ന പാർട്ടികൾ അധികാരത്തിലേറിയാൽ അതിൽ പലതും നടപ്പാക്കാതെ മൗനത്തിലാകുന്നതാണ് പതിവ്. ഇപ്പോൾ, ഏവരും ഉറ്റുനോക്കുന്നത് ആം ആദ്മി പഞ്ചാബിൽ…
Read More »