India
- Mar- 2022 -21 March
ചേട്ടന്റെ പേര് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്തു: സുരേഷ് ഗോപി എംപിയുടെ സഹോദരൻ പിടിയിലായി
കോയമ്പത്തൂർ: നടനും എംപിയുമായ സുരേഷ് ഗോപിയുടെ പേര് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത സഹോദരൻ സുനിൽ ഗോപി അറസ്റ്റിൽ. കോടതി വിൽപന അസാധുവാക്കിയ ഭൂമിയാണെന്ന വിവരം മറച്ചുവെച്ച് ഭൂമി…
Read More » - 21 March
കശ്മീരി ഹിന്ദുക്കൾക്ക് സംഭവിച്ചത് അപലപനീയം, എല്ലാവരും ദി കശ്മീർ ഫയൽസ് കാണണമെന്ന അഭ്യർത്ഥനയുമായി അമീർഖാൻ
ന്യൂഡൽഹി: കാശ്മീരി ഹിന്ദുക്കളുടെ വംശഹത്യയുടെ കഥപറയുന്ന ദി കശ്മീർ ഫയൽസിനെ പിന്തുണച്ച് നടൻ അമീർ ഖാൻ. തെലുങ്ക് ചിത്രം RRR ന്റെ റിലീസിങ്ങുമായി ബന്ധപ്പെട്ട് ന്യൂഡൽഹിയിൽ നടന്ന…
Read More » - 21 March
പ്രവാസി ഡോക്ടറെ ബലാൽസംഗം ചെയ്ത സംഭവം: മലയൻകീഴ് സിഐയെ സ്ഥലംമാറ്റി മുഖം രക്ഷിച്ച് അധികൃതർ
തിരുവനന്തപുരം: ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ വിശ്രമത്തിലായിരുന്ന ദന്ത ഡോക്ടറെ ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചെന്ന പരാതിയിൽ മലയിൻകീഴ് സി ഐ സൈജുവിനെ സ്ഥലം മാറ്റി. പൊലീസ് ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയത്.…
Read More » - 21 March
ഹിജാബില്ലാതെ പരീക്ഷ എഴുതില്ലെന്ന് വിദ്യാര്‍ത്ഥികള്‍: വീണ്ടും അവസരമില്ലെന്ന് സര്‍ക്കാര്‍
ബംഗളൂരു: ഹിജാബ് വിലക്കിനെത്തുടര്‍ന്ന് പ്രാക്ടിക്കല്‍ പരീക്ഷയെഴുതാതിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാമതൊരു അവസരം നല്‍കില്ലെന്ന് സര്‍ക്കാര്‍. ഹിജാബ് പ്രതിഷേധത്തിനിടെ എല്ലാ മതപരമായ വസ്ത്രങ്ങളും വിലക്കിക്കൊണ്ട് കര്‍ണാടക ഹൈക്കോടതി ഇടക്കാല ഉത്തരവ്…
Read More » - 21 March
രാഷ്ട്രീയം വൃത്തികെട്ടു, സമൂഹിക സേവനത്തില്‍ ഇനി ശ്രദ്ധ കൊടുക്കണം: ഗുലാംനബി ആസാദ്
ന്യൂഡല്‍ഹി: സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന സൂചന നൽകി കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ്. സമൂഹത്തിൽ സേവനം നടത്തുന്നതിന് രാഷ്ട്രീയം വേണമെന്നില്ല. ഇന്ത്യയിലെ രാഷ്ട്രീയം മോശം അവസ്ഥയിലാണ്.…
Read More » - 21 March
കേന്ദ്രം ഇടപെടണം, സില്‍വര്‍ ലൈന്‍ കല്ല് സ്ഥാപിക്കുന്നത് തടയണം: അഭ്യർത്ഥിച്ച് കെ മുരളീരന്‍
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ കല്ല് സ്ഥാപിക്കുന്നത് കേന്ദ്രം തടയണമെന്ന ആവശ്യമുന്നയിച്ച് കെ മുരളീധരൻ എം പി രംഗത്ത്. കേരളത്തില്‍ നടക്കുന്ന പൊലീസ് അതിക്രമം അംഗീകരിക്കാനികില്ലെന്നും, യുഡിഎഫ് അധികാരത്തില്‍…
Read More » - 21 March
ഹര്ഭജന് സിങ് ആം ആദ്മി എംപിയായി പഞ്ചാബിൽ നിന്ന് രാജ്യസഭയിലേക്ക്
ദില്ലി: മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് എ എ പി യുടെ രാജ്യസഭാ സ്ഥാനാർഥി. പഞ്ചാബില്‍ നിന്നുള്ള അഞ്ച് സീറ്റുകളില്‍ ഒന്നിൽ മുന്‍ താരത്തെ മത്സരിപ്പിക്കുമെന്നാണ്…
Read More » - 21 March
ശ്രീലങ്ക മുതൽ തമിഴ്നാട് വരെ അവൾ നിർത്താതെ നീന്തിയത് 13 മണിക്കൂർ: 13 കാരി ജിയയുടെ സാഹസിക യാത്ര ലക്ഷ്യം തൊടുമ്പോൾ
ധനുഷ്കോടി: ശ്രീലങ്കയിലെ തലൈമന്നാറിൽ നിന്ന് തമിഴ്നാട്ടിലെ ധനുഷ്കോടിയിലെ അരിചാൽമുനൈ വരെ 28.5 കിലോമീറ്റർ ദൂരം നീന്തിയെത്തിയ 13 കാരി ജിയ റായ് ആണ് സോഷ്യൽ മീഡിയയിലെ താരം.…
Read More » - 21 March
ചലച്ചിത്ര നടി ഗായത്രി വാഹനാപകടത്തിൽ മരിച്ചു, വഴിയാത്രക്കാരിക്കും ദാരുണാന്ത്യം
ഹൈദരാബാദ്: വാഹനാപകടത്തിൽ പെട്ട് തെലുങ്ക് ചലച്ചിത്ര നടി ഗായത്രി(26) മരിച്ചു. ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ വാഹനം വീണ്, വഴിയാത്രക്കാരിയായ യുവതിയും മരിച്ചു. ഉടൻ തന്നെ മൂന്ന് പേരെയും…
Read More » - 21 March
നൂറ്റാണ്ടുകൾക്ക് മുൻപ് മോഷ്ടിക്കപ്പെട്ടത് ഉൾപ്പെടെ 29 പുരാവസ്തുക്കൾ ഇന്ത്യയ്ക്ക് മടക്കി നൽകി ഓസ്ട്രേലിയ
ഡൽഹി: ഇന്ത്യയിലെ പല സംസ്ഥാനങ്ങളിൽ നിന്നുള്ള 29 പുരാവസ്തുക്കൾ ഇന്ത്യയ്ക്ക് തിരികെ നൽകി ഓസ്ട്രേലിയ. പ്രത്യേകതകൾ കാരണം ആറ് വിഭാഗങ്ങളായി വേർതിരിച്ചിരിക്കുന്ന പുരാവസ്തുക്കളാണ് ഓസ്ട്രേലിയ രാജ്യത്തിന് മടക്കി…
Read More » - 21 March
വിവാഹം നടക്കാത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി
മൈസൂരു: വിവാഹം നടക്കാത്തതിൽ മനംനൊന്ത് മൈസൂരിൽ യുവാവ് ആത്മഹത്യ ചെയ്തു. ചാമരാജനഗർ ജില്ലയിലെ ഹാനൂർ സ്വദേശിയായ വിനോദ് (34) ആണ് ജീവനൊടുക്കിയത്. ബെംഗളൂരുവിലെ ഒരു ഫാക്ടറിയിൽ ജോലി…
Read More » - 21 March
ഒരു കപ്പ് ചായയ്ക്ക് 100 രൂപ, പാൽപ്പൊടി കിലോയ്ക്ക് 2000: വിലയിൽ പൊള്ളി ലങ്കൻ ജനത
കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക നേരിടുന്നത്. പാചകവാതക വില ഇനിയും ഉയരുമെന്ന ആശങ്കമൂലം ആളുകൾ മണ്ണെണ്ണ കൂടുതലായി വാങ്ങിത്തുടങ്ങി. പാചകവാതക സിലിണ്ടറിന് 1359 രൂപയാണ് (372…
Read More » - 21 March
‘കോടതി പറയുന്നതിനനുസരിച്ച് മാറ്റാനുള്ളതല്ല ഇസ്ലാമിക മതാനുഷ്ഠാനങ്ങൾ’: കാന്തപുരം, ഹിജാബ് വിവാദം സുപ്രീം കോടതിയിലേക്ക്
തളിപ്പറമ്പ്: കർണാടകയിൽ നടക്കുന്ന ഹിജാബ് വിഷയത്തിൽ കേരള മുസ്ലിം ജമാഅത്ത് സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. ഇന്ത്യാ രാജ്യത്ത് ഏതു മതക്കാരനും…
Read More » - 21 March
മണിപ്പൂരിൽ മുഖ്യമന്ത്രി ബിരേൻ സിംഗ് തന്നെ: സത്യപ്രതിജ്ഞ ഇന്ന്
ഡൽഹി: മണിപ്പൂർ മുഖ്യമന്ത്രിയായി ഇന്ന് എൻ. ബിരേൻ സിംഗ് സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് മൂന്ന് മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് ബിരേൻ സിംഗ്…
Read More » - 21 March
കോവിഡിന്റെ ഭാവിവകഭേദങ്ങൾ ഇന്ത്യയിൽ ഗുരുതരമാവില്ല: വിദഗ്ധർ
ന്യൂഡല്‍ഹി: ഭാവിയില്‍ ഉണ്ടായേക്കാവുന്ന കോവിഡ് വകഭേദങ്ങള്‍ രാജ്യത്ത് ഗുരുതരമാകാനിടയില്ലെന്ന് വിദഗ്ധര്‍. ഇന്ത്യയിൽ കോവിഡിന് ആയിരത്തിലധികം ജനിതകവ്യതിയാനങ്ങൾ ഉണ്ടായെങ്കിലും അഞ്ചെണ്ണം മാത്രമാണ് ഗുരുതരമായതെന്നും വിദഗ്ധര്‍ പറഞ്ഞു. രണ്ടാംതരംഗത്തോട് കൂടി…
Read More » - 21 March
കെ റെയിൽ വരുമെന്ന് ഉറപ്പാണ്, മദ്യവർജനം നടപ്പാക്കിയത് പോലെ, 75 രൂപയുടെ ചിക്കൻ പോലെ, കെ ഫോൺ പോലെ
തിരുവനന്തപുരം: കെ റെയിൽ പദ്ധതി നടപ്പാക്കുമെന്ന സംസ്ഥാന സർക്കാരിന്റെ ധാർഷ്ട്യത്തിനെതിരെ പൊതുജനങ്ങൾ രംഗത്ത്. വാട്സാപ്പ് വഴിയും മറ്റു സാമൂഹ്യ മാധ്യമങ്ങൾ വഴിയുമാണ് ജനങ്ങൾ അവരുടെ പ്രതികരണങ്ങൾ അറിയിക്കുന്നത്.…
Read More » - 21 March
വീട്ടിൽ നിന്ന് പരീക്ഷയ്ക്ക് പോയ കൗമാരക്കാരിയെ പിന്നീട് കണ്ടത് ഭാര്യയായി: ഭർത്താവ് അറസ്റ്റിൽ
മുംബൈ : പത്താം ക്ലാസ് പരീക്ഷ എഴുതാൻപോയ 15 വയസ്സുകാരിയെ വിവാഹം കഴിച്ച 21 വയസ്സുകാരൻ അറസ്റ്റിൽ. പെൺകുട്ടി പരീക്ഷയ്ക്കു ശേഷം വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് രക്ഷിതാക്കൾ…
Read More » - 21 March
സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കിയ പാർട്ടികളിൽ കോൺഗ്രസുമുണ്ട്: വിരമിച്ചേക്കുമെന്ന സൂചന നൽകി ഗുലാം നബി ആസാദ്
ന്യൂഡൽഹി: സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കിയ പാർട്ടികളിൽ കോൺഗ്രസുമുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. സാമൂഹിക സേവനത്തിന് രാഷ്ട്രീയം വേണമെന്ന് നിർബന്ധമില്ലെന്നും എപ്പോൾ വേണമെങ്കിലും തന്റെ വിരമിക്കൽ…
Read More » - 21 March
ജോലി കഴിഞ്ഞ് വിയർത്തു കുളിച്ച 19 കാരന്റെ അർദ്ധരാത്രിയിലെ ഓട്ടം വൈറലാകുന്നു: പ്രശസ്ത നിർമാതാവ് ഓഫർ നൽകിയിട്ടും നിരസിച്ചു
നോയിഡ: ഞായറാഴ്ച വൈകുന്നേരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് മിനിറ്റുകൾക്കകം ലക്ഷക്കണക്കിന് ആളുകൾ കണ്ട വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. 19 കാരനായ യുവാവ്…
Read More » - 21 March
യു.പിയില്‍ ഫിലിം സിറ്റി: യോഗി ആദിത്യനാഥിനെ അഭിനന്ദിച്ച് വിവേക് അഗ്നിഹോത്രി
ലഖ്നൗ: ഉത്തര്‍പ്രദേശിൽ ഫിലിം സിറ്റിയുടെ പ്രവര്‍ത്തനങ്ങൾ അതിവേഗമാക്കുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉറപ്പ് നൽകിയതായി കശ്മീര്‍ ഫയല്‍സ് സംവിധായകന് വിവേക് അഗ്നിഹോത്രി. തെരഞ്ഞെടുപ്പിലെ വിജയത്തിന് താന്‍…
Read More » - 21 March
‘കാക്ക മലർന്ന് പറക്കുന്നു’, പെൺകുട്ടികൾക്ക് ഹൈസ്കൂള്‍ തുറക്കാന്‍ താലിബാന് തയ്യാർ: പഠിപ്പിക്കാൻ വനിതകൾ വേണം
കാബൂൾ: കാക്ക മലർന്നു പറക്കും എന്ന് നമ്മൾ പൊതുവെ പറയുന്നത് ഒരിക്കലും സംഭവിക്കാൻ ഇടയില്ലാത്ത ഒരു കാര്യത്തെക്കുറിച്ച് പറയുമ്പോഴാണ്. അത്തരത്തിൽ ഒരു അത്ഭുതമാണ് താലിബാനിൽ സംഭവിച്ചിരിക്കുന്നത്. പെൺകുട്ടികൾക്ക്…
Read More » - 21 March
യുക്രൈനിൽ കൊല്ലപ്പെട്ട നവീന്റെ മൃതദേഹം നാട്ടിലെത്തിച്ചു: അന്തിമോപചാരം അർപ്പിച്ച് കര്‍ണാടക മുഖ്യമന്ത്രി
ബെംഗളൂരു: യുക്രൈനിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥി നവീന്‍ ശേഖരപ്പയുടെ മൃതദേഹം ഇന്ത്യയിലെത്തിച്ചു. വാഴ്സോയിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ദുബായ് വഴിയാണ് ബെംഗളൂരുവിെലത്തിച്ചത്. ജന്മനാടായ ഹാവേരിയിൽ പൊതു ദർശനത്തിന്…
Read More » - 21 March
കോവിഷീല്‍ഡിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള പുതുക്കി കേന്ദ്രം
ന്യൂഡല്‍ഹി: കോവിഷീല്‍ഡിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള പുതുക്കി. മുന്‍പ് ഏര്‍പ്പെടുത്തിയ 12-16 ആഴ്ചകള്‍ക്ക് പകരം ഒന്നാം ഡോസിന് ശേഷം 8-16 ആഴ്ചത്തെ ഇടവേളയില്‍ കോവിഷീല്‍ഡിന്റെ രണ്ടാം…
Read More » - 20 March
വിവാദങ്ങൾ അനാവശ്യം, ‘ദി കശ്മീര്‍ ഫയല്‍സ്’ നിര്‍മിച്ചത് വസ്തുതകളുടെ അടിസ്ഥാനത്തില്‍: വിവേക് അഗ്നിഹോത്രി
ഡൽഹി: ‘ദി കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമ നിര്‍മിച്ചിരിക്കുന്നത് വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്നും ഇപ്പോല്‍ നടന്നുകൊണ്ടിരിക്കുന്ന വിവാദങ്ങള്‍ എല്ലാം അനാവശ്യമാണെന്നും വ്യക്തമാക്കി സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനുമായ വിവേക് അഗ്നിഹോത്രി.…
Read More » - 20 March
മൂന്നാം ഫൈനലിലും കേരള ബ്ലാസ്റ്റേഴ്സിന് കാലിടറി: കേരളത്തിന്റെ മോഹങ്ങള്‍ വീണുടഞ്ഞു
ഫറ്റോര്‍ദ: ഐഎസ്എല്ലിലെ മൂന്നാം ഫൈനലിൽ കിരീടം സ്വന്തമാക്കി ഹൈദരാബാദ്. പെനാല്‍റ്റി ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് കാലിടറി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-1നായിരുന്നു ഹൈദരാബാദിന്റെ വിജയം.…
Read More »