India
- Apr- 2022 -15 April
ബ്രിട്ടനില്‍ നിന്നും 80 കോടി മുടക്കി കേരള സർക്കാർ ഒരു മുതലിനെ ഇവിടെ എത്തിച്ചിട്ടുണ്ട്: കണ്ടറിയാം ഇനി കാര്യങ്ങൾ
തിരുവനന്തപുരം: ബ്രിട്ടനില്‍ നിന്നും 80 കോടി മുടക്കി ജലത്തിലെ ഉപ്പുരസം പരിശോധിക്കാന്‍ ഡിജിറ്റൽ സംവിധാനം ഇറക്കുമതി ചെയ്ത് കേരള സർക്കാർ. അത്യാധുനിക ജിയോഫിസിക്കല്‍ ലോഗര്‍ യൂണിറ്റാണ് അടിയന്തിര…
Read More » - 15 April
കരൗലി സംഘർഷം: നശിച്ച 80 ൽ 73 കടകളും അവരുടേതാണ്, കൂടുതൽ ആക്രമിക്കപ്പെട്ടത് മുസ്ലീങ്ങളാണെന്ന് മന്ത്രി
ജയ്പൂർ: രാജസ്ഥാനില്‍ രാമനവമി ദിവസത്തിലുണ്ടായ അതിക്രമത്തിന് പിന്നാലെ കരൗലിയിലെ ജില്ലാ കലക്ടറടക്കം 69 ഐ.എ.എസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു. സംഘർഷത്തിന് പിന്നിൽ ഹിന്ദുത്വ തീവ്രവാദികളാണെന്ന നിലപാടിലാണ് രാജസ്ഥാൻ…
Read More » - 15 April
ഡൽഹിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്: നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കാൻ സാധ്യത
ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. രോഗ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാനാണ് സാധ്യത. മാസ്ക് ധരിക്കൽ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളാണ് ഡൽഹിയിൽ വീണ്ടും ഏർപ്പെടുത്താനൊരുങ്ങുന്നത്.…
Read More » - 15 April
‘ഞങ്ങളാണ് ഇന്ത്യയുടെ ഭാവി’: മുഖ്യമന്ത്രിയോട് ആവശ്യവുമായി പെൺകുട്ടികൾ, ഹിജാബ് വിവാദം കർണാടകയിൽ വീണ്ടും പുകയുന്നു
ബംഗളൂരു: കർണാടകയിലെ ഹിജാബ് വിലക്കിനെതിരെ പ്രതിഷേധവും പ്രകടനങ്ങളും നടന്നിരുന്നു. കർണാടക സർക്കാരിന്റെ ഹിജാബ് നിരോധനം ശരി വെച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിക്ക് പിന്നാലെ, ഹിജാബ് പ്രതിഷേധങ്ങൾ കുറഞ്ഞിരുന്നു. വിധിക്ക്…
Read More » - 15 April
‘ഒന്ന് ഊതിക്കെ, ഹാ നിനക്ക് കോവിഡാണെടാ’, ഊതിക്കൊണ്ട് കോവിഡ് കണ്ട് പിടിയ്ക്കാം, യന്ത്രത്തിനു അമേരിക്കയുടെ അനുമതി
വാഷിംഗ്ടണ്‍: ശ്വാസത്തിൽ നിന്ന് കോവിഡ് കണ്ടെത്താനുള്ള യന്ത്രത്തിന് അനുമതി നൽകി അമേരിക്ക ചരിത്രം കുറിക്കുന്നു. ഇന്സ്പെക്റ്റ് ഐആര്‍ എന്നാണ് ഈ യന്ത്രത്തിനു പേര് നിശ്ചയിച്ചിരിക്കുന്നത്. ബലൂണിന്റെ ആകൃതിയിലുള്ളതും…
Read More » - 15 April
മതം ഇന്ത്യയുടെ ജീവനാണ്, ഹിന്ദു രാഷ്ട്രമാണ് സനാതന ധര്‍മം, തടസം നില്‍ക്കുന്നവരെ നീക്കം ചെയ്യും: മോഹൻ ഭാഗവത്
ന്യൂഡല്‍ഹി: മതം ഇന്ത്യയുടെ ജീവനാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഹിന്ദു രാഷ്ട്രമാണ് സനാതന ധര്‍മ്മമെന്നും, അതിന് തടസ്സം നില്‍ക്കുന്നവരെ നീക്കം ചെയ്യുമെന്നും മോഹൻ ഭാഗവത് പറഞ്ഞു.…
Read More » - 15 April
‘കൈനീട്ടത്തിന് വേണ്ടി കൈനീട്ടി കെഎസ്ആര്‍ടിസി ജീവനക്കാർ’, ശമ്പളം നൽകാതെ സർക്കാർ
തിരുവനന്തപുരം: വിഷു ദിനത്തിൽ പോലും കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാതെ സർക്കാർ ദുരിതം വിതയ്ക്കുന്നു. അനുവദിച്ച 30 കോടി രൂപ ഇനിയും കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് സംഭവത്തിൽ…
Read More » - 15 April
ആരോഗ്യം നിറഞ്ഞ വർഷത്തിനായി പ്രാർത്ഥിക്കുന്നു: മലയാളികൾക്ക് വിഷു ആശംസകൾ നേർന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: മലയാളികൾക്ക് വിഷു ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ജനങ്ങൾക്ക് ആശംസ അറിയിച്ചത്. വിഷുവിന്റെ പ്രത്യേക വേളയിൽ ലോകമെമ്പാടുമുള്ള മലയാളികൾക്ക് ആശംസകൾ നേരുന്നുവെന്ന്…
Read More » - 15 April
വിഷു ദിനത്തിൽ തന്നെ റംസാനിലെ രണ്ടാം വെള്ളിയാഴ്ചയും ദു:ഖ വെള്ളിയും: ഹാ എന്തൊരു ഭംഗി: കെ ടി ജലീൽ
മലപ്പുറം: മതേതരമായ മൂന്ന് പ്രത്യേക ദിവസങ്ങൾ ഒന്നിച്ചു വന്നത് ഇന്ത്യയുടെ ഭംഗിയാണെന്ന് ചൂണ്ടിക്കാട്ടി കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ബഹുസ്വരതയുടെ മഴവില്ല് വിടർന്നു നിൽക്കുന്നത് കാണാൻ എന്തൊരു…
Read More » - 15 April
കുട്ടികളിൽ ദേശസ്നേഹം വളർത്തിയാൽ ലഹരി വസ്തുക്കളിൽ നിന്ന് അവരെ രക്ഷിക്കാം: കെ രാജന്
തിരുവനന്തപുരം: ലഹരി വസ്തുക്കള്‍ സൃഷ്ടിക്കുന്ന അപകടകരമായ സാഹചര്യങ്ങളിലൂടെയാണ് കുട്ടികളും യുവ തലമുറയും കടന്ന് പോകുന്നതെന്ന് മന്ത്രി കെ രാജൻ. ഇത്തരം സന്ദര്‍ഭത്തില്‍ ആര്‍മി റിക്രൂട്ട്മെന്റ് പരിശീലന കേന്ദ്രം…
Read More » - 15 April
ഗുജറാത്തിലെ ഭുജിൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി: ഉദ്ഘാടനം പ്രധാനമന്ത്രി നിർവ്വഹിക്കും
അഹമ്മദാബാദ്: ഗുജറാത്തിലെ ഭുജിൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നിർവ്വഹിക്കും. ഓൺലൈനിലൂടെയാണ് ഉദ്ഘാടനം. ശ്രീ കച്ചി ലേവ പട്ടേൽ സമാജ് ആണ് ആശുപത്രി…
Read More » - 15 April
സംസ്ഥാന പൊലീസില്‍ വിശ്വാസമില്ല, മിശ്രവിവാഹം കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ജോയ്സ്നയുടെ പിതാവ്
തിരുവനന്തപുരം: കോടഞ്ചേരിയിലെ മിശ്രവിവാഹത്തിൽ വിവാദങ്ങൾ കെട്ടടങ്ങുന്നില്ല. സംസ്ഥാന പൊലീസില്‍ വിശ്വാസമില്ലാത്തത് കൊണ്ട്, പ്രശ്നം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന അഭ്യർത്ഥനയുമായി ജ്യോത്സനയുടെ പിതാവ് ജോസഫ് രംഗത്ത്. സംഭവങ്ങൾ ആസൂത്രിതമാണോ…
Read More » - 15 April
പാൻ ഇന്ത്യൻ രീതിയിൽ ചിത്രങ്ങളെടുക്കാൻ ബോളിവുഡിലെ സംവിധായകർ ശ്രമിക്കുന്നില്ല: അജയ് ദേവ്ഗൺ
മുംബൈ: ബോളിവുഡ് സിനിമകൾ അടക്കിവാഴുന്ന ഉത്തരേന്ത്യയിൽ, ദക്ഷിണേന്ത്യൻ സിനിമകൾ ജനപ്രീതി നേടുന്നതായി നടനും സംവിധായകനുമായ അജയ് ദേവ്ഗൺ. പാൻ ഇന്ത്യൻ രീതിയിൽ ചിത്രങ്ങളെടുക്കാൻ ബോളിവുഡിലെ സംവിധായകർ ശ്രമിക്കുന്നില്ലെന്നും…
Read More » - 15 April
ആലിയ ഭട്ടും രൺബീർ കപൂറും വിവാഹിതരായി
മുംബൈ: ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും രൺബീർ കപൂറും വിവാഹിതരായി. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ വളരെ കുറിച്ച് പേർ മാത്രമാണ് പങ്കെടുത്തത്. ബാന്ദ്രയിലെ രൺബീറിന്റെ…
Read More » - 15 April
‘ഒന്നും പറ്റാതെ ഞാൻ വീട്ടില്‍ വന്നത് തന്നെ വലിയ കാര്യം’: വിവാദ സൈക്കിളോട്ടത്തെ കുറിച്ച് വിജയ്
ചെന്നൈ: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവുമധികം ചര്‍ച്ചയായ വിഷയമായിരുന്നു നടന് വിജയ് സൈക്കിളില്‍ വോട്ട് ചെയ്യാന്‍ പോയത്. കുത്തനെ ഉയർന്ന പെട്രോൾ വിലയ്ക്കെതിരെയുള്ള പ്രതിഷേധം എന്ന രീതിയിലായിരുന്നു…
Read More » - 15 April
യെമനിലേക്ക് പോകാൻ കേന്ദ്രത്തിന്റെ അനുമതിയും കാത്ത് നിമിഷപ്രിയയുടെ കുടുംബം
ന്യൂഡല്‍ഹി: യെമന്‍ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നിമിഷപ്രിയയുടെ മോചനത്തിനായി അക്ഷീണം പരിശ്രമിക്കുകയാണ് കുടുംബം. 2017ൽ മരിച്ച തലാലിന്റെ ബന്ധുക്കളോടും അവിടുത്തെ ജനതയോടും മാപ്പ് അപേക്ഷിക്കാനും…
Read More » - 15 April
കൊറോണ കേസ് വര്‍ദ്ധിക്കുന്നതായി സൂചന : എല്ലാ സ്കൂളുകള്‍ക്കും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ഡല്‍ഹി സര്‍ക്കാര്‍
ന്യൂഡല്‍ഹി: കൊറോണ കേസുകള്‍ വര്‍ദ്ധിച്ച് വരുന്ന പശ്ചാത്തലത്തില്‍ എല്ലാ സ്വകാര്യ സ്കൂളുകള്‍ക്കും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ഡല്‍ഹി സര്‍ക്കാര്‍. സ്കൂളിനകത്ത് കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ഉടന്‍ വിദ്യാഭ്യാസ…
Read More » - 14 April
ഇമ്രാൻ കോമഡിയിൽ കഴിവുള്ളവനാണ്, കപിൽ ശർമയുടെ കോമഡി ഷോയിൽ സിദ്ദുവിന് പകരം അവസരം നൽകണം: മുൻ ഭാര്യ രെഹം
ഡൽഹി: മുൻ ഭർത്താവ് ഇമ്രാൻ ഖാനെ വ്യാമോഹിയെന്ന് വിളിച്ച് രെഹം ഖാൻ. കപിൽ ശർമയുടെ കോമഡി ഷോയിൽ സിദ്ദുവിന് പകരം ഇമ്രാൻ ഖാൻ എത്തിയേക്കുമെന്നും രെഹം ഖാൻ…
Read More » - 14 April
ഞങ്ങളുടെ ഭാവി കളയരുത്, ഹിജാബ് ധരിച്ച് വീണ്ടും പരീക്ഷ എഴുതാന്‍ അനുവദിക്കണം: ആക്ടിവിസ്റ്റ് ആലിയ ആസാദി
ബംഗളൂരു: കര്‍ണാടകയില്‍ ഹിജാബിന്റെ പേരില്‍ വിവാദം അവസാനിക്കുന്നില്ല. ഹിജാബിന്റെ പേരില്‍ ബഹിഷ്കരിച്ച പരീക്ഷകള്‍ വീണ്ടും എഴുതാന്‍ അനുവദിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ആക്ടിവിസ്റ്റും, പിയു കോളേജ് വിദ്യാര്‍ത്ഥിനിയുമായ ആലിയ ആസാദി…
Read More » - 14 April
കോവിഡ് പടരുന്നു: സ്കൂളുകളില്‍ വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു
കോവിഡ് പടരുന്നു: സ്കൂളുകളില്‍ വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു
Read More » - 14 April
മെട്രോ സ്റ്റേഷന് മുകളിൽ നിന്നും ചാടി യുവതിയുടെ ആത്മഹത്യാ ശ്രമം, ബ്ലാങ്കറ്റ് വിരിച്ച് യുവതിയെ രക്ഷിച്ച് സിഐഎസ്എഫ്:വീഡിയോ
ഡല്‍ഹി: മെട്രോ സ്റ്റേഷന് മുകളില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ സാഹസികമായി രക്ഷിച്ച് സിഐഎസ്എഫ്. ഡല്‍ഹി അക്ഷര്‍ദാം സ്റ്റേഷനിൽ നടന്ന ആത്മഹത്യാ ശ്രമത്തിൽ നിന്നും യുവതിയെ…
Read More » - 14 April
കരാറുകാരൻ ഹോട്ടല്‍ മുറിയില്‍ വിഷം കഴിച്ചു മരിച്ചനിലയില്‍: കര്‍ണാടക മന്ത്രി ഈശ്വരപ്പ രാജി പ്രഖ്യാപിച്ചു
40 ശതമാനം കമ്മീഷന് നല്‍കാത്തതിന്റെ പേരില്‍ കരാര്‍ പ്രവൃത്തിയുടെ തുക അനുവദിച്ചില്ലെന്നാണ് മന്ത്രിക്കെതിരായ ആരോപണം.
Read More » - 14 April
രവിവർമ്മയുടെ പ്രശസ്തമായ ‘ദ്രൗപതിയുടെ വസ്ത്രാക്ഷേപം’: ചിത്രം ലേലത്തിൽ വിറ്റത് ഞെട്ടിക്കുന്ന വിലയ്ക്ക്
വഡോദര: ആധുനിക ഇന്ത്യൻ ചിത്രകലയുടെ പിതാവെന്നറിയപ്പെടുന്ന ചിത്രകാരൻ രാജാരവിവർമ്മ 130 വർഷം മുൻപ് വരച്ച, പ്രശസ്തമായ ‘ദ്രൗപതിയുടെ വസ്ത്രാക്ഷേപം’ പെയിന്റിംഗ് ലേലത്തിൽ വിറ്റത് ഞെട്ടിക്കുന്ന വിലയ്ക്ക്. മോഡേൺ…
Read More » - 14 April
‘വന്ധ്യംകരിക്കപ്പെട്ട നവവരന്റെ അവസ്ഥയാണ് കോൺഗ്രസ് പാർട്ടിയിൽ എന്റേത്’: അതൃപ്തി വ്യക്തമാക്കി ഹാർദിക് പട്ടേൽ
അഹമ്മദാബാദ്: കോൺഗ്രസ് നേതൃത്വത്തോടുള്ള അതൃപ്തി വ്യക്തമാക്കി സംസ്ഥാന വൈസ് പ്രസിഡന്റ് ഹാർദിക് പട്ടേൽ രംഗത്ത്. സംസ്ഥാന കോൺഗ്രസിന്റെ ഒരു യോഗത്തിലേക്കും തന്നെ ക്ഷണിക്കാറില്ലെന്നും തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്…
Read More » - 14 April
‘മാപ്പ് അപേക്ഷിക്കണം, യെമനിലേക്ക് പോകാൻ അനുവദിക്കണം’: അനുമതി കാത്ത് നിമിഷപ്രിയയുടെ അമ്മയും മകളും
ന്യൂഡല്‍ഹി: യെമന്‍ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നിമിഷപ്രിയയുടെ മോചനത്തിനായി തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുകയാണ് നിമിഷപ്രിയയുടെ അമ്മയും സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലും. ഇതിന്റെ…
Read More »