India
- May- 2022 -3 May
ഡിജിറ്റലാകാൻ ഒരുങ്ങി പാസ്പോർട്ടും
അതീവ സുരക്ഷാ മാനദണ്ഡങ്ങളുമായി E-Passport അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം. ഈ വർഷം അവസാനത്തോടു കൂടി E-Passport പൗരന്മാർക്ക് നൽകി തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മൈക്രോ ചിപ്പുകൾ ഘടിപ്പിച്ചതാണ് E-Passport.…
Read More » - 3 May
‘പുര കത്തുമ്പോൾ വാഴ വെട്ടുക: നിശാക്ലബ്ബിൽ പാർട്ടി ആഘോഷിക്കുന്ന ഭാവി പ്രധാനമന്ത്രി, വീഡിയോ’: രാഹുൽ ഗാന്ധിക്ക് പരിഹാസം
ന്യൂഡൽഹി: കോൺഗ്രസ് പാർട്ടി തങ്ങളുടെ ഭാവിയിൽ ആശങ്കാകുലരാകുമ്പോൾ കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി രാജ്യത്ത് തന്നെയില്ല. രാഹുൽ ഗാന്ധി വിദേശ യാത്രയിലാണ്. കോൺഗ്രസിന്റെ നിലവിലെ അവസ്ഥയിൽ വിമർശനങ്ങളും…
Read More » - 3 May
കാമുകിമാരെ വേദനിപ്പിക്കാൻ വയ്യ: മൂന്ന് പേരെയും വിവാഹം ചെയ്ത് യുവാവ്, സാക്ഷികളായത് മക്കൾ
അലിരാജ്പൂർ: മധ്യപ്രദേശിലെ അലിരാജ്പൂരിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു വാർത്തയാണ് പുറത്തുവരുന്നത്. മൂന്ന് സ്ത്രീകളുമായി ലിവ്-ഇൻ റിലേഷൻഷിപ്പിൽ ആയിരുന്ന യുവാവ് ഗ്രാമമുഖ്യനെയും കുടുംബത്തെയും സാക്ഷിയാക്കി മൂന്ന് പേരെയും…
Read More » - 3 May
തൊഴിലില്ലായ്മ: സെൻറർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ എക്കണോമിയുടെ റിപ്പോർട്ടിങ്ങനെ
രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് നേരിയ തോതിൽ വർദ്ധിച്ചു. മാർച്ചിൽ 7.60 ശതമാനമായിരുന്ന നിരക്ക് ഏപ്രിൽ എത്തിയതോടെ 7.83 ശതമാനമായി ഉയർന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ നിരക്ക്…
Read More » - 3 May
ജമ്മുകശ്മീരിൽ ഈദ് ഗാഹിനിടെ സുരക്ഷാ സേനയ്ക്ക് നേരെ കല്ലേറ്
അനന്ത്നാഗ്: ജമ്മുകശ്മീരിലെ അനന്ത്നാഗില്‍ സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം. പെരുന്നാളിനോടുബന്ധിച്ച് നടന്ന ഈദ് ഗാഹിന് ശേഷം വിശ്വാസികള്‍ മടങ്ങുന്നതിനിടെയാണ് സുരക്ഷാ സേനയ്ക്ക് നേരെ കല്ലേറുണ്ടായത്. ദക്ഷിണ കശ്മീരിലെ…
Read More » - 3 May
ഐഎസ്ഐഎസ് മാഗസിന്റെ കവർപേജിൽ ജഹാംഗീർ പുരി കലാപം: ഇന്ത്യ ലക്ഷ്യമിട്ട് ഭീകരർ
ന്യൂഡൽഹി : ഇന്ത്യയിൽ വർഗീയത പടർത്തി വേർതിരിവ് ഉണ്ടാക്കാൻ ശ്രമവുമായി ഐഎസ്ഐഎസ് ഭീകര സംഘടന. ഡൽഹി കലാപത്തിന്റെ ചിത്രങ്ങൾ ഐഎസ് മാഗസിന്റെ കവർ ഫോട്ടോ ആയി അച്ചടിച്ചാണ്…
Read More » - 3 May
ഇന്ന് അക്ഷയ തൃതീയ, സജീവമായി സ്വർണാഭരണ വിപണി
ഇന്ന് അക്ഷയ തൃതീയ. സ്വർണാഭരണങ്ങൾ വാങ്ങാൻ ശുഭദിനമായാണ് അക്ഷയ തൃതീയ ദിനത്തെ കണക്കാക്കുന്നത്. ആഴ്ചകൾക്കു മുൻപു തന്നെ വിവിധ തരം ഓഫറുകൾ ജ്വല്ലറികൾ ഉപഭോക്താക്കൾക്കായി നൽകിയിട്ടുണ്ട്. സാധാരണയിൽ…
Read More » - 3 May
കാബിനറ്റ് റാങ്കിൽ സമ്പത്തിന് വേണ്ടി സര്‍ക്കാര്‍ ചെലവാക്കിയ കോടികളുടെ കണക്ക് പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധിയായി കാബിനറ്റ് റാങ്കില്‍ ന്യൂഡല്‍ഹിയില്‍ നിയമിതനായ മുന്‍ എം പി അഡ്വ. എ സമ്പത്തിനായി കേരള സര്‍ക്കാര്‍ ചെലവാക്കിയത് 7.26 കോടി രൂപ.…
Read More » - 3 May
ലോൺ ആപ്പ്: ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളും വഞ്ചിക്കപ്പെട്ടേക്കാം
കൗമാരക്കാരെയും വിദ്യാർത്ഥികളെയും ലക്ഷ്യം വയ്ക്കുന്ന നിരവധി വ്യാജ ആപ്പുകൾ ഇന്ന് പ്രവർത്തനം നടത്തുന്നുണ്ട്. അത്തരത്തിൽ അനധികൃത പണമിടപാട് നടത്തുന്ന മൊബൈൽ ആപ്പുകൾക്കെതിരെ ജാഗ്രത പാലിക്കാൻ സംസ്ഥാന പോലീസ്…
Read More » - 3 May
സൗകര്യങ്ങളില്ലാതെ ഇരുട്ടില്‍ തപ്പി ഭക്ഷ്യസുരക്ഷാവകുപ്പ്: ആവശ്യത്തിന് ഓഫീസർമാർ ഇല്ല, കേസുകളിൽ ശിക്ഷിക്കപ്പെടുന്നവർ വിരളം
തിരുവനന്തപുരം: ഭക്ഷ്യവിഷബാധാ വാര്‍ത്തകള്‍ക്കിടെ നാഥനില്ലാക്കളരിയായി ഭക്ഷ്യസുരക്ഷാ വകുപ്പ്. 39 ഫുഡ് സേഫ്റ്റി ഓഫീസര്‍മാരുടെ തസ്തികയില്‍ ആളില്ല. പരിശോധനകളുടെ ചുമതലയുളള ജോയിന്റ് കമ്മിഷണറുടെ തസ്തികയില്‍ രണ്ടുവര്‍ഷമായി സ്ഥിര നിയമനമുണ്ടായിട്ടില്ല.…
Read More » - 3 May
റഷ്യ-ഉക്രൈൻ യുദ്ധത്തിൽ വിജയികളില്ല : പ്രത്യാഘാതങ്ങൾ അനുഭവിക്കുന്നത് പാവങ്ങളെന്ന് നരേന്ദ്രമോദി
ബെർലിൻ: റഷ്യ-ഉക്രൈൻ യുദ്ധത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ യുദ്ധത്തിൽ വിജയികൾ ഇല്ലെന്നും, പ്രത്യാഘാതങ്ങൾ അനുഭവിക്കുന്നത് മുഴുവൻ പാവപ്പെട്ടവരും, വികസിച്ചു കൊണ്ടിരിക്കുന്ന മറ്റു രാഷ്ട്രങ്ങളുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.…
Read More » - 3 May
‘കൊടും വർഗ്ഗീയ ശക്തികളെ കരുതിയിരിക്കുക’: ഈദ് ആശംസകൾ നേർന്ന് അബ്ദുൽ നാസിര്‍ മഅദനി
ബെംഗളൂരു: ചെറിയ പെരുന്നാള്‍ ആശംസകള്‍ അറിയിച്ച് അബ്ദുൽ നാസിര്‍ മഅദനി. മുപ്പത് ദിവസത്തെ കഠിന വ്രതത്തിലൂടെ ആര്‍ജിച്ചെടുത്ത ക്ഷമയും സംയമനവും സാഹോദര്യ സംരക്ഷണ മനോഭാവവും നിരന്തരമായി നിലനിര്‍ത്തുവാന്‍…
Read More » - 3 May
അതിർത്തിയിൽ പാൻഗോങ്ങ് തടാകത്തിനരികെ ചൈനയുടെ റോഡ് നിർമ്മാണം : ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്
ഡൽഹി: ഇന്ത്യൻ അതിർത്തിയിൽ പുതിയ പ്രകോപനവുമായി ചൈന. പാൻഗോങ് സോ തടാകത്തിന്റെ തെക്കൻ തീരത്ത് ചൈന റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.…
Read More » - 3 May
ഭർത്താവിനെ തല്ലിയോടിച്ചു, ഗർഭിണിയെ റെയില്‍വേ സ്റ്റേഷനില്‍ കൂട്ട ബലാത്സംഗം ചെയ്തു: കൗമാരക്കാരൻ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ
വിജയവാഡ: ആന്ധ്രപ്രദേശിനെ ഞെട്ടിച്ച് റെയില്‍വേ സ്റ്റേഷനില്‍ കൂട്ട ബലാത്സംഗം. ഗര്‍ഭിണിയായ യുവതിയാണ് റെപ്പല്ലെ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയായത്. സംഭവത്തില്‍ പ്രതികളായ മൂന്ന് പേരെ പോലീസ്…
Read More » - 3 May
സമൂഹത്തില്‍ ഐക്യവും സാഹോദര്യവും വര്‍ദ്ധിക്കട്ടെ, ഈദ് ആശംസകളുമായി പ്രധാനമന്ത്രിയും രാഷ്ട്രപതിയും
ന്യൂഡൽഹി: ഇന്ത്യൻ ജനതയ്ക്ക് ഈദ് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതിയും. ഈ മംഗളാവസരത്തില്‍ നമ്മുടെ സമൂഹത്തില്‍ ഐക്യവും സാഹോദര്യവും വര്‍ദ്ധിക്കട്ടെയെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാവര്ക്കും ആരോഗ്യവും…
Read More » - 3 May
ഈ ഉജ്ജ്വല വിജയം കായിക മേഖലയുടെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷ പകരുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: സന്തോഷ് ട്രോഫി ജേതാക്കളായ കേരളത്തെ അഭിനന്ദിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ഉജ്ജ്വല വിജയം കായിക മേഖലയുടെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷ പകരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. Also…
Read More » - 3 May
ശ്രീനിവാസന് വധം: പ്രതികളുപയോഗിച്ച ബൈക്കുകള്‍ പൊളിച്ചു മാറ്റി, ബൈക്കിന്റെ ഭാഗങ്ങൾ കണ്ടെത്തി
പട്ടാമ്പി: പാലക്കാട് ആർഎസ്എസ് നേതാവ് ശ്രീനിവാസന് വധത്തിന് പ്രതികള്‍ ഉപയോഗിച്ച ബൈക്കുകള്‍ പട്ടാമ്പി ഓങ്ങല്ലൂര്‍ കൊണ്ടൂര്ക്കരയിലെ പൊളി മാര്‍ക്കറ്റില്‍ വെച്ച് പൊളിച്ചതായി സൂചന. ഇത് സംബന്ധിച്ച്, പൊലീസിന്…
Read More » - 3 May
‘ഇന്ത്യ ജർമനിയുടെ സൂപ്പർ പങ്കാളി’ : മോദിയെ കണ്ട ശേഷം ചാൻസലർ ഒലാഫ് ഷോൾസ്
ബെർലിൻ: ഇന്ത്യ ജർമനിയുടെ സൂപ്പർ പങ്കാളിയെന്ന് ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഒലാഫ് ഷോൾസ് ഇങ്ങനെ ഒരു അഭിപ്രായം പുറപ്പെടുവിച്ചത്.…
Read More » - 3 May
അധികാര ദുർവിനിയോഗം, അഴിമതി: സുദേഷ് കുമാറിനെതിരെ ആഭ്യന്തരവകുപ്പിന്റെ അന്വേഷണം
തിരുവനന്തപുരം: വിജിലന്‍സ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ ഡി.ജി.പി സുദേഷ് കുമാറിനെതിരെ അന്വേഷണത്തിനൊരുങ്ങി ആഭ്യന്തരവകുപ്പ്. അധികാര ദുര്‍വിനിയോഗം നടത്തി ലക്ഷങ്ങള്‍ സമ്പാദിച്ചെന്ന പരാതിയിലാണ് അന്വേഷണം. തിരുവനന്തപുരത്തെ…
Read More » - 3 May
കശ്മീരിൽ മൂന്നു ലഷ്കർ തീവ്രവാദികൾ അറസ്റ്റിൽ : ആയുധങ്ങൾ പിടിച്ചെടുത്തു
സോപോർ: ജമ്മു കശ്മീരിൽ മൂന്ന് ലഷ്കർ-ഇ-ത്വയിബ ഭീകരരെ അറസ്റ്റ് ചെയ്ത് പോലീസ്. ഉത്തര കശ്മീരിലെ സോപോർ മേഖലയിൽ വെച്ച് തിങ്കളാഴ്ചയാണ് ഇവർ പിടിയിലായത്. ഇവരിൽ നിന്നും ആയുധങ്ങൾ…
Read More » - 3 May
റമദാൻ വ്രത നാളുകൾക്കൊടുവിൽ ഇന്ന് ചെറിയ പെരുന്നാൾ: മക്കയിലും മദീനയിലും ഈദ് നമസ്കാരം നടന്നു
തിരുവനന്തപുരം: റമദാൻ മുപ്പത് പൂർത്തിയാക്കി കേരളത്തിൽ ഇന്ന് ചെറിയ പെരുന്നാൾ. ആത്മനിയന്ത്രണത്തിന്റെയും ത്യാഗത്തിന്റെയും ദാനശീലത്തിന്റെയും മാഹാത്മ്യം വിളിച്ചോതുന്ന ആഘോഷമാണ് ഈദുൽ ഫിത്തർ. പട്ടിണി രഹിതവും, കൂടുതൽ സന്തോഷകരവുമായ…
Read More » - 3 May
ഇന്ന് അക്ഷയ തൃതീയ ദിനം
വൈശാഖ മാസത്തിൽ, ശുക്ലപക്ഷത്തിലെ തൃതീയ ദിവസം അക്ഷയ തൃതീയയായി ഹൈന്ദവർ ആഘോഷിച്ചു വരുന്നു. ഇന്നാണ് 2022ലെ അക്ഷയ തൃതീയ ദിനം. ഈ ദിവസം സ്വർണം വാങ്ങിയാൽ ഐശ്വര്യം…
Read More » - 3 May
വജ്രവ്യാപാരി മെഹുല്‍ ചോക്സിക്കും അദ്ദേഹത്തിന്റെ കമ്പനിയായ ഗീതാഞ്ജലി ജെംസിനും എതിരെ പുതിയ കേസ്
ന്യൂഡല്‍ഹി: കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട വജ്രവ്യാപാരി മെഹുല്‍ ചോക്സിക്കും, അദ്ദേഹത്തിന്റെ കമ്പനിയായ ഗീതാഞ്ജലി ജെംസിനും എതിരെ പുതിയ കേസ്. സിബിഐ ആണ് പുതിയ…
Read More » - 3 May
യമുനോത്രീ തീര്‍ത്ഥാടനത്തിന് അക്ഷയ ത്രിതീയ ദിനത്തില്‍ തുടക്കമാകും
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചാര്‍ധാം യാത്രയുടെ തുടക്കമായ യമുനോത്രി തീര്‍ത്ഥാടനത്തിന് അക്ഷയ ത്രിതീയ ദിനമായ മെയ് മൂന്നിന് തുടക്കമാകും. ധാമിലേക്കുള്ള കവാടങ്ങള്‍ ചൊവ്വാഴ്ച തുറക്കുമെന്ന് ജില്ലാ ഭരണ കൂടം…
Read More » - 2 May
നീറ്റ് 2022ന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി നീട്ടി: വിശദവിവരങ്ങൾ
ഡൽഹി: മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് 2022ന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി നീട്ടി. നിലവിൽ മെയ് 6നായിരുന്നു പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി. എന്നാൽ, നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ…
Read More »