India
- Jul- 2022 -12 July
പുതിയ മാറ്റത്തിനൊരുങ്ങി രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ, അക്കൗണ്ട് അഗ്രിഗേറ്റർ സംവിധാനം ഉടൻ ആരംഭിക്കും
രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ അക്കൗണ്ട് അഗ്രിഗേറ്റർ സംവിധാനം ഉടൻ നടപ്പാക്കാൻ സാധ്യത. റിപ്പോർട്ടുകൾ പ്രകാരം, ഈ മാസം അവസാനത്തോടെ പുതിയ സംവിധാനമായ അക്കൗണ്ട് അഗ്രിഗേറ്ററിന്റെ ഭാഗമാകാൻ പൊതുമേഖല…
Read More » - 12 July
15കാരിയെ തട്ടിക്കൊണ്ടുപോയ ബസ് ഡ്രൈവർ സ്ഥിരം പ്രശ്നക്കാരൻ, പരിചയപ്പെട്ടിട്ട് വെറും രണ്ടാഴ്ച: പിടികൂടിയത് ലോഡ്ജിൽ നിന്ന്
പത്തനംതിട്ട: 15 കാരിയെ ബസ് ഡ്രൈവർ തട്ടിക്കൊണ്ടുപോയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പത്താംക്ലാസുകാരിയെ കൊണ്ടുപോയ ഷിബിൻ മുമ്പും സമാന കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു.…
Read More » - 12 July
ഇത്തിഹാദ് എയർവേയ്സ്: ജൂലൈ 15 മുതൽ കൊച്ചിയിൽ നിന്ന് ഇന്ധനം നിറയ്ക്കും
കൊളംബിയയിൽ നിന്നും കൊച്ചി വഴി വിദേശ സർവീസ് നടത്തുന്ന ഇത്തിഹാദ് എയർവേയ്സ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഇന്ധനം നിറയ്ക്കും. ജൂലൈ 15 മുതലാണ് ഇന്ധനം നിറയ്ക്കാൻ…
Read More » - 12 July
ഭൂരിപക്ഷം പേരും പിന്തുണച്ചതോടെ വെട്ടിലായി : രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മുര്‍മുവിനെ ശിവസേന പിന്തുണയ്ക്കുമെന്ന് ഉദ്ധവ്
ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ നിര്‍ണായ തീരുമാനവുമായി വിമത നീക്കത്തിലൂടെ പ്രതിസന്ധിയിലായ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന. വേറെ വഴിയില്ലാതെ, എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവിനെ പിന്തുണയ്ക്കാനാണ്…
Read More » - 12 July
കടലിലെ കാറ്റിൽ നിന്നും വൈദ്യുതി ഉൽപ്പാദനം, തമിഴ്നാട് തീരത്ത് ഉടൻ കാറ്റാടിപ്പാടങ്ങൾ സ്ഥാപിക്കും
കരയിൽ സ്ഥാപിച്ചിട്ടുള്ള കാറ്റാടി യന്ത്രങ്ങളിൽ നിന്നും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത് സർവ്വസാധാരണമാണ്. എന്നാൽ, വേറിട്ട മാർഗ്ഗത്തിലൂടെയാണ് തമിഴ്നാട് തീരത്ത് വൈദ്യുതി ഉൽപ്പാദിപ്പിക്കാനൊരുങ്ങുന്നത്. കരയിൽ കാറ്റാടി യന്ത്രങ്ങൾ സ്ഥാപിക്കുന്നതിന് പകരം…
Read More » - 12 July
സെമിത്തേരിയിലെ മണ്ണ് ഇളകുന്നു കണ്ട് നോക്കിയ സ്ത്രീകള്‍ കണ്ടത് ജീവനോടെ കുഴിച്ചുമൂടപ്പെട്ട പെണ്‍കുഞ്ഞിനെ
പാറ്റ്ന: സെമിത്തേരിയിലെ മണ്ണ് ഇളകുന്നു കണ്ട് നോക്കിയ സ്ത്രീകള്‍ കണ്ടത് ജീവനോടെ കുഴിച്ചുമൂടപ്പെട്ട മൂന്നു വയസുള്ള പെണ്‍കുഞ്ഞിനെ. ബിഹാറിലെ ചപ്രയിലെ കോപ മര്‍ഹ നദിക്ക് സമീപമുള്ള സെമിത്തേരിയിലാണ്…
Read More » - 12 July
‘വല്ലാതെ ക്ഷീണിതനായി’: തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് കോവിഡ് സ്ഥിരീകരിച്ചു
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ പരിശോധനാ ഫലം പോസിറ്റീവായ കാര്യം വ്യക്തമാക്കിയത്. ഇന്ന് കുറച്ച് ക്ഷീണിതനായിരുന്നു എന്നും പിന്നാലെ…
Read More » - 12 July
ഒൻഡിസി: പൈലറ്റ് പദ്ധതിയുടെ ഭാഗമാകാനൊരുങ്ങി കേരളത്തിലെ ഈ രണ്ട് ജില്ലകൾ
ഓപ്പൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ് പദ്ധതിയുടെ പരീക്ഷണ പങ്കാളികളാകാനൊരുങ്ങി കേരളത്തിലെ രണ്ട് ജില്ലകൾ. കേന്ദ്ര സർക്കാർ പിന്തുണയുള്ള വികേന്ദ്രീകൃത ഇ- കൊമേഴ്സ് ശൃംഖലയായ ഒഎൻഡിസിയുടെ പരീക്ഷണങ്ങൾ…
Read More » - 12 July
അന്താരാഷ്ട്ര വ്യാപാര ഇടപാടുകൾക്ക് ഇനി രൂപ ഉപയോഗിക്കാൻ സാധ്യത, പുതിയ മാറ്റത്തിനൊരുങ്ങി ആർബിഐ
അന്താരാഷ്ട്ര വ്യാപാര ഇടപാടുകളിൽ പുതിയ മാറ്റം വരുത്താനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, കയറ്റുമതി, ഇറക്കുമതി ഇടപാടുകൾ രൂപയിലേക്ക് മാറ്റാനാണ് ആർബിഐ ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര…
Read More » - 12 July
എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി അമ്മയെ കുത്തിക്കൊന്നു: കാരണം അജ്ഞാതം
അഹമ്മദാബാദ്: 22 കാരനായ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി അമ്മയെ കുത്തിക്കൊലപ്പെടുത്തിയതിന് ശേഷം ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഗുജറാത്തിലെ മുലുന്തിലാണ് സംഭവം. മുലുന്തിലെ ഛായ പഞ്ചല്‍ (46)…
Read More » - 12 July
ആഴ്ചയുടെ രണ്ടാം ദിനം നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
ആഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് ഓഹരി വിപണി നഷ്ടത്തിൽ അവസാനിപ്പിച്ചു. തുടർച്ചയായ രണ്ടാം ദിവസമാണ് ഓഹരി വിപണിയിൽ നഷ്ടം നേരിടുന്നത്. സെൻസെക്സ് 8.03 പോയിന്റ് താഴ്ന്ന് 53018.94…
Read More » - 12 July
5ജി സ്പെക്ട്രം: അപേക്ഷകരുടെ ഔദ്യോഗിക പട്ടിക പുറത്തുവിട്ടു
രാജ്യത്ത് 5ജി സ്പെക്ട്രം ലേലവുമായി ബന്ധപ്പെട്ട് ലഭിച്ച അപേക്ഷകരുടെ ഔദ്യോഗിക പട്ടിക പുറത്തുവിട്ടു. പ്രധാനമായും നാല് കമ്പനികളാണ് ലേലത്തിൽ പങ്കെടുക്കുന്നത്. അദാനി ഡാറ്റ നെറ്റ്വർക്ക് ലിമിറ്റഡ്, റിലയൻസ്…
Read More » - 12 July
ബിജെപി നേതാവിന് നേരെ മതമൗലികവാദികളുടെ ആക്രമണം
ബംഗളൂരു: കര്‍ണാടകയില്‍ ബിജെപി നേതാവിന് നേരെ മതമൗലികവാദികളുടെ ആക്രമണം. ബിജെപി ശിവമോഗ വാര്‍ഡ് പ്രസിഡന്റ് കന്ദരാജുവിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍…
Read More » - 12 July
ദേശീയ ചിഹ്നം പ്രധാനമന്ത്രി അനാഛാദനം ചെയ്തത് ഭരണഘടനാ വിരുദ്ധം: സി.പി.ഐ.എം
ന്യൂഡൽഹി: പാര്‍ലമെന്റ് മന്ദിരത്തിലെ ദേശീയ ചിഹ്നം പ്രധാനമന്ത്രി അനാഛാദനം ചെയ്തത് ഭരണഘടനാ വിരുദ്ധമാണെന്ന് സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ. ജനാധിപത്യത്തിന്റെ മൂന്ന് വിഭാഗങ്ങളായ എക്സിക്യൂട്ടീവിനെയും ലെജിസ്ലേച്ചറിനെയും ജുഡീഷ്യറിയെയും ഭരണഘടന സംശയരഹിതമായി…
Read More » - 12 July
തീവ്രവാദ ഗൂഢാലോചന : നാല് പേരുടെ ജീവപര്യന്തം തടവ് ശിക്ഷ സുപ്രീം കോടതി ശരിവച്ചു
ബംഗളൂരു: ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ 2005ല്‍ നടന്ന വെടിവയ്പ്പില്‍ പ്രൊഫസര്‍ കൊല്ലപ്പെട്ട കേസില്‍, പ്രതികള്‍ തീവ്രവാദ ഗൂഢാലോചന നടത്തിയെന്ന കര്‍ണാടക ഹൈക്കോടതി വിധി ശരിവെച്ച്…
Read More » - 12 July
പ്രമുഖ ജ്യോത്സ്യനെ വീട്ടില്‍ കയറി അക്രമിച്ചു
ബംഗളൂരു : വീടിനുള്ളില്‍ അതിക്രമിച്ച് കയറി ജ്യോത്സ്യനെ ഭീഷണിപ്പെടുത്തി മൂന്നംഗ സംഘം പണവും സ്വര്‍ണ്ണവും മോഷ്ടിച്ചു. 400 ഗ്രാം സ്വര്‍ണ്ണവും 5 ലക്ഷം രൂപയുമാണ് മോഷ്ടിച്ചത് .…
Read More » - 12 July
മുൻ മുഖ്യമന്ത്രി ഒ.പനീർശെൽവത്തിനെതിരെ പൊലീസിൽ പരാതി
ചെന്നൈ: മുൻ മുഖ്യമന്ത്രി ഒ.പനീർശെൽവത്തിനെതിരെ തമിഴ്നാട് പൊലീസിൽ പരാതി. റോയാപേട്ടയിലെ അണ്ണാ ഡി.എം.കെ സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമണത്തിൽ പങ്കുണ്ടെന്ന് കാട്ടിയാണ് എതിർ വിഭാഗം പരാതി നൽകിയത്.…
Read More » - 12 July
പുതിയ അശോകസ്തംഭം ദേശീയ ചിഹ്നത്തിന് അപമാനം: മോദി സർക്കാരിനെതിരെ ടിഎംസി നേതാക്കൾ
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ ആകാശം മുട്ടുന്ന അശോകസ്തംഭം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ അനാച്ഛാദനം ചെയ്തിരുന്നു. പുതിയ അശോകസ്തംഭം തലസ്ഥാനത്തിന്റെ ‘ആക്രമണാത്മകവും’ ‘ആനുപാതികമല്ലാത്തതുമായ’ സാദൃശ്യം സ്ഥാപിച്ച്…
Read More » - 12 July
കൊവിഡ് വാക്സിന് എടുത്തതിന്റെ പിറ്റേന്ന് കടുത്ത പനിയും ഛർദ്ദിയും: ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി മരണപ്പെട്ടു
കോട്ടയം : കൊവിഡ് വാക്സിന് എടുത്ത ശേഷം വീട്ടിലെത്തിയ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ഛര്‍ദ്ദിയും പനിയും ബാധിച്ച് മരിച്ച സംഭവത്തില്‍ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. റിപ്പോർട്ടിൽ ഹൃദയാഘാതമല്ല…
Read More » - 12 July
തൃശൂർ വെറ്ററിനറി സർവകലാശാലയിൽ മിണ്ടാപ്രാണികളെ പട്ടിണിക്കിട്ട് തൊഴിലാളിസമരം
തൃശൂർ: മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ മിണ്ടാപ്രാണികളോട് കൊടും ക്രൂരത. മിണ്ടാപ്രാണികൾക്ക് വെള്ളവും ഭക്ഷണവും നൽകാതെ പട്ടിണിക്കിട്ടാണ് തൊഴിലാളികൾ സമരം ചെയ്യുന്നത്. ഈ മാസം ആദ്യം പാൽപാത്രം നീക്കിവയ്ക്കാൻ…
Read More » - 12 July
പുറത്തു നിന്ന് നോക്കിയാൽ ചെറിയ ഒരു ഓട്ടോ: അകത്തെ യാത്രക്കാർ 27 പേർ! കയ്യോടെ പൊക്കി പോലീസ്
ലക്നൗ: ഒരു ഓട്ടോയിൽ സാധാരണ പരമാവധി നാലുപേർ കൊള്ളും. എന്നാൽ 27 പേർ കേറിയാലോ? അത്തരത്തിൽ ഒരു സംഭവമാണ് ഉത്തർപ്രദേശിലെ ഫത്തേപൂരിൽ നിന്ന് വരുന്നത്. ഒന്നും രണ്ടും…
Read More » - 12 July
പാർലമെന്റ് മന്ദിരത്തിൽ പ്രധാനമന്ത്രി പൂജ നടത്തിയത് ഭരണഘടനാ ലംഘനമെന്ന് യെച്ചൂരി
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ സ്ഥാപിച്ച കൂറ്റൻ ദേശീയ ചിഹ്നം അനാവരണം ചെയ്യുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പൂജ നടത്തിയത് ഭരണഘടനാ ലംഘനമാണെന്ന് സിപിഐഎം ജനറൽ…
Read More » - 12 July
പെരിയ മുതൽ ലൈഫ് മിഷൻ വരെ! വിവിധ കേസുകൾ വാദിക്കാൻ സർക്കാർ ഇതുവരെ ചിലവഴിച്ച കോടികളുടെ കണക്ക് പുറത്ത്
തിരുവനന്തപുരം: സർക്കാരിന്റെ വിവിധ കേസുകൾ വാദിക്കാൻ എൽ.ഡി.എഫ് സർക്കാർ ഇതുവരെ നൽകിയത് എട്ടു കോടി 75 ലക്ഷം രൂപ. ലൈഫ് മിഷൻ കേസിലെ സി.ബി.ഐ അന്വേഷണം എതിർക്കാനായി…
Read More » - 12 July
മാരുതി: ഗ്രാൻഡ് വിറ്റാരയുടെ പ്രീ ബുക്കിംഗ് ആരംഭിച്ചു
പ്രമുഖ വാഹന നിർമ്മാതാക്കളായ ഗ്രാൻഡ് വിറ്റാരയുടെ പ്രീ ബുക്കിംഗ് ആരംഭിച്ചു. മാരുതി ഉടൻ വിപണിയിൽ അവതരിപ്പിക്കുന്ന ഇടത്തരം എസ് യുവി വിഭാഗത്തിലെ വാഹനമാണ് ഗ്രാൻഡ് വിറ്റാര. 11,000…
Read More » - 12 July
ലുലുമാളിന് സർക്കാർ ഭൂമി കൈമാറ്റം ചെയ്തെന്ന രേഖകളുമായി പരിസ്ഥിതി പ്രവർത്തകൻ സി ആർ നീലകണ്ഠൻ
കോഴിക്കോട്: സര്‍ക്കാര്‍ ഭൂമി ലുലു കണ്വെന്ഷന് സെന്ററിന് കൈമാറ്റം ചെയ്തതിന്റെ രേഖകള്‍ പുറത്ത് വിട്ട് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പരിസ്ഥിതി പ്രവര്ത്തകന് സി ആര് നീലകണ്ഠന്. ഭൂമി കൈമാറ്റം…
Read More »