India
- Jul- 2022 -28 July
എട്ടാം ക്ലാസുകാരനെ തട്ടിക്കൊണ്ട് പോയി ലൈംഗികാതിക്രമത്തിനിരയാക്കി: മുപ്പതുകാരി അറസ്റ്റിൽ
വിജയവാഡ: എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ മുപ്പതുകാരി അറസ്റ്റില്‍. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ ഗുഡിവാഡ സ്വദേശിയായ യുവതിയാണ് പോലീസിന്റെ പിടിയിലായത്. സമീപവാസിയായ പതിനഞ്ചുകാരനെയാണ് യുവതി…
Read More » - 28 July
ലിറ്ററിന് നാല് രൂപ എന്ന നിരക്കില്‍ ഗോമൂത്രം: ആദ്യ വില്‍പ്പനയുമായി മുഖ്യമന്ത്രി
റായ്പൂർ: ഗോമൂത്രം സംഭരിക്കാന്‍ പദ്ധതി ആരംഭിച്ച് ഛത്തീസ്ഗഡ്. പ്രാദേശിക ഉത്സവമായ ‘ഹരേലി’യോട് അനുബന്ധിച്ച് ലിറ്ററിന് നാല് രൂപ എന്ന നിരക്കിലാണ് ഗോമൂത്രം സർക്കാർ സംഭരിക്കാനൊരുങ്ങുന്നത്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി…
Read More » - 28 July
അര്‍പ്പിത ഫ്ലാറ്റിനുള്ളില്‍ പൂഴ്ത്തിയത് കോടിക്കണക്കിന് രൂപ: പക്ഷേ, ഫ്ലാറ്റിലെ മെയിന്റനന്‍സ് തുക അടച്ചില്ല
കൊല്‍ക്കത്ത: ഫ്ലാറ്റിനുള്ളില്‍ കോടിക്കണക്കിന് രൂപ പൂഴ്ത്തിവെച്ചിട്ടും നടി അര്‍പ്പിത മുഖര്‍ജി അപ്പാര്‍ട്ട്മെന്റിലെ മെയിന്റനന്‍സ് തുക അടച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ട്. അഴിമതിക്കേസിൽ പിടിയിലായ ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയുടെ സഹായിയാണ്…
Read More » - 28 July
‘എന്നോട് സംസാരിക്കരുത്’: സ്മൃതി ഇറാനിയോട് സോണിയ ഗാന്ധി, ലോക്സഭയിൽ നാടകീയ രംഗങ്ങൾ
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ‘രാഷ്ട്രപത്നി’ എന്ന് വിളിച്ചതുമായി ബന്ധപ്പെട്ട് പാർലമെന്റിൽ നാടകീയ രംഗങ്ങൾ. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി…
Read More » - 28 July
‘പുരുഷന്മാർ ലൈംഗിക പങ്കാളികളുടെ എണ്ണം കുറയ്ക്കുക, സുരക്ഷിതമായ തിരഞ്ഞെടുപ്പുകള്‍ നടത്തുക’: ലോകാരോഗ്യ സംഘടന
ജനീവ: ആഗോളതലത്തിൽ കുരങ്ങുപനി കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ പുരുഷന്മാർ ലൈംഗിക പങ്കാളികളുടെ എണ്ണം കുറയ്ക്കണമെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആണ്…
Read More » - 28 July
പണമായി 50 കോടി, 5 കിലോ സ്വർണം: കൂമ്പാരമായി നോട്ടുകെട്ടുകൾ, അർപിതയെ കൂടാതെ പാർത്ഥയ്ക്ക് മറ്റൊരു സൂക്ഷിപ്പുകാരി കൂടി !
കൊൽക്കത്ത: ബംഗാൾ രാഷ്ട്രീയത്തെ പിടിച്ചുലച്ച് മന്ത്രി പാർത്ഥ ചാറ്റർജിയുടെ അറസ്റ്റും വിവാദവും. പശ്ചിമ ബംഗാൾ മന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പാർത്ഥ ചാറ്റർജിയും അദ്ദേഹത്തിന്റെ സഹായി അർപിത…
Read More » - 28 July
ജോലി ലോക്സഭയിലല്ലേ? ഞാൻ ടിവിയിൽ കണ്ടിട്ടുണ്ട്!: പ്രധാനമന്ത്രിയോട് അഞ്ചു വയസ്സുകാരി
ഡൽഹി: മധ്യപ്രദേശിലെ ഉജ്ജയിനിയിൽ നിന്നുള്ള എംപി അനിൽ ഫിറോസിയ, നരേന്ദ്രമോദിയെ കാണാനാണ് പാർലമെന്റിലെത്തിയത്. ഭാര്യയും അഞ്ചു വയസ്സുകാരി മകൾ അഹാനയും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ…
Read More » - 28 July
‘ഞാൻ വെറും സൂക്ഷിപ്പുകാരി, എല്ലാം മന്ത്രിയുടേത്’: പാർത്ഥ ചാറ്റർജിയെ കുടുക്കി അർപിതയുടെ കുറ്റസമ്മതം
കൊൽക്കത്ത: തന്റെ ഫ്ളാറ്റിൽ നിന്നും കണ്ടെടുത്ത കോടികളുടെ യഥാർത്ഥ അവകാശി അറസ്റ്റിലായ ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജി ആണെന്ന് മന്ത്രിയുടെ അടുത്ത സഹായി അർപിത മുഖർജിയുടെ കുറ്റസമ്മതം.…
Read More » - 28 July
30 വിദ്യാർഥികൾക്ക് വാക്സിനെടുത്തത് ഒറ്റ സിറിഞ്ചിൽ: വേറെ സിറിഞ്ചില്ലെന്ന് ആരോഗ്യ പ്രവർത്തകൻ
സാഗർ: മധ്യപ്രദേശിലെ സാഗറിൽ, ഒരൊറ്റ സിറിഞ്ച് ഉപയോഗിച്ച് 30 സ്കൂൾ കുട്ടികൾക്ക് വാക്സിനേഷനെടുത്തു. ജെയിൻ പബ്ലിക് ഹയർ സെക്കൻഡറി സ്കൂളിലാണ് അനാസ്ഥയുടെ അങ്ങേയറ്റത്തെത്തിയ ഈ സംഭവമുണ്ടായത്. ഡിസ്പോസിബിൾ…
Read More » - 28 July
പ്രവീൺ നെട്ടാരു വധം, 21 പേർ പിടിയിൽ: എല്ലാവരും പോപ്പുലർ ഫ്രണ്ട് അംഗങ്ങൾ
ബംഗളൂരു: ബിജെപി യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു വധക്കേസിൽ പ്രതികളെന്ന് കരുതുന്ന 21 പേരെ കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രിയോടെയാണ് പോലീസ് ഇവരെ പിടികൂടിയത്. ചൊവ്വാഴ്ച…
Read More » - 28 July
പ്രവര്‍ത്തകന്റെ കൊലപാതകം: യുവമോര്‍ച്ചയില്‍ കൂട്ടരാജി
ബെംഗളൂരു: യുവമോര്‍ച്ചാ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ദക്ഷണി കന്നഡ യുവമോര്‍ച്ചയില്‍ കൂട്ടരാജി.തുംകുരു, കോപ്പാല്‍ ജില്ലയിലെ പ്രവര്‍ത്തകരാണ് രാജിക്കത്ത് നല്‍കിയത്. ബസവരാജ് ബൊമ്മെ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക പരിപാടികള്‍…
Read More » - 28 July
‘അവസാന ശ്വാസം വരെ പോരാടും, എൻ.ഡി.എ സർക്കാർ അതിക്രമങ്ങൾ കാണിക്കുന്നു’: രമ്യ ഹരിദാസ്
ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റിന്റെ ഇരു സഭകളും ഇന്നും പ്രക്ഷുബ്ധമാകും. അടിയന്തര പ്രമേയത്തിന് അനുമതി നൽകാത്തതും എം.പിമാർക്കെതിരെയായ കൂട്ട നടപടിയുമാണ് ഇതിന് കാരണം. സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാർക്ക്…
Read More » - 28 July
ആറ് മണിക്ക് ചായ, എട്ടിന് പ്രഭാതഭക്ഷണം: 50 മണിക്കൂർ പ്രതിഷേധം, പോരാട്ടവീര്യത്തെ ഇല്ലാതാക്കാൻ കഴിയില്ലെന്ന് എം.പിമാർ
ന്യൂഡൽഹി: സഭയ്ക്കുള്ളിലെ പ്രതിഷേധത്തിന്റെ പേരിൽ സസ്പെൻഡ് ചെയ്യപ്പെട്ട പാർലമെന്റ് അംഗങ്ങൾ ബുധനാഴ്ച രാവിലെ 11 മുതൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 വരെ 50 മണിക്കൂർ റിലേ പ്രതിഷേധത്തിലാണ്.…
Read More » - 28 July
രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരായി നടക്കുന്ന ആക്രമണങ്ങളെ കുറിച്ചുള്ള വിവരങ്ങളില്ല: കേന്ദ്രം രാജ്യസഭയില്‍
ന്യൂഡല്‍ഹി: രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരായി നടക്കുന്ന ആക്രമണങ്ങളെ കുറിച്ചുള്ള വിവരങ്ങളില്ലെന്ന് കേന്ദ്ര സർക്കാർ. ക്രമസമാധാനം സംസ്ഥാനങ്ങളുടെ വിഷയമാണെന്നും, ഒരു പ്രത്യേക സമുദായത്തിനെതിരായുണ്ടാകുന്ന ആക്രമണങ്ങള്‍ സംബന്ധിച്ച രേഖകള്‍ കേന്ദ്രം സൂക്ഷിക്കാറില്ലെന്നും…
Read More » - 28 July
‘തൈ വളരില്ല, ഉണങ്ങി പോകും’: ആർത്തവ സമയത്ത് പെൺകുട്ടികളെ മരം നടാൻ അനുവദിക്കാതെ അധ്യാപകൻ
മുംബൈ: ആർത്തവമുള്ള പെൺകുട്ടികളെ മരം നടൽ പദ്ധതിയിൽ നിന്നും മാറ്റി നിർത്തിയതായി ആരോപണം. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന ദേവ്ഗോണിലെ ഹയര്‍സെക്കണ്ടറി ആശ്രം സ്കൂളിലാണ്…
Read More » - 28 July
പത്ര ചൗൾ കേസിൽ സഞ്ജയ് റാവത്തിനെതിരെയുള്ള മൊഴി തിരുത്താൻ ഭീഷണി: അടുത്ത അനുയായിയുടെ ഭാര്യ
മുംബൈ: പത്ര ചൗൾ കേസിൽ സഞ്ജയ് റാവത്തിനെതിരെയുള്ള മൊഴി മാറ്റിപ്പറയാൻ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതായി അടുത്ത അനുയായിയുടെ ഭാര്യ. സഞ്ജയ് റാവത്തിന്റെ അടുത്ത അനുയായി സുജിത്ത് പത്രകാറിന്റെ ഭാര്യ…
Read More » - 28 July
ലോക ചെസ് ഒളിമ്പ്യാഡ് ഇന്നാരംഭിക്കും: തുടക്കം കുറിക്കുക പ്രധാനമന്ത്രി നരേന്ദ്ര മോദി
ചെന്നൈ: ലോക ചെസ് ഒളിമ്പ്യാഡിന് ഇന്ന് തമിഴ്നാട്ടിലെ ചെന്നൈയിൽ തിരിതെളിയും. ചതുരംഗക്കളിയുടെ വിശ്വ മാമാങ്കം ഉദ്ഘാടനം ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തമിഴ്നാട്ടിലെത്തും. പരമ്പരാഗത തമിഴ്…
Read More » - 28 July
സസ്പെൻഷൻ മാപ്പു പറഞ്ഞാൽ മാത്രമേ പിൻവലിക്കൂ: നിലപാടിലുറച്ച് സഭാധ്യക്ഷൻ എം വെങ്കയ്യ നായിഡു
ന്യൂഡൽഹി: രാജ്യസഭയിൽ എം പിമാരുടെ പ്രതിഷേധ നടപടിയിൽ പ്രതികരിച്ച് സഭാധ്യക്ഷൻ എം വെങ്കയ്യ നായിഡു. പ്രതിഷേധിച്ചതിന് നടപടി നേരിട്ട അംഗങ്ങളുടെ സസ്പെൻഷൻ മാപ്പു പറഞ്ഞാൽ മാത്രമേ പിൻവലിക്കൂവെന്നും…
Read More » - 28 July
അടുത്ത ഫ്ളാറ്റിലും 20 കോടി, 3 കിലോ സ്വർണ്ണം: അർപ്പിത മുഖർജി ചെറിയ മീനല്ല
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് മന്ത്രി പാർത്ഥ ചാറ്റർജിയുടെ അടുത്ത അനുയായിയായ അർപ്പിത മുഖർജിയുടെ മറ്റൊരു ഫ്ലാറ്റിൽ നടത്തിയ റെയ്ഡിലും 20 കോടി രൂപ കണ്ടെത്തി. എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റ്…
Read More » - 28 July
ബിഎസ്എൻഎൽ: കോടികളുടെ പുനരുദ്ധാരണ പാക്കേജിന് അനുമതി നൽകി കേന്ദ്രം
ബിഎസ്എൻഎലിന്റെ പുനരുദ്ധാരണ പാക്കേജിന് അനുമതി നൽകി കേന്ദ്ര മന്ത്രിസഭ യോഗം. ഏകദേശം 1.64 കോടി രൂപയുടെ പുനരുദ്ധാരണ പാക്കേജിനാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്. റിപ്പോർട്ടുകൾ പ്രകാരം, പുനരുദ്ധാരണ പാക്കേജ്…
Read More » - 28 July
ഡിജിസിഎ: സ്പൈസ് ജെറ്റിന്റെ സർവീസുകൾക്ക് പാതി നിയന്ത്രണം ഏർപ്പെടുത്തി
പ്രമുഖ വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന്റെ സർവീസുകൾക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നിയന്ത്രണം ഏർപ്പെടുത്തി. സർവീസുകൾക്ക് പാതി വിലക്കാണ് ഡിജിസിഎ ഏർപ്പെടുത്തിയിട്ടുള്ളത്. റിപ്പോർട്ടുകൾ പ്രകാരം, അടുത്ത…
Read More » - 28 July
‘ഡിപ്രഷൻ’ മുദ്രാവാക്യത്തോടൊപ്പം സുശാന്തിന്റെ ഫോട്ടോയുള്ള ടി ഷർട്ട്: ഫ്ലിപ്പ്കാർട്ട് ബഹിഷ്കരിക്കണമെന്ന് ആരാധകർ
trends on Twitter as slam 'Depression is like drowning' T-shirt on sale
Read More » - 28 July
കോണ്ടം വാങ്ങുന്നവരില്‍ ഏറെയും സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
കൊല്‍ക്കത്ത: ബംഗാളിലെ ദുര്‍ഗാപൂരില്‍ കോണ്ടം വില്പന കുത്തനെ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളായിരുന്നു കോണ്ടം വാങ്ങുന്നവരില്‍ കൂടുതല്‍.…
Read More » - 27 July
ഗേറ്റ് 2023: രജിസ്ട്രേഷൻ സെപ്റ്റംബർ ആദ്യവാരം, വിശദവിവരങ്ങൾ
ഡൽഹി: അടുത്ത വർഷത്തെ ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ് (ഗേറ്റ് 2023) ഫെബ്രുവരി 4, 5, 11, 12 തീയതികളിൽ ദേശീയതലത്തിൽ നടത്തും. രജിസ്ട്രേഷൻ 2022…
Read More » - 27 July
മങ്കിപോക്സ് വാക്സിൻ വികസിപ്പിക്കാൻ ടെൻഡർ ക്ഷണിച്ച് കേന്ദ്രസർക്കാർ
ഡൽഹി: മങ്കിപോക്സ് വൈറസിനെതിരായ വാക്സിൻ വികസിപ്പിക്കുന്നതിന് ടെൻഡർ ക്ഷണിച്ച് കേന്ദ്രസർക്കാർ. രാജ്യത്ത് തുടർച്ചയായി മങ്കിപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് സർക്കാർ നടപടി. മങ്കിപോക്സിനെതിരായ വാക്സിൻ വികസിപ്പിക്കുന്നതിലും…
Read More »