India
- Oct- 2022 -27 October
എകെജി സെന്ററിന് സമാനമായ ആക്രമണമുണ്ടാകാൻ സാധ്യത, രാജ്ഭവന്റെ സുരക്ഷ ശക്തമാക്കി
തിരുവനന്തപുരം: സർക്കാർ ഗവർണർ പോര് കടുക്കുന്നതിനിടെ തിരുവനന്തപുരത്ത് ഗവർണറുടെ ഔദ്യോഗിക വസതിക്ക് സുരക്ഷ വർധിപ്പിച്ചു. രാത്രിയോടെ രാജ്ഭവൻ പരിസരത്ത് കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചു. വെള്ളയമ്പലം, കവടിയാർ…
Read More » - 27 October
പുതിയ കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയിൽ ശശി തരൂർ പുറത്ത്, ആന്റണിയും ഉമ്മൻചാണ്ടിയും വേണുഗോപാലും ഉള്ളിൽ
ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ സ്ഥാനമേറ്റതിന് പിന്നാലെ, പുതിയ സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചു. 47 അംഗ സ്റ്റിയറിംഗ് കമ്മിറ്റിയില്‍ കേരളത്തില്‍ നിന്ന് മുതിര്‍ന്ന നേതാക്കളായ…
Read More » - 27 October
ലിഫ്റ്റ് വാഗ്ദാനം ചെയ്ത് 13-കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ അയൽവാസിയുടെ ശ്രമം: പരാജയപ്പെട്ടതോടെ കൊലപ്പെടുത്തി
ലക്നൗ: തട്ടിക്കൊണ്ടുവന്ന പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ കഴിയാത്ത ദേഷ്യത്തിൽ അവളെ ക്രൂരമായി മുറിവേൽപ്പിച്ച് കൊലപ്പെടുത്തി യുവാവ്. സംഭവത്തിൽ ബാലിയ സ്വദേശിയായ നൗഷാദിനെ പോലീസ് അറസ്റ്റ് ചെയ്തു. യുപിയിലെ…
Read More » - 27 October
കൊച്ചിയിൽ കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞു, കൂടെ താമസിച്ച ആൾക്കായി തെരച്ചില്‍ ഊര്‍ജ്ജിതം
കൊച്ചി: എറണാകുളം എളംകുളത്ത് കൊല്ലപ്പെട്ടത് നേപ്പാള്‍ സ്വദേശി ഭഗീരഥി ധാമിയെന്ന് സ്ഥിരീകരണം. ലക്ഷ്മി എന്ന പേരില്‍ വാടകക്ക് താമസിച്ചുവരികയായിരുന്നു. ഒപ്പം താമസിച്ചിരുന്ന റാം ബഹദൂറിനായി തെരച്ചില്‍ തുടരുകയാണ്.…
Read More » - 26 October
‘മോദി ദൈവത്തിന്റെ അവതാരം, അദ്ദേഹത്തോട് മത്സരിക്കാൻ ആർക്കും കഴിയില്ല’: വിദ്യാഭ്യാസ സഹമന്ത്രി
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദി ദൈവത്തിന്റെ അവതാരമെന്ന് യുപി വിദ്യാഭ്യാസ സഹമന്ത്രി. അസാമാന്യ പ്രതിഭയുള്ള ആളാണ് നരേന്ദ്ര മോദിയെന്നും അദ്ദേഹത്തിന് ഇഷ്ടമുള്ളിടത്തോളം കാലം പ്രധാനമന്ത്രിയായി തുടരാമെന്നും…
Read More » - 26 October
‘നോട്ടുകളിൽ അള്ളാഹുവിനേയും യേശുവിനേയും ഉൾപ്പെടുത്തണം’: കെജ്രിവാളിന് മറുപടിയുമായി കോൺഗ്രസ് നേതാവ് സൽമാൻ അനീസ്
ഡൽഹി: കറൻസി നോട്ടുകളിൽ ലക്ഷ്മി ദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് സൽമാൻ അനീസ് സോസ്. ലക്ഷ്മിക്കും…
Read More » - 26 October
ദീപാവലി ദിനത്തിൽ പണം പിൻവലിക്കാനെത്തിയ യുവാവിന് എടിഎമ്മിൽ നിന്നും ലഭിച്ചത് കള്ളനോട്ട്
അമേഠി: ഉത്തർപ്രദേശിലെ അമേഠിയിൽ എടിഎമ്മിൽ നിന്നും പണം പിൻവലിച്ച യുവാവിന് ലഭിച്ചത് കള്ളനോട്ട്. ‘ഫുൾ ഓഫ് ഫൺ’ എന്ന് എഴുതിയ 200ന്റെ രണ്ട് വ്യാജ നോട്ടുകളാണ് ലഭിച്ചത്.…
Read More » - 26 October
ഗവർണറുടെ ഒരു രോമത്തിലെങ്കിലും തൊട്ടാൽ കേരള സർക്കാരിനെ പിരിച്ചുവിടാൻ മോദി സർക്കാർ തയ്യാറാകണം: സുബ്രഹ്മണ്യൻ സ്വാമി
speaks against kerala government
Read More » - 26 October
നയൻതാര – വിഘ്നേഷ് ദമ്പതികളുടെ വാടക ഗർഭധാരണം: നിയമലംഘനമില്ല
ചെന്നൈ: വിഘ്നേഷ് – നയൻ താര ദമ്പതികൾക്ക് ക്ലീൻ ചീറ്റ്. വാടകഗർഭത്തിലൂടെ ഇരട്ടക്കുട്ടികൾ പിറന്നത് നിയമം ലംഘിച്ചല്ലെന്ന് റിപ്പോർട്ട്. തമിഴ്നാട് ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ നാലംഗ…
Read More » - 26 October
എന്തുവിലകൊടുത്തും ആണവ യുദ്ധം ഒഴിവാക്കണം: റഷ്യയോടും ഉക്രൈനോടും ആവശ്യപ്പെട്ട് ഇന്ത്യ
ഡൽഹി: ആണവ യുദ്ധം ഒഴിവാക്കണമെന്ന് റഷ്യയോടും ഉക്രൈനോടും ആവശ്യപ്പെട്ട് ഇന്ത്യ. ഇത് സംബന്ധിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ബുധനാഴ്ച റഷ്യൻ പ്രതിരോധമന്ത്രി സെർജി ഷോയ്ഗുമായി സംസാരിച്ചു.…
Read More » - 26 October
കോയമ്പത്തൂർ കാർ സ്ഫോടനം: ‘പ്രതികൾക്ക് ഐഎസ്ഐഎസ് ബന്ധം’, എൻഐഎ അന്വേഷണത്തിന് ശുപാർശ ചെയ്ത് സ്റ്റാലിൻ
ചെന്നൈ: കോയമ്പത്തൂർ കാർ സ്ഫോടനക്കേസിൽ എൻഐഎ അന്വേഷണത്തിന് ശുപാർശ ചെയ്ത് തമിഴ്നാട് സർക്കാർ. മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് ഇത് സംബന്ധിച്ച് കേന്ദ്രസർക്കാരിന് ശുപാർശ നൽകിയത്. കേസിന്റെ…
Read More » - 26 October
മൊസംബി ജ്യൂസ് കയറ്റി രോഗി മരിച്ച സംഭവം, 12 പേർ അറസ്റ്റിൽ, ആശുപത്രി കെട്ടിടം പൊളിക്കാൻ ഉത്തരവിട്ട് യോഗി സർക്കാർ
പ്രയാഗ്രാജ് (യുപി): ഉത്തർപ്രദേശിൽ പ്രയാഗ്രാജിലെ സ്വകാര്യ ആശുപത്രിയിൽ ഡെങ്കി ബാധിച്ചു ചികിത്സയ്ക്കെത്തിയ രോഗിക്ക് മൊസാംബി ജ്യൂസ് പ്ളേറ്റ്ലെറ്റിന് പകരം കയറ്റിയ സംഭവത്തിൽ ഇടപെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.…
Read More » - 26 October
കാർ പാർക്ക് ചെയ്യുന്നതിനെ ചൊല്ലി തർക്കം: യുവാവിനെ ഇഷ്ടിക കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി
ഗാസിയാബാദ്: കാർ പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നടന്ന സംഭവത്തിൽ 35 വയസുള്ള യുവാവാണ് കൊല്ലപ്പെട്ടത്. രണ്ട് സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം…
Read More » - 26 October
ഹിജാബ് ധരിച്ച ഒരു സ്ത്രീയെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹമുണ്ട്: അസദുദ്ദീൻ ഒവൈസി
ബംഗളൂരു: ഹിജാബ് ധരിച്ച ഒരു സ്ത്രീയെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നുവെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. കർണാടക മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബിജാപൂരിൽ നടന്ന…
Read More » - 26 October
ഗവര്‍ണറുടെ ഒരു രോമത്തിൽ തൊട്ടാൽ കേരള സര്‍ക്കാരിനെ പിരിച്ചു വിടണം: സുബ്രഹ്മണ്യൻ സ്വാമി
ന്യൂഡൽഹി: കേരളത്തിലെ ഗവർണർ – സർക്കാർ പോരിൽ പ്രതികരണവുമായി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ഗവർണറുടെ ഒരു രോമത്തില്‍ തൊട്ടാൽ കേരളത്തിലെ സർക്കാരിനെ പിരിച്ച് വിടാൻ കേന്ദ്രം…
Read More » - 26 October
‘സീതാരാമനായ’ ഋഷി സുനക്കും അക്ഷതാ മൂർത്തിയും: റീൽസ് പങ്കുവെച്ച് അലിഷ ചിനായ്
ന്യൂഡൽഹി: ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിയായപ്പോൾ, ഇന്ത്യയും ആഹ്ലാദിച്ചു. അതൊരു ചർത്ര നിമിഷമായിരുന്നു. ഇന്ത്യയിലെ നിരവധി പ്രമുഖർ അദ്ദേഹത്തിന് അഭിനന്ദനങ്ങൾ നേർന്നു. ഇതിൽ ബോളിവുഡ് ഗായിക അലിഷ…
Read More » - 26 October
‘നിങ്ങൾ മണ്ടന്മാരാണോ? അതോ അഭിനയിക്കുകയാണോ?’: പാകിസ്ഥാൻ ആരാധകരോട് മുൻ പാകിസ്ഥാൻ ക്യാപ്റ്റന്റെ ചോദ്യം
മെൽബൺ ഗ്രൗണ്ടിൽ നടന്ന ടി20 ലോകകപ്പിൽ ഇന്ത്യയുടെ ചിരവൈരികളായ പാകിസ്ഥാനെതിരെ ആവേശകരമായ വിജയം നേടാൻ ടീമിനെ സഹായിച്ചത് വിരാട് കോഹ്ലിയുടെ ഗംഭീര ബാറ്റിങ് ആയിരുന്നു. അവസാന ഓവർ…
Read More » - 26 October
‘ഇന്ത്യൻ കറൻസിയിൽ ഗണപതിയും ലക്ഷ്മിയും വേണം’: അരവിന്ദ് കെജ്രിവാൾ പറയുന്നു
ന്യൂഡൽഹി: പുതിയ നോട്ടുകളിൽ ലക്ഷ്മീദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇനി അച്ചടിക്കുന്ന കറൻസികളുടെ ഒരു വശത്ത് മഹാത്മാഗാന്ധിയുടെ…
Read More » - 26 October
ചാവേർ സ്ഫോടനം: പോപ്പുലര്‍ ഫ്രണ്ടിന്റെ താഴെ തട്ടിലുള്ള പ്രവര്‍ത്തകരെ നീരീക്ഷിക്കും – എൻ.ഐ.എയുടെ സംശയങ്ങളിങ്ങനെ
കോയമ്പത്തൂര്‍ ചാവേര്‍ സ്ഫോടനത്തെത്തുടര്‍ന്ന് നിരോധിത സഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ താഴെ തട്ടിലുള്ള പ്രവര്‍ത്തകരെ നിരീക്ഷിക്കാനൊരുങ്ങി എൻ.ഐ.എ. പ്രവർത്തകരെ നിരീക്ഷിക്കണമെന്ന് എൻ.ഐ.എ കേരളത്തിലെയും തമിഴ്നാട്ടിലെയും ആഭ്യന്തര…
Read More » - 26 October
ഫിറോസ് ദുബായിൽ നിന്ന് നാടുകടത്തപ്പെട്ടയാൾ, ശരീരത്തില്‍ തീപിടിക്കുന്ന രാസലായനി: മുബിന്റെ ഐ.എസ് ബന്ധം പുറത്ത്
കോയമ്പത്തൂര്‍: കോയമ്പത്തൂർ സ്ഫോടനം ചാവേർ ആക്രമണമെന്ന നിർണായക തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചു. അറസ്റ്റിലായ പ്രതികള്‍ക്ക് ഐ.എസ് ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ആണ് പോലീസിന് ലഭിച്ചത്. കൊല്ലപ്പെട്ട…
Read More » - 26 October
‘അബ്ദുൾ കലാമിനെ ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തേക്ക് നിയോഗിച്ചത് ബി.ജെ.പി’: തരൂർ സർവ്വതിലും മതം തിരയുന്നുവെന്ന് സന്ദീപ്
ന്യൂഡൽഹി: ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിയായതിൽ നിന്ന് ഇന്ത്യക്ക് പഠിക്കാൻ ഒരുപാട് പാഠങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി രംഗത്ത് വന്ന ശശി തരൂർ എം.പിക്ക് മറുപടിയുമായി ബി.ജെ.പി വക്താവ് സന്ദീപ്…
Read More » - 26 October
‘സംസ്കാര ചടങ്ങിൽ പങ്കെടുത്ത് പ്രാർത്ഥിക്കണം’, ജമേഷ മുബീന്റെ വാട്സ് ആപ്പ് സ്റ്റാറ്റസ് ലഭിച്ചു: സ്ഫോടനം ചാവേര്‍ ആക്രമണം
കോയമ്പത്തൂര്‍: കോയമ്പത്തൂർ സ്ഫോടനം ചാവേർ ആക്രമണമെന്ന നിർണായക തെളിവ് അന്വേഷണ സംഘത്തിന് കിട്ടി. സ്ഫോടനത്തിൽ മരിച്ച ജമേഷ മുബീന്റെ വാട്സ് ആപ്പ് സ്റ്റാറ്റസ് കണ്ടെടുത്തു.’തന്റെ മരണവിവരം അറിയുമ്പോൾ…
Read More » - 26 October
എത്രയും പെട്ടെന്ന് എല്ലാ ഇന്ത്യക്കാരും യുക്രെയ്ൻ വിടണം; പുതിയ മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി
കീവ്: യുക്ര്നിലെ ഇന്ത്യൻ പൗരന്മാരോട് എത്രയും പെട്ടന്ന് രാജ്യം വിടണമെന്ന മുന്നറിയിപ്പു മായി ഇന്ത്യൻ എംബസി. കീവും ഖാർകീവും ആക്രമിക്കപ്പെട്ട കഴിഞ്ഞയാഴ്ചയും ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകിയിരുന്നു.…
Read More » - 26 October
ഒരു മുസ്ലീമിനെയോ ക്രിസ്ത്യാനിയെയോ ഇന്ത്യൻ പ്രധാനമന്ത്രിയാകാൻ അനുവദിക്കുമോയെന്ന ട്വീറ്റ്, തരൂരിനെതിരെ സോഷ്യൽ മീഡിയ
ന്യൂഡൽഹി: ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിയായതിൽ നിന്ന് ഇന്ത്യക്ക് പഠിക്കാൻ ഒരുപാട് പാഠങ്ങളുണ്ടെന്ന് ശശി തരൂർ എം പി. ഹിന്ദുവോ, സിഖോ, ബുദ്ധമോ, ജൈനനോ അല്ലാത്ത ഒരാൾക്ക്…
Read More » - 26 October
കോയമ്പത്തൂരിലേത് ചാവേറാക്രമണം തന്നെ! മൃതദേഹത്തില്‍ രാസലായനികളുടെ സാന്നിധ്യം: പ്രതീക്ഷിച്ചതിലും മുന്നേ പൊട്ടിത്തെറിച്ചു
കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ സ്ഫോടനത്തില്‍ നിര്‍ണ്ണായക കണ്ടെത്തലുകള്‍. നടന്നത് ചാവേര്‍ ആക്രമണമെന്ന സംശയം ബലപ്പെടുത്തുന്ന തെളിവുകള്‍ പൊലീസിന് കിട്ടി. കത്താന്‍ സഹായിക്കുന്ന രാസലായനികളുടെ സാന്നിധ്യം മരിച്ച ജമേഷ മൂബിന്റെ…
Read More »