India
- Oct- 2022 -26 October
എത്രയും പെട്ടെന്ന് എല്ലാ ഇന്ത്യക്കാരും യുക്രെയ്ൻ വിടണം; പുതിയ മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി
കീവ്: യുക്ര്നിലെ ഇന്ത്യൻ പൗരന്മാരോട് എത്രയും പെട്ടന്ന് രാജ്യം വിടണമെന്ന മുന്നറിയിപ്പു മായി ഇന്ത്യൻ എംബസി. കീവും ഖാർകീവും ആക്രമിക്കപ്പെട്ട കഴിഞ്ഞയാഴ്ചയും ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകിയിരുന്നു.…
Read More » - 26 October
ഒരു മുസ്ലീമിനെയോ ക്രിസ്ത്യാനിയെയോ ഇന്ത്യൻ പ്രധാനമന്ത്രിയാകാൻ അനുവദിക്കുമോയെന്ന ട്വീറ്റ്, തരൂരിനെതിരെ സോഷ്യൽ മീഡിയ
ന്യൂഡൽഹി: ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിയായതിൽ നിന്ന് ഇന്ത്യക്ക് പഠിക്കാൻ ഒരുപാട് പാഠങ്ങളുണ്ടെന്ന് ശശി തരൂർ എം പി. ഹിന്ദുവോ, സിഖോ, ബുദ്ധമോ, ജൈനനോ അല്ലാത്ത ഒരാൾക്ക്…
Read More » - 26 October
കോയമ്പത്തൂരിലേത് ചാവേറാക്രമണം തന്നെ! മൃതദേഹത്തില്‍ രാസലായനികളുടെ സാന്നിധ്യം: പ്രതീക്ഷിച്ചതിലും മുന്നേ പൊട്ടിത്തെറിച്ചു
കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ സ്ഫോടനത്തില്‍ നിര്‍ണ്ണായക കണ്ടെത്തലുകള്‍. നടന്നത് ചാവേര്‍ ആക്രമണമെന്ന സംശയം ബലപ്പെടുത്തുന്ന തെളിവുകള്‍ പൊലീസിന് കിട്ടി. കത്താന്‍ സഹായിക്കുന്ന രാസലായനികളുടെ സാന്നിധ്യം മരിച്ച ജമേഷ മൂബിന്റെ…
Read More » - 25 October
ഭീകര വാദത്തെ വേരോടെ പിഴുതെടുക്കാന്‍ ഇന്ത്യന്‍ സേനയ്ക്ക് 750 റിമോട്ട്ലി പൈലറ്റഡ് ഏരിയല്‍ വെഹിക്കിള്‍
ഡല്‍ഹി: റിമോട്ട്ലി പൈലറ്റഡ് ഏരിയല്‍ വെഹിക്കിള്‍ ഇന്ത്യയുടെ പ്രത്യേക സേനയ്ക്ക് അനുവദിച്ച് കേന്ദ്ര പ്രതിരോധ മന്ത്രാലയം. ഇതു സംബന്ധിച്ച് മന്ത്രാലയം ചൊവ്വാഴ്ച ഉത്തരവിറക്കി. അടിയന്തര സാഹചര്യങ്ങളില്‍ സേനയ്ക്ക്…
Read More » - 25 October
ഭാഗിക സൂര്യഗ്രഹണം: ചിത്രങ്ങളും വീഡിയോകളും വൈറലാകുന്നു
ന്യൂഡൽഹി: ഭാഗിക സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിച്ച് ഇന്ത്യ. ഡൽഹി, നോയിഡ, അമൃത്സർ തുടങ്ങിയ രാജ്യത്തിന്റെ വടക്കൻ പ്രദേശങ്ങളിൽ സൂര്യഗ്രഹണം ദൃശ്യമായി. സൂര്യഗ്രഹണത്തിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിൽ…
Read More » - 25 October
മാര്‍ക്കറ്റില്‍ വന്‍ തീപ്പിടുത്തം: 700 കടകള്‍ കത്തി നശിച്ചു
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ മാര്‍ക്കറ്റില്‍ വന്‍ തീപ്പിടുത്തം. ഇറ്റാനഗറിനടുത്തുള്ള നഹര്‍ലഗണ്‍ ഡെയ്ലി മാര്‍ക്കറ്റിലാണ് തീപ്പിടുത്തമുണ്ടായത്. 700 കടകള്‍ കത്തി നശിച്ചതായാണ് വിവരം. പുലര്‍ച്ചെ നാല് മണിയോടെയാണ് തീപ്പിടുത്തമുണ്ടായത്.…
Read More » - 25 October
വാട്സ്ആപ്പ് സേവനങ്ങള്‍ തടസ്സപ്പെട്ടതിന് പിന്നാലെ റിപ്പോര്‍ട്ട് തേടി കേന്ദ്രം
ന്യൂഡല്‍ഹി: രണ്ടര മണിക്കൂറോളം രാജ്യത്ത് വാട്സ്ആപ്പ് സേവനങ്ങള്‍ തടസ്സപ്പെട്ടതിന് പിന്നാലെ കേന്ദ്രം റിപ്പോര്‍ട്ട് തേടി. ഐടി ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയമാണ് മെറ്റാ ഇന്ത്യയോട് റിപ്പോര്‍ട്ട്…
Read More » - 25 October
ഭർത്താവിനെ മദ്യപാനി, സ്ത്രീ ലമ്പടൻ തുടങ്ങിയ പദങ്ങൾ ഉപയോഗിച്ച് വിശേഷിപ്പിക്കുന്നത് ക്രൂരമായ പ്രവൃത്തി: ബോംബൈ ഹൈക്കോടതി
മുംബൈ: ഭർത്താവിനെ തെളിവില്ലാതെ മദ്യപാനി, സ്ത്രീ ലമ്പടൻ തുടങ്ങിയ പദങ്ങൾ ഉപയോഗിച്ച് വിശേഷിപ്പിക്കുന്നത് ക്രൂരമായ പ്രവൃത്തിയെന്ന നിരീക്ഷണവുമായി ബോംബെ ഹൈക്കോടതി. പൂനെ ആസ്ഥാനമായുള്ള ദമ്പതികൾക്ക് വിവാഹമോചനം നൽകിക്കൊണ്ടുള്ള…
Read More » - 25 October
കോയമ്പത്തൂര്‍ ചാവേര്‍ ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി
ചെന്നൈ : കോയമ്പത്തൂര്‍ ചാവേര്‍ ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി. കോയമ്പത്തൂര്‍ കമ്മീഷണര്‍ വി.ബാലകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. വര്‍ഗീയ കലാപമായിരുന്നു പ്രതികളുടെ ലക്ഷ്യം. സംഭവവുമായി…
Read More » - 25 October
രശ്മിക മന്ദാനയോട് തനിക്ക് ക്രഷ് ഉണ്ടെന്ന് നന്ദമുരി ബാലകൃഷ്ണ: അമ്പരന്ന് ആരാധകർ
തെലുങ്ക് സിനിമയിലെ സൂപ്പർതാരമാണ് നന്ദമുരി ബാലകൃഷ്ണ. തെലുഗ് വ്യവസായത്തിൽ ഏറ്റവും അധികം പണം വാരി പടങ്ങൾ ഉള്ളത് ബാലയ്യയ്ക്കാണ്. മാസ് മസാല പടങ്ങളാണ് അദ്ദേഹം ചെയ്യാറുള്ളത്. താരത്തിന്…
Read More » - 25 October
2022ലെ അവസാന സൂര്യഗ്രഹണം ഇന്ന് വൈകീട്ട്
കൊച്ചി: 2022ലെ അവസാനത്തെ സൂര്യഗ്രഹണം ഇന്ന് വൈകുന്നേരം രാജ്യത്ത് ദൃശ്യമാകും. അതേസമയം, ഭാഗിക ഗ്രഹണമാണ് ഇന്ത്യയില്‍ കാണാനാവുക. രാജ്യത്ത് ജലന്ധറിലാണ് ഏറ്റവും നന്നായി സൂര്യഗ്രഹണം കാണാനാവുക. Read…
Read More » - 25 October
വാട്ട്സ്ആപ്പ് പ്രവർത്തന രഹിതം, സന്ദേശങ്ങൾ അയയ്ക്കാനും സ്വീകരിക്കാനും കഴിയുന്നില്ല; മെറ്റയുടെ ആദ്യ പ്രതികരണം ഇങ്ങനെ
വാട്ട്സ്ആപ്പ് പ്രവർത്തനരഹിതമായിരിക്കുകയാണ്. അര മണിക്കൂറിലധികമായി പ്രവർത്തനരഹിതമായിട്ട്. ഉപഭോക്താക്കൾക്ക് സന്ദേശങ്ങൾ അയയ്ക്കാനും സ്വീകരിക്കാനും സാധിക്കുന്നില്ല. സെർവർ ഡൗൺ ആണെന്നും പ്രശ്നം പരിഹരിച്ച് കൊണ്ടിരിക്കുകയാണെന്നും മെറ്റ അറിയിച്ചു. ‘ചിലർക്ക് നിലവിൽ…
Read More » - 25 October
‘ചൈന ഒന്നാം നമ്പർ ഭീഷണി’, പ്രധാനമന്ത്രിയായാൽ ചൈനക്കെതിരെ കർശന നിലപാടെന്ന റിഷി സുനകിന്റെ മുൻ നിലപാട് മാറുമോ?
ലണ്ടൻ: താൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയായാൽ ചൈനക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് റിഷി സുനക് പ്രസ്താവിച്ചത് മൂന്ന് മാസം മുൻപാണ്. ഏഷ്യയിലെ സൂപ്പർ പവറായ ചൈനയെ ആഭ്യന്തര, ആഗോള…
Read More » - 25 October
കൊല്ലപ്പെട്ട മുബിൻ മലപ്പുറത്തെ വിലാസം നൽകി വിയ്യൂരിലെത്തിയത് ഐഎസ് കേസ് പ്രതി അംജദ് അലിയെ കാണാൻ
തൃശൂര്‍: കോയമ്പത്തൂരിലെ ഉക്കടത്ത് ക്ഷേത്രത്തിന് സമീപം കാറില്‍ സ്ഫോടനമുണ്ടായ സംഭവത്തില്‍ അന്വേഷണം കേരളത്തിലേക്ക്. കൊല്ലപ്പെട്ട ജമേഷ മുബീന് വിയ്യൂര്‍ ജയിലിലുള്ള ഐഎസ് കേസ് പ്രതി മുഹമ്മദ് അസറുദീന്‍…
Read More » - 25 October
ബൈഡന്റെ ആതിഥേയത്തിൽ വൈറ്റ് ഹൗസിൽ ചരിത്രത്തിലെ ഏറ്റവും വലിയ ദീപാവലി ആഘോഷം: പങ്കെടുത്തത് 200 പേർ, ആഘോഷം
വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷം നടന്നു. പ്രഥമ വനിത ഡോ.ജിൽ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും…
Read More » - 25 October
അഭിമാനം, സന്തോഷം: ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിയാകുമ്പോൾ ഞാനെന്ന ഇന്ത്യക്കാരി സന്തോഷിക്കുന്നു- അഞ്ജു പാർവതി
അഞ്ജു പാർവതി പ്രഭീഷ് ഋഷി സുനക്! ഇന്ത്യൻ വംശജനായ ഈ നാല്പത്തിരണ്ടുകാരൻ ജനാധിപത്യത്തിൻ്റെ ഈറ്റില്ലമായ ബ്രിട്ടൻ്റെ പ്രധാനമന്ത്രിയായി അവരോധിക്കപ്പെടുമ്പോൾ ഓരോ ഭാരതീയനും അഭിമാനിക്കുന്നത് ഒരൊറ്റ കാരണം കൊണ്ട്…
Read More » - 25 October
തിരിച്ചറിയൽ രേഖകളും വ്യാജം, കൊച്ചിയിൽ കൊല്ലപ്പെട്ട അന്യസംസ്ഥാന യുവതിയും കൊലയാളി ഭർത്താവും ആരെന്ന് തിരഞ്ഞ് പോലീസ്
കൊച്ചി : ഇളംകുളത്ത് യുവതി കൊന്ന് മൃതദേഹം പ്ലാസ്റ്റിക് കവറിലൊളിപ്പിച്ച് ഒളിവിൽ പോയ ഭർത്താവിനായി അന്വേഷണം ഊർജിതമാക്കി പൊലീസ്. കൊല്ലപ്പെട്ട മഹാരാഷ്ട്ര സ്വദേശി ലക്ഷ്മിയുടെ ഭർത്താവ് ഇതരസംസ്ഥാന…
Read More » - 25 October
സ്ത്രീകള്‍ക്കെതിരെയുള്ള ‘ഐറ്റം’ പരാമര്‍ശം: 25കാരന് ഒന്നരവര്‍ഷം തടവ്
മുംബൈ: സ്ത്രീകളെയും പെണ്‍കുട്ടികളെയും ‘ഐറ്റം’ എന്ന് പരിഹസിച്ച് വിളിക്കുന്നത് ലൈംഗികാധിക്ഷേപ പരിധിയില്‍ വരുമെന്ന് മുംബൈയിലെ പ്രത്യേക കോടതി. ‘ക്യാ ഐറ്റം കിദാര്‍ ജാ രാഹി ഹോ?’ എന്ന്…
Read More » - 25 October
അമ്മയെയും രണ്ടര വയസ്സുകാരിയെയും വിളിച്ചിറക്കി കൊണ്ടുപോയ ശേഷം കാണാതായി: മാഹിൻ കണ്ണിനെതിരെ ഗുരുതര ആരോപണങ്ങൾ
തിരുവനന്തപുരം: ഊരൂട്ടമ്പലത്ത് നിന്നും അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവം പ്രത്യേക പൊലീസ് സംഘം അന്വേഷിക്കും. തിരുവനന്തപുരം റൂറല്‍ അഡീഷണല്‍ എസ്പിയുടെ മേല്‍നോട്ടത്തില്‍ പതിനാറംഗ അന്വേഷണ സംഘത്തെ രൂപീകരിച്ചു.…
Read More » - 25 October
ഞാന്‍ താമസിക്കുന്നത് കുടുംബത്തോടൊപ്പം, ആര്‍ക്കും അശ്ലീല സന്ദേശം അയച്ചിട്ടില്ല: സ്വപ്നയുടെ ആരോപണത്തിൽ ശ്രീരാമകൃഷ്ണൻ
തിരുവനന്തപുരം : സ്വപ്നയുടെ ആരോപണങ്ങൾ നിഷേധിച്ച് മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ലെന്നും ഔദ്യോഗിക വസതിയിലേക്ക് സ്വപ്നയെ ഒറ്റക്ക് ക്ഷണിച്ചുവെന്ന ആരോപണം തെറ്റാണെന്നും…
Read More » - 25 October
ലക്ഷ്യമിട്ടത് ശ്രീലങ്കൻ ഈസ്റ്റർ ആക്രമണത്തിന് സമാനമായ സ്ഫോടനങ്ങൾ: വിയ്യൂർ ജയിലിലെ സ്ഫോടനക്കേസ് പ്രതിയെ മുബീൻ കണ്ടു
തിരുവനന്തപുരം: കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് മുന്നിലുണ്ടായ കാർ സ്ഫോടനത്തിൽ അന്വേഷണം കേരളത്തിലേക്കും. സ്ഫോടനത്തിൽ മരിച്ച ജമേഷ മുബിന്(25) വിയ്യൂർ ജയിലിലുള്ള പ്രതിയുമായി ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അസ്ഹറുദ്ദീനെ…
Read More » - 25 October
സമ്മർദ്ദത്തിലായിരിക്കുമ്പോൾ രക്ഷ ഭഗവത്ഗീത, തന്റെ പാരമ്പര്യം ലോകത്തോട് വിളിച്ചു പറഞ്ഞ ഋഷി ബ്രിട്ടന്റെ രക്ഷകനാകുമ്പോൾ
ന്യൂഡൽഹി: പഞ്ചാബിൽ നിന്നും കുടിയേറിയവരാണ് ഋഷി സുനകിന്റെ കുടുംബം. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലും സ്റ്റാൻഫോർഡിലും നിന്നാണ് സുനക് ബിരുദം കരസ്ഥമാക്കിയത്. ഐടി വ്യവസായ പ്രമുഖനായ ഇൻഫോസിസ് സ്ഥാപകൻ നാരായണ…
Read More » - 25 October
കോയമ്പത്തൂർ സ്ഫോടനം: 5 പേർ അറസ്റ്റിൽ, അന്വേഷണം കേരളത്തിലേക്കും
കോയമ്പത്തൂർ: കോയമ്പത്തൂരിൽ ഉക്കടത്ത് ക്ഷേത്രത്തിന് സമീപം കാറിൽ സ്ഫോടനമുണ്ടായ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. ഫിറോസ് ഇസ്മയിൽ, നവാസ് ഇസ്മയിൽ, മുഹമ്മദ് ധൽഹ, മുഹമ്മദ് റിയാസ്, മുഹമ്മദ്…
Read More » - 24 October
ആഗോള പ്രശ്നങ്ങൾക്ക് ഒരുമിച്ച് പരിഹാരം കാണാൻ ആഗ്രഹിക്കുന്നു: ഋഷി സുനാക്കിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ബ്രിട്ടൺ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഋഷി സുനാക്കിന് അഭിനന്ദനം അറിയിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള പ്രശ്നങ്ങൾക്ക് ഒരുമിച്ച് പരിഹാരം കാണാൻ ആഗ്രഹിക്കുന്നതായി പ്രധാനമന്ത്രി വ്യക്തമാക്കി.…
Read More » - 24 October
ബന്ധുവായ പെൺകുട്ടിയെ അഞ്ച് വർഷത്തോളം പീഡിപ്പിച്ചു: രണ്ട് ഭാര്യമാരുള്ള പോലീസുകാരനെതിരെ കേസെടുത്തു
ചിത്രദുംഗ: ബന്ധുവായ പെൺകുട്ടിയെ കഴിഞ്ഞ അഞ്ച് വർഷത്തിലധികമായി ലൈംഗികമായി ചൂഷണം ചെയ്ത പോലീസ് ഇൻസ്പെക്ടർക്കെതിരെ കേസെടുത്തതായി പോലീസ്. ജി. ബി ഉമേഷ് എന്ന ഇൻസ്പെക്ടർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇയാളുടെ…
Read More »