India
- Feb- 2023 -11 February
കോടികള്‍ തന്നാലും ഇനി അജിത്തിനൊപ്പം അഭിനയിക്കില്ല: അതൃപ്തി പ്രകടിപ്പിച്ച് നയൻതാര
ചെന്നൈ: അജിത്ത് ചിത്രത്തില്‍ നിന്നും സംവിധായകൻ വിഘ്നേഷ് ശിവനെ മാറ്റിയ വിവരം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. വിഘ്നേഷ് ശിവന് ഒരുക്കാനിരുന്ന സിനിമയുടെ പരാജയ സാധ്യത മുന്നില്‍ കണ്ട്…
Read More » - 11 February
‘പശു ആലിംഗന ദിന’മായി (കൗ ഹഗ് ഡേ) ആചരിക്കാനുള്ള തീരുമാനം കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് പിന്‍വലിച്ചു
ന്യൂഡല്‍ഹി: പ്രണയദിനം ‘പശു ആലിംഗന ദിന’മായി (കൗ ഹഗ് ഡേ) ആചരിക്കാനുള്ള തീരുമാനം കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് പിന്‍വലിച്ചു. ഫെബ്രുവരി 14ന് ‘പശു ആലിംഗനദിന’ മായി…
Read More » - 10 February
യുപി നിക്ഷേപക ഉച്ചകോടി 2023: പദ്ധതികളുമായി റിലയൻസ്, ടാറ്റ, ബിർള എന്നിവർ: ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം
ലക്നൗ: അടുത്ത നാല് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് 75,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനി ഉത്തർപ്രദേശ് ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് സമ്മിറ്റ്…
Read More » - 10 February
രാജ്യത്ത് ആദ്യമായി ലിഥിയം ശേഖരം കണ്ടെത്തി, എവിടെയെന്ന് അറിയാം
ശാസ്ത്ര ലോകത്തിന് ആകാംക്ഷ പകർന്ന് രാജ്യത്ത് ലിഥിയം ശേഖരം കണ്ടെത്തി. ഇന്ത്യയിൽ ആദ്യമായാണ് ലിഥിയത്തിന്റെ ശേഖരം കണ്ടെത്തുന്നത്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് ലിഥിയത്തിന്റെ ശേഖരം…
Read More » - 10 February
തെലങ്കാനയിൽ അധികാരത്തിലെത്തിയാൽ നൈസാമിന്റെ ഗോപുരങ്ങളും,ചിഹ്നങ്ങളും നശിപ്പിക്കുമെന്ന് ബിജെപി
ഹൈദരാബാദ്: തെലങ്കാനയിൽ ബിജെപി അധികാരത്തിലെത്തിയാൽ, നൈസാമിന്റെ സംസ്കാരം പ്രതിഫലിപ്പിക്കുന്ന മുഴുവൻ ഗോപുരങ്ങളും സാംസ്കാരിക ചിഹ്നങ്ങളും നശിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ബന്ദി സഞ്ജയ് കുമാർ. നൈസാം ഭരണ…
Read More » - 10 February
വാലന്റൈന്‍സ് ഡേ, ‘കൗ ഹഗ് ഡേ’ ആയി ആചരിക്കാനുള്ള തീരുമാനം പിന്‍വലിച്ച് കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ്
ന്യൂഡല്‍ഹി: പ്രണയദിനം ‘പശു ആലിംഗന ദിന’മായി (കൗ ഹഗ് ഡേ) ആചരിക്കാനുള്ള തീരുമാനം കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് പിന്‍വലിച്ചു. ഫെബ്രുവരി 14ന് ‘പശു ആലിംഗനദിന’ മായി ആചരിക്കണമെന്ന്…
Read More » - 10 February
ജിഗോള റാക്കറ്റ്: 4,000 തൊഴിലന്വേഷകരെ പുരുഷ വേശ്യാവൃത്തിയുടെ പേരിൽ കബളിപ്പിച്ചു, രണ്ട് പേർ പിടിയിൽ
ഡൽഹി: ജിഗോളകൾ ആകുന്നതിന്റെ പേരിൽ തട്ടിപ്പ് നടത്തിയ രണ്ട് പേർ അറസ്റ്റിൽ. ഡൽഹി ഔട്ടർ നോർത്ത് ജില്ലയിലെ സൈബർ പോലീസ് സ്റ്റേഷനാണ് തട്ടിപ്പ് കണ്ടെത്തിയത്. പ്രതികൾ ഓൺലൈനിൽ…
Read More » - 10 February
പശുവിനെ ആലിംഗനം ചെയ്യുന്നത് മനുഷ്യന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഏറെ സഹായിക്കും, ഗവേഷണ റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: പ്രണയിക്കുന്നവരുടെ ദിവസമായ ഫെബ്രുവരി 14ന് ‘കൗ ഹഗ്ഗ് ഡേ’ ആയി ആഘോഷിക്കണമെന്ന കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡിന്റെ നിര്‍ദ്ദേശം പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പ്രവാഹമായിരുന്നു.…
Read More » - 10 February
‘രണ്ട് ഡോസിന് 2000 രൂപ’: സെർവിക്കൽ ക്യാൻസറിനെതിരായ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാക്സിൻ ഈ മാസം മുതൽ വിപണിയിൽ
ന്യൂഡൽഹി: സെർവിക്കൽ ക്യാൻസറിനെതിരായ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർമ്മിത ഇന്ത്യ വാക്സിൻ ഈ മാസം മുതൽ വിപണിയിൽ. CERVAVAC എന്ന് പേരിട്ടിരിക്കുന്ന വാക്സിൻ ഈ മാസം രണ്ട് മുതൽ…
Read More » - 10 February
ഐഎസ്ആര്‍ഒയ്ക്ക് വീണ്ടും പൊന്‍തൂവന്‍, എസ്എസ്എല്‍വി വിക്ഷേപണം വിജയകരം
ചെന്നൈ: ഐഎസ്ആര്‍ഒയുടെ പുതിയ റോക്കറ്റ് എസ്എസ്എല്‍വിയുടെ വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്ന് രാവിലെ 9.18-ഓടെയാണ് റോക്കറ്റ് വിക്ഷേപിച്ചത്. മൂന്ന് ഉപഗ്രഹങ്ങളെയാണ് ഈ…
Read More » - 10 February
വിദ്യാർത്ഥിനിയെ ട്യൂഷൻ അധ്യാപകനുമായി നാട്ടുകാർ ബലപ്രയോഗത്തിലൂടെ വിവാഹം കഴിപ്പിച്ചു: ന്യായീകരണം വിചിത്രം
ട്യൂഷൻ പഠിപ്പിക്കാനെത്തിയ അധ്യാപകനുമായി മൈനർ പെൺകുട്ടിയെ ബലമായി വിവാഹം കഴിപ്പിച്ച് നാട്ടുകാർ. വിവാഹത്തിന് മുൻപ് അധ്യാപകനെ ക്രൂരമായി ജനക്കൂട്ടം മർദ്ദിക്കുകയും ചെയ്തു. ബീഹാറിലാണ് ഈ ക്രൂര സംഭവം…
Read More » - 10 February
പ്രധാനമന്ത്രി സന്ദർശിക്കാനിരിക്കുന്ന ദൗസയില്‍ വന്‍തോതില്‍ സ്ഫോടകവസ്തുക്കള്‍: ഒരാള്‍ അറസ്റ്റില്‍
രാജസ്ഥാന് : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി നടന്ന പരിശോധനയിൽ രാജസ്ഥാനിലെ ദൗസയില്‍ വന്‍തോതിലുള്ള സ്ഫോടകവസ്തുക്കള്‍ കണ്ടെത്തി. ഇതിനെ തുടര്‍ന്ന് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.…
Read More » - 10 February
ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ഒമ്പതാമത്തെയും പത്താമത്തെയും വന്ദേ ഭാരത് ട്രെയിനുകള്‍ ഫ്ലാഗ് ഓഫ് ചെയ്യും
മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുംബൈയില്‍ രാജ്യത്തെ ഒമ്പതാമത്തെയും പത്താമത്തെയും വന്ദേ ഭാരത് ട്രെയിനുകള്‍ ഫ്ലാഗ് ഓഫ് ചെയ്യും . മുംബൈ -സോളാപൂര്‍ ,മുംബൈ – സായ്നഗര്‍…
Read More » - 10 February
ശാരീരികാസ്വാസ്ഥ്യം: മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ബെംഗളൂരു: ബെംഗളൂരുവിലെ സഫോടനക്കേസിൽ സുപ്രിംകോടതി അനുവദിച്ച ഉപാധികളോടെയുള്ള ജാമ്യത്തിൽ കഴിയുന്ന പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനിയെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെംഗളൂരുവിലെ ആസ്റ്റർ…
Read More » - 10 February
കശ്മീര്‍ ഫയല്‍സ് അര്‍ബന്‍ നക്സലുകൾക്ക് ഉറക്കമില്ലാത്ത രാത്രി സമ്മാനിക്കുന്നു: വിവേക് അഗ്നിഹോത്രി
മുംബൈ: ‘കശ്മീര്‍ ഫയല്‍സ്’ എന്ന ചിത്രത്തിനെതിരെ നടന് പ്രകാശ് രാജ് നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി സംവിധായകന് വിവേക് അഗ്നിഹോത്രി രംഗത്ത്. ഒരു കൊല്ലത്തിനപ്പുറവും കശ്മീര്‍ ഫയല്‍സ് അര്‍ബന്‍…
Read More » - 10 February
പ്രഭാസ്-കൃതി സനോൻ വിവാഹം: വാർത്ത അടിസ്ഥാന രഹിതം
ഹൈദരാബാദ്: പാൻ ഇന്ത്യൻ താരം പ്രഭാസ് – കൃതി സനോൻ വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട വാർത്തകൾ അടിസ്ഥാനരഹിതമെന്ന് പ്രഭാസുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ‘പ്രചരിക്കുന്ന കഥകളിൽ ഒരു…
Read More » - 9 February
‘എന്റെ ചോരയാണ്, ഒന്നരക്കോടി എന്ന് തരും’: ഭര്‍ത്താവിനോട് രാഖി
ചില ബിസിനസുകള്‍ക്ക് വേണ്ടി ആദിൽ രാഖിയുടെ കൈയ്യില്‍ നിന്നും വാങ്ങിയ ഒന്നരക്കോടി രൂപ എപ്പോള്‍ തിരിച്ചുതരും
Read More » - 9 February
ചെരുപ്പ് ഉദ്യോഗസ്ഥനെക്കൊണ്ട് പിടിപ്പിച്ചു: നടി റോജ വിവാദത്തില്‍
ബപട്ല സൂര്യലങ്ക ബീച്ച് സന്ദര്‍ശിച്ച താരം
Read More » - 9 February
ഞങ്ങളുടെ നേരെ നിങ്ങൾ എത്രമാത്രം ചെളി എറിയുന്നുവോ, അത്രയധികം താമരകൾ വിരിയും: പ്രധാനമന്ത്രി
ഡൽഹി: രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിനിടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷത്തോട് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നിങ്ങള്‍ എത്രമാത്രം ചെളി വാരിയെറിയുന്നോ അത്രയധികം താമര…
Read More » - 9 February
നെഹ്റുവിന്റെ കുടുംബത്തിലുള്ളവര്‍ എന്തുകൊണ്ടാണ് നെഹ്റു എന്ന കുടുംബപ്പേര് ഉപയോഗിക്കാത്തത്: പ്രധാനമന്ത്രി മോദി
ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവിന്റെ കുടുംബത്തിലുള്ളവര്‍ എന്തുകൊണ്ടാണ് ‘നെഹ്റു’ എന്ന കുടുംബപ്പേര് ഉപയോഗിക്കാത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നെഹ്റുവിനെ എവിടെയെങ്കിലും പരാമര്‍ശിക്കാതെ പോയാല്‍ കോണ്‍ഗ്രസ്…
Read More » - 9 February
എസ്എസ്എല്‍വി-ഡി2 വിജയകരമായി വിക്ഷേപിക്കാൻ പ്രാർത്ഥനയുമായി ഐഎസ്ആർഒ ഗവേഷകർ തിരുപ്പതിയിൽ
തിരുപ്പതി: എസ്എസ്എല്‍വി-ഡി 1 വിക്ഷേപണം പരാജയമായതിന് പിന്നാലെ, പുതുതായി നിർമ്മിച്ച എസ്എസ്എല്‍വി-ഡി 2 വിജയകരമായി വിക്ഷേപിക്കാൻ പ്രാർത്ഥനയുമായി ഐഎസ്ആർഒ ഗവേഷകർ തിരുപ്പതിയിൽ. ഐഎസ്ആർഒ ഉദ്യോഗസ്ഥർ വ്യാഴാഴ്ച ആന്ധ്രാപ്രദേശിലെ…
Read More » - 9 February
മകളുടെ പക്കല്‍ നിന്ന് പ്രെഗ്നന്‍സി കിറ്റുകൾ കണ്ടെടുത്തു: മകളുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മാതാപിതാക്കള്‍
ലക്നൗ: മകളുടെ പക്കല്‍ നിന്നും പ്രെഗ്നന്‍സി കിറ്റ് കണ്ടെത്തിയതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ കൗശാംബിയിൽ നടന്ന സംഭവത്തിൽ മകള്‍ക്ക് പ്രണയബന്ധമുണ്ടെന്ന സംശയത്തെ…
Read More » - 9 February
പ്രധാനമന്ത്രി മോദിയുടെ പിജി ബിരുദ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ല
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സ്വകാര്യ വിവരങ്ങളെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത. ഇതിന് പൊതുതാത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര…
Read More » - 9 February
സ്ത്രീകള്‍ക്ക് പള്ളിയില്‍ പുരുഷന്മാര്ക്കൊപ്പം നിസ്കരിക്കാനാകില്ല- മുസ്ലീം വ്യക്തിനിയമ ബോർഡ് സുപ്രീം കോടതിയിൽ
ന്യൂഡല്‍ഹി: മുസ്ലീം സ്ത്രീകള്‍ക്ക് പള്ളിയില്‍ പോയി നിസ്കരിക്കാന്‍ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് സുപ്രീംകോടതിയില്‍ പ്രതികരണം അറിയിച്ചു. സ്ത്രീകള്‍ക്ക് പള്ളിയില്‍…
Read More » - 9 February
അദാനി വില്‍മര്‍ സ്റ്റോറില്‍ ഹിമാചൽ കോൺഗ്രസ് സർക്കാരിന്റെ റെയ്ഡ്: നികുതി വെട്ടിപ്പെന്ന് ആരോപണം
ഷിംല: ഹിമാചല്‍പ്രദേശില്‍ അദാനി ഗ്രൂപ്പിന്റെ സ്ഥാപനത്തില്‍ റെയ്ഡ്. പര്‍വാനോയിലെ അദാനി വില്‍മര്‍ സ്റ്റോറിലാണ് സംസ്ഥാന എക്സൈസ്-നികുതി വകുപ്പ് പരിശോധന നടത്തിയത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി കമ്പനി ജി.എസ്.ടി. വെട്ടിപ്പ്…
Read More »