India
- May- 2016 -8 May
രാജ്യത്തെ സ്ത്രീകളുടെ ആരോഗ്യം ദിനംപ്രതി ക്ഷയിക്കുന്നതായി പഠനം
ബംഗളൂരു:സ്താനാര്‍ബുദത്തോടൊപ്പം ഗര്‍ഭാശയ ക്യാന്‍സര്‍ ബാധിച്ച് മരിക്കുന്ന സ്ത്രീകളുടെ എണ്ണം രാജ്യത്ത് കൂടി വരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.നാഷണല്‍ ക്യാന്‍സര്‍ രജിസ്റ്ററി നല്കിയ കണക്കുകള്‍ പ്രകാരം 2013ല്‍ തൊണ്ണൂറ്റി രണ്ടായിരത്തി…
Read More » - 8 May
സ്വച്ഛ് റെയില്‍, സ്വച്ഛ് ഭാരത് പദ്ധതിയുമായി റെയില്‍വേ
റെയില്‍വേയുടെ സമസ്തമേഖലകളും ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി ട്രെയിനുകളിലെ ടോയ്ലറ്റ് സംവിധാനത്തിലും മാറ്റം വരുത്താന്‍ റെയില്‍ മന്ത്രാലയം നടപടികള്‍ തുടങ്ങി. “സ്വച്ഛ് റെയില്‍, സ്വച്ഛ് ഭാരത്” എന്ന പദ്ധതിയുടെ ഭാഗമായി…
Read More » - 8 May
ശക്തിമാന് തിരിച്ചു വരവിനൊരുങ്ങുന്നു
ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്ന ശക്തിമാന് സീരിയല്‍ വീണ്ടും സംപ്രേഷണം ചെയ്യാനൊരുങ്ങുന്നു. ശക്തിമാന് വീണ്ടുമെത്തുമ്പോള്‍ കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവരും ഏറെ പ്രതീക്ഷയിലാണ്. ശക്തിമാനായി വേഷമിട്ട മുകേഷ് ഖന്ന രണ്ടാം വരവിനായുള്ള…
Read More » - 8 May
ബംഗാളില്‍ സിപിഎം പിടിച്ചു നില്‍ക്കുന്നത് കോണ്‍ഗ്രസിന്റെ ഔദാര്യം കൊണ്ട്മാത്രമാണെന്ന് യുഡിഎഫ്
തിരുവനന്തപുരം: ബംഗാളില്‍ കോണ്‍ഗ്രസിന്റെ ഔദാര്യം കൊണ്ടാണ് സിപിഎം പിടിച്ചു നില്‍ക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും പരാമര്‍ശിച്ചു. സംസ്ഥാനത്തെ പല മണ്ഡലങ്ങളിലെയും പോരാട്ടം യുഡിഎഫും…
Read More » - 7 May
ഓക്സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ആശുപത്രിയില്‍ അപകടം
വാരണാസി : ഓക്സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ആശുപത്രിയില്‍ അപകടം. വാരണാസിയിലെ സര് സുന്ദര്‍ ലാല്‍ ആശുപത്രിയിലാണ് അപകടം നടന്നത്. അപകടത്തില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റു. ബനാറസ് ഹിന്ദു…
Read More » - 7 May
വിമാനം റണ്‍വേയില്‍ നിന്ന് തെന്നിനീങ്ങി
ഇന്‍ഡോര്‍ : 66 യാത്രക്കാരുമായി വന്ന ജെറ്റ് എയര്‍വേയ്സ് വിമാനം റണ്‍വേയില്‍ നിന്നും തെന്നിനീങ്ങി. ശനിയാഴ്ച വൈകിട്ട് ഇന്‍ഡോര്‍ വിമാനത്താവളത്തിലായിരുന്നു സംഭവം. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് ജെറ്റ് എയര്‍വേയ്സ്…
Read More » - 7 May
പ്രമുഖ നടന്റെ കാറില്‍ നിന്നും ഇലക്ഷന് സ്ക്വാഡ് കള്ളപ്പണം പിടികൂടി
ചെന്നൈ: തമിഴ് നടനും എ.ഐ.എസ്.എം.കെ നേതാവും തിരിച്ചെന്തൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമായ ശരത്കുമാറിന്റെ കാറില്‍നിന്ന് കണക്കില്‍പ്പെടാത്ത ഒമ്പതു ലക്ഷം രൂപ തെരഞ്ഞെടുപ്പ് സ്ക്വാഡ് പിടികൂടി. തിരുച്ചെന്തൂര്‍ നല്ലൂര് വിളക്ക്…
Read More » - 7 May
വര്‍ഷങ്ങളായി മോഷണം നടത്തിയ കള്ളന് കുറ്റബോധം മാറ്റാന്‍ ഇപ്പോള്‍ ചെയ്യുന്നത് കേട്ടാല്‍ അമ്പരക്കും
ബെംഗളൂരു : വര്‍ഷങ്ങളായി മോഷണം നടത്തിയ കള്ളന് കുറ്റബോധം മാറ്റാന്‍ ഇപ്പോള്‍ ചെയ്യുന്നത് കേട്ടാല്‍ അമ്പരക്കും. 30 വര്‍ഷമായി മോഷണം നടത്തിയിരുന്ന പേരുകേട്ട കള്ളനായ ബസവരാജ് നിഞ്ചപ്പയാണ്(46)…
Read More » - 7 May
വിരലുകള്‍ക്ക് സൗന്ദര്യം നല്കാന് മാത്രല്ല ഇനി നെയില്‍ പോളിഷ്
നെയില്‍ പോളിഷുകള്‍ ഇനി വിരലുകളുടെ സൗന്ദര്യം കൂട്ടാന്‍ മാത്രമല്ല, വിശപ്പ് മാറ്റാനും കൂടിയാണ്. കഴിക്കാന്‍ സാധിക്കുന്ന നെയില്‍ പോളിഷുകള്‍ വിപണിയില്‍ എത്തിക്കാന്‍ തയാറെടുക്കുകയാണ് കെ.എഫ്.സി. വിപണിയിലെത്തിക്കുന്നതിന്…
Read More » - 7 May
ടി.സി.എസിലെ ജീവനക്കാര്‍ക്ക് കമ്പനിയുടെ വക കര്‍ശന താക്കീത് ആ താക്കീത് മറ്റുവള്ളവര്ക്കും കൂടിയതായാലോ ?
ബംഗളൂരു : നമ്മുടെ ജോലിയിലും കഴിവിലുമെല്ലാം എപ്പോഴും സൂഷ്മ നിരീക്ഷണം നടത്തും നാം ജോലി ചെയ്യുന്ന കമ്പനികള്‍. എന്നാല്‍ നാം പാഴാക്കി കളയുന്ന ഭക്ഷണത്തിലോ?. പുതിയ ഒരു…
Read More » - 7 May
രാജ്യത്തെ കാന്‍സര്‍ നിരക്ക് കൂടാനുള്ള കാരണം വിശദീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിവര്‍ഷം അഞ്ചുലക്ഷത്തോളം ആളുകള്‍ കാന്‍സര്‍ ബാധിച്ച് മരിക്കുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡ. കാന്‍സറിന് പാരമ്പര്യം ഒരു കാരണമാകുന്നുണ്ടെങ്കിലും ജീവിതശൈലിയാണ് പ്രധാന കാരണമായി തീരുന്നത്.…
Read More » - 7 May
“ജനാധിപത്യത്തെ” സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ നിറഞ്ഞു നിന്നത് ഒരു “പ്രത്യേക കുടുംബത്തിന്റെ ആധിപത്യം”
ന്യൂഡല്‍ഹി: ഇന്നലെ രാജ്യതലസ്ഥാനത്ത് കോണ്‍ഗ്രസ് നടത്തിയ “സേവ് ഡെമോക്രസി (ജനാധിപത്യത്തെ രക്ഷിക്കൂ)” മാര്‍ച്ചില്‍ നിറഞ്ഞുനിന്ന പാര്‍ട്ടിയിലെ കുടുംബാധിപാത്യത്തിന്റെ ശക്തമായ തെളിവുകള്‍ അവര്‍ക്കു തന്നെ പാരയായിരിക്കുകയാണ്. സാധാരണയായി കോണ്‍ഗ്രസ്…
Read More » - 7 May
ആംആദ്മി എം.എല്‍.എമാര്‍ അയോഗ്യതാ ഭീഷണിയില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ 21 ആംആദ്മി എം.എല്‍.എമാര്‍ക്ക് സ്ഥാനം നഷ്ടപ്പെടാന്‍ സാധ്യത. ഭരണഘടനാപരമായ രണ്ടു പദവികള്‍ വഹിക്കുന്നതാണ് കാരണം . പാര്‍ലമെന്ററി സെക്രട്ടറിമാരായി ഇവരെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ആംആദ്മിയുടെ…
Read More » - 7 May
സുനന്ദ പുഷ്കര്‍ കേസ് : കൂടുതല്‍ തെളിവ് ശേഖരണത്തിന് പുതിയ സംഘം
ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട തെളിവ് ശേഖരണത്തിന് ഡോക്ടര്‍മാരുടെ പുതിയ സംഘത്തെ നിയോഗിച്ചു. കേസ് അന്വേഷിക്കുന്ന ഡല്‍ഹി പൊലീസിന്റെ ആവശ്യപ്രകാരമാണ് കേന്ദ്ര…
Read More » - 7 May
ഹെലികോപ്റ്റര്‍ അഴിമതി: പ്രധാന ഇടനിലക്കാരനുമായി കൂടിക്കാഴ്ച നടത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെപ്പറ്റി അനുരാഗ് താക്കൂര്‍
അഗസ്റ്റ വെസ്റ്റ്ലാന്റ് ഹെലികോപ്റ്റര്‍ അഴിമതിയിലെ പ്രധാന ഇടനിലക്കാരന് ക്രിസ്റ്റ്യന്‍ മിഷേലുമായി കോണ്‍ഗ്രസിന്റെ ഒരു മുതിര്‍ന്ന നേതാവ് ദുബായില്‍ വച്ച് രഹസ്യ കൂടിക്കാഴ്ച്ച നടത്തിയതായി ബിജെപിയുടെ അനുരാഗ് താക്കൂര്‍…
Read More » - 7 May
വിദ്യാര്‍ത്ഥിയെ സ്കൂളില്‍ നിന്ന് പുറത്താക്കി; കാരണം വിചിത്രം
ഉത്തര്‍പ്രദേശിലെ ബാഗ്പട്ടില്‍ അച്ഛന് ചായവില്പ്പനക്കാരന് ആണെന്ന കാരണം പറഞ്ഞ് മകനെ സ്കൂളില്‍ നിന്ന് പുറത്താക്കി. “ഒരു ചായ വില്‍പ്പനക്കാരന്റെ മകന് ഇവിടെ തുടരുന്നതില്‍ ഞങ്ങള്‍ക്ക് താത്പര്യമില്ല,” എന്നാണ്…
Read More » - 7 May
‘അബ്ദുല്‍ കലാം വിഷന്‍ ഇന്ത്യാ പാര്‍ട്ടി’ വിഷയത്തില്‍ കോടതിയുടെ തീരുമാനം
ചെന്നൈ: ‘അബ്ദുല്‍ കലാം വിഷന്‍ ഇന്ത്യാ പാര്‍ട്ടി’ അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിന്റെ പേരോ ചിത്രമോ ഉപയോഗിക്കുന്നത് മദ്രാസ് ഹൈകോടതി താല്‍ക്കാലികമായി തടഞ്ഞു. കലാമിന്റെ…
Read More » - 7 May
യോഗ പാഠ്യവിഷയമാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം
ന്യൂഡല്‍ഹി: ആരോഗ്യമുള്ള മനസ്സും ശരീരവും നിലനിര്‍ത്താന്‍ സ്കൂള്‍ സിലബസുകളില്‍ യോഗ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം. ഇക്കാര്യമുന്നയിച്ച് മാനവവിഭവശേഷി മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചതായി ‘ആയുഷ്’ സഹമന്ത്രി ശ്രീപദ് യശോ…
Read More » - 7 May
ആഗസ്റ്റ വെസ്റ്റ് ലാന്‍ഡ് അഴിമതി : പ്രധാനമന്ത്രി ആദ്യമായി പ്രതികരിക്കുന്നു
ഹൊസൂർ: ആഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഹെലിക്കോപ്റ്റര്‍ അഴിമതിക്കേസില്‍ ഉള്‍പ്പെട്ട എത്ര ഉന്നതരായാലും അവർക്കെതിരെ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ താനല്ല പറഞ്ഞതെന്നും ഇറ്റാലിയന്‍ കോടതിയാണെന്നും…
Read More » - 7 May
അഗസ്റ്റാ വെസ്റ്റ്ലാന്‍ഡ് ഇടപാടില്‍ വമ്പന്മാര് പിടിയിലാകും : മനോഹര്‍ പരീക്കര്‍
ന്യൂഡല്‍ഹി : അഗസ്റ്റാ വെസ്റ്റ്ലാന്‍ഡ് ഇടപാടില്‍ വമ്പന്മാര് പിടിയിലാകുമെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. എസ്പി ത്യാഗിയെ പോലുള്ളവര്‍ ഇതില്‍ ചെറിയ മീനുകളാണെന്നും ബോഫോഴ്സ് കേസില്‍ ചെയ്യാനാകാത്തത് ഈ കേസില്‍…
Read More » - 6 May
ഭരണതുടര്‍ച്ചയ്ക്ക് ബി.ജെ.പി സഹായം തേടില്ല- ഉമ്മന്‍ ചാണ്ടി
ചെങ്ങന്നൂര്‍: തെരഞ്ഞെടുപ്പില്‍ ബിജെപിയും യുഡിഎഫും തമ്മില്‍ ബന്ധമുണ്ടെന്ന ഇടത്പക്ഷത്തിന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രതിപക്ഷത്തിരിക്കേണ്ടി വന്നാല്‍ പോലും ഭരണത്തുടച്ചയ്ക്കായി ബി.ജെ.പിയുടെ സഹായം തേടില്ലെന്നും പറഞ്ഞു. ചെങ്ങന്നൂരില്‍…
Read More » - 6 May
കേന്ദ്രമന്ത്രിക്ക് വാഹനാപകടത്തില്‍ പരിക്ക്
ന്യൂഡല്‍ഹി : കേന്ദ്രമന്ത്രി ബബൂല്‍ സുപ്രിയോയ്ക്ക് വാഹനാപകടത്തില്‍ പരിക്ക്. മന്ത്രി സഞ്ചരിച്ച ബൈക്കില്‍ കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. മന്ത്രിയെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. ബംഗാളിലെ വ്യവസായ കേന്ദ്രമായ…
Read More » - 6 May
നിയന്ത്രണ രേഖയില്‍ ഭീകരാക്രമണത്തില്‍ സൈനികന് കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മുവില്‍ നിയന്ത്രണ രേഖയില്‍ ഭീകരരും സൈനികരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് കൊല്ലപ്പെട്ടു. കുപ്വാരയിലെ കെരന്‍ സെക്ടറിലായിരുന്നു സംഭവം. രമേഷ് ചന്ദ് യാദവ് എന്ന സൈനികനാണു…
Read More » - 6 May
ഓടിച്ചത് കാര്‍ ; പിഴയിട്ടത് ഹെല്‍മെറ്റില്ലാത്തതിനാല്‍
ഗോവ : കാര്‍ ഓടിച്ച യാത്രികന് പിഴയിട്ടത് ഹെല്‍മറ്റ് വയ്ക്കാത്തതിനാല്‍. ഗോവയിലാണ് സംഭവം. ഗോവയിലെ ബീച്ചിലൂടെ ഹെല്‍മെറ്റില്ലാതെ കാറോടിച്ച ആള്‍ക്കാണ് പിഴ ചുമത്തിയത്. മോട്ടോര്‍ വെഹിക്കിള്‍ ആക്ടിലെ…
Read More » - 6 May
സോണിയ ഒരു പെൺപുലിയാണ്, ബിജെപി അവരെ ഭയക്കുന്നു: ജ്യോതിരാദിത്യ സിന്ധ്യ
അഗസ്റ്റ വെസ്റ്റ്ലാൻറ് അഴിമതിക്കേസിൽ പാർലമെൻറിന്റെ ഇരുസഭകളിലും പ്രതിരോധത്തിലായിപ്പോയ കോൺഗ്രസ് വല്ലാത്ത വിഷമവൃത്തത്തിലകപ്പെട്ടിരിക്കുകയാണ്. ലോകസഭയിൽ ഇന്ന് കോൺഗ്രസിന് വേണ്ടി സംസാരിച്ചത് യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യയാണ്. സോണിയാ ഗാന്ധി ഒരു…
Read More »