India

വിവാഹ വേദിയില്‍ വരന്‍ കുഴഞ്ഞുവീണു മരിച്ചു

തുമകുരു: താലികെട്ടുന്നതിനു തൊട്ടുമുന്‍പ് വരന്‍ കുഴഞ്ഞുവീണു മരിച്ചു. വരന്‍ വസന്ത് കുമാര്‍ ( 28 ) ആണ് വിവാഹ വേദിയില്‍ മരണപ്പെട്ടത്. കര്‍ണാടകയിലെ തുമകുരു ജില്ലയിലാണ് സംഭവം.

വേദിയില്‍ വിവാഹത്തിനുള്ള മതപരമായ ചടങ്ങുകള്‍ നടക്കവെയാണ് വസന്ത് കുമാര്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഹൃദയാഘതമാണ് മരണ കാരണം. എം.ടെക് ബിരുദധാരിയായ വസന്തിന് മുന്‍പ് അസുഖ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button