ശശികലയുടെ സത്യപ്രതിജ്ഞ അനശ്ചിതത്വത്തിൽ. നാളെ സത്യ പ്രതിജ്ഞ ഉണ്ടാകില്ലെന്ന് സൂചന. തമിഴ്നാട് ഗവർണർ സി വിദ്യാസാഗർ റാവു നാളെ ചെന്നൈയിൽ എത്തില്ല. ദില്ലിയിൽ നിന്ന് മുംബൈയിലേക്ക് മടങ്ങുമെന്നും സൂചന. കോടതിയിലുള്ള കേസുകളിൽ ഗവർണർ നിയമോപദേശം നേടി.

Post Your Comments