കൊച്ചി: സ്വർണവില വീണ്ടും കുറഞ്ഞു. ബുധനാഴ്ച പവന് 80 രൂപ കുറഞ്ഞ് 22,240 രൂപയിലെത്തി. തിങ്കളാഴ്ച 22,400 രൂപയായിരുന്നു വില.
മാർച്ച് മാസം പലിശനിരക്കുകൾ ഉയർത്തിയേക്കാമെന്ന് അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിലെ ഉദ്യോഗസ്ഥർ സൂചന നൽകിയതിനെ തുടർന്നാണ് സ്വർണവില കുറഞ്ഞത്.
Post Your Comments