India
- Jan- 2017 -24 January
പരമ്പര വിജയം; വിരാട് കോഹ്ലിയ്ക്ക് ധോണിയുടെ വക പ്രത്യേക സമ്മാനം
ഇംഗ്ലണ്ടിനെതിരെ കട്ടക്കില്‍ നടന്ന രണ്ടാം ഏകദിന ശേഷം മഹേന്ദ്ര സിംഗ് ധോണി തനിക്ക് ഒരു സമ്മാനം നൽകിയതായി ടീം ഇന്ത്യയുടെ നായകന് വിരാട് കോഹ്ലി. ബിസിസിഐ ടെലിവിഷന്‍…
Read More » - 24 January
ഗോവയിലെ അടുത്ത മുഖ്യമന്ത്രി പരീക്കർ- അമിത് ഷാ
ഗോവ:ഗോവയിലെ അടുത്ത സര്‍ക്കാര്‍ മനോഹര്‍ പരിക്കറിന്റെ നേതൃത്വത്തിലായിരിക്കുമെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ. ഗോവയിലെ വാസ്കോ ടൗണില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.രാജ്യത്തിനു ഗോവ…
Read More » - 24 January
നോട്ട് നിരോധനത്തെ വിമര്‍ശിച്ച് വീണ്ടും എം.ടി
കോഴിക്കോട്: നോട്ട് നിരോധനത്തെ വിമര്‍ശിച്ച് വീണ്ടും ജ്ഞാനപീഠ ജേതാവ് എം.ടി വാസുദേവന്‍ നായര്‍. നോട്ട് നിരോധനത്തെ തുടര്‍ന്ന് തുഞ്ചന്‍ സാഹിത്യോത്സവം നടത്താന്‍ പോലും ആവശ്യത്തിന് പണമില്ലാത്ത അവസ്ഥയാണെന്ന്…
Read More » - 24 January
ഒരു ടിക്കറ്റിന്റെ നിരക്കില്‍ രണ്ട് ടിക്കറ്റ്: പുതിയ ഓഫറുമായി ജെറ്റ് എയർവേയ്സ്
ഒരു വിമാന ടിക്കറ്റ് നിരക്കില്‍ രണ്ട് ടിക്കറ്റ് ഓഫറുമായി ജെറ്റ് എയര്‍വേയ്സ്. ബിസിനസ്സ് ക്ലാസില്‍ ഗള്‍ഫില്‍നിന്ന് ഇന്ത്യയിലേക്കും, സാര്‍ക്ക്, ആസിയാന്‍ രാജ്യങ്ങളിലേക്കും ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യം…
Read More » - 24 January
പട്ടിക അയക്കുന്നതില്‍ വീഴ്ച -കേരളത്തിന് ഇത്തവണ പൊലീസ് മെഡല്‍ ഇല്ല
ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ ഈ വര്‍ഷത്തെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിന് ഒരു മെഡല്‍ പോലുമില്ല. പട്ടിക ആഭ്യന്തര വകുപ്പ് കൃത്യസമയത്തു സമർപ്പിക്കാതിരുന്നതാണ് കേരളം മെഡല്‍ പട്ടികയില്‍നിന്ന് പുറത്താകാൻ…
Read More » - 24 January
ഭക്ഷണം നല്കിയ ശേഷം കുരങ്ങിനോട് യുവാവിന്റെ ക്രൂരത: വീഡിയോ കാണാം
ജയ്പൂർ: മൃഗങ്ങളോടുള്ള ക്രൂരതകൾ ഇന്ന് കൂടിവരികയാണ്.ഇതിനെ പലരും വിനോദമായാണ് കാണുന്നത്. ജോദ്പൂരിലെ മണ്ടോര്‍ ഗാര്‍ഡന്‍സില്‍ വിനോദസഞ്ചാരത്തിനെത്തിയ യുവാവ് ഒരു കുരങ്ങനെ ‘കരണത്ത്’ അടിച്ചു വീഴ്ത്തുന്ന വിഡിയോക്കെതിരെ പല…
Read More » - 24 January
കര്‍ഷകര്‍ക്ക് രണ്ട് മാസത്തെ പലിശ സര്‍ക്കാര്‍ തിരിച്ചുനല്‍കും
ന്യൂഡല്‍ഹി: കാര്‍ഷിക വായ്പയുടെ പലിശ കേന്ദ്രം തിരിച്ചുനല്‍കുന്നു. കര്‍ഷകര്‍ക്ക് ഒരു ആശ്വാസവുമായിട്ടാണ് കേന്ദ്രത്തിന്റെ പുതിയ ചുവടുവെയ്പ്പ്. കര്‍ഷകര്‍ സഹകരണ ബാങ്കുകളില്‍ നിന്നെടുത്ത കാര്‍ഷിക വായ്പകളുടെ രണ്ട് മാസത്തെ…
Read More » - 24 January
കേരളത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം -ആർ എസ് എസ്
ന്യൂഡൽഹി: സിപിഎം അക്രമ രാഷ്ട്രീയത്തിനെതിരെ ഡൽഹിയിൽ ജനാധികാർ സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. കേരളാ ഹൗസിനു മുന്നിൽ നടന്ന ധർണ്ണയിൽ ആയിരങ്ങൾ അണി നിരന്നു.…
Read More » - 24 January
അബുദാബി കിരീടാവകാശി ഇന്ത്യയിൽ എത്തുന്നു
ന്യൂ ഡല്‍ഹി : മൂന്നു ദിവസത്തെ ഒൗദ്യോഗിക സന്ദർശനത്തിനായി അബുദാബി കിരീടാവകാശി ഷെയ്ക് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ ഇന്ത്യയിൽ എത്തുന്നു. റിപ്പബ്ളിക് ദിന പരേഡിലെ…
Read More » - 24 January
റിപ്പബ്ലിക്ക് ദിനാഘോഷത്തിന് ഭീഷണി ഉയര്‍ത്തി പാക് ഭീകരര്‍: വ്യാജ അഫ്ഗാന് പാസ്പോര്‍ട്ടുമായി ഇന്ത്യയില്‍ പ്രവേശിക്കുമെന്ന് വിവരം
ന്യൂഡൽഹി: റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ ഭീഷണിയുയർത്തി പാക് ഭീകരര്‍.വ്യാജ അഫ്ഗാനിസ്താന് പാസ്പോര്‍ട്ട് ഉപയോഗിച്ച് പാക് ഭീകരര്‍ ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതായി ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു. ഇവരില്‍…
Read More » - 24 January
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കടുത്ത വിമർശനവുമായി കെജ്രിവാൾ
ഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. തെരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി വാങ്ങാനും നല്‍കാനും പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് കെജ്രിവാളിന്റെ ആരോപണം.മറ്റു പാര്‍ട്ടികളില്‍നിന്നു പണം വാങ്ങിയശേഷം ആം…
Read More » - 24 January
മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് വിശകലനം ചെയ്യുന്നു: ജെല്ലിക്കെട്ട് സമരത്തിന് പിന്നിൽ മത തീവ്രവാദികൾ : പ്രക്ഷോഭത്തെ മോഡിക്കെതിരെ തിരിക്കാൻ ആസൂത്രിത ശ്രമം തീവ്രവാദ സംഘാടനകൾ നടത്തിയ നീക്കം തിരിച്ചറിഞ്ഞു
തമിഴ് നാടിനെ മുൾമുനയിൽ നിർത്തിയ ജെല്ലിക്കെട്ട് പ്രശ്നത്തിന് ഏതാണ്ടൊരു സമാധാനമായി. എന്നാൽ ആരാണ് ഈ പ്രശ്നത്തെ ആ നിലയിലേക്ക് എത്തിച്ചത് എന്നത് ഗൗരവമുള്ള വിഷയമാണ്. ജെല്ലിക്കെട്ട് നിരോധിച്ചശേഷമുള്ള…
Read More » - 24 January
രാഹുലിനെപ്പോലെ പ്രിയങ്കയും പരാജയം :സുബ്രഹ്മണ്യന് സ്വാമി
ന്യൂഡൽഹി: രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ പ്രിയങ്ക ഗാന്ധി രാഹുല്‍ ഗാന്ധിയെ പോലെ പരാജയമായിരിക്കുമെന്ന് സുബ്രഹ്മണ്യന് സ്വാമി. യുപിയില്‍ സമാജ് വാദിയുടെ പിന്തുണയോടെ തെരഞ്ഞെടുപ്പ് കളം പിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.…
Read More » - 24 January
മല്യയ്ക്കു 900 കോടിയുടെ വായ്പ ; മുൻ ബാങ്ക് ചെയർമാൻ അറസ്റ്റിൽ
ബെംഗളൂരു: വിജയ് മല്യയ്ക്കു വായ്പ നൽകിയതുമായി ബന്ധപ്പെട്ട കേസിൽ ബാങ്കിന്റെ മുൻ ചെയർമാൻ അടക്കം നാലുപേരെ സിബിഐ അറസ്റ്റ് ചെയ്തു. കൂടാതെ വിജയ് മല്യ ചെയർമാനായ യുണൈറ്റഡ്…
Read More » - 24 January
ഭീകരരുടെ ഒളിസങ്കേതം തകര്‍ത്തു : രാജ്യം അതീവ ജാഗ്രതയില്‍
ജമ്മു: ജമ്മു കാശ്മീരില്‍ ഭീകരരുടെ ഒളിസങ്കേതം തകര്‍ത്തു. കിഷ്ത്വര്‍ ജില്ലയിലെ ഛാത്രു പ്രദേശത്ത് സൈന്യവും പോലീസും സംയുക്തമായി നടത്തിയ നടപടിയിലാണ് സങ്കേതം തകര്‍ത്തതെന്ന് പ്രതിരോധ വക്താവ് അറിയിച്ചു.…
Read More » - 24 January
ത്വക്കില്ലാതെ വിചിത്ര രൂപത്തോടെയുള്ള കുഞ്ഞ് ജനിച്ചു
പട്ന: പട്നയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഭൂരിഭാഗവും ത്വക്കില്ലാത്ത വിചിത്ര രൂപത്തോടെയുള്ള കുഞ്ഞ് ജനിച്ചു. പെണ്‍കുട്ടിയാണ് ജനിച്ചതെങ്കിലും ഇതിന് മനുഷ്യന്റെ രൂപത്തോട് വിദൂര സാമ്യമേയുള്ളൂ. കുട്ടിയുടെ മാതാപിതാക്കളുടെ വിവരങ്ങൾ…
Read More » - 24 January
കേന്ദ്രബജറ്റ് ഫെബ്രുവരി ഒന്നിനു തന്നെ : ബജറ്റില്‍ സാധാരണക്കാരെ ലക്ഷ്യമിട്ട് അഞ്ച് സുപ്രധാന തീരുമാനങ്ങള്‍
നോട്ട് നിരോധനത്തിന് ശേഷം കലുഷിതമായ സാമ്പത്തിക അന്തരീക്ഷത്തില്‍ ബജറ്റ് മുന്നോട്ടുവെയ്ക്കുന്ന പ്രതീക്ഷകള്‍ നിരവധിയാണ്. ന്യൂഡല്‍ഹി : അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കേന്ദ്ര ബജറ്റ് മാറ്റിവെയ്ക്കണമെന്ന…
Read More » - 24 January
മണിപ്പൂരിന്റെ ഇന്ധനക്ഷാമം പരിഹരിക്കാന്‍ ഇന്ത്യന്‍ വ്യോമസേന
ഇംഫാല്‍: മണിപ്പൂരിന്റെ ഇന്ധനക്ഷാമം പരിഹരിക്കാന്‍ ഇന്ത്യന്‍ വ്യോമസേന. സേനയുടെ ഏറ്റവും വലിയ വിമാനമാണ് 96,000 ലിറ്റര്‍ ഇന്ധനം എത്തിക്കാനുള്ള ദൗത്യത്തിനു നിയോഗിച്ചിരിക്കുന്നത്. വ്യോമസേനയുടെ ഈ എയര്‍ലിഫ്റ്റ് ഇന്ത്യന്‍…
Read More » - 24 January
പിണറായി വിജയൻ പനീർസെൽവമായി:എങ്ങനെയെന്നറിയണ്ടേ ?
ന്യൂഡൽഹി: കേന്ദ്ര ഭക്ഷ്യപൊതുവിതരണ മന്ത്രി റാംവിലാസ് പാസ്വാനു പറ്റിയ അബദ്ധം സമൂഹമാധ്യമങ്ങളിൽ ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്. കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തുന്ന ചിത്രത്തിന്റെ അടിക്കുറിപ്പിൽ…
Read More » - 24 January
ട്രക്കും ഓട്ടോയും അപകടത്തിൽപെട്ട് 4 പേർ മരിച്ചു
ട്രക്കും ഓട്ടോയും അപകടത്തിൽപെട്ട് 4 പേർ മരിച്ചു. വാഹനങ്ങൾ തമ്മിൽ കൂട്ടി ഇടിച്ചാണ് അപകടം സംഭവിച്ചത്. തെലുങ്കാനയിലെ ശങ്കർറെഡ്ഡി ജില്ലയിലായിരുന്നു സംഭവം. ഒഡീഷയിൽ നിന്നുള്ള കെട്ടിട നിർമാണ…
Read More » - 24 January
പ്രധാനമന്ത്രിയുടെ ഉറപ്പില്‍ കേരളത്തിന് ആശ്വാസം
ന്യൂഡല്‍ഹി : ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ഭാഗമായി വെട്ടിക്കുറച്ച സംസ്ഥാനത്തിന്റെ അരിവിഹിതം പുനഃസ്ഥാപിക്കുന്ന കാര്യം പരിഗണിക്കാമെന്നു പ്രധാനമന്ത്രി ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്. ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ പ്രതികരണം…
Read More » - 24 January
അനധികൃത സ്വത്ത് സമ്പാദനം; മന്ത്രിയും മഹിളാ കോൺഗ്രസ് അധ്യക്ഷയും കുടുങ്ങി
മന്ത്രിയുടെയും മഹിളാകോണ്‍ഗ്രസ്സ് അധ്യക്ഷയുടെയും വീടുകളിലും മറ്റുമായി ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. പരിശോധനയിൽ 162.06 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത സ്വത്തുക്കള്‍ കണ്ടെത്തി. പരിശോധന നടത്തിയത് ചെറുകിട വ്യവസായമന്ത്രി…
Read More » - 24 January
കേന്ദ്രസര്‍ക്കാരിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന നിര്‍ദേശം
ന്യൂഡല്‍ഹി : ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍, ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളെക്കുറിച്ച് ഒരു പരമാര്‍ശവും പാടില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിട്ടു. ബജറ്റ് നീക്കിവെയ്ക്കണമെന്ന…
Read More » - 24 January
ബംഗാളിലെത്തിയ കേരളത്തിലെ നക്സല്‍ നേതാവിനെ കാണാതായി.. കസ്റ്റഡിയിലെടുത്തത് കൊല്‍ക്കത്ത ഇന്റലിജന്‍സ്
കൊല്‍ക്കത്ത : ബംഗാളിലെ കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ പോയ കേരളത്തിലെ നക്സല്‍ നേതാവിനെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഇന്റലിജന്‍സ് പൊക്കി; കെ എന്‍ രാമചന്ദ്രനെ കുറിച്ച് രണ്ട്…
Read More » - 23 January
ലോകത്തെ ഏറ്റവും വിശ്വാസ്യതയില്ലാത്ത മാധ്യമങ്ങളിൽ ഇന്ത്യൻ മാധ്യമങ്ങൾക്ക് രണ്ടാം സ്ഥാനം
ലോകത്തെ ഏറ്റവും വിശ്വാസ്യതയില്ലാത്തമാധ്യമങ്ങളില് രണ്ടാം സ്ഥാനത്ത് ഉള്ളത് ഇന്ത്യന്‍ മാധ്യമങ്ങൾ. ലോകത്തെ വിശ്വാസ്യതയില്ലാത്ത സ്ഥാപനങ്ങളുടെ പട്ടിക വേള്‍ഡ് എക്കണോമിക്ക് ഫോറം പുറത്തു വിട്ടു. ഇതിൽ വിശ്വാസ്യതയില്ലാത്ത…
Read More »